അഞ്ജനയെ മുടിക്ക് കുത്തി പിടിച്ചു മരിയയുടെ നേരെ നിന്നു കൊണ്ട് മായ അത് പറഞ്ഞു തീരും മുന്നേ മരിയ മായയുടെ കരണത്ത് ആഞ്ഞാടിച്ചു വീണ്ടും വിനുവിന് നേരെ തോക്ക് ചൂണ്ടി…
മായ വിശ്വാസം വരാതെ മരിയയെ നോക്കി…
“എന്താ നീ പറഞ്ഞെ..എന്‍റെ വിനുനെ..മിണ്ടരുത്..എന്‍റെ വിനുനെ ശകാരിക്കാനും സ്നേഹിക്കാനും ഈ ലോകത്ത് എനിക്ക് മാത്രമേ അവകാശമുള്ളൂ…എനിക്ക് മാത്രം….അല്ലെ വിനു”
തല ചരിച്ചു പിടിച്ചു കൊണ്ട് മരിയ ചോദിച്ചു…അവളുടെ മുഖം പാതി കരഞ്ഞത് പാതി പുഞ്ചിരിച്ചതും ആയിരുന്നു…പെട്ടന്ന് ദെഷ്യ ഭാവം വിട്ടു വിനുവിന്‍റെ മുഖത്തു പുഞ്ചിരി വിടര്‍ന്നു…മരിയ അവനെ സസൂഷ്മം നോക്കി..പൊടുന്നനെ മരിയയുടെ തലയ്ക്കു പിന്നില്‍ മറ്റൊരു തോക്കിന്റെ അഗ്രം മുട്ടി..മരിയ ഒന്ന് ഞെട്ടി…മായ വാ പൊളിച്ചു….അഞ്ജനയും ചിരിച്ചു…പ്രകാശന്‍ തലയിലൂടെ ഷോക്ക് പാഞ്ഞു പോയപ്പോലെ നിന്നു…
“സോഫിയ”
മായയാണ് അലറിയത്…
“ഹാ അലറാതെടി”
അത് പറഞ്ഞു മായയുടെ കൈ വിടുവിച്ചു കൊണ്ട് അഞ്ജന മാറി നിന്നു…മരിയ വിനുവിനെ നോക്കി.
“മരിയ …കഴിഞ്ഞ ആറു വര്‍ഷമായി എന്‍റെ ഉള്ളം കൈയിലെ രേഖ പോലെ എനിക്ക് നിന്നെ അറിയാം …നിന്‍റെ ചലനം അല്‍പ്പം തെറ്റിയാല്‍ നിന്‍റെ ശ്വാസ ഗതിയില്‍ നേരിയ വ്യത്യാസമുണ്ടായാല്‍ അത് ഈ ലോകത്ത് എനിക്ക് മനസിലാകുന്നോളം ആര്‍ക്കും മനസിലാകില്ല…”
വിനു അവളുടെ കൈയില്‍ നിന്നും തോക്ക് മേടിച്ചു തോക്ക് കൈയില്‍ വച്ചു കറക്കി അതിന്‍റെ കനം നോക്കുന്ന പോല്‍ അതൊന്നു കൈയില്‍ വച്ചും കുലുക്കി കൊണ്ട് പറഞ്ഞു…മരിയ സ്ത്ഭാതയായി നിന്നു…
“ഒരു കാര്യം മാത്രമേ എനിക്ക് പിടി കിട്ടാതെ പോയതുള്ളു നീ ആലീസിന്‍റെ ആളാണ് എന്നത്….നിന്നെ കൊത്തി വച്ചപ്പോലെ ഇരിക്കുന്ന മായയെ ആദ്യം ഔസേപ്പച്ചന്റെ കൂടെ കണ്ടപ്പോളേ എന്നില്‍ സംശയം ഉണ്ടായിരുന്നു…അതുകൊണ്ട് ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ എന്നപ്പോലെ ആണ് സോഫിയയെ ഞാന്‍ സ്റ്റെലയുടെ അടുത്തേക്ക് അയച്ചത് പിന്നെ കാര്യങ്ങള്‍ എല്ലാം എളുപ്പമായിരുന്നു …ധാ ഈ നാറിക്ക് സോഫിയയോട് തോന്നിയ ദിവ്യ പ്രണയം ബാക്കി കാര്യങ്ങളും എനിക്ക് ഈസിയാക്കി തന്നു…ഷീ ഇസ് മൈ ഗേള്‍”
സോഫിയയെ നോക്കി അത് പറഞ്ഞപ്പോള്‍ സോഫിയ വിനുനെ ചിരിച്ചു കാണിച്ചു..പ്രകാശന്റെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ പൊഴിഞ്ഞു അവന്‍ തല താഴ്ത്തി..
“നിന്നെ നിന്‍റെ ഭാവങ്ങള്‍ വായിക്കാന്‍ മാത്രമാണ് അഞ്ജനയ്ക്ക് പോലും സംശയം തോന്നാതെ ഞങ്ങള്‍ പോയ സ്ഥലങ്ങളില്‍ എല്ലാം
Ithinte pdf idumo
കഥയിൽ അവസാനം ഇങ്ങനൊരു ട്രാജഡി ഉണ്ടായിരുന്നില്ലെങ്കിൽ വളരെ നന്നാകുമായിരുന്നു അജനയും മരിയയും അനിതയും അവൻ്റെ കൂടെ കൂടെ ഉണ്ടാക്കുകയും അടിപൊളി കളിയും ആയി ഹാപ്പി എൻഡിങ്ങ് കൊടുക്കാമായിരുന്നു കഥകളുടെ മായാജാലവും കൊണ്ട് തിരിച്ചു വരു അച്ചുവേ
എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയും കുറഞ്ഞ likes കിട്ടിയത് എന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല.
വളരെ മികച്ച അവതരണം. ഇങ്ങനെ ഒരു കഥയ്ക് ഒരുപാട് നന്ദി. ഒരുപകഷേ repost ചെയ്താൽ ഇത് ഈ സൈറ്റിലെ ഏറ്റവും കൂടുതൽ likes കിട്ടുന്ന ഒരു കഥകളിൽ ഒന്നാവും ഇത്.
ഇനിയും ഇതുപോലെ നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
വായിക്കാൻ ഇച്ചിരി വൈകി പോയി. സൂപ്പർ സ്റ്റോറി.
Thaamasich pooyallo unni njan ith vaayikkaan???
കുട്ടേട്ടാ ഇതിൻ്റെ pdf ഇടാമോ