അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

അവൻ പറഞ്ഞു കഴിഞ്ഞിട്ടും അനു കുറച്ചുസമയം ഒന്നും മിണ്ടാതിരുന്നു

”ശെരിയാ അല്ലെ …. പണ്ടൊക്കെ എന്ത് വിചാരിക്കും , എന്ത് കരുതുമെന്നൊക്കെ വിചാരിച്ചു ഒന്നും പറയാറില്ലായിരുന്നു ..സെക്സ് എന്നല്ല … അല്പം വഴക്ക് കേൾക്കുമെന്നുറപ്പുള്ളതോ ഒന്നും . ഇപ്പൊ ചേട്ടായിയാണ് എന്റെ ഏറ്റവും നല്ല സുഹൃത്തും …എന്റെ എല്ലാം ചേട്ടായിയാ … ഇപ്പോഴെന്നെ ഈ ലോകത്ത് ഏറ്റവും മനസ്സിലാക്കിയിട്ടുള്ളതും മനസ്സിലാക്കുന്നതും ചേട്ടായിയാ ”’

അനു ജോബിയുടെ ഗിയറിൽ ഇരുന്ന കയ്യിൽ മുറുകെ പിടിച്ചു .

” ഞാന്‍ ഓര്‍ത്തിട്ടുണ്ട് .. ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടും ചേട്ടായി എന്നെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് . ചെലപ്പോ പേടിയാകും .. മനസ്സില്‍ വല്ലോം കരുതിയിട്ടുണ്ടോ ? എന്നെ ഇട്ടേച്ചും പോകുമോ എന്നൊക്കെ ”

” എന്റെ പൊട്ടിപ്പെണ്ണെ , അങ്ങനെ ആയിരുന്നേൽ എന്നേ ആകാമായിരുന്നു . നീയൊന്നാലോചിച്ചു നോക്കിക്കേ .. നമ്മൾ തമ്മിലിങ്ങനെയൊരു കളിതമാശ ബന്ധം വന്നതിൽ പിന്നെ എന്ത് രസമാണെന്ന് . ഒരിക്കൽ പോലും ടെൻഷൻ അടിച്ചോ വിഷമിച്ചോ ഇരുന്നിട്ടില്ല … പരസ്പരം എല്ലാം തുറന്നുപറഞ്ഞിങ്ങനെ താങ്ങായി തണലായി .. എനിക്ക് പണ്ടത്തേക്കാൾ ഇഷ്ടം അത് കഴിഞ്ഞാണ് നിന്നോട് തോന്നിയിട്ടുള്ളത് …ഒരുപക്ഷെ നമ്മുടെ കാലത്തൊക്കെ സ്‌കൂളിൽ ഇങ്ങനൊരു ഓപ്പോസിറ്റ് സെക്സിൽ പെട്ട ആരും ഫ്രണ്ട്സ് ഇല്ലാത്തതുകൊണ്ടാകും … ഇപ്പഴത്തെ ന്യൂ ജെൻ പിള്ളേരെ കണ്ടിട്ടില്ലേ … യോയോ ടൈപ്പ് ..അവര് ആണും പെണ്ണുമെന്നുള്ള ഒരു വേർതിരിവുമില്ലാതെ എന്തവേണേലും പറയും ..നമ്മൾ അങ്ങനെ ആയിരുന്നോ ?”’

”ശെരിയാ … പെണ്ണുങ്ങൾ നല്ല ഫ്രെണ്ട്സ് ആണേലും ചിലപ്പോ മറ്റുള്ളോരോട് പറയും. . ആണുങ്ങൾ എങ്ങനെയാണെന്ന് അറിയില്ല … ”

” ഹോസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ട് എനിക്ക് നാട്ടിലത്ര അടുത്ത സുഹൃദ്ബന്ധങ്ങളില്ല … പിന്നെ ജോലിയും കൂടെ ആയപ്പോ പൂർത്തിയായി . കല്യാണം കഴിഞ്ഞിട്ടും ഒരു ഓർഡിനറി ഭാര്യാ -ഭർതൃ ബന്ധം … ശെരിക്കും ഇപ്പോഴാണ് ഞാൻ എന്ജോയ് ചെയ്യുന്നത് .. നല്ലൊരു ഫ്രെണ്ടിനേം കിട്ടിയത് ”’

ജോബി ഇടം കൈ കൊണ്ടവളെ ചേർത്തുപിടിച്ചു .

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *