അൻവറും മൂന്ന് മിസ്ട്രസ്സും 11 [Don] [ Climax] 193

എഴുന്നേറ്റ് കുളിച്ചു… അപ്പോഴേക്കും അവൾ റൂമിൽ വന്ന് ഒരു യെല്ലോ സാരീ തന്നു…

ഞാൻ : എനിക്ക് ഇത് ഉടുക്കാൻ അറിയില്ല.

ആൻഡ്രിയ : നിനക്കറിയില്ലെങ്കിൽ പിന്നെ റഷ്യയിൽ നിന്ന് വരുന്ന എനിക്കാണോ അറിയൽ … നീ യൂട്യൂബിൽ നോകിയോക്ക്… ഈ ഡ്രസ്സ്‌ ഇട്ട് കൊണ്ടുപോകാനാ പറഞ്ഞത്…

ഞാൻ യൂട്യൂബിൽ നോക്കി എങ്ങനെയൊക്കെയോ ശെരിയാക്കിയെടുത്തു… അത് കഴിഞ്ഞ് അവൾ ഇന്നലത്തെപോലെ വളയും മാലയും പൊട്ടുമൊക്കെ ഇട്ട് നാടനാക്കി. നമ്മൾ വണ്ടിയിൽ കയറി മരുഭൂമിയിലെ ഒരു വലിയ റെന്റിൽ എത്തി… നമ്മൾ അകത്തു കയറി… കുറെ ആൾകാർ ഉണ്ട്… നമ്മൾ നേരെ ബാക്കിലേക്ക് പോയി… അവിടെ സാറയെ കണ്ടു… ഞാൻ നേരെ പോയി അവളെ കിസ്സടിച്ചു… ഇപ്പഴാ ഒരു സമാധാനം ഉണ്ടായത്.. അവൾ ഒരു ചെറിയ ടോപ്പും സ്‌കിർട്ടും ആണ് വേഷം..

ആൻഡ്രിയ : സ്റ്റേജിൽ നല്ലപോലെ പെർഫോമൻസ് ചെയ്താൽ നിങ്ങളെ ഏതെങ്കിലും നല്ല ടീം കൊതികൊണ്ട് പോകും.. അപ്പോൾ നല്ലപോലെ എല്ലാ ഭാകവും കാണിച്ചു മാക്സിമം റേറ്റ് ഉയർത്താൻ നോക്കുക… അല്ലെങ്കിൽ വല്ല ലോക്കൽസും വാങ്ങിക്കൊണ്ട് പോകും… നിന്നെ ഈ കോലത്തിൽ കണ്ടാൽ അവർ കടിച്ചു കീറും… All the best.

അതും പറഞ്ഞു അവൾ പോയി… നമ്മുടെ രണ്ടുപേരുടെയും പേര് വിളിച്ചു. നമ്മൾ പരസ്പരം കൈ പിടിച് സ്റ്റേജിൽ കൂടി catwalk നടന്നു… അവിടെ വെച്ച് സിനിമാറ്റിക് സ്റ്റൈലിൽ വെച്ച് എല്ലാരുടെയും മുന്നിൽ വെച്ച് ഞാൻ അവളെ ഫ്രഞ്ച് കിസ്സ് ചെയ്തു. അപ്പോൾ എല്ലാവരുടെയും മുഖത്ത് സ്നേഹത്തിന്റെ പുഞ്ചിരികണ്ടു. നമ്മൾ നടന്ന ബാക്ക് സ്റ്റേജിൽ പോയി… ഒരു മണിക്കൂർ വന്നപ്പോൾ ആൻഡ്രിയ വന്ന് നമ്മളെ കെട്ടിപിടിച്ചു…. നിങ്ങളെ ഒരു വലിയ ടീം എടുത്തു… നിങ്ങൾ ചിലപ്പോൾ ഇന്ത്യയിലേക്ക് പോകും….

ഞാൻ : ഇന്ത്യയിലേക്കോ… ഞാനൊന്നും പോവില്ല അങ്ങോട്ട്…

ആൻഡ്രിയ : വെറുതെ എന്റെ വായിൽ നിന്ന് കേൾക്കണ്ടെങ്കിൽ മിണ്ടാണ്ട് നിന്നോ… കൂടുതൽ സംസാരിച്ചാൽ മരുഭൂമിയിലേ ഉടുതുണിയില്ലാതെ നടത്തിക്കും ഞാൻ… പറഞ്ഞില്ലാന്നു വേണ്ട…

സാറ : കിട്ടണ്ടത് കിട്ടിയപ്പോ സമാധാനായല്ലോ….

