അന്യൻ 3 [No One] 238

മുറിയിൽ റോയിയെ കടലിലേക്ക് തള്ളിയിട്ട് അവനെ അവൾ വശ്യമായി നോക്കി

” എന്താ കൊതി തോന്നുന്നുണ്ടോ നിനക്ക്” വശ്യമായി തന്നെ അവൾ ചോദിച്ചു

” ആ എൻറെ പൊന്നേ ഇങ്ങു വാടി മോളെ ” നേരെ കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു അവൾ അവനെ നോക്കി കൊണ്ട് തന്നെ അവളുടെ ചുരിദാർ ടോപ്പ് ഉയർത്താനായി ടോപ്പിനടിയിൽ പിടിച്ചു.അതും നോക്കി അക്ഷമനായി അവൻ ഇരുന്നു. പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് പുറത്തെ വാതിലിൽ ശക്തമായ അടി അവർ കേട്ടു,

“രേഖേ.. എടി രേഖേ വാതിൽ തുറക്കടി” ആദി അലറി

രേഖ പേടിച്ചു വിറച്ചു അനങ്ങാനാവാതെ നിന്നുപോയി, റോയ്യിയും ഭയന്നിരുന്നു.

പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്ന രേഖ റോയ്യിയെ അവളുടെ കട്ടിലിനടിയിലാക്കി തന്റെ മുടിയൊക്കെ നേരയിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ പോയി വാതിൽ തുറന്നു പുറത്തു നിൽക്കുന്ന ആദിയെ കണ്ടതും അവൾക്ക് പേടി തോന്നിയെങ്കിലും വളരെ തന്ത്രപരമായി അവളതു മറച്ചുപിടിച്ചു. അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ അകത്തേക്ക് കയറി, അവളുടെ സർവ്വ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് അവൻ നേരെ പോയത് അവരുടെ മുറിയിലേക്കാണ്.

“കടക്കടാ നാറി പുറത്ത് ” എന്നും പറഞ്ഞ് അവളവനെ തടയാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ തട്ടിമാറ്റി കൊണ്ട് അവൻ അകത്തു കടന്നു. റോയ്യ് കട്ടിലിനടിയിൽ തന്നെ ഉണ്ടാവും എന്ന് ആദിക്കറിയാമായിരുന്നു,അവൻ റോയ്യിയുടെ കോളറിൽ പിടിച്ചു വലിച്ചു പുറത്തിട്ട് കരണം പുകയുന്ന ഒരു അടി കൊടുത്തു. ഇത്രയുമായപ്പോഴേക്കും തന്നെ രേഖ അവന്റെ മുന്നിൽ കയറി നിന്നു.

” അവനെ തല്ലാൻ നീയാരാടാ, ഞാൻ വിളിച്ചിട്ടാ അവൻ വന്നത്” അവൾ ആദിക്കു നേരെ ചീറി

പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവളുടെ കാരണത്ത് ആദിയുടെ കൈ പതിച്ചിരുന്നു, അധികം ശക്തിയിൽ അല്ലെങ്കിലും അവളുടെ പാതി ബോധം പോകാൻ അത് മതിയായിരുന്നു, അടിയുടെ ആഘാതത്തിൽ അവൾ താഴെ വീണുപോയി.

വ്യക്തമായില്ലെങ്കിലും കണ്ണീരാൽ മങ്ങിയ കാഴ്ചയിൽ അവൾ കണ്ടു റോയ്യിയെ കോളറിൽ പിടിച്ചു വലിച്ചു പുറത്തോട്ട് പോകുന്ന ആദിയെ,അപ്പോഴേക്കും അവളുടെ ബോധം പൂർണ്ണമായും പോയിരുന്നു റോയിയെ തൂക്കിയെടുത്ത് പുറത്തേക്കു വന്ന ആദി അവനെ തൂക്കിയെടുത്ത് മുറ്റത്തേക്കിട്ടു.

The Author

No One

Starter

9 Comments

Add a Comment
  1. Broo plss continue

  2. ആഞ്ജനേയദാസ് ✅

    കൊള്ളാം കൊള്ളാം കൊള്ളാം

  3. Kollam…nalla ezhuthu……?

  4. Kollam…nalla ezhthi…?

  5. Bosse vere ethra sites ind ithu pole kathakal post cheyanathu

    1. Ariyilla bro pakshe anikk ariyunnathil ettom best kambi katha eee sitil ahn. Pakshe kore nalla kadhakal ippol kanunnilla?

  6. Ho…..superb bro …continue ..and maintain the other part

Leave a Reply

Your email address will not be published. Required fields are marked *