കൊടുത്തരുന്നു എന്ന് ഡോക്ടർ പറഞ്ഞു അതാണ് ഈ മാറ്റം ഒരു ഫിസിയോതെറാപ്പിസ്റ്റിന് ഇതിലും നല്ലായി ഇതിൽ ഹെൽപ്പ് ചെയ്യാൻ പറ്റും .ശരി ഡോക്ടർ അങ്ങനെ എങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് അക്കിക്കോളൂ ഡോക്ടർ എന്നും പറഞ്ഞു ഡോക്ടർ പോയി. ഡോക്ടർ പോയ പുറകെ മാമിയുടെ അനിയത്തി കയറി വന്നു കൂടെ എൻ്റെ മോൻ ഉണ്ടരുന്നു അവനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എടുക്കണം എന്ന് ഉണ്ടെങ്കിലും പറ്റുന്നില്ല മോനെ എന്ന് ചെറുതായി വിളിക്കാൻ ശ്രമിച്ചു അതിനു
അവൻ മൂളുകയും ചെയ്ത് എൻ്റെ അടുത്ത് മാമി അവനെ ഇരുത്തി ഞാൻ അവനെ തൊട്ടും തലോടിയും ഇരുന്നു .മാമിയുടെ അനിയത്തി എന്നോട് കുറെ അസ്വസ്സിപ്പിക്കുന്നപോലെ ഒക്കെ പറഞ്ഞു എല്ലാം ശരിയാകും ഞങ്ങൾ ഒക്കെ ഇല്ലേ കുഞ്ഞിൻ്റെ കാര്യം ഓർത്തു വിഷമിക്കേണ്ട ഞങ്ങൾ നോക്കിക്കോളാം
എന്ന് ഒക്കെ പറഞ്ഞു പിന്നെ മാമി പറഞ്ഞു ഇത്രേം ദിവസം അവൻ അവളുടെ അടുത്ത് ആക്കിയിട്ട മോനെ ഞാൻ നിൻ്റെ കൂടെ നിന്നെ . ശാരി ( മാമിയുടെ അനിയത്തി) മോനെ ഡിസ്ചാർജ് ചെയ്യുവാ എന്ന് പറഞ്ഞു പിന്നെ ഡോക്ടർ പറഞ്ഞ കാര്യം എല്ലാം മാമി പറഞ്ഞു .ഇത് കേട്ട ശാരി എന്നൽ അങ്ങനെ ചെയ് കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം ചേച്ചിക് രണ്ടുപേരെയും നോക്കാൻ പാഡാരിക്കും
പിന്നെ എനിക് അറിയാവുന്ന ഒരു ഫിസിയോതെറാപ്പിസ്‌റ്റ് ഉണ്ട് ചേട്ടൻ്റെ അച്ഛനെ നോക്കാൻ വന്ന ആൾ ഞാൻ അയാളോട് പറയം .എന്നൽ അങ്ങനെ ചെയ് ശാരി .അങ്ങനെ ഞങ്ങൾ ഡിസ്ചാർജ് ചെയ്ത് ഒരു ആംബുലൻസിൽ വീട്ടിൽ വന്നു ആംബുലൻസ് ഡ്രൈവർ കൂടെ ഉള്ളവരും സഹായിച്ച് എന്നെ ബെഡിൽ കിടത്തി
സൂപ്പർ സ്റ്റോറി…
Very interesting Story
തുടരൂ
ആദ്യത്തെ ഭാഗവും നന്നായിരുന്നു രണ്ടാമത്തെ ഭാഗവും നന്നായിട്ടുണ്ട്. കുറേയൊക്കെ അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ട് അത് ശ്രദ്ധിക്കുക പിന്നെ കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു അക്ഷരുകൾ ഉണ്ടാവാതെ പരമാവധി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗവും പ്രസിദ്ധീകരിക്കുക എല്ലