ഞാൻ വിറച്ചുകൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും വിനോദ് എന്റെ മുന്നിലൂടെ അയാളുടെ അടുത്തേക്ക് നടന്നു. ഹോ അപ്പൊ എന്നെയല്ല വിളിച്ചത്. വിനോദ് അടുത്തെത്തിയതും ജോൺ അവന്റെ തോളിൽ കയ്യിട്ട് എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി. ഇടയ്ക്ക് ഞങ്ങളുടെ ഭാഗത്തേക്ക് കൈ ചൂണ്ടിയും സംസാരിക്കുന്നുണ്ടായിരുന്നു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് വിനോദ് ഞങ്ങളുടെ അടുത്തേക്ക് വന്നു.
വിനോദ് :
“ഡാ നിങ്ങൾ പോയി കഴിച്ചോ. ഞങ്ങൾ പിന്നെ എത്തിക്കോളാം. അലക്സേ വാ നിന്നോടും കൂടെ വരാൻ പറഞ്ഞു ”
എന്റെ കയ്യിൽ വിനോദിന്റെ ബുള്ളറ്റ്ന്റെ കീ എടുത്തു തന്നു.
ഫിദ :
“എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ ”
വിനോദ് :
“ഏയ്.. ചുമ്മാ പരിചയപ്പെടാൻ വിളിക്കുന്നതാ. ഇത് ഞാൻ നോക്കിക്കോളാം നിങ്ങള് വിട്ടോ”
വിനോദിന്റെ കൂൾ ആയിട്ടുള്ള സംസാരം കേട്ടപ്പോൾ ഞങ്ങൾക്കും സമാദാനമായി.
സ്നേഹ :
“ഓക്കേ. നീ വണ്ടി എടുക്ക് അവന്മാര് വന്നോളും”
“അയ്യോ… എനിക്ക് ഇത് ഓടിക്കാൻ അറിയില്ല”
അവര് പോയതിന് ശേഷമാണ് എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലെന്ന കാര്യം ഞാൻ ഓർത്തത്.
ഫിദ :
“അയ്യേ… ഇങ്ങ് താ ഞാനെടുക്കാം”
അവളെന്നെ നോക്കി പൊട്ടിച്ചിരിച്ച ശേഷം എന്റെ കയ്യിന്ന് ചാവിയും വാങ്ങി ബുള്ളറ്റിലേക്ക് കേറി ഒറ്റയടിക്ക് സ്റ്റാർട്ട് ചെയ്തു. ഇത് കണ്ട ഞാനും സ്നേഹയും ഞെട്ടി പരസ്പരം നോക്കി നിന്നു.
സ്നേഹ :
“എന്റെ മോളെ നീയൊരു കില്ലാഡി തന്നെ.”
ഫിദ :
“വന്ന് കേറടി. സമയമില്ല”

ഡാഡി ജോൺ “കൊതവിരി റാണി ഹസ്ന”യെ കളിക്കുന്ന ബാക്കി ഭാഗം ഇനിയെങ്കിലും പോരട്ടെ
ഇതിന്റെ ബാക്കി ഉടനെ ഉണ്ടാവുമോ ഒരു അപേക്ഷയാണ് കൂറെ കാത്തുനിന്നു ഇത്രെയും കിടിലൻ സ്റ്റാർട്ട് കിട്ടിയിട്ടും ഇത് ഫുൾ ആക്കാത്തത് എന്താണ്.ഇനിയെങ്കിലും ഒന്ന് എഴുതാമോ