അവർ രണ്ട് പേരും എന്നെ നോക്കി ആക്കി ചിരിച്ചു…

ആൻഡ്രിയ : പിന്നൊരു സന്തോഷ വാർത്ത കൂടിയുണ്ട്… നിങ്ങളെ അവർക്ക് ഇഷ്ടപ്പെട്ടാൽ 2 വർഷം നിൽക്കേണ്ടിവരില്ല…

ഞാൻ : പിന്നെ എത്ര വരെ നിൽക്കേണ്ടിവരും!!??

ആൻഡ്രിയ : ഇവളെ ഈ സ്വഭാവവും വെച്ചാണ് പോകുന്നതെങ്കിൽ 20 വർഷം കഴിഞ്ഞാലും നിങ്ങളെ വിടുമെന്ന് തോന്നുന്നില്ല… വലിയ ടീം ആണ്… നോക്കിയും കണ്ടു നിന്നില്ലെങ്കിലും ജീവനോടെ തൊലിയൂരും…

ആതും പറഞ്ഞു അവൾ നമ്മളെ രണ്ട് പേരെയും വണ്ടിയിൽ കയറ്റി.. നമ്മൾ പിന്നിലാണ് ഇരുന്നത്. അത് കൊണ്ട് സാറയെ ഡ്രോപ്പ് ചെയുന്നതുവരെ നമ്മൾ കെട്ടിപിടിച് കിസ്സടിച്ചും നിന്നു.. ആൻഡ്രിയ നമുക്ക് നല്ല സപ്പോർട്ട് ആയതോണ്ട് അവൾ ഒന്നും പറഞ്ഞില്ല…

The Author

18 Comments

Add a Comment
  1. Bro girl submissive aayttulla oru story ezhitu

  2. നന്നായിട്ടുണ്ട് bro❤️❤️…

    എന്നാലും ആരാണ് ഈ പൂജ??
    ഈ storyയുടെ 2nd പാർട്ടിനുള്ള നൂലാണോ??

    എന്തായാലും waiting…

    1. Wait and see… ?

  3. കഥ വായിച്ചു ഇനി അഭിപ്രായം പറയാം. നിങ്ങൾ തുടകത്തിൽ പറയുന്നതിന്നോട് ഞാൻ പൂർണമായും യോജിക്കുന്നുണ്ട് ഒരു കഥ എന്ന് പറഞ്ഞാൽ കളികൾ മാത്രം അല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ നിങ്ങളുടെ കഥയോട് ഞാൻ യോജിക്കുന്നു. അപ്പോൾ വേറെ ഒരുകതയുമായി കാണാം

  4. കഥ മൊത്തം പൊളിഞ്ഞു ലാസ്റ്റ് ഓക്കേ വീണ്ടും പൂജ ടെ കൈയിൽ…
    എന്തോ ഒരു തൃപ്തി ഇല്ല..
    ആദ്യം പാർട് ഓക്കേ വെച്ച്

    1. Sorry to hear that… tried my level best… Evidunnan boaring aayath ¿

  5. കഥ വായിച്ചില്ല ഇപ്പോൾ ആണ് കയറുന്നത് പക്ഷെ സത്യം പറഞ്ഞാൽ ഇന്നലെയും വിചാരിച്ചു എന്താ വാക്കി വരാത്തത് എന്ന്. ഇത് കഥയുടെ അവസാന ഭാഗം ആണ് എന്ന് കണ്ടപ്പോൾ ? വേറെ ഒരുകതയുമായി വരും എന്ന് വിശ്വസിക്കുന്നു ?

    1. Ezhuthaan time illaathath kondaan ingane avasaanippichath… nokaam?

  6. Super bro
    Adutga femdom story varumo atho e kathayude 2nd season varumo eni
    Adipoli kathayayirunu ithu avarude adyarathri nadakathathil cheriya vishamam ondu ketto

    1. Just wait for few days…

  7. Aaaa poja enikku angu ishtapettu

Leave a Reply

Your email address will not be published. Required fields are marked *