അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

ഒരിക്കൽ സെക്‌സിനിടെ ജോബിച്ചൻ ചോദിച്ചു നിനക്ക് ആൽബി ആയല്ലാതെ മറ്റാരോടേലും സെക്‌സ് ചെയ്യാൻ തോന്നിയിട്ടുണ്ടോയെന്ന് ? താനൊരിക്കലും അങ്ങനെയൊന്ന് ആഗ്രഹിച്ചിട്ടില്ല , ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും . കൂട്ടുകാർക്കൊക്കെ ഓൺലൈൻ ബോയ്ഫ്രണ്ട് എങ്കിലും ഉണ്ടായിരുന്നപ്പോൾ തനിക്ക് ആൽബിയുമായുള്ള റിലേഷൻ കഴിഞ്ഞ് അവനുമായി ഓൺലൈൻ റിലേഷൻ പോയിട്ട് , കോൺടാക്ട് പോലുമുണ്ടായിരുന്നില്ല . വാട്‍സ് ആപ്പും മെസഞ്ചറുമൊക്കെ ഞാൻ ബ്ലോക്ക് ചെയ്‌തത്‌ ജോബിച്ചനറിയാം . പണ്ട് ഇസ്രായേൽ പോയിക്കഴിഞ്ഞു പിരിയുന്നിടം വരെയുള്ള ചാറ്റുകൾ ജോബിച്ചനെ കാണിച്ചിട്ടുണ്ട് .

അതൊക്കെ എന്തായാലും താനും ജോബിച്ചനുമായുള്ള സംസാരങ്ങളിൽ ആൽബി കടന്നുവന്നിട്ടുള്ള അന്നൊക്കെ നല്ല കളിയിലാണ് അവസാനിക്കുക . ഇതിപ്പോൾ ജോബിച്ചൻ പറഞ്ഞ പോലെ , ഇന്ന് ആ പേഷ്യന്റ് ആൽബിയും ഇപ്പോൾ ജോബിച്ചനും കൂടി തന്നെ മൂഡ് ആക്കിയിട്ട് കളി കിട്ടാത്ത കൊണ്ടാണോ … ഹേയ് … ആണോ ഇനി … !!

അനു തുട കൂട്ടിഞെരിച്ചു .

പാന്റീസ് തുടയിൽ ഒട്ടിപ്പിടിച്ചിട്ടുണ്ട് . നന്നായി ഫീൽ ആകുന്നുണ്ടത്

ജോബി മിറർ ചെരിച്ചുവെച്ചവളുടെ ഭാവങ്ങൾ കാണുന്നുണ്ടായിരുന്നു .

”അല്ലെടി അനൂ ..എന്തായാലും ഊട്ടിയിലേക്കാണ് ..നല്ല തണുപ്പുള്ള സ്ഥലം . കളിക്കാൻ പറ്റിയ അന്തരീക്ഷം . ഇന്നാണെൽ നീ നല്ല മൂഡും ..എന്നാപ്പിന്നെ നിന്നെയും കൊണ്ട് പോയാലോന്നാ ആലോചിക്കുന്നേ … എന്തായാലും നാലു ദിവസം അവധി കൂടിയല്ലേ ”

”ഏഹ് !! .. ഞാനും പോരട്ടെ … ”

അനു പ്രതീക്ഷയോടെ അവനെ നോക്കി . അവളുടെ മുഖത്ത് ആയിരം പൂത്തിരികൾ കത്തിച്ച പ്രതീതിയായിരുന്നു .

നാളെ വെള്ളി പിന്നെ ശനി തിങ്കൾ .. ഇതിനിടക്ക് ഞായർ മാത്രം അവധി കിട്ടും . ബാക്കിയുള്ള ദിവസങ്ങളിൽ ഞാൻ ട്രെയിനിംഗിന് പോകുമ്പോൾ നീ ഹോട്ടൽ റൂമിൽ തനിച്ചിരിക്കേണ്ടിവരും ”

”അത് കുഴപ്പമില്ലാരുന്നു .. രണ്ടുമൂന്ന് സിനിമാ മൊബൈലിൽ കേറ്റിയാൽ മതി .അല്ലേൽ ഹോട്ടൽ റൂമിൽ ടിവി കാണുമല്ലോ .. പക്ഷെ ഒരു ഹോട്ടൽ റൂമിൽ തനിച്ച് ..” അനുവിന്റെ മുഖം മങ്ങി . അവൾ നഖം കടിച്ചാലോചനയിലാണ്ടു

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *