“നമ്മുടെ കല്യാണം കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോലെ എന്നെ ഇച്ചിരി പോലും വിനു സ്നേഹിക്കാത്ത്തിന്റെ കാരണം അന്വേഷിച്ചു ഞാന്‍ പോയി…മുഴുവന്‍ കിട്ടിയില്ലങ്കിലും കുറെയൊക്കെ മനസിലായി…അന്ന് മുതല്‍ തിരയുവാ ഞാന്‍ കഴിഞ്ഞ വര്‍ഷമാണ് കണ്ടു കിട്ടിയത്…പക്ഷെ അന്ന് അവിടെ നിന്നും പോയി കിങ്ങിണിയെ വളര്‍ത്താനുള്ള കഷ്ട്ടപാടിനിടക്ക് റോട്ടില്‍ വച്ചുണ്ടായ ഒരു അപകടം…അത് ജീവിതകാലം മുഴുവന്‍ അവളെ ഇങ്ങനെ ആക്കി”
വിതുമ്പി കൊണ്ടാണ് അഞ്ജന അത് പറഞ്ഞത്..വിനു ഭാവങ്ങള്‍ ഇല്ലാതെ കരഞ്ഞു..
“കൊടുക്കാവുന്ന ചികിത്സകള്‍ എല്ലാം കൊടുത്തു….പക്ഷെ..ഈ വീല്‍ചെയര്‍ വിട്ടെനീക്കാണോ എന്തെങ്കിലും പറയാനോ ചെയ്യാനോ അവള്‍ക് കഴിയില്ല”
“ഞാന്‍ ചെയ്ത തെറ്റിന്റെ ഫലങ്ങള്‍ എന്നില്‍ ഇങ്ങനെ ഒക്കെ ആണല്ലോ ദൈവമേ നീ തിരിച്ചു തരുന്നത്”
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് വിനു വിതുമ്പി…അവനെ ആശ്വസിപ്പിച്ചു കൊണ്ട് അഞ്ജന അവന്‍റെ ചുമലില്‍ പിടിച്ചു..
“അവളെ പഴയ അനിത ആക്കാം എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അതാണ് കണ്ടു കിട്ടിയ ഉടനെ പറയാഞ്ഞത്..പക്ഷെ…”
“ഇനി ഒരിക്കലും കാണാന്‍ കഴിയുമെന്ന് പോലും കരുതിയതല്ല..ഇങ്ങനെ എങ്കിലും….ഇതിനൊക്കെ ഞാന്‍ എന്തു പകരം തരും അഞ്ജന നിനക്ക്”
വിനുവിന്‍റെ നെറുകില്‍ ചുംബിച്ചു കൊണ്ട് അഞ്ജന അതിനുള്ള മറുപടി നല്‍കി…കിങ്ങിണിയെ നോക്കി വിനു വികാരാതീതനായി…അഞ്ജന അനിതയുടെ വീല്‍ചെയര്‍ മുന്നോട്ടു തള്ളി…ജീവിതത്തിന്‍റെ ചക്രം മുന്നോട്ടു കറങ്ങി കൊണ്ടേയിരുന്നു..
ശുഭം…
Ithinte pdf idumo
കഥയിൽ അവസാനം ഇങ്ങനൊരു ട്രാജഡി ഉണ്ടായിരുന്നില്ലെങ്കിൽ വളരെ നന്നാകുമായിരുന്നു അജനയും മരിയയും അനിതയും അവൻ്റെ കൂടെ കൂടെ ഉണ്ടാക്കുകയും അടിപൊളി കളിയും ആയി ഹാപ്പി എൻഡിങ്ങ് കൊടുക്കാമായിരുന്നു കഥകളുടെ മായാജാലവും കൊണ്ട് തിരിച്ചു വരു അച്ചുവേ
എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയും കുറഞ്ഞ likes കിട്ടിയത് എന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല.
വളരെ മികച്ച അവതരണം. ഇങ്ങനെ ഒരു കഥയ്ക് ഒരുപാട് നന്ദി. ഒരുപകഷേ repost ചെയ്താൽ ഇത് ഈ സൈറ്റിലെ ഏറ്റവും കൂടുതൽ likes കിട്ടുന്ന ഒരു കഥകളിൽ ഒന്നാവും ഇത്.
ഇനിയും ഇതുപോലെ നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
വായിക്കാൻ ഇച്ചിരി വൈകി പോയി. സൂപ്പർ സ്റ്റോറി.
Thaamasich pooyallo unni njan ith vaayikkaan???
കുട്ടേട്ടാ ഇതിൻ്റെ pdf ഇടാമോ