അൻവറും മൂന്ന് മിസ്ട്രസ്സും 11 [Don] [ Climax] 193

വിശ്വസിക്കാൻ പറ്റുന്നില്ല. സുന്ദരി എന്ന് പറഞ്ഞാൽ കണ്ണുപൊട്ടൻ വരെ നോക്കിപോകും. കമ്മലും പിന്നെ ഒരു ലവിന്റെ ലോക്കറ്റ് ഉള്ള ഒരു നേരിയ സ്വർണമാലയും ഇട്ടുതന്നു. പിന്നെ ഒരു ലേഡീസ് ബാഗും, ഹൈ ഹീലും.

ആൻഡ്രിയ : പോകാം?

ഞാൻ : എങ്ങോട്ട്?

ആൻഡ്രിയ : ചെറിയ ഷോപ്പിംഗ് നടത്തി, എന്റെ വീട്ടിലേക്ക് പോകാം. ഇതിനുള്ളിൽ തന്നെ ഇരുന്നാൽ നിനക്ക് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം എങ്ങനെ അറിയൽ?

അത് ശെരിയാണ്.

ഞാൻ : ഓക്കേ പോകാം.

അങ്ങനെ നമ്മൾ വണ്ടിയിൽ കയറി ഒരു മാളിൽ എത്തി. എല്ലാവരുടെയും നോട്ടം നമ്മളിലേക്ക്. അതായത് എന്നിലേക്ക്. ചിലവരുടെ നോട്ടം കണ്ടപ്പോൾ പ്രെഗ്നന്റ് ആവുമെന്ന് തോന്നി. അത്രക്കും തീക്ഷണതയായിരുന്നു ആ നോട്ടത്തിന്. തെണ്ടികൾ… നമ്മൾ നേരെ പോയി എനിക്ക് വേണ്ട ഡ്രെസ്സും ഓർണമന്റ്സും മേക്കപ്പ് സെറ്റുമൊക്കെ വാങ്ങി. ഭക്ഷണവും അവിടന്ന് തന്നെ കഴിച്ചു. ഭക്ഷണം വിളമ്പിയ വൈറ്റെർ ചെറിയ പയ്യനായിരുന്നു. അവൻ എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ കാണിച്ച കാട്ടിക്കൂട്ടൽ കണ്ടപ്പോൾ ചിരിവന്നു. നമ്മൾ ആൻഡ്രിയയുടെ വീട്ടിൽ എത്തി. ഒരു വലിയ ഫ്ലാറ്റ് ആണ്. അതിലെ ഏറ്റവും മുകളിലെ നിലയിലാണ് ഇവളുടെ വീട്. വീട് നല്ല മോഡേൺ ലുക്കിൽ അലങ്കരിച്ചിട്ടുണ്ട്. അവൾ എന്റെ റൂം കാണിച്ചുതന്നു.

ആൻഡ്രിയ : നീ കുളിച് ഫ്രഷ് ആയിട്ട് വാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ട്.

ഞാൻ : ഓക്കേ മാഡം.

അതും പറഞ്ഞു അവൾ പോയി. വാതിലടച്ചു കണ്ണാടിയിൽ എന്നെ തന്നെ നോക്കിനിന്നു. മുലയിൽ കുറച്ചുസമയം പിടിച്ചു ഉടച്ചു. കുനിഞ്ഞു നിന്ന് മുലയുടെ ഗ്യാപ് നോക്കി വെള്ളമിറക്കി. ഡ്രസ്സ്‌ മൊത്തം ഊരി കണ്ണാടിയിൽ നോക്കി നിന്നു. അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ലല്ലോ… അപ്പോളാണ് നേരത്തെ നോക്കിയ പയ്യനെ ചീത്തവിളിച്ചത് ഓർമ വന്നത്. എല്ലാരും ഒന്നാണ്. എന്നാലും ഞാൻ എന്തൊരു സുന്ദരിയാണ്… കുറച്ചു സമയം എന്നെ തന്നെ നോക്കി വെള്ളമിറക്കി ഞാൻ പോയി കുളിച്ചു. തലയാണെങ്കിൽ തോർത്തിയിട്ടും.. തോർത്തിയിട്ടും വെള്ളം ഉണങ്ങുന്നില്ല. ഞാൻ ഒരു നൈറ്റ്‌ ഡ്രെസ്സും എടുത്തിട്ട് അവളുടെ അടുത്തേക്ക് പോയി. അവളും കുളിച് ഇറങ്ങിയതേ ഉള്ളു. അവൾ ഹെയർ ഡ്രയർ എടുത്ത് മുടി ഉണക്കി. ഞാനും വാങ്ങി അത് പോലെ ചെയ്തു.

ആൻഡ്രിയ : രാത്രി ഭക്ഷണം കഴിക്കണ്ടേ?? തുടങ്ങിയാലോ??

ഞാൻ : എനിക്ക് പാചകം അറിയില്ല മാഡം.

ആൻഡ്രിയ : അതൊക്കെ വഴിയേ പഠിച്ചോളും. നീ എന്നെ ഹെല്പ് ചെയ്താൽ മതി.

നമ്മൾ കിച്ചണിൽ പോയി ഭക്ഷണം ഉണ്ടാക്കി. പിന്നെ പോയി ടീവി കണ്ടു.

The Author

18 Comments

Add a Comment
  1. Bro girl submissive aayttulla oru story ezhitu

  2. നന്നായിട്ടുണ്ട് bro❤️❤️…

    എന്നാലും ആരാണ് ഈ പൂജ??
    ഈ storyയുടെ 2nd പാർട്ടിനുള്ള നൂലാണോ??

    എന്തായാലും waiting…

    1. Wait and see… ?

  3. കഥ വായിച്ചു ഇനി അഭിപ്രായം പറയാം. നിങ്ങൾ തുടകത്തിൽ പറയുന്നതിന്നോട് ഞാൻ പൂർണമായും യോജിക്കുന്നുണ്ട് ഒരു കഥ എന്ന് പറഞ്ഞാൽ കളികൾ മാത്രം അല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ നിങ്ങളുടെ കഥയോട് ഞാൻ യോജിക്കുന്നു. അപ്പോൾ വേറെ ഒരുകതയുമായി കാണാം

  4. കഥ മൊത്തം പൊളിഞ്ഞു ലാസ്റ്റ് ഓക്കേ വീണ്ടും പൂജ ടെ കൈയിൽ…
    എന്തോ ഒരു തൃപ്തി ഇല്ല..
    ആദ്യം പാർട് ഓക്കേ വെച്ച്

    1. Sorry to hear that… tried my level best… Evidunnan boaring aayath ¿

  5. കഥ വായിച്ചില്ല ഇപ്പോൾ ആണ് കയറുന്നത് പക്ഷെ സത്യം പറഞ്ഞാൽ ഇന്നലെയും വിചാരിച്ചു എന്താ വാക്കി വരാത്തത് എന്ന്. ഇത് കഥയുടെ അവസാന ഭാഗം ആണ് എന്ന് കണ്ടപ്പോൾ ? വേറെ ഒരുകതയുമായി വരും എന്ന് വിശ്വസിക്കുന്നു ?

    1. Ezhuthaan time illaathath kondaan ingane avasaanippichath… nokaam?

  6. Super bro
    Adutga femdom story varumo atho e kathayude 2nd season varumo eni
    Adipoli kathayayirunu ithu avarude adyarathri nadakathathil cheriya vishamam ondu ketto

    1. Just wait for few days…

  7. Aaaa poja enikku angu ishtapettu

Leave a Reply

Your email address will not be published. Required fields are marked *