അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

” എന്നാ ..എന്നാ ചേട്ടായീ … ചിരിക്കൂന്നേ ? ”

”എന്റെ പെണ്ണെ … നീയിതെന്തിനാ ഇങ്ങനെ പേടിക്കുന്നെ ? ഇക്കാര്യം പറഞ്ഞു ഞാൻ നിന്നെ ഒരുതരത്തിലും വേദനിപ്പിക്കില്ലന്ന് ഞാൻ സത്യം ചെയ്തിട്ടുള്ളതല്ലേ ? പിന്നെ കളിയാക്കുന്നത് ..അത് നിന്റെ നാണവും ശുണ്ഠിയും ഒക്കെ കാണാനുള്ള ഇഷ്ടം കൊണ്ടാണ് .. പിന്നെ അക്കാര്യം പറഞ്ഞാൽ നീ ശെരിക്കും മൂഡാകും . കളിക്കൊരു ചൂടും ഉന്മേഷവും വാശിയും കൂടും ”

”ഓഹ് … ചേട്ടായിക്കൊന്നും ഇല്ലാത്ത പോലെ .. എന്നേം അവനേം കൂട്ടിയെന്നാക്കെ പറഞ്ഞിട്ടുണ്ടെന്നറിയാല്ലോ ” അനു നാക്കുനീട്ടിക്കാണിച്ചിട്ടവന്റെ നേരെ നോക്കി മുഖം വീർപ്പിച്ചു .

നാട്ടിൽ വന്ന് വീണ്ടും ജോലിയിൽ കേറിയ സമയത്തെപ്പോഴോ ആണ് ആ സംഭവം ഉണ്ടായത്

മനസിലെപ്പോഴോ മുള പൊട്ടിയ കുറ്റബോധവും പിന്നെ സെക്ഷ്വൽ ഫാന്റസികൾ പങ്കിടൽ കൂടി ആയപ്പോൾ ആൽബിയുമായുള്ള റിലേഷൻ പറഞ്ഞു പോയി .

കരഞ്ഞുതളർന്ന തന്നെ ചേർത്തണച്ചു ആശ്വസിപ്പിക്കുകയാണ് ജോബിച്ചൻ ചെയ്തത് .

പിറ്റേന്ന് ജോലിക്ക് പോയ ജോബിച്ചൻ വീട്ടിൽ വന്നത് ഒരുമാസം കഴിഞ്ഞാണ് . രണ്ടാഴ്ചയിൽ ഒരിക്കൽ വന്നുകൊണ്ടിരുന്ന ജോബിച്ചൻ വരുന്നില്ല, എന്തോ മീറ്റിങ്ങുണ്ടെന്ന് പറഞ്ഞപ്പോൾ ഇക്കാര്യമോർത്താകും എന്നുള്ള ടെൻഷനിൽ കരഞ്ഞു തളർന്നാണ് ജോബിച്ചൻ വീണ്ടും വീട്ടിൽ വരും വരെ കഴിച്ചു കൂട്ടിയത് . എന്നാൽ കളിയാക്കിയും തമാശ പറഞ്ഞും ജോബിച്ചൻ രംഗം ശാന്തമാക്കി.

അന്നത്തെ സെക്സിൽ ജോബിച്ചൻ പണ്ടത്തെ കാര്യങ്ങൾ ചോദിച്ചു . ഭയന്നെങ്കിലും ജോബിച്ചന്റെ ആവേശം കണ്ടപ്പോൾ പലതും പറഞ്ഞു . പിന്നീട് പലപ്പോഴും അതാവർത്തിച്ചു . ഇതിനെക്കുറിച്ച് സംസാരിക്കുന്നതൊക്കെ സെക്‌സിൽ വെറൈറ്റി കൊണ്ട് വരാൻ മാത്രമാണെന്ന് മാസങ്ങൾ കൊണ്ട് രണ്ടാളും മനസിലാക്കി . പലപ്പോഴും ജോബിച്ചൻ ആൽബിയായി ഫോർപ്ളേയിൽ മാറാറുണ്ടായിരുന്നു . അനുമോളെ ആൽബിക്ക് മൊല താടി , പാവാട അല്പം പൊക്കി കാണിക്കടി എന്നൊക്കെയുള്ള പണ്ടത്തെ ആൽബിയുടെ സംസാരങ്ങൾ ഒക്കെ സെക്സിൽ കടന്ന് വന്നു . അന്ന് ആൽബിയുടെ വീട്ടിൽ നടന്ന പലതും ജോബിച്ചനുവേണ്ടി അരങ്ങേറിയിട്ടുണ്ട് . അതൊക്കെ രണ്ടാളും ആസ്വദിച്ചിട്ടുണ്ട് . രണ്ടാഴ്ചയിൽ ഒരിക്കൽ വരുന്ന ജോബിച്ചൻ ആദ്യത്തെ പ്രാവശ്യം സ്വാഭാവികമായും രണ്ടാമത്തെ തവണ ആൽബിയുടെ കാര്യങ്ങൾ പറഞ്ഞോ അവൻ ആണെന്ന് പറഞ്ഞോ ആവും സെക്‌സ് ചെയ്യുക . രണ്ടാമത്തേത് ആകും ഏറ്റവും ആവേശം . അത് രണ്ടാളും മനസിലാക്കിയിട്ടുണ്ട് .

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *