അവന്‍റെ നെറുകയില്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ അവന്‍റെ കവിളുകളെ തഴുകി കടന്നു പോയി..
“നീ അല്ലാതെ മറ്റൊരു പെണ്ണ് ഇനി എന്‍റെ ജീവിതത്തില്‍ ഉണ്ടാകില്ല ഒരര്‍ത്ഥത്തിലും ഇതെന്റെയും വാക്കാണ് അനിത”
അവള്‍ വിനുവിനെ മുറുകെ പുണര്‍ന്നു അവളുടെ ശരീരത്തിന്‍റെ ചൂടില്‍ മയങ്ങി നിന്നു വിനു…
“അനിത”
“ഉം”
“നീ ഇനി ഒന്നിന് വേണ്ടിയും സങ്കടപ്പെടരുത്..എല്ലാത്തിനും ഞാന്‍ കൂടെ ഉണ്ട്”
“വിശ്വസിച്ചു പോകുന്നു ഈ വാക്കുകളെ അതിലേറെ നിന്നെ”
“ഉം”
അവള്‍ അവനില്‍ നിന്നും മാറി കല്ലില്‍ വച്ച സഞ്ചിയില്‍ നിന്നും ഒരു മഞ്ഞച്ചരടില്‍ കോര്‍ത്ത തങ്കത്തിന്റെ താലി മാല എടുത്തു അവനു മുന്നിലേക്ക് നീട്ടി..
“വിനു ആരെയും ബോധിപ്പിക്കാന്‍ അല്ല പാതി രാത്രി കിടന്നുറങ്ങുമ്പോള്‍ ഞെട്ടി ഉണരാതിരിക്കാന്‍, ഈ കാട്ടിലൂടെ നടക്കുമ്പോള്‍ ഒറ്റക്കാതിരിക്കാന്‍ ശരീത്തില്‍ കാമത്തിന്‍റെ മേബോടി നീ വിതറുന്ന സമയം നിന്‍റെ മാത്രമാണ് എന്ന് മനസില്‍ സ്വയം ഉറപ്പിക്കാന്‍ അതിനായി …അതിനു വേണ്ടി മാത്രം ഇതെന്‍റെ കഴുത്തി അണിയു”
“ഇപ്പോള്‍ ഇവിടെ വച്ചോ…ദൈവത്തിന്‍റെ മുന്നില്‍ വച്ചല്ലേ ഇതൊക്കെ”
“ഈ തെളിഞ്ഞു നില്‍ക്കുന്ന ആകാശവും സൗന്ദര്യം തൂകി നില്‍ക്കുന്ന കാടും നമ്മളെ നോക്കി വെളിച്ചം വീശി ചിരിക്കുന്ന അര്‍ദ്ധ ചന്ദ്രനും ഈ പുല്ലരം കുന്നും ഉള്ളിടം അല്ലെ വിനു ദൈവ സാനിധ്യം കൂടുതല്‍ ഉള്ള സ്ഥലം…ഇതിനോളം മഹത്തരം മറ്റെന്തുണ്ട്”
അനിതയുടെ ജീവിത പാടവം വിനുവില്‍ സന്തോഷം നിറച്ചു അവന്‍ ആ താലി കൈയില്‍ വാങ്ങി അവളുടെ മുന്നില്‍ നിന്നു…വധുവിന്‍റെ നാണവു ഒരു പെണ്ണിന്‍റെ പ്രതീക്ഷയും മുഖതണിഞ്ഞു അനിത തല കുനിച്ചു നിന്നു..
“സമയവും കാലവും അറിയില്ല..ഉദിച്ചു നില്‍ക്കുന്ന നക്ഷത്ര ഗണങ്ങളെയും അര്‍ദ്ധച്ചന്ദ്രനെയും ഈ പ്രകൃതിയെയും സാക്ഷി നിര്‍ത്തി ഇവളെ ഞാന്‍ എന്‍റെ ഭാര്യയാക്കുന്നു …”
അത് പറഞ്ഞുകൊണ്ട് വിനു അവളുടെ കഴുത്തില്‍ ആ മഞ്ഞ ചരടണിയിച്ചു …കൂമന്‍ മൂളി നായ്ക്കള്‍ ഓരിയിട്ടു…പ്രകൃതി ഇലകള്‍ പൊഴിച്ചു ചന്ദ്രന്‍ വീണ്ടും പ്രകാശിതമായി …നക്ഷത്രങ്ങള്‍ കണ്ണടച്ചു….ആ നീല നിലാവില്‍ അനിത വിനുവിന്‍റെ ആയി…വിനു അവളുടെ നെറുകില്‍ ചുംബിച്ചു..സഞ്ചിയിലെ സിന്ദൂര ചെപ്പു വിനുവിന് നേരെ നീട്ടിയപ്പോള്‍ അതില്‍ നിന്നും അല്‍പ്പം എടുത്തു അവളുടെ നെറുകയില്‍ കുങ്കുമ വര്‍ണം ചാര്‍ത്തി അവന്‍ അവളെ പരിപൂര്‍ണയാക്കി…
അനിതയും വിനുവും എന്തായാലും പിരിഞ്ഞല്ലേ പറ്റൂ… അല്ലെ അച്ചുവേ???
എന്തായാലും ഈ ഭാഗവും പൊളിച്ചു
ചില ജീവിതങ്ങൾ അങ്ങനെ ആണ് ബ്രോ… വിധിയുടെ അനിവാര്യത… ചിലപ്പോൾ മറ്റൊരിടത്തു കണ്ടുമുട്ടിയേക്കാം… നന്ദി ബ്രോ
അനിതയും നാൻസിയുമാണ് ഈ അധ്യായതിലെ താരങ്ങൾ.
മിന്നും പ്രഭയോടെ അവർ പേജുകളിൽ നിറഞ്ഞു.
പിരിമുറുക്കത്തിന്റെ മനോഹരമായ നിശബ്ദത വീണ്ടും….
വാക്കുകൾ മനസിൽ നിറക്കുന്ന സന്തോഷത്തിന് അതിരില്ല… താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ പോലുള്ളവരെ ഒരുപാടു സ്വാധീനിക്കും.. ഒരുപാട് നന്ദി സ്മിത
കൊള്ളാം, സസ്പെൻസ് ത്രില്ലർ മൂവി പോലെ ഉണ്ട്, ബംഗ്ലാവിൽ നാൻസിയുമായി കാമോത്സവം നടത്തുന്ന വിനു, കുഞ്ഞിന്റെ ജീവന് വേണ്ടി അനിത, നിഗൂഢ ലക്ഷ്യങ്ങളുമായി ആലീസ്, ഓഹ് ത്രില്ലിംഗ് ആകുന്നുണ്ട്.
കഥയ്ക്ക് എന്നും വ്യക്തമായി നിരൂപണങ്ങൾ നടത്തുന്ന താങ്കളെ പോലുള്ളവർ ത്രില്ലിംഗ് എന്ന് പറയുമ്പോൾ അതില്പരം സന്തോഷം എന്താണുള്ളത് നന്ദി ബ്രോ
അച്ചു ബ്രോ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി
നന്ദി ആൽബി ???
യ്യോ ടെൻഷൻ ആയല്ലോ… വിനു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമോ? ഇപ്പൊ ഈ കഥയ്ക്കായ് എത്ര ആകാംഷയോടെ ആണെന്നോ കാത്തിരിക്കുന്നെ…
അച്ചുവേ എന്നാലും 8ന്റെ പണിയായിപ്പോയി ആൻസി വിനുവിന് കൊടുത്തത്… കഥ പൊളിയാണ്.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.
കൊടുക്കുമ്പോൾ മിനിമം 8 പണി തന്നെ കൊടുക്കണ്ടേ… ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ഭാഗത്തു കാണാം… ഒരുപാടു സന്തോഷം ബ്രോ
ഈ ടെൻഷൻ അടിപ്പിക്കുന്ന സിറ്റുവേഷനിൽ ഞാൻ എന്ത് കമന്റ് ഇടാനാണ്….. ഇതിന്റെ ഹാങ്ങോവർ മാറിയാൽ അല്ലെ തലയിൽ വല്ലതും വരു തന്നെ ഒന്ന് പൊക്കിപറയാൻ….
❤
നിങ്ങൾ വായിച്ചു ഈ അഭിപ്രായം പറയുന്നത് തന്നെ ഒരുപാട് സന്തോഷം.. അതിലേറെ വലുത് ഒന്നും വേണ്ട ബ്രോ… താങ്ക്സ്
ഒന്നും പറയാനില്ലാ ഓരോ ഭാഗം കഴിയുമ്പോഴും കഥ കുടുതൽ interesting ആകുന്നുണ്ട് അടുത്ത ഭാഗം വൈകില്ലാ എന്ന് പ്രതിക്ഷിക്കുന്നു
കഴിവതും വേഗത്തിൽ ആക്കാം ബ്രോ… ഒരുപാടു നന്ദി
????
അവരുടെ ട്രാപ്പിൽ വിനു വീണല്ലോ…. ടെൻഷൻ ആയല്ലോ..
അടുത്ത ഭാഗം വേഗം തരണേ….
തൂലിക…
എല്ലാം വിനു തരണം ചെയ്യട്ടെ അല്ലേ… നന്ദി തൂലിക
കൊള്ളാം അടിപൊളി…
നന്ദി kk
നന്ദി kk
Super
താങ്ക്സ് ബ്രോ
Polichu bro ennetheyum pole.. Bhaki pettanu idumemni pradishikkunnu
കഴിവതും വേഗത്തിൽ ആക്കാം ബ്രോ
Achu bro polichutta ee partum
കിടിലൻ
നന്ദി ഗൗതം
താങ്ക്സ് ജോസഫ്
Achu Bro,
Polichu, anithayudeyum vinuvinteyum bhavi ariyanayi kathirikunnu.
ഭൂതകാലം ഇങ്ങനെ ആയ വിനുവിന് എന്തു ഭാവി അല്ലെ ബ്രോ… ഒരുപാട് സന്തോഷം ബ്രോ
ഹെന്റമ്മോ ഇതൊരു വല്ലാത്ത ത്രില്ലെർ ആയി പോയി, ഇങ്ങനൊന്നും മനുഷ്യരെ ടെൻഷൻ അടിപ്പിച്ചു കൊല്ലരുത്
ടെൻഷൻ ആകുമ്പോൾ മിനിമം ഇത്രേം വേണ്ടേ bro.. താങ്ക്സ് bro
ഇതിനു വേണ്ടി waiting ???
അധികം കാത്തിരിപ്പിക്കില്ല ബ്രോ… താങ്ക്സ്
അച്ചു അലീസും,നൻസിയും panipattikkumo അനിത അതു കണ്ട് വീണ്ടും kalippakumo ആലീസിന്റെ പണി എൽക്കുമോ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തിയല്ലോ ബ്രോ
സ്നേഹപൂർവം
അനു(ഉണ്ണി)
ഒരുപാട് ചോദ്യങ്ങൾ എല്ലാത്തിനും ഉത്തരം കാത്തിരുന്നു കാണാം.. നന്ദി ബ്രോ
പൊളിച്ചു ??അടുത്ത പാർട്ടിന് വെയ്റ്റിംഗ്
നന്ദി അഖിൽ
അച്ചൂ….. ആദ്യം കമന്റ്, അത് കഴിഞ്ഞ് വായന.
????
?????