അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

”’അതൊക്കെ ശെരിയാ … പക്ഷെ ചേട്ടായി മറ്റാരുടെയേലും അടുത്ത് പോയിട്ടില്ലല്ലോ … അതെന്താ … എന്നോടിതുവരെ പറഞ്ഞിട്ടില്ല അങ്ങനെയൊരാഗ്രഹം ” അനു നിരത്തിലേക്ക് തന്നെ കണ്ണ് നട്ടു പറഞ്ഞു

”ആരുപറഞ്ഞു ?”

”ഏഹ് !! പോയിട്ടുണ്ടോ …എന്നോട് പറഞ്ഞിട്ടില്ലല്ലോ ..ഞാൻ എല്ലാം പറഞ്ഞിട്ടില്ലേ ..ഞാൻ വഴക്ക് കൂടൂന്ന് കരുതിയാണോ ? എന്റെ തെറ്റ് ക്ഷമിച്ച ചേട്ടായിയോട് ഞാൻ വഴക്കുണ്ടാക്കുന്നു കരുതിയോ ?”

അനു പെട്ടന്ന് തിരിഞ്ഞവന്റെ ചുമലിൽ പിടിച്ചുകൊണ്ടു ചോദിച്ചു .

”’ ഹഹഹ …ആരുപറഞ്ഞു ആഗ്രഹമില്ലന്ന് .. തോക്കിൽ കേറി വെടിവെച്ചതല്ലേ പെണ്ണെ നീ …എനിക്ക് ആഗ്രഹമുണ്ട് . പക്ഷെ അങ്ങനെയൊരാളെ കണ്ടെത്താൻ ആയിട്ടില്ല . കിട്ടിയാൽ ഞാൻ കളിക്കും … നിന്നോട് പറഞ്ഞിട്ടേ ഉള്ളൂ താനും ”

”അതെന്നാ … ചേട്ടായിക്ക് എങ്ങനെയുള്ള ആളെയാ ഇഷ്ടം ..എനിക്കെന്തെലും കുറവുകളുണ്ടോ ? മൊലയുടെ വലിപ്പം … കുണ്ടി … മുടി ..അല്ലെങ്കിൽ വേറെന്തെലും ” അനുവിന്റെ മുഖം തെല്ലു വാടിയിരുന്നു

”അങ്ങനെ ആണോ ഞാൻ പറഞ്ഞെ … എടി പൊട്ടി … നല്ല സേഫ് ആയാണെങ്കിൽ പുറത്തൊരു കളി ആഗ്രഹിക്കാത്ത ആരാണ് ഉള്ളത് . അതിപ്പോ ദേവസുന്ദരി ആണ് ഭാര്യയെങ്കിലും ആരുമറിയാതെ കിട്ടിയാലോന്ന് രുചിച്ചു നോക്കും … നീ പറഞ്ഞിട്ടില്ലേ ..നമ്മുടെ സെക്‌സ് നല്ലപോലെ തന്നെ ആസ്വദിക്കുന്നുണ്ട് എന്ന് …എന്നിട്ട് ആൽബിയുമായി കളിച്ചതോ ? അത് സേഫ് ആണെന്ന് നിനക്കുത്തമ ബോധ്യം ഉള്ളത് കൊണ്ടല്ലേ ..ഞാൻ പറഞ്ഞില്ലേ … ഞാൻ അങ്ങനെയൊരാളെ കണ്ടിട്ടില്ല . കാണുമ്പോൾ ഉറപ്പായും കളിക്കും . കളി കഴിഞ്ഞു നമുക്കൊരു ബാധ്യത ആവില്ലങ്കിൽ .. നീ നോക്ക് …ആൽബി ആയി നീ പിന്നെ കോൺടാക്ട് ഇല്ല … അവൻ നിന്നോടുമില്ല . എനിക്ക് കിട്ടുന്നത് വല്ല വയ്യാവേലിയും ആണേൽ ?”

അനു ചിന്താമഗ്നനായി പുറത്തേക്ക് നോക്കിയിരുന്നു .

ശെരിയാണ് … ഇങ്ങനെയൊരു സംസാരമോ മറ്റും തങ്ങളുടെ ജീവിതത്തിൽ കല്ലുകടിയായിട്ടില്ല . ചേട്ടായിക്ക് താൻ മോഡേൺ ഡ്രെസ് ഇടുന്നതിഷ്ടമാണ് . പക്ഷെ ഈ നാട്ടിൻപുറത്തൊക്കെ എങ്ങനെയിടാൻ ആണ് . ലെഗ്ഗിൻസ് ഇട്ടാൽ പോരും സദാചാരക്കാരുടെ നോട്ടവും മുറുമുറുക്കലും അസഹനീയമാണ് . പണ്ട് കല്യാണം കഴിഞ്ഞ നാളുകളിലൊന്നും ഇങ്ങനെയുള്ള സംസാരമോ ആഗ്രഹങ്ങളോ ഇല്ലായിരുന്നു . ഇസ്രായേലിൽ ചെന്ന് ആദ്യ വർഷങ്ങളിൽ ചുരിദാറും പാന്റ്സുമൊക്കെ ആയിരുന്നു വേഷം . പിന്നീട് ആരേലും തരുന്നതും അവിടെ സർവ്വസാധാരണമായി വാങ്ങാൻ കിട്ടുന്ന സ്കർട്ടും ഷോർട്സുമൊക്കെ ആയി വേഷം . വീട്ടിൽ അല്ലെ ആരുകാണാൻ . അകെ ഉള്ളത് നോക്കുന്ന അമ്മച്ചിയും . മക്കളൊക്കെ വന്നാലും അവിടെ അങ്ങനത്തെ വേഷങ്ങൾ പൊതുവായതിനാൽ ഒരു ദുഷിച്ച നോട്ടം പോലുമില്ല താനും . അതൊക്കെയിടുന്ന സമയത്ത് ചേട്ടായിയെ വീഡിയോ കോളിൽ വിളിക്കുമ്പോൾ നാണമായിരുന്നു . എങ്ങനെ എടുക്കുമെന്നോർത്ത് . കാര്യം ബിൻസിയുടെ നിർബന്ധത്താൽ ബോംബെയിൽ വെച്ച് ഷോർട്സും സ്കിൻഫിറ്റ് ഡ്രെസ്സുമൊക്കെ ഇടാൻ തുടങ്ങിയിരുന്നേലും അതൊക്കെ ആൽബി മാത്രമേ കണ്ടിട്ടുള്ളു . അവനും താൻ അതുപോലത്തെ മോഡേൺ ഡ്രെസ് ഇടുന്നതായിരുന്നു ഇഷ്ടം .

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *