അനുവിന് കൊടുത്ത സമ്മാനം [Sajeev] 334

അനുവിന് കൊടുത്ത സമ്മാനം

Anuvinu Kodutha Sammanam | Author : Sajeev


…. അറിയാത കിട്ടിയ സൗഭാഗ്യം……

 

അന്ന് വൈകുന്നേരം രാത്രി 9 മണി കഴിഞ്ഞപ്പോൾ അനു എന്നെ ഫോണിൽ വിളിച്ചു അവൾക്ക് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു പക്ഷേ എത്ര നിർബന്ധിച്ചിട്ടും അവൾക്ക് അത് പറയാൻ സാധിക്കുന്നില്ല… അപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ നമുക്ക് ചാറ്റ് ചെയ്യാമല്ലോ എന്ന്  അങ്ങനെ അവർ അത് സമ്മതിച്ചു വാട്സാപ്പിൽ മെസ്സേജ് അയക്കാൻ തുടങ്ങി…

“ചേട്ടായി..?

“എന്താന്ന് വെച്ചാൽ പറയടോ?”

“എന്തിനാ ഇത്ര മുഖവുര?”

“അത് പിന്നെ ചേട്ടായി ഞാൻ പറയുന്ന കാര്യം കേൾക്കുമ്പോൾ ചേട്ടായിക്ക് എന്ത് തോന്നുന്നു എനിക്ക്…”

“അതൊന്നും കുഴപ്പമില്ല ഡോ എനിക്ക് ഒന്നും പ്രശ്നമില്ല താൻ പറ?”

“അത് പിന്നെ ചേട്ടായി എനിക്ക് ചേട്ടായിയുടെ ഒരു കുഞ്ഞിനെ തരുമോ?”

ചോദ്യം കേട്ട് ഞാൻ ആദ്യം ഒന്ന് അന്താളിച്ചു പോയി പിന്നെ അമ്പരന്നു. പിന്നെ വാ പൊളിച്ച് ഇരുന്നു പോയി…

“അനു നീ എന്താണ് പറയുന്നത്?”

“ചേട്ടായി അത് അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്…”

“പിന്നെ?”

“എനിക്ക് ചേട്ടായിയുടെ ഒരു കുഞ്ഞിനെ പ്രസവിക്കണം…”

ഇത് കേട്ടതും എന്റെ തലയിൽ വെള്ളരി വീണത് പോലെ ആയി.എന്റെ മറുപടി മെസ്സേജ് ഒന്നും ചെല്ലാതെ വന്നപ്പോൾ അവൾ പെട്ടെന്ന് അയച്ച മെസ്സേജുകൾ എല്ലാം ഡിലീറ്റ് ചെയ്തു..പിന്നെ ഓഫ് ലൈൻ ആയി…

ഞാൻ ഇരുന്ന ഇരിപ്പിൽ തന്നെ തരിച്ചു ഇരിക്കുകയാണ്. ഞാൻ അവളുടെ അവസ്ഥ ഓർത്തു. കല്യാണം കഴിഞ്ഞിട്ട് നാലുവർഷത്തിൽ അധികമായി… പ്രേമിച്ച് കെട്ടിയത് ഒരു മണകുണാഞ്ചൻ ഒരുത്തനെയാണ്.. അവന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് അതിന്റെ ചികിത്സയൊക്കെ നടക്കുന്നുണ്ട് പക്ഷേ കാര്യങ്ങൾ ഒരിക്കലും ശുഭമായി വരുന്നില്ല… അവൻ വിദേശത്ത് ആണ് ജോലി ചെയ്യുന്നത് ഇവൾ അവന്റെ കൂടെ കുറെ കാലം അവിടെ പോയി നിന്ന് നോക്കി പക്ഷേ ഇതുവരെ ഒന്നും ആകുന്നില്ല…

The Author

3 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ

  2. Safety first in sex. Different thrill now

Leave a Reply

Your email address will not be published. Required fields are marked *