അനുവിന്റെ (ഇന്‍റര്‍) കോഴ്സ് 553

ബിന്‍സി …. മുംബയില്‍ വന്നു കോഴ്സിനു ചേര്‍ന്നു കഴിഞ്ഞു ഒരു ഹോസ്റ്റലില്‍ താമസവും തുടങ്ങി …. ആരും ഒന്ന് സംസാരിക്കാന്‍ പോലും കൂട്ടിനില്ലാത്ത അവസ്ഥ ..എല്ലാവര്‍ക്കും അവരവുടെ കാര്യങ്ങള്‍ മാത്രം … പകല്‍ മുഴുവന്‍ ജോലി മറ്റു പണികള്‍ …രാത്രി ഏതെങ്കിലും സമയത്ത് കയറി വരും ..ഹോസ്റ്റലിലെ .ചില പെണ്ണുങ്ങള്‍ കുടിച്ചു രാത്രി വൈകിയാവും വരാറ് …അതും മറ്റുള്ളവരുടെ കാറില്‍ …. ആദ്യമൊക്കെ ഇത് കാണുമ്പോ പേടിയായിരുന്നു…ജോബിയോട് പറഞ്ഞപ്പോ …. ഒന്ന് രണ്ടാഴ്ച ക്ഷമിക്കാന്‍ …പുള്ളി ഇങ്ങോട്ട് വന്നിട്ട് മറ്റു ഹോസ്റ്റലോ മറ്റോ മാറാമെന്നു… ..പിന്നെ അതിനോട് പൊരുത്തപ്പെട്ടു …അല്ലെങ്കില്‍ കണ്ണടച്ചു എന്ന് തന്നെ പറയാം …ആ സമയത്താണ് ബിന്‍സിയെ കാണുന്നത് …അതൊരു വല്യ ആശ്വാസമായി ….അവളും ഈ കോഴ്സ് തന്നെ ചെയ്യുന്നു ..സെയിം ഹോസ്റ്റലും ….. പരിചയപ്പെട്ടു ….കൂടുതല്‍ അടുത്തു …ബിന്‍സിയുടെ കൂടെയുള്ള ഗുജറാത്തിപ്പെണ്ണിനെ തന്‍റെ മുറിയിലേക്ക് മാറ്റി …താന്‍ അങ്ങോട്ട്‌ കുടിയേറി …ഒന്നുമല്ലേലും മിണ്ടാനും പറയാനും ഒരാളായല്ലോ

” വാടി പോകാം ” ബിന്‍സി കാഷ് അടച്ചിട്ടു കവറില്‍ പാതി കയ്യില്‍ തന്നപ്പോള്‍ വീണ്ടും തിരക്കിന്‍റെ നടുവിലേക്ക് അനു നടന്നു നീങ്ങി

‘ ഹ്മം ….കൊള്ളാല്ലോ പെണ്ണെ ….. നല്ല ചരക്കായിട്ടുണ്ട്…കെട്ടി പിടിച്ചോരുമ്മ തരാന്‍ തോന്നുന്നുണ്ട്…ഹ്മം …..ഇനി അകത്തെ കാണട്ടെ ” ബിന്‍സി മുലയിലേക്ക് നോക്കി പറഞ്ഞപ്പോള്‍ കുളിര് കോരി പോയി …അനു കുളിയൊക്കെ കഴിഞ്ഞ് അന്ന് വാങ്ങിയ ലൂസ് പാന്റും ബനിയനും ആണ് ഇട്ടിരുന്നത് . ബനിയനു അരക്കൊപ്പമേ ഇറക്കമുള്ളത് കൊണ്ട് അവളുടെ കൊഴുത്തുരുണ്ടു ഭംഗിയുള്ള കുണ്ടികളും ബനിയനു മേലെ തള്ളി നില്‍ക്കുന്ന മുലകളും നന്നായി എടുത്തു കാണിക്കുന്നുണ്ടായിരുന്നു .

” പോടീ ..ഒന്ന് …വല്ലോം പഠിക്കാന്‍ നോക്ക് ”

അനു പുസ്തകം നിവര്‍ത്തി

ബിന്‍സിയും വിവാഹിതയാണ് ..രണ്ടു കുട്ടികളും ഉണ്ട് … ഹസിന്റെ അടുത്തേക്ക് പോയി സെറ്റില്‍ ആവാനാണ് ഈ പരാക്രമം …ആള് ഹോസ്റ്റലില്‍ ഒക്കെ നിന്ന് പഠിച്ചതിനാല്‍ നാണം ലവലേശമില്ല …. വായില്‍ തോന്നുന്നത് വിളിച്ചു പറയും ….അത്രയും സ്നേഹവും ..

അനു പുസ്തകത്തില്‍ നിന്ന് ഇടക്കൊന്നു തലയുയാര്‍ത്തി നോക്കിയപ്പോളും ബിന്‍സിയുടെ നോട്ടം അവളില്‍ ആയിരുന്നു

” എന്താടി ഇത്ര നോക്കാന്‍ ?”

” ഹം …. ആനക്ക് അതിന്‍റെ വലിപ്പം അറിയില്ല മോളെ …നീ വാ നമുക്ക് ആഹാരം കഴിക്കാം ..വിശക്കുന്നുമുണ്ട് …”

” എന്നാല്‍ പോയേക്കാം ” അനു ബുക്സ് അടുക്കി വെച്ചെഴുന്നേറ്റു.

‘ നമുക്ക് പുറത്തു പോയി ആഹാരം കഴിക്കാടി …”

” അയ്യോ ..ഇനീം ഡ്രസ് മാറ്റണോ ? നമുക്ക് മെസ്സീന്നു കഴിച്ചാ പോരെ ”

” ആ ഉണക്ക ചപ്പാത്തീം പരിപ്പ് കറീം ഇന്നുമോ ..വാ മോളെ ഈ ഡ്രസ്സ്‌ മതി …ദാ അപ്പുറത്തല്ലേ …ആര് അറിയാനാ നിന്നെ ഇവിടെ …പിന്നെ ആനയുടെ വലിപ്പം നിന്നെ അറിയിച്ചും തരാം ”

അവള്‍ പറഞ്ഞത് എന്താണെന്ന് മനസിലായില്ലെങ്കിലും അനു ബിന്‍സിയുടെ കൂടെ വാതില്‍ അടച്ചു പുറത്തേക്കിറങ്ങി .. ഗേറ്റില്‍ വന്നപ്പോള്‍ രണ്ടു മൂന്നു കാര്‍ കിടക്കുന്നത് കണ്ടു …അതൊരു സ്ഥിരം കാഴ്ചയാണ് .. ജോലിയുള്ള പെണ്ണുങ്ങളെ ഒക്കെ ചില കൊളീഗ്സും മറ്റും പിക് ചെയ്യാന്‍ വരും …. വെളുപ്പിനെ ആയിരിക്കും തിരികെ വരവ്

130 Comments

Add a Comment
  1. രാജാവ് തന്നെ എന്ന് ഇത് വായിച്ചപ്പോൾ ഉറപ്പായി മഹാരാജാവ് അല്ല അതിക്കും മേലെ ഉള്ളത് ചക്രവർത്തി . നല്ല മനോഹരമായ കഥ നല്ലത് പോലെ അവതരിപ്പിച്ചു എന്റമ്മോ ബനിയൻ ക്ലോത്ത് pantum t- shirtum എന്റെ മാത്രം ആയിരിക്കില്ല ellavarudem വീക്നെസ് അന്ന് അതിന്റെ പ്രത്യേകത അറിയാലോ അ വിവരണം തന്നെ സഹിക്കാൻ padanu pdf ഡൗൺലോഡ് ചെയ്ത് . ഒരു സ്പെഷ്യൽ request ഉണ്ട് e ഓണത്തിന് രാജാവിന്റെ ഒരു തകർപ്പൻ സ്റ്റോറി പ്രതീക്ഷിക്കുന്നു നിരാശ പെടുത്തരുത് ഒരു പ്രേമം കലർന്ന ഒരു story അത് പിന്നെ പ്രത്യേകം പറയണ്ട കാര്യം ഇലലല്ലോ രാജാവിന്റെ കഥയിൽ പ്രമതോടെ ഉള്ള ത് അല്ലേ പ്രമതൊടെ ഉള്ള കാമം

    സ്നേഹത്തോടെ
    അനു

  2. കിടുക്കി

  3. PDF UPLOAD CHEYYOO PLZ

  4. Puthiya kadhayille rajah

  5. Puthiya kadha Katya weight

  6. Puthiya kadha Katya weight

  7. ഇത് പോല ഒരു നല്ല കഥ വായിച്ചിട്ട് കുറേ നാളായി
    അഭിനന്ദനങ്ങൾ

    1. മന്ദന്‍ രാജ

      നന്ദി Srjstd…..

  8. ഇത് പോല ഒരു നല്ല കഥ വായിച്ചിട്ട് കുറേ നാളായി . തുടരുക അഭിനന്ദനങ്ങൾ

  9. Nice story. Expecting more such stories

    1. മന്ദന്‍ രാജ

      നന്ദി രാധിക ,

  10. ഇത് നേരത്തേ വന്ന കഥയല്ലേ ഇത് ഞാൻ മുൻപ് വായിച്ചിട്ടുണ്ട് എവിടെയാണെന്ന് കൃത്യമായി ഓർക്കുന്നില്ല.

    1. മന്ദന്‍ രാജ

      ഹ ഹ ഗുരോ ..ഇത് നമ്മുടെ ഒരു വായനക്കാരി മെയിലില്‍ കൂടി പങ്കു വെച്ച അനുഭവം ആണ് …ഇനി അവരെങ്ങാനും വേറെ ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല …

  11. polich man..
    munnil nadakkunnapole ulla feel..
    oru rakshayumilla..
    kidukki..

    1. മന്ദന്‍ രാജ

      നന്ദി ഷെന്‍ ..

  12. രാജാവിന്റെ മകന്‍

    അടിപൊളി,,പ്രതീക്ഷകള്‍ കാണുന്നു.

    1. മന്ദന്‍ രാജ

      നന്ദി രാജകുമാരാ ..

  13. എന്റമ്മോ പൊളി ച്ചു രാജാവേ. അനു മനസ്സിൽ നിന്നും മായുന്നില്ല . അവളുടെ ലൂസ് പാന്റും ബനിയനും എന്റമ്മോ എനിക്ക് വയ്യ പണ്ടേ എനിക്ക് ഈ ബനിയൻ ഇട്ട പെണുങ്ങൾ ഒരു വീക്നെസ്സ് ആണു രാജാവേ തകർത്തു നല്ല രസം വായിക്കാൻ നല്ല ഫീലിംഗ് ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് വളരെ അധികം നന്ദി ഉണ്ട് .
    അടുത്ത ഒരു അടിപൊളി കഥയും ആയി പെട്ടന്ന് വാ

    1. മന്ദന്‍ രാജ

      നന്ദി ആഖി ..

      അല്ലെങ്കിലും പാവാട എന്റെയും ഒരു വീക്ക്‌ നെസ് ആണ് … ചിലരുടെ കഥയില്‍ ഓരോ സംഭവങ്ങള്‍ എടുത്തു കാണിക്കില്ലേ … അതെ പോലെ എന്റെ കഥയിലും ഈ ” പാവാട ” കിടന്നു വിലസട്ടെ .. അടുത്ത കഥ എഴുതി തുടങ്ങിയിട്ടില്ല … എനിക്ക് വേണ്ടി ദുരന്ത ‘ സെന്റി ഇല്ലാത്ത ഒരു കഥ എഴുതാമോ ?

      1. യാ എഴുതും രാജാവെ ഒരു കോളെജ് ലൈഫ് കളി മാത്രം ഉദേശിച്ച് കൊണ്ട് എഴുതുന്നത് ,
        ആ കഥ കുറച്ച് എഴുതി തുടങ്ങി ,താഴ് വരം കുറച്ചു മുൻപോട്ട് പോയിട്ട് ആ കഥ വരും ,
        കളി എന്നെ കൊണ്ട് അത്ര വശം ഇല്ലങ്കിലും ഞാൻ ശ്രമിക്കാം ,പിന്നെ ഒരു ചെറുകഥയും അതോക്കെ എന്നു എഴുതി തീരുമോ ആവോ ,??

        1. മന്ദന്‍ രാജ

          കളി വേണമെന്നൊന്നും ഇല്ല ആഖി ,
          അവസാനം സെന്റി , ദുരന്തം .. രണ്ടു പേര്‍ ഒരാളെ പ്രണയിക്കുന്നു ..പിന്നെ വിട്ടു കൊടുക്കുന്നു .. ട്രാജഡി …ഇതൊന്നും ഇല്ലാത്ത ശുദ്ധമായ പ്രണയം … ങ്ങള് തകര്‍ക്കും എഴുതി നോക്ക്..ആശംസകള്‍

          1. ഇത്രയും ഒന്നും ഉറപ്പ് പറയാൻ പറ്റില്ലെങ്കിലും ഇതിന്റെ അടുത്ത് വരും എന്നാണ് എന്റെ വിശ്വാസം രാജാവേ. കളി പ്ലസ് ശുദ്ധമായ പ്രണയം നോകാം ബ്രോ .

          2. മാച്ചോ

            നീ കരയിക്കൻ ക്വട്ടേഷൻ വല്ലോം എടുത്തിട്ടുണ്ടോ ??

          3. Da trajedy illatha kadhaya udheshichath ????

          4. മാച്ചോ

            ഉവ്വ് ഉവ്വ്…

          5. ????എടാ ഞാൻ ആകെ ഒരു കഥ അല്ലെ ട്രാജഡി ആയി ezhuthiyollu. ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല. ??

            താഴ്വാരത്തിൽ ഇങ്ങനെ ട്രാജഡി കയറ്റാം എന്നു വെറുതെ ആലോചിച്ചു ഇരിക്കുന്ന പാവം ഞാൻ ????

  14. pdf upload cheyyoo Rajave

    1. മന്ദന്‍ രാജ

      PDF എനിക്കറിയില്ല ബാസിത് … നന്ദി

  15. Nice story

  16. അജ്ഞാതവേലായുധൻ

    വായിച്ചപ്പോ വല്ലാത്തൊരു സുഖം

    1. മന്ദന്‍ രാജ

      നന്ദി സഹോ …

  17. രാജാവേ പുകഴ്ത്തി പറയുകയാണെന്നു കരുതരുത്… സംഭവം ക്ലാസ്….???

    വല്ലാതെ ഇഷ്ടപ്പെട്ടു… ആ ഫോർപ്ലെ ഒക്കെ അതി ഗംഭീരം….???

    1. മന്ദന്‍ രാജ

      നന്ദി ജോ …
      ” എന്‍റെ ചേച്ചി” എവിടെ ? അവളുടെ കാര്യത്തില്‍ വല്ല തീരുമാനവും ഉണ്ടോ ?

      1. അവള് ഉടക്കി നിൽക്കുവാ… അവൾക്ക് ആ ക്ലൈമാക്സ് പോരത്രേ…

  18. ഇത് പോല ഒരു നല്ല കഥ വായിച്ചിട്ട് കുറേ നാളായി . തുടരുക അഭിനന്ദനങ്ങൾ.

    1. മന്ദന്‍ രാജ

      നന്ദി shanu..

  19. Adipoli..thanklude ella kadyum pole ethum super

    1. മന്ദന്‍ രാജ

      നന്ദി Kk..

  20. വളരെ നാളുകൾക്ക് ശേഷം സ്റ്റാൻഡേർഡ് ആയ ഒരു കഥ വായിച്ചു സൂപ്പർ അവസാനം വരേക്കും നന്നായി’ഇനിയും ഇങ്ങനെ ഉള്ള കഥകളുമായി വരട്ടെ രാജ

    1. മന്ദന്‍ രാജ

      നന്ദി രാകേഷ് …
      തീര്‍ച്ചയായും ഉടനെ കാണാം…

  21. Hai bro kadha kidukki 100% ,bro thudarnnum ithupole predheeshikkunnu. Katta supportumayi athmav.

    1. മന്ദന്‍ രാജ

      നന്ദി ആത്മാവേ …

      ആത്മാവ് ഇത് വരെ മലയാളം എഴുതാന്‍ പഠിച്ചില്ലേ ? ട്രൈ “മ” കീ ബോര്‍ഡ്( മംഗ്ലീഷ് കെ ബോര്‍ഡ് ) അല്ലെങ്കില്‍ ഗൂഗിള്‍ ഇന്‍ഡിക് കീ ബോര്‍ഡ്

      1. പഠിച്ചു മച്ചാ പഠിച്ചു. മലയാളം പഠിപ്പിച്ചതിന് നന്ദി. ഹ.. ഹഹ.. ഹ. Ok dear, സ്വന്തം ആത്മാവ്.

  22. Thangaludae ella kadhyudeyum pdf iddamo

    1. മന്ദന്‍ രാജ

      http://www.kambikuttan.net/author/mandhanraja

      PDF കുട്ടന്‍ തമ്പുരാന്റെ കൈപ്പണിയാണ്. ….പുള്ളിയാണേല്‍ പതിപ്പ് പോലും ഇറക്കാനാവാതെ കൈ വിറച്ചു ഇരിക്കുവാണ്.

Leave a Reply

Your email address will not be published. Required fields are marked *