അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

” സോറി … കഴി .. കഴിക്കാം ”

അനു ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആൽബി കിച്ചനുള്ളിലേക്ക് കയറി പ്ളേറ്റ് എടുത്തു .

” ഓഹ് …അത്ര ക്ലിയർ ആയിട്ടൊന്നും കാണത്തില്ല . എന്നാലും താൻ അർദ്ധനഗ്നയായാണ് അവിടിരുന്നത് എന്ന് മനസിലാകും അവന് ..

കിച്ചൻ ടേബിളിന് മുന്നിലെ ബാർസ്റ്റൂളിൽ ഇരുന്ന് ബാത്റൂമിലേക്ക് നോക്കിയ അനുവിന് തെല്ലാശ്വാസം തോന്നി , കൂടെ ചെറിയൊരു നിരാശയും

” ആൽബി .. കഴിക്കുന്നില്ലേ ?”

ഒരു പ്ളേറ്റിൽ ബട്ടർ നാനും മഷ്‌റൂം മസാലയും പോർക്ക് വിന്താലുവും വിളമ്പിയപ്പോൾ അനു ചോദിച്ചു.

” ഇല്ല … വേണ്ട .. വിശക്കുന്നില്ല”

ആല്‍ബിയുടെ കണ്ണുകൾ നിറഞ്ഞത് പോലെ അനുവിന് തോന്നി .

അവൾ അരമതിലിനു ഇപ്പുറം വന്ന് ഒരു പ്ളേറ്റ് കൂടി എടുത്തു അതിലേക്ക് നാനും കറിയും വിളമ്പി അവനു മുന്നിൽ വെച്ചു .

ഇരുവരും ഒന്നും മിണ്ടാതിരുന്നാണ് കഴിച്ചത് .

എന്നാൽ ആൽബിയുടെ കണ്ണുകൾ തന്റെ മേലെ ആണെന്ന് അനു ഇടംകണ്ണിൽ കൂടി കണ്ടു .

ഇരുവരുടെയും ശരീരം നേരിയ തണുപ്പിലും വിയർക്കുന്നുണ്ടായിരുന്നു .

ഒരു നാൻ മാത്രം കഴിച്ചു അനു പ്ളേറ്റ് കൊണ്ട് എഴുന്നേറ്റപ്പോൾ ആൽബിയും പ്ളേറ്റ് നീക്കി വെച്ചെണീറ്റു

” രാവിലേം ഒന്നും കഴിച്ചില്ലല്ലോ .”’

ആൽബി വേസ്റ്റ് ബിന്നിൽ കിടക്കുന്ന രാവിലത്തെ ആഹാരാവശിഷ്ടങ്ങളും പൊതികളും നോക്കി പറഞ്ഞു

” എനിക്ക് വിശക്കുന്നില്ല .. ‘

അനു പ്ളേറ്റ് കമിഴ്ത്തി കിച്ചണിൽ നിന്ന് വെളിയിലേക്കിറങ്ങി .

ആൽബിയുടെ പ്ളേറ്റ് തെല്ലൊരു ശബ്ദത്തോടെ സിങ്കിൽ വീഴുന്നതവൾ കേട്ടു

ബെഡിലേക്ക് വന്നിരുന്നിട്ടവൾ നേരിയ കർട്ടനിലൂടെ വെളിയിലേക്ക് നോക്കി .

ഹാളിലേക്ക് വന്ന ആൽബി കൈകൾ കൂത്തിരുമ്മുന്നതും നെറ്റിയിൽ കൈവെക്കുന്നതും അവൾ കണ്ടു .

ഈശ്വരാ … തലവേദനയാണോ ?

ഭയങ്കരമായ ടെൻഷൻ ഉണ്ടാകുമ്പോ ബോംബയിൽ വെച്ചിടക്കൊക്കെ ഉണ്ടാകുമായിരുന്നു .

അനുവിനാകെ വേവലാതിയായി .

അല്പം കഴിഞ്ഞപ്പോൾ ആൽബി പുറത്തേക്കിറങ്ങി പോകുന്നതവൾ കണ്ടു .

അര മണിക്കൂറിനുള്ളിൽ ആൽബി വാതിൽ തുറന്ന് കയറിവരുന്നതവൾ കണ്ടപ്പോൾ ബെഡിൽ നിന്നെഴുന്നേറ്റ് റിമോട്ട് കൊണ്ട് ടിവി മ്യൂട്ട് ആക്കി . മൊബൈൽ ടിവിയിൽ കണക്ട് ചെയ്തു നെറ്റ് ഓണാക്കി ഒരു പഴയ മൂവി കാണുകയായിരുന്നു അവൾ .

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *