വിനു ഭയന്നുക്കൊണ്ട് ആലീസിനെ നോക്കിയപ്പോള്‍ ആലീസ് പേടിക്കണ്ട എന്ന് കണ്ണുകൊണ്ട് കാണിച്ചു…
“വിനു ഇരിക്ക്”
അവന് അവരുടെ അടുത്ത് കസേരയില്‍ ഇരുന്നു..
“നോക്കു വിനു ഞാന്‍ എല്ലാം നാന്സിയോടു പറഞ്ഞു…അവള് നമ്മുടെ കൂടെ നില്ക്കും പക്ഷെ ചെറിയ പ്രശനം ഉണ്ട്”
“എന്താ ചേച്ചി ഇനി പ്രശനം..എന്റെ അനിതയ്ക്ക് ഒന്നും വരാന്‍ പാടില്ല…എനിക്കത്രേ ഉള്ളു”
“ഒന്നും വരാതിരിക്കാന്‍ തന്നെ ആണ് …ശിവന്റെ ബന്ധുക്കള്‍ നല്ല സ്ട്രോങ്ങ് ആണ് ….അവര്‍ അന്വേഷണം പുരോഗതി ഇല്ല എന്നൊക്കെ പറഞ്ഞു മുകളില്‍ പരാതി കൊടുക്കാന്‍ നില്‍ക്കുവാണ് അങ്ങനെ വന്നാല്‍ കേസ് ഇവളുടെ കൈയില്‍ നില്‍ക്കില്ല”
“അയ്യോ ചേച്ചി അങ്ങനെ പറയല്ലേ..എന്റെ അനിതയെ രക്ഷിക്കണം”
വിനുവിന്റെ കണ്ണുകള്‍ നിറഞ്ഞു..അവന്റെ മുഖം ചുവന്നു..ആലീസ് വിനുവിനെ ചേര്‍ന്ന് ഇരുന്നു
“ഹാ എന്താ വിനു ഇത് ഈ സമയം ഇങ്ങനെ ആണോ ചെയ്യേണ്ടത്…ചില ഡിമാന്‍ഡ് അത് നടന്നാല്‍ എല്ലാം ശെരി ആകും എന്നാണ് ഇവള് പറയുന്നത്”
“എന്ത് വേണം എന്ന് പറയു …ഞാന്‍ ചെയ്യാം ചേച്ചി..സൂര്യന് താഴെ ഉള്ള എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ് എന്റെ അനിതയ്ക്ക് വേണ്ടി”
“മിടുക്കന് ഇതാണ്..ഈ വിനുവിനെ ആണ് ഇപ്പോള്‍ ഇവിടെ ആവശ്യം…”
ആലീസ് നാന്‍സിയെ നോക്കി കണ്ണിറുക്കി…വിനു അപ്പോളും സങ്കടഭാവത്തില്‍ തന്നെ ആണ് …
“വിനു നാന്‍സി പറയുന്നത് ആ ശിവന്റെ ബന്ധുക്കള്‍ക്ക് ഒരു അഞ്ചുലക്ഷം കൊടുത്താല്‍ അവരുടെ വാ അടയുമെന്നാണ്…”
“അത് ചേച്ചി ഞാന്‍ അത്രയും കാഷ്…”’
“ഹാ കാശിന്റെ കാര്യം ഓര്‍ത്തു നീ ടെന്‍ഷന്‍ ആകണ്ട..അത് ഞാന്‍ കൊടുക്കാം..നിന്റെല് ഇത്രേം ഒന്നും കാണില്ല എന്ന് എനിക്കും അറിയാം..നിനക്ക് വേണ്ടി ഞാന്‍ അത് ചെയ്യാം..എന്നാല്‍ രണ്ടാമത്തെ കാര്യം അത് നിനക്ക് മാത്രമേ ചെയാന്‍ പറ്റുകയുള്ളു..ഞാന്‍ ഇവിടെ നിസഹയയാണ് വിനു”
അനിതയും വിനുവും എന്തായാലും പിരിഞ്ഞല്ലേ പറ്റൂ… അല്ലെ അച്ചുവേ???
എന്തായാലും ഈ ഭാഗവും പൊളിച്ചു
ചില ജീവിതങ്ങൾ അങ്ങനെ ആണ് ബ്രോ… വിധിയുടെ അനിവാര്യത… ചിലപ്പോൾ മറ്റൊരിടത്തു കണ്ടുമുട്ടിയേക്കാം… നന്ദി ബ്രോ
അനിതയും നാൻസിയുമാണ് ഈ അധ്യായതിലെ താരങ്ങൾ.
മിന്നും പ്രഭയോടെ അവർ പേജുകളിൽ നിറഞ്ഞു.
പിരിമുറുക്കത്തിന്റെ മനോഹരമായ നിശബ്ദത വീണ്ടും….
വാക്കുകൾ മനസിൽ നിറക്കുന്ന സന്തോഷത്തിന് അതിരില്ല… താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ പോലുള്ളവരെ ഒരുപാടു സ്വാധീനിക്കും.. ഒരുപാട് നന്ദി സ്മിത
കൊള്ളാം, സസ്പെൻസ് ത്രില്ലർ മൂവി പോലെ ഉണ്ട്, ബംഗ്ലാവിൽ നാൻസിയുമായി കാമോത്സവം നടത്തുന്ന വിനു, കുഞ്ഞിന്റെ ജീവന് വേണ്ടി അനിത, നിഗൂഢ ലക്ഷ്യങ്ങളുമായി ആലീസ്, ഓഹ് ത്രില്ലിംഗ് ആകുന്നുണ്ട്.
കഥയ്ക്ക് എന്നും വ്യക്തമായി നിരൂപണങ്ങൾ നടത്തുന്ന താങ്കളെ പോലുള്ളവർ ത്രില്ലിംഗ് എന്ന് പറയുമ്പോൾ അതില്പരം സന്തോഷം എന്താണുള്ളത് നന്ദി ബ്രോ
അച്ചു ബ്രോ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി
നന്ദി ആൽബി ???
യ്യോ ടെൻഷൻ ആയല്ലോ… വിനു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമോ? ഇപ്പൊ ഈ കഥയ്ക്കായ് എത്ര ആകാംഷയോടെ ആണെന്നോ കാത്തിരിക്കുന്നെ…
അച്ചുവേ എന്നാലും 8ന്റെ പണിയായിപ്പോയി ആൻസി വിനുവിന് കൊടുത്തത്… കഥ പൊളിയാണ്.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.
കൊടുക്കുമ്പോൾ മിനിമം 8 പണി തന്നെ കൊടുക്കണ്ടേ… ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ഭാഗത്തു കാണാം… ഒരുപാടു സന്തോഷം ബ്രോ
ഈ ടെൻഷൻ അടിപ്പിക്കുന്ന സിറ്റുവേഷനിൽ ഞാൻ എന്ത് കമന്റ് ഇടാനാണ്….. ഇതിന്റെ ഹാങ്ങോവർ മാറിയാൽ അല്ലെ തലയിൽ വല്ലതും വരു തന്നെ ഒന്ന് പൊക്കിപറയാൻ….
❤
നിങ്ങൾ വായിച്ചു ഈ അഭിപ്രായം പറയുന്നത് തന്നെ ഒരുപാട് സന്തോഷം.. അതിലേറെ വലുത് ഒന്നും വേണ്ട ബ്രോ… താങ്ക്സ്
ഒന്നും പറയാനില്ലാ ഓരോ ഭാഗം കഴിയുമ്പോഴും കഥ കുടുതൽ interesting ആകുന്നുണ്ട് അടുത്ത ഭാഗം വൈകില്ലാ എന്ന് പ്രതിക്ഷിക്കുന്നു
കഴിവതും വേഗത്തിൽ ആക്കാം ബ്രോ… ഒരുപാടു നന്ദി
????
അവരുടെ ട്രാപ്പിൽ വിനു വീണല്ലോ…. ടെൻഷൻ ആയല്ലോ..
അടുത്ത ഭാഗം വേഗം തരണേ….
തൂലിക…
എല്ലാം വിനു തരണം ചെയ്യട്ടെ അല്ലേ… നന്ദി തൂലിക
കൊള്ളാം അടിപൊളി…
നന്ദി kk
നന്ദി kk
Super
താങ്ക്സ് ബ്രോ
Polichu bro ennetheyum pole.. Bhaki pettanu idumemni pradishikkunnu
കഴിവതും വേഗത്തിൽ ആക്കാം ബ്രോ
Achu bro polichutta ee partum
കിടിലൻ
നന്ദി ഗൗതം
താങ്ക്സ് ജോസഫ്
Achu Bro,
Polichu, anithayudeyum vinuvinteyum bhavi ariyanayi kathirikunnu.
ഭൂതകാലം ഇങ്ങനെ ആയ വിനുവിന് എന്തു ഭാവി അല്ലെ ബ്രോ… ഒരുപാട് സന്തോഷം ബ്രോ
ഹെന്റമ്മോ ഇതൊരു വല്ലാത്ത ത്രില്ലെർ ആയി പോയി, ഇങ്ങനൊന്നും മനുഷ്യരെ ടെൻഷൻ അടിപ്പിച്ചു കൊല്ലരുത്
ടെൻഷൻ ആകുമ്പോൾ മിനിമം ഇത്രേം വേണ്ടേ bro.. താങ്ക്സ് bro
ഇതിനു വേണ്ടി waiting ???
അധികം കാത്തിരിപ്പിക്കില്ല ബ്രോ… താങ്ക്സ്
അച്ചു അലീസും,നൻസിയും panipattikkumo അനിത അതു കണ്ട് വീണ്ടും kalippakumo ആലീസിന്റെ പണി എൽക്കുമോ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തിയല്ലോ ബ്രോ
സ്നേഹപൂർവം
അനു(ഉണ്ണി)
ഒരുപാട് ചോദ്യങ്ങൾ എല്ലാത്തിനും ഉത്തരം കാത്തിരുന്നു കാണാം.. നന്ദി ബ്രോ
പൊളിച്ചു ??അടുത്ത പാർട്ടിന് വെയ്റ്റിംഗ്
നന്ദി അഖിൽ
അച്ചൂ….. ആദ്യം കമന്റ്, അത് കഴിഞ്ഞ് വായന.
????
?????