അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 395

” ഇതാടാ പറഞ്ഞെ നിങ്ങൾക്കുള്ള സൗകര്യമില്ലെന്ന് . ഹണിമൂണിനോ മറ്റോ വരുന്നൊരാണേൽ ആ ഹോട്ടലുകാർ വാടകക്ക് കൊടുക്കും . അവർക്കിതൊരു അസൗകര്യമല്ലല്ലോ ”

ആൽബി അനുവിന്റെ നോട്ടം ബെഡിലെത്തിയപ്പോൾ പതറിയത് കണ്ടപ്പോൾ ആൽബിയെ നോക്കി പറഞ്ഞു

” ഓഹ് ..അതൊന്നും കുഴപ്പമില്ല . ഇവിടെ ഒരാൾക്ക് നീണ്ടു നിവർന്നു കിടക്കാലോ . ഞങ്ങൾക്ക് ബെഡ് തന്നിട്ട് നിനക്കീ സോഫയിൽ കിടക്കാൻ ബുദ്ധിമുട്ടുണ്ടെൽ മാത്രം ഞങ്ങൾ വേറെ സ്ഥലം നോക്കിക്കോളാം ..അല്ലെടീ അനൂ ” ജോബി അനുവിനെ നോക്കി ചോദിച്ചിട്ട് പെട്ടന്നവൾക്ക് മുഖം കൊടുക്കാതെ നോട്ടം മാറ്റി .

”എവിടാടാ ടോയ്‌ലെറ്റ് … സമയം വൈകുന്നു . എന്തായാലും നീയിവിടൊക്കെ ഇവളെയൊന്ന് കാണിക്ക് . ഞാൻ വൈകുന്നേരം വന്നിട്ട് നമുക്ക് തീരുമാനിക്കാം ”

ജോബി പറഞ്ഞിട്ട് കാറിൽ നിന്ന് ബാഗ് എടുക്കാനായി പോയപ്പോൾ അനു ഇടിവെട്ടേറ്റത്‌ പോലെ നിൽക്കുകയായിരുന്നു .

”എടി … ഞാനൊന്ന് കുളിച്ചിട്ട് വരട്ടെ ..എന്നിട്ട് ആഹാരം കഴിക്കാം ..നീ ഒന്ന് പ്ളേറ്റിലാക്ക് എല്ലാം ”

ജോബിയവളെ മൈൻഡ് പോലും ചെയ്യാതെ ബാഗിൽ നിന്നൊരു ടവ്വലും എടുത്തു കിച്ചന്റെ ഇടത് ഭാഗത്തായുളള ബാത്റൂമിലേക്ക് കയറിയപ്പോൾ അനു യാന്ത്രികമായി പാർസൽ എടുത്തുകൊണ്ടു കിച്ചണിലേക്ക് കയറി

”എടാ … ഇതുശെരിക്കും പുതുമോടികൾക്ക് ഉള്ളതാണല്ലോ .. മയിരേ .. വല്ലോം കാണാമോ ?”

ജോബി ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് തലയിട്ട് ചോദിച്ചപ്പോഴാണ് അനു ബാത്റൂമിലേക്ക് നോക്കുന്നത്

ടഫൻഡ് ഗ്ലാസ് കൊണ്ട് പാർട്ടീഷൻ ചെയ്ത ടോയ്‌ലെറ്റ് . അത്ര വ്യക്തമല്ലെങ്കിലും ശരീരമെല്ലാം ജാപ്പനീസ് പോൺ മൂവിയിലെന്ന പോലെ അല്പം ബ്ലറായി കാണാം .

”’ അയ്യോ …ടവൽ തരാടാ ”

ആൽബി പെട്ടന്ന് വിളറിയ മുഖത്ത് ചിരി വരുത്തിക്കൊണ്ട് ഇൻബിൽട്ട് വാർഡ്രോബ് തുറന്നൊരു വലിയ ടവൽ എടുത്തുകൊടുത്തു . ജോബി ഗ്ലാസിന്റെ മേലെയുള്ള സ്റ്റീൽ റാഡിൽ വിരിച്ച ശേഷം ഡോർ അടച്ചപ്പോൾ ആൽബി കിച്ചണിൽ നിൽക്കുന്ന അനുവിനെ നോക്കി

അവൾ അവനെ നോക്കാതെ കിച്ചൻ ഷെൽഫിലുള്ള പ്ളേറ്റിൽ ആഹാരം നിരത്തുകയാണ് .

The Author

Mandhan Raja

77 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *