അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

” എടാ ..വാടാ …എന്തായാലും ഇന്ന് പകൽ നിന്റെ വില്ലയിലാ . ഇനിയീ സമയമില്ലാ സമയത്ത് ഓടിപ്പിടഞ്ഞു താമസം നോക്കണ്ടല്ലോ . ഇനി തീരെ സൗകര്യക്കുറവ് ആണേൽ നമുക്ക് മീറ്റിംഗ് കഴിഞ്ഞു വൈകുന്നേരം വന്നിട്ട് വേറെ നോക്കാം ”

ജോബി പറഞ്ഞപ്പോൾ അനുവിന് തെല്ലാശ്വാസം തോന്നി . ആൽബിയുടെ മുഖവും അത് ശെരിവെക്കുന്ന പോലായിരുന്നു .

” ചേട്ടായീ ..എനിക്ക് പറ്റില്ല .. എനിക്ക് പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്ല . ..നമുക്ക് വേറെ വല്ല സ്ഥലവും നോക്കാം ..പ്ലീസ് ”

കാറിൽ കയറിയ ഉടനെ അനു ജോബിയുടെ കയ്യിൽ ഇരുകൈകളും പിടിച്ചുകൊണ്ടു ദയനീയമായി പറഞ്ഞു . ജോബി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആൽബിയുടെ കാറിന് പിന്നാലെ മെയിൻ റോഡിലേക്കിറങ്ങി

”എന്നെക്കൊണ്ട് വയ്യ ..എന്നെ തിരിച്ചു കൊണ്ട് വിട്ടേക്ക് ..ഇല്ലേൽ ഞാൻ ബസില് പൊക്കോളാം ”

അനു ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞുകൊണ്ട് അവനെതിരെ തിരിഞ്ഞിരുന്നു

” നിനക്കിഷ്ടമില്ലേല്‍ വൈകുന്നേരം ഞാന്‍ വന്നിട്ട് വേറെ താമസസ്ഥലം നോക്കാം . ഇപ്പൊ പറഞ്ഞ സ്ഥിതിക്ക് പോയില്ലേല്‍ അവനും വിഷമമാകില്ലേ … ”

” വൈകിട്ടോ … അതുവരെ ഞാന്‍ അവിടെ തനിച്ച് … ”

അനു ദയനീയമായി അവനെ നോക്കി .

” അതിനെന്നാ … നീയവനെ അറിയാത്തതൊന്നുമല്ലലോ ”’

അനു അത് കേട്ട് ക്രൂദ്ധയായി അവനെ നോക്കി

” ചേട്ടായിക്കറിയാവുന്നതല്ലേ എല്ലാം … പറഞ്ഞത് എന്റെ തെറ്റ് .. ഒരു തെറ്റ് പറ്റിപ്പോയി . അതിലെന്ത് മാത്രം വിഷമിക്കുന്നുണ്ടെന്നറിയാമോ ഞാൻ . നിങ്ങടെ ചിരി കാണുമ്പോഴെല്ലാം എന്റെ ഉള്ളിൽ നീറ്റലാ ”

”എന്തിന് ? എന്തിനാ പെണ്ണെ … ഞാനെത്ര പ്രാവശ്യം പറഞ്ഞു അതൊരു തെറ്റ് അല്ലെന്ന് . ആ ഒരു സംഭവം നടന്നിട്ടിന്നേ വരെ നിങ്ങള് തമ്മിൽ പിന്നൊരു കോണ്ടാക്റ്റും ഉണ്ടായിട്ടില്ല . നിന്റെ ഈ റിലേഷൻ കൊണ്ട് ഞാനൊരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല , എന്റേം പിള്ളേരുടേം കാര്യം നീ ഭംഗിയായി നോക്കുന്നുണ്ട് . അതിലുമേറെ നന്നായി കുടുംബവും നോക്കുന്നുണ്ട് . ഇത് എല്ലാം മറന്നിട്ട് മറ്റൊരു റിലേഷനിൽ ഏർപ്പെടുമ്പോഴാണ് , ആ ഒരു റിലേഷൻ കൊണ്ട് കുടുംബ ബന്ധങ്ങൾ ശിഥിലമാകുമ്പോഴാണ് ആ റിലേഷൻ ഒരു തെറ്റ് ആകുന്നത് . വിദേശ നാടുകളിൽ ഇഷ്ടമുള്ളവരുടെ കൂടെ സെക്‌സ് ചെയ്യുന്നത് ഒരു അവകാശമാണ് , ഇവിടെയും നിയമവിധേയാക്കിയ വാർത്ത നീ കണ്ടില്ലേ ? പുറത്തൊക്കെ പതിനെട്ടു കഴിഞ്ഞാൽ ഒരു ബോയ്‌ഫ്രണ്ടോ ഗേൾ ഫ്രണ്ടോ ഇല്ലങ്കിൽ അതൊരു കുറച്ചിലാണ് ”

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *