“ആലീസേ”
ആലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി അനിത അവളെ പേര് എടുത്തു വിളിച്ചപ്പോള്‍
“എന്താടി നീ വിളിച്ചത്..ഓഹോ അവനെ ഒന്ന് വശത്താക്കിയപ്പോളെക്കും എന്റെ പേര് വിളിച്ചു തുടങ്ങിയോ നീ”
“ഹാ കിടന്നു പിടക്കാതെ ആലീസേ…നിനക്കെന്താ ഇത്ര പേടി…അവനു വേറെ പെണ്ണിനോട് ഇഷ്ട്ടം തോന്നി എന്ന് പറഞ്ഞപ്പോള്‍ നിനക്കെന്ന ഇത്രയ്ക്കു വെപ്രാളം..അവനെ നഷ്ട്ടപ്പെടുന്ന വിഷമമോ അതോ നിന്റെ കാര്യങ്ങള്‍ക്കൊന്നും അവനെ ഇനി കിട്ടില്ല എന്നാ തിരിച്ചറിവോ?”
ആലീസിന്റെ നേരെ തല ചരിച്ചു പിടിച്ചു അല്‍പ്പം മുന്നോട്ടു കയറി നിന്ന് കൈകള്‍ അലസമായി ആട്ടിക്കൊണ്ടാണ് അനിത അത് ചോദിച്ചത്….ആലീസിന്റെ ചുണ്ടുകള്‍ ദേഷ്യം പൂണ്ടു…അവളുടെ കണ്ണുകള്‍ ചുവന്നു…തൊണ്ട വറ്റി വരണ്ടാപോലെ തോന്നി..
“മോളെ വര്ക്കിച്ചന് കുറെ കാശ് സമ്പാദിച്ചു വച്ചിട്ടുണ്ടെന്ന് കരുതി ഏതു പാവങ്ങളെയും നിന്റെ അടിമ ആക്കാം എന്നൊന്നും ചിന്തിച്ചു കളയരുത്….നീ പറഞ്ഞത് ശെരി ആണ് വിനുവിന് ഇച്ചിരി കാമാസക്തി കൂടുതലാണ്…അത് പക്ഷെ നീ ഒക്കെ കൂടെ അവനില്‍ ഉണ്ടാക്കി എടുത്തതാണ്..പിന്നെ എനിക്കും ഉള്ളതൊക്കെ അല്ലെ നിനക്കും ഉള്ളു വേറെ കൂടുതല്‍ ഒന്നും ഇല്ലാലോ”
അനിതയുടെ ഓരോ ചോദ്യങ്ങളും ആലീസില്‍ അവളോടുള്ള പക വര്‍ധിപ്പിച്ചു..
“നീ പറഞ്ഞതു ശെരിയാണ് ഞാന്‍ ഇതൊക്കെ വിനുവിനോട് പറഞ്ഞാലും പക്ഷെ അവന് നീ പറഞ്ഞു എന്ന് പറയുന്നതൊന്നും വിശ്വസിക്കൂല..കാരണം അവനു നീ കണ്‍കണ്ട ദൈവമാണ് …പക്ഷെ നീ കൊടുക്കാത്തതും നിന്നെ പോലുള്ളവര്‍ക്ക് ഒരിക്കലും കൊടുക്കാന്‍ കഴിയാത്തതും ആയ ഒന്നെനിക്കറിയാം അതാണ് സ്നേഹം കളങ്കമില്ലാത്ത പ്രണയം…”
തല ചരിച്ചു ആലീസിനെ നോക്കി കണ്ണിറുക്കി കാണിച്ചു ചുണ്ടില്‍ ഒരു കള്ള പുഞ്ചിരിയും ഫിറ്റ് ചെയ്തു അനിത അത് പറയുമ്പോള്‍ ആലീസിന്റെ കൈകള്‍ വിറച്ചു ….ഒരു ചാട്ടുളി പോലെ അനിതയുടെ വാക്കുകള്‍ ആലീസിന്റെ നെഞ്ചം തുളച്ചു കയറി..
“നീ കിടന്നു വിറക്കുവോന്നും വേണ്ട..വെറും രണ്ടു ദിവസം കൊണ്ട് നീ വച്ചു നീട്ടിയ നിന്റെ കാമ സൌന്ദര്യം വിനു വേണ്ടെന്നു വച്ചെങ്കില്‍ അതെന്റെ വിജയമല്ലേ…”
അനിതയും വിനുവും എന്തായാലും പിരിഞ്ഞല്ലേ പറ്റൂ… അല്ലെ അച്ചുവേ???
എന്തായാലും ഈ ഭാഗവും പൊളിച്ചു
ചില ജീവിതങ്ങൾ അങ്ങനെ ആണ് ബ്രോ… വിധിയുടെ അനിവാര്യത… ചിലപ്പോൾ മറ്റൊരിടത്തു കണ്ടുമുട്ടിയേക്കാം… നന്ദി ബ്രോ
അനിതയും നാൻസിയുമാണ് ഈ അധ്യായതിലെ താരങ്ങൾ.
മിന്നും പ്രഭയോടെ അവർ പേജുകളിൽ നിറഞ്ഞു.
പിരിമുറുക്കത്തിന്റെ മനോഹരമായ നിശബ്ദത വീണ്ടും….
വാക്കുകൾ മനസിൽ നിറക്കുന്ന സന്തോഷത്തിന് അതിരില്ല… താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ പോലുള്ളവരെ ഒരുപാടു സ്വാധീനിക്കും.. ഒരുപാട് നന്ദി സ്മിത
കൊള്ളാം, സസ്പെൻസ് ത്രില്ലർ മൂവി പോലെ ഉണ്ട്, ബംഗ്ലാവിൽ നാൻസിയുമായി കാമോത്സവം നടത്തുന്ന വിനു, കുഞ്ഞിന്റെ ജീവന് വേണ്ടി അനിത, നിഗൂഢ ലക്ഷ്യങ്ങളുമായി ആലീസ്, ഓഹ് ത്രില്ലിംഗ് ആകുന്നുണ്ട്.
കഥയ്ക്ക് എന്നും വ്യക്തമായി നിരൂപണങ്ങൾ നടത്തുന്ന താങ്കളെ പോലുള്ളവർ ത്രില്ലിംഗ് എന്ന് പറയുമ്പോൾ അതില്പരം സന്തോഷം എന്താണുള്ളത് നന്ദി ബ്രോ
അച്ചു ബ്രോ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി
നന്ദി ആൽബി ???
യ്യോ ടെൻഷൻ ആയല്ലോ… വിനു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമോ? ഇപ്പൊ ഈ കഥയ്ക്കായ് എത്ര ആകാംഷയോടെ ആണെന്നോ കാത്തിരിക്കുന്നെ…
അച്ചുവേ എന്നാലും 8ന്റെ പണിയായിപ്പോയി ആൻസി വിനുവിന് കൊടുത്തത്… കഥ പൊളിയാണ്.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.
കൊടുക്കുമ്പോൾ മിനിമം 8 പണി തന്നെ കൊടുക്കണ്ടേ… ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ഭാഗത്തു കാണാം… ഒരുപാടു സന്തോഷം ബ്രോ
ഈ ടെൻഷൻ അടിപ്പിക്കുന്ന സിറ്റുവേഷനിൽ ഞാൻ എന്ത് കമന്റ് ഇടാനാണ്….. ഇതിന്റെ ഹാങ്ങോവർ മാറിയാൽ അല്ലെ തലയിൽ വല്ലതും വരു തന്നെ ഒന്ന് പൊക്കിപറയാൻ….
❤
നിങ്ങൾ വായിച്ചു ഈ അഭിപ്രായം പറയുന്നത് തന്നെ ഒരുപാട് സന്തോഷം.. അതിലേറെ വലുത് ഒന്നും വേണ്ട ബ്രോ… താങ്ക്സ്
ഒന്നും പറയാനില്ലാ ഓരോ ഭാഗം കഴിയുമ്പോഴും കഥ കുടുതൽ interesting ആകുന്നുണ്ട് അടുത്ത ഭാഗം വൈകില്ലാ എന്ന് പ്രതിക്ഷിക്കുന്നു
കഴിവതും വേഗത്തിൽ ആക്കാം ബ്രോ… ഒരുപാടു നന്ദി
????
അവരുടെ ട്രാപ്പിൽ വിനു വീണല്ലോ…. ടെൻഷൻ ആയല്ലോ..
അടുത്ത ഭാഗം വേഗം തരണേ….
തൂലിക…
എല്ലാം വിനു തരണം ചെയ്യട്ടെ അല്ലേ… നന്ദി തൂലിക
കൊള്ളാം അടിപൊളി…
നന്ദി kk
നന്ദി kk
Super
താങ്ക്സ് ബ്രോ
Polichu bro ennetheyum pole.. Bhaki pettanu idumemni pradishikkunnu
കഴിവതും വേഗത്തിൽ ആക്കാം ബ്രോ
Achu bro polichutta ee partum
കിടിലൻ
നന്ദി ഗൗതം
താങ്ക്സ് ജോസഫ്
Achu Bro,
Polichu, anithayudeyum vinuvinteyum bhavi ariyanayi kathirikunnu.
ഭൂതകാലം ഇങ്ങനെ ആയ വിനുവിന് എന്തു ഭാവി അല്ലെ ബ്രോ… ഒരുപാട് സന്തോഷം ബ്രോ
ഹെന്റമ്മോ ഇതൊരു വല്ലാത്ത ത്രില്ലെർ ആയി പോയി, ഇങ്ങനൊന്നും മനുഷ്യരെ ടെൻഷൻ അടിപ്പിച്ചു കൊല്ലരുത്
ടെൻഷൻ ആകുമ്പോൾ മിനിമം ഇത്രേം വേണ്ടേ bro.. താങ്ക്സ് bro
ഇതിനു വേണ്ടി waiting ???
അധികം കാത്തിരിപ്പിക്കില്ല ബ്രോ… താങ്ക്സ്
അച്ചു അലീസും,നൻസിയും panipattikkumo അനിത അതു കണ്ട് വീണ്ടും kalippakumo ആലീസിന്റെ പണി എൽക്കുമോ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തിയല്ലോ ബ്രോ
സ്നേഹപൂർവം
അനു(ഉണ്ണി)
ഒരുപാട് ചോദ്യങ്ങൾ എല്ലാത്തിനും ഉത്തരം കാത്തിരുന്നു കാണാം.. നന്ദി ബ്രോ
പൊളിച്ചു ??അടുത്ത പാർട്ടിന് വെയ്റ്റിംഗ്
നന്ദി അഖിൽ
അച്ചൂ….. ആദ്യം കമന്റ്, അത് കഴിഞ്ഞ് വായന.
????
?????