അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

അനുവിന്റെ ഔട്ടര്‍കോഴ്സ്

Anuvinte Outercourse | Author : Mandhan Raja

[ Previous Part ] [ www.kkstories.com ]


”എന്താ മോളെ നാല് ദിവസത്തെ പരിപാടി ?”

”എന്ത് പരിപാടി ചേച്ചീ … പറ്റൂങ്കില്‍ വീട്ടില്‍ പോയി രണ്ടു ദിവസം നില്‍ക്കണം . ജോലിക്ക് കേറിയതിൽ പിന്നെ ഒന്ന് സ്വസ്ഥമായി ഇരുന്നിട്ടില്ല . ”

” അഹ് … ജോബിക്കും ലീവ് കാണില്ലേ ?”

” എവിടുന്ന് ? പ്രൈവറ്റ് സ്ഥാപനം അല്ലെ ചേച്ചീ ? ലീവൊന്നും അങ്ങനെ കിട്ടില്ല ”

അനു ബാഗിലേക്ക് ലഞ്ച് ബോക്‌സും വാട്ടർ ബോട്ടിലുമൊക്കെ എടുത്തുവെച്ചുകൊണ്ട് പറഞ്ഞു .

ഇപ്പോഴൊരു ബസുണ്ട് . അത് കഴിഞ്ഞാൽ പിന്നെ മുക്കാൽ മണിക്കൂർ കഴിയണം . എന്നും ഇറങ്ങുന്നത് പത്തുമിനിറ്റ് നേരത്തെയാണെങ്കിലും ഡോക്ടറും മറ്റ് നേഴ്‌സുമാരും സഹകരണം ഉള്ളത് കൊണ്ട് കുഴപ്പമില്ല .

ഇന്നാണേല്‍ രണ്ട് പേരില്ല . ഞായറും കൂടെ കൂട്ടി നാലു ദിവസം അവധി ആയതിനാൽ പലരും ഇന്നും ഇന്നലെയുമൊക്കെ അവധിയെടുത്തു ടൂറിനും മറ്റുമായി പോയേക്കുവാണ് .

നമുക്ക് എന്ത് ടൂറും ആഘോഷവും !!

ഇസ്രായേലിൽ നിന്നും ജോലി മതിയാക്കി പോന്നപ്പോൾ ജോബിച്ചന്റെം പിള്ളേരുടേം കൂടെ കഴിയാല്ലോ എന്ന് കരുതി സന്തോഷിച്ചു . ഏതൊരു മലയാളിയെയും പോലെ ഒന്ന് പുറത്തുപോകുക , അത്യാവശ്യം ഒരു അടിത്തറ ഉണ്ടാക്കുക . നാട്ടിൽ വന്ന് സ്വസ്ഥമായി ഇരിക്കുക എന്നതായിരുന്നു പോയപ്പോ കരുതിയത് . ഒന്ന് കഴിഞ്ഞ് അടുത്തത് എന്നപോലെ ഓരോ കാര്യങ്ങളും പുറകെ പുറകെ വന്നപ്പോൾ കാര്യമായൊന്നും നീക്കിയിരിപ്പ് ഉണ്ടായില്ല . മോൾക്ക് പ്രായം ഏറുന്നതും ജോബിച്ചന് ട്രാൻസ്ഫർ ആയതുമെല്ലാം കൂടി കണക്കിലെടുത്താണ് നിർത്തി പോന്നത് . ഒന്ന് രണ്ട് വർഷങ്ങൾ വീട്ടിൽ വെറുതെയിരുന്നു .

പിന്നീട് ബോറിംഗ് ആയിത്തുടങ്ങിയെന്നതാണ് സത്യം . പിള്ളേരും കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ താൻ തനിയെ . മറ്റ് ആവശ്യങ്ങളും എല്ലാം കൂടി കണക്കിലെടുത്തപ്പോൾ അവിടവിടെയൊക്കെ അപേക്ഷ കൊടുത്തു . പ്രൈവറ്റ് ആശുപത്രികളിൽ പോയാൽ നൈറ്റ് ചെയ്യേണ്ടിവരുമെന്നതുകൊണ്ട് ഒന്ന് രണ്ടിടത്ത് കിട്ടിയിട്ട് പോയില്ല . ജോബിച്ചനും ഇല്ലാത്തത് അല്ലെ .. അമ്മയും പിള്ളേരും തനിയെ .

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *