അനുവാദത്തിനായി 6 [അച്ചു രാജ്] 386

അവിടെ നിന്നും നോക്കിയാല്‍ ആ നാടിന്‍റെ പകുതി കാണാം..നിലാവിന്‍റെ വെളിച്ചം നല്ലപ്പോലെ ഉണ്ട്…ആ കാറ്റിന്‍റെ കുളിരില്‍ വിനു അനിതയെ കാത്തിരുന്നു…ഈ സമയം ലോകം മൊത്തം ഉറങ്ങുകായായിരിക്കും …ഇവിടെ താന്‍ തന്‍റെ പ്രേയസിയെ കാത്തിരിക്കുന്നു…അവന്‍റെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു..
അധികം കാത്തിരിക്കേണ്ടി വന്നില്ല കസവുള്ള സാരി ഉടുത്തുകൊണ്ട് കൈയില്‍ ഒരു ചെറിയ ചൂട്ടും അടുത്ത കൈയില്‍ ചെറിയൊരു സഞ്ചിയും പിടിച്ചുകൊണ്ടു സൗന്ദര്യത്തിന്റെ നിറകുടമായി അനിത അവന്‍റെ മുന്നിലേക്ക്‌ വന്നു…
ഇരുന്നിടത്ത് നിന്നും അറിയാതെ അവന്‍ എണീറ്റ്‌ പോയി…കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ ..എന്തൊരു അഴക്‌..എന്തൊരു സൗന്ദര്യം..അവളുടെ ഇടുപ്പെല്ലില്‍ അഹങ്കാരത്തോടെ വിരാജിക്കുന്ന ആ കറുത്ത മറുകില്‍ നിലാവിന്റെ വെളിച്ചം തട്ടുമ്പോള്‍ കൂടുന്ന ഭംഗിയും വിനു നോക്കിക്കണ്ടു…
അവന്‍റെ അടുത്തേക്ക് ഒന്നുകൂടി ചേര്‍ന്ന് നിന്നപ്പോള്‍ അവള്‍ പൂശിയ മനോഹരമായ തൈലത്തിന്റെ ഗന്ധം അവന്‍റെ നാസികയെ തുളച്ചു കൊണ്ട് അകത്തേക്ക് കയറി അവന്‍റെ തലക്കുള്ളില്‍ ഉന്മാദം നിറച്ചു…ചെറു മന്ദമാരുതന്‍ അവളെ തഴുകി പോയപ്പോള്‍ മുഖത്തേക്ക് വീണ മുടിയിഴകള്‍ അവന്‍ പതിയെ രണ്ടു വിരലുകള്‍ കൊണ്ട് മാറ്റിവച്ചു..
അവളുടെ ചെച്ചുണ്ട് പോലത്തെ അധരങ്ങളില്‍ അവന്‍റെ കൈ അറിയാതെ തോട്ടപോള്‍ അവള്‍ ശീല്‍ക്കാരം പോഴിച്ചുവോ?…തണുപ്പിന്‍റെ കാഠിന്യം കൂടി വനിട്ടും പക്ഷെ അവിടെ അവര്‍ക്ക് ഇരുവര്‍ക്കും അസഹനീയമായ ചൂട് അനുഭവപ്പെട്ടത് പ്രണയത്തിന്റെ ബാക്കി പത്രമായിരിക്കും..
“അതെ ഇങ്ങനെ നോക്കി നില്‍ക്കാന്‍ ആണോ ഇന്ന് മുഴുവന്‍ ഉദ്ദേശം”
അവനെ വിട്ടുമാറി നിന്നു കല്ലില്‍ ഇരുന്നുകൊണ്ട് വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അനിത ചോദിച്ചു..അവളുടെ അടുത്ത് വന്നു ഇരുന്നു കൊണ്ട് വീണ്ടും അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാനേ അപ്പോള്‍ വിനുവിന് സാദിക്കുമായിരുന്നുള്ള്..
“ഹാ ഇതെന്നന്നെ ഇങ്ങനെ നോക്കുന്നെ…എന്നെ ആദ്യമായി കാണുന്നപ്പോലെ എന്നാ വിനു”
“ആദ്യമായല്ല കാണുന്നത് പക്ഷെ ഇങ്ങനെ ഞാന്‍ കണ്ടിട്ടേ ഇല്ല…ഹോ..എന്തൊരു ഭംഗിയാടോ തനിക്കു…കണ്ടിട്ട് ആരാധിക്കാന്‍ തോന്നുന്നു “
“ആഹാ…കളിയാക്കിയതാണെങ്കിലും പറഞ്ഞത് സുഖിച്ചുട്ട…”
“അയ്യോ കളിയാക്കിയതല്ല സത്യം പറഞ്ഞയാ..ശരിക്ക് കാവിലെ ദേവിയെപോലെ ഉണ്ട്”

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

39 Comments

Add a Comment
  1. അനിതയും വിനുവും എന്തായാലും പിരിഞ്ഞല്ലേ പറ്റൂ… അല്ലെ അച്ചുവേ???

    എന്തായാലും ഈ ഭാഗവും പൊളിച്ചു

    1. അച്ചു raj

      ചില ജീവിതങ്ങൾ അങ്ങനെ ആണ് ബ്രോ… വിധിയുടെ അനിവാര്യത… ചിലപ്പോൾ മറ്റൊരിടത്തു കണ്ടുമുട്ടിയേക്കാം… നന്ദി ബ്രോ

  2. അനിതയും നാൻസിയുമാണ് ഈ അധ്യായതിലെ താരങ്ങൾ.

    മിന്നും പ്രഭയോടെ അവർ പേജുകളിൽ നിറഞ്ഞു.

    പിരിമുറുക്കത്തിന്റെ മനോഹരമായ നിശബ്ദത വീണ്ടും….

    1. അച്ചു raj

      വാക്കുകൾ മനസിൽ നിറക്കുന്ന സന്തോഷത്തിന് അതിരില്ല… താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ പോലുള്ളവരെ ഒരുപാടു സ്വാധീനിക്കും.. ഒരുപാട് നന്ദി സ്മിത

  3. കൊള്ളാം, സസ്പെൻസ് ത്രില്ലർ മൂവി പോലെ ഉണ്ട്, ബംഗ്ലാവിൽ നാൻസിയുമായി കാമോത്സവം നടത്തുന്ന വിനു, കുഞ്ഞിന്റെ ജീവന് വേണ്ടി അനിത, നിഗൂഢ ലക്ഷ്യങ്ങളുമായി ആലീസ്, ഓഹ് ത്രില്ലിംഗ് ആകുന്നുണ്ട്.

    1. അച്ചു raj

      കഥയ്ക്ക് എന്നും വ്യക്തമായി നിരൂപണങ്ങൾ നടത്തുന്ന താങ്കളെ പോലുള്ളവർ ത്രില്ലിംഗ് എന്ന് പറയുമ്പോൾ അതില്പരം സന്തോഷം എന്താണുള്ളത് നന്ദി ബ്രോ

  4. അച്ചു ബ്രോ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി

    1. അച്ചു raj

      നന്ദി ആൽബി ???

  5. യ്യോ ടെൻഷൻ ആയല്ലോ… വിനു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമോ? ഇപ്പൊ ഈ കഥയ്ക്കായ് എത്ര ആകാംഷയോടെ ആണെന്നോ കാത്തിരിക്കുന്നെ…
    അച്ചുവേ എന്നാലും 8ന്റെ പണിയായിപ്പോയി ആൻസി വിനുവിന് കൊടുത്തത്… കഥ പൊളിയാണ്.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.

    1. അച്ചു raj

      കൊടുക്കുമ്പോൾ മിനിമം 8 പണി തന്നെ കൊടുക്കണ്ടേ… ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ഭാഗത്തു കാണാം… ഒരുപാടു സന്തോഷം ബ്രോ

  6. ഈ ടെൻഷൻ അടിപ്പിക്കുന്ന സിറ്റുവേഷനിൽ ഞാൻ എന്ത് കമന്റ് ഇടാനാണ്….. ഇതിന്റെ ഹാങ്ങോവർ മാറിയാൽ അല്ലെ തലയിൽ വല്ലതും വരു തന്നെ ഒന്ന് പൊക്കിപറയാൻ….

    1. അച്ചു raj

      നിങ്ങൾ വായിച്ചു ഈ അഭിപ്രായം പറയുന്നത് തന്നെ ഒരുപാട് സന്തോഷം.. അതിലേറെ വലുത് ഒന്നും വേണ്ട ബ്രോ… താങ്ക്സ്

  7. മാർക്കോപോളോ

    ഒന്നും പറയാനില്ലാ ഓരോ ഭാഗം കഴിയുമ്പോഴും കഥ കുടുതൽ interesting ആകുന്നുണ്ട് അടുത്ത ഭാഗം വൈകില്ലാ എന്ന് പ്രതിക്ഷിക്കുന്നു

    1. അച്ചു raj

      കഴിവതും വേഗത്തിൽ ആക്കാം ബ്രോ… ഒരുപാടു നന്ദി

  8. ????
    അവരുടെ ട്രാപ്പിൽ വിനു വീണല്ലോ…. ടെൻഷൻ ആയല്ലോ..
    അടുത്ത ഭാഗം വേഗം തരണേ….
    തൂലിക…

    1. അച്ചു raj

      എല്ലാം വിനു തരണം ചെയ്യട്ടെ അല്ലേ… നന്ദി തൂലിക

  9. കൊള്ളാം അടിപൊളി…

    1. അച്ചു raj

      നന്ദി kk

    2. അച്ചു raj

      നന്ദി kk

    1. അച്ചു raj

      താങ്ക്സ് ബ്രോ

  10. Polichu bro ennetheyum pole.. Bhaki pettanu idumemni pradishikkunnu

    1. അച്ചു raj

      കഴിവതും വേഗത്തിൽ ആക്കാം ബ്രോ

  11. Achu bro polichutta ee partum

    1. കിടിലൻ

      1. അച്ചു raj

        നന്ദി ഗൗതം

    2. അച്ചു raj

      താങ്ക്സ് ജോസഫ്

  12. Achu Bro,

    Polichu, anithayudeyum vinuvinteyum bhavi ariyanayi kathirikunnu.

    1. അച്ചു raj

      ഭൂതകാലം ഇങ്ങനെ ആയ വിനുവിന് എന്തു ഭാവി അല്ലെ ബ്രോ… ഒരുപാട് സന്തോഷം ബ്രോ

  13. ഹെന്റമ്മോ ഇതൊരു വല്ലാത്ത ത്രില്ലെർ ആയി പോയി, ഇങ്ങനൊന്നും മനുഷ്യരെ ടെൻഷൻ അടിപ്പിച്ചു കൊല്ലരുത്

    1. അച്ചു raj

      ടെൻഷൻ ആകുമ്പോൾ മിനിമം ഇത്രേം വേണ്ടേ bro.. താങ്ക്സ് bro

  14. ഇതിനു വേണ്ടി waiting ???

    1. അച്ചു raj

      അധികം കാത്തിരിപ്പിക്കില്ല ബ്രോ… താങ്ക്സ്

  15. അച്ചു അലീസും,നൻസിയും panipattikkumo അനിത അതു കണ്ട് വീണ്ടും kalippakumo ആലീസിന്റെ പണി എൽക്കുമോ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തിയല്ലോ ബ്രോ

    സ്നേഹപൂർവം
    അനു(ഉണ്ണി)

    1. അച്ചു raj

      ഒരുപാട് ചോദ്യങ്ങൾ എല്ലാത്തിനും ഉത്തരം കാത്തിരുന്നു കാണാം.. നന്ദി ബ്രോ

  16. പൊളിച്ചു ??അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    1. അച്ചു raj

      നന്ദി അഖിൽ

  17. പൊന്നു.?

    അച്ചൂ….. ആദ്യം കമന്റ്, അത് കഴിഞ്ഞ് വായന.

    ????

    1. അച്ചു raj

      ?????

Leave a Reply

Your email address will not be published. Required fields are marked *