അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

ആൽബി തന്റെ ഫോൺ കയ്യിലെടുത്തു അവളെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി .

”അവനെന്തിയെടി ?”

കുളി കഴിഞ്ഞിറങ്ങി വന്ന ജോബി ചോദിച്ചപ്പോഴാണ് അനുവും ആല്‍ബിയെ തേടുന്നത് .

” ഇവിടുണ്ടായിരുന്നു .” അനുവിന്റെ വിടര്‍ന്ന കണ്ണുകള്‍ ജനാലയിലൂടെ പുറത്തേക്ക് പാഞ്ഞു , മുന്നിലും സൈഡുകളിലും കിച്ചൻ സ്ലാബിന് പുറകിൽ കാണുന്ന വിവിധങ്ങളായ ഫലവൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന പുരയിടത്തിലേക്കുമെല്ലാം അവളുടെ കണ്ണുകൾ ഒരുനിമിഷം കൊണ്ട് പാഞ്ഞു .

ശ്ശെ ..!! ആൽബിയെവിടെ . താൻ മിണ്ടാത്തത് കൊണ്ടാണോ അവൻ പോയത് .

” എടി … നീ കുളിക്കുന്നുണ്ടോ ? അതോ ഇപ്പൊ കഴിക്കുവാണോ ?”

ജോബി പ്ളേറ്റ് എടുത്തിട്ട് ചോദിച്ചപ്പോഴാണ് അനുവിന് അക്കാര്യമോർമ വന്നത്

ഇപ്പൊ കുളിക്കാം . ഇനി ചേട്ടായി പോയാൽ അവനുള്ളപ്പോ കുളിച്ചാൽ ഈ ഗ്ലാസ് ‘

അനു ബാത്റൂമിലേക്ക് നോക്കി ചിന്തിച്ചതും ജോബിയുടെ തോളിൽ കിടന്ന ടവൽ എടുത്തു .

” ഞാൻ കുളിച്ചിട്ടു വരാം .. ചേട്ടായി ഫുഡ് എടുത്തോളാമോ ?”

”ഹ്മ്മ്മ് ” ജോബി മൂളിയതും അനു ബാത്റൂമിലേക്ക് ധൃതിയിൽ നടന്നു .

”’ എടി .. ഞാനിറങ്ങുവാണേ ..”

ബാത്റൂം വാതിലിൽ തട്ടി ജോബി പറഞ്ഞപ്പോൾ അനു അകെ വല്ലാതായി .

” ചേട്ടായീ .. ഞാനിപ്പോ വരാം ”

അവൾ വാതിൽ അല്പം തുറന്നിട്ട് പറഞ്ഞു .

കുളിച്ചു കഴിഞ്ഞ് അടിപ്പാവാട ഉടുത്തുകൊണ്ടു തലമുടി തുടക്കുകയായിരുന്നു അവൾ .

” സാരമില്ല ..സമയം വൈകി . നീ കഴിക്കണേ .. പിന്നെയവനോട് ദേഷ്യമൊന്നും കാണിക്കരുത് . വേണ്ടെങ്കിൽ മാറാം നമുക്ക് ഞാൻ വന്നിട്ട് . ഈ സ്ഥലോം വീടുമൊക്കെ എനിക്കിഷ്ടപ്പെട്ടു . ശെരിക്കൊന്നു കാണാൻ പോലും പറ്റിയില്ല ..നീ തല തുവർത്തൂ .. തണുപ്പുണ്ട് . വെറുതെ പണി വരുത്തിവെക്കണ്ട ”’

ജോബി അവളുടെ കയ്യിൽ നിന്ന് ടവൽ വാങ്ങി തല തോർത്താൻ തുടങ്ങിയപ്പോൾ അനു അവനോടു ചേർന്നുനിന്നു .

” ഈ പാവാട പിന്നെമെന്തിനാ ഇട്ടത് . യാത്രെടെ അഴുക്കൊക്കെ ഉള്ളതല്ലേ . കഴുകിയിട് ”

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *