അനുവിന്റെ കളികൾ [Akash] 179

വിശാലമായ കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന മലമടക്കുകൾ കണ്ണിന് വല്ലാത്തൊരു അനുഭൂതി തന്നു. ചുറ്റിലും അവിടെയിവിടെ ഒക്കെയി നൂറുകണക്കിന് ആളുകൾ കൂട്ടം കൂട്ടമായി ഫുഡ്‌ ഉണ്ടാക്കിയും കഴിച്ചും അവരുടെ സന്തോഷം ആഘോഷിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി

കുളിരുകൊരുന്ന തണുപ്പിൽ അഷ്‌റഫിനോട് സംസാരിച്ചുകൊണ്ട് നടക്കുമ്പോ വല്ലാത്തൊരു അനുഭൂതിയിൽ ആയിപ്പോയി അവന്റെ നടപ്പ് സംസാരം കണ്ണുകൾ ഒക്കെയും എന്നെ മറ്റൊരു ലോകത്തേക് കൊണ്ടുപോയി അവന് അടിമപ്പെട്ട അവസ്ഥയിലേക് എത്തിച്ചേർന്നു.

രണ്ടുകുട്ടികൾ ഓടിവന്നു ഞങ്ങൾക്കിടയിലൂടെ പോയപ്പോൾ ആണ് ഞാൻ അമൃതയെയും ശരത്തിനേം ഓർത്തത്

അവരെന്തിയെ

_ പാവങ്ങൾ അവരവിടെ എവിടെയേലും ഉണ്ടാകും

കൂടെ വന്നിട്ട് അവരെങ്ങോട്ടാ പോയത്

_അവര് കമിതാക്കൾ അല്ലേ അവര് സന്തോഷിക്കട്ടെ

അങ്ങനെ അവരിപ്പോ സുഗിക്കേണ്ട

_ നിനക്ക് നല്ല അസൂയ ഉണ്ടല്ലേ നിനക്ക് നിന്റെ ലവറിനെ മിസ്സ്‌ ചെയ്യുന്നത്കൊണ്ട് ആണ്

mm കുറച്ചു മിസ്സ്‌ ചെയ്യുന്നുണ്ട്

_ എനിക് റൂബിയെ മിസ്സ്‌ ചെയ്തു

അവന് വൈഫിനെ മിസ്സ്‌ ചെയ്തു എന്ന് കേട്ടപ്പോൾ അല്പം കുശുമ്പ് അവളോട് തോന്നി

അതിന് റുബി ഇവിടെ ഇല്ലാലോ ഞാൻ മാത്രമേ ഒള്ളു

_നിന്നെ റുബി ആണെന്ന് വിചാരിക്കാൻ പാടില്ലല്ലോ

അതിനെന്താ ഞാൻ റൂബി ആണെന്ന് വിചാരിച്ചോ

_അങ്ങനെ വിചാരിച്ചാൽ നിനക്ക് പ്രായസം ആകും

എനിക്കെന്ത് പ്രായസം

_ അങ്ങനെ ചോദിച്ചാൽ മൊത്തത്തിൽ പ്രായസം ആകും

അതെങ്ങനെ പ്രയാസം ആകും

_ അതിപ്പോ റുബി ആണ് ഇപ്പൊ ഇവിടെ എങ്കിൽ ഞാൻ അവളെ പുറകേന്ന് കെട്ടിപ്പിടിച്ചു നിന്നേനെ

അതാണോ പ്രശ്നം

_ അതൊരു പ്രശ്നം അല്ലേ നിനക്ക് പ്രയാസം ആകില്ലേ അത്

പ്രയാസം അല്ലെലോ

_ അല്ലേൽ പുറകേന്ന് കെട്ടിപിടിച്ചു നിക്കാമായിരുന്നു

അതിനെന്താ നിന്നോ

മൊത്തത്തിൽ ചുറ്റുപാടും നോക്കിക്കൊണ്ട് ഞാൻ തിരിഞ്ഞു നിന്നു അവിടെയെവിടേം ആളുകളെ കാണുവാൻ കഴിഞ്ഞില്ല

നിമിഷങ്ങൾ കടന്നുപോയി അഷ്‌റഫ്‌ എന്റെ പുറകിൽ വന്നു എന്ന് മനസിലായി പെട്ടന്ന് അവൻ എന്നെ പുറകേന്ന് കെട്ടിപ്പിടിച്ചു ഉഫ്ഫ്ഫ്ഫ് വല്ലാത്തൊരു ഫീലിൽ ഞാൻ മെല്ലെ വിറച്ചു

_ അനു ഐ ലവ് യു

The Author

17 Comments

Add a Comment
  1. Bakki എവടെ bro…

  2. കൊള്ളാം ബ്രോ. തുടരുക. ?

    1. താങ്ക്സ് ബ്രോ, രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യാം

  3. ആദ്യമായി എഴുതിയ കഥയാണ് ഇഷ്ടപെട്ടാൽ പറയുക, ഇഷ്ടം ആയില്ലെങ്കിലും പറയണം.. അതല്ല മേലിൽ എഴുതരുത് എന്നാണെങ്കിലും പറയുക ❤?..

    1. Full support bro….bro bakki ezhuth

  4. Adipoli bro…. good start… Keep going…. next part page kootti ezhuthane

    1. തീർച്ചയായും ബ്രോ ❤❤

  5. Wow adipoli….. E feelings thanne kadha munbote pokate

    1. ഒകെ ബ്രോ ❤

  6. ഇങ്ങനെ മുൾമുന യിൽ നിർത്തുന്നതാണ് ചീറ്റിംഗ്

    1. രണ്ട് ദിവസത്തിനുള്ളിൽ ബാക്കി ഇടാം ബ്രോ ❤

      1. ഒകെ ബ്രോ

  7. ഇതെന്തോന്ന്? ഹൃദയത്തിൽ തൊട്ടു പ്രണയിച്ചവൻ കടൽ കടന്നപ്പോൾ ഫൂൾ. ഇനി കാമുകിയെ മറന്നേക്കൂ മോനേ. ആത്മാർത്ഥത ഉണ്ടെങ്കിൽ കാമുകനുവേണ്ടി അനുവിന് ഒരു സഹായം ചെയ്യാം – ആ പാവത്തിനെ കോമാളിയാക്കാതെ, കാത്തിരുപ്പിക്കാതെ നടന്ന സംഭവം പറഞ്ഞു ബന്ധം അവസാനിപ്പിക്കുക. അവനെങ്കിലും രക്ഷപ്പെടട്ടെ നിരാശാകാമുകനാകാതെ കാരണം അവൾ അഷ്റഫുമായുള്ള ബന്ധം ഇനിയും തുടരും.

    1. പെണ്ണല്ലേ ആശാനേ

Leave a Reply

Your email address will not be published. Required fields are marked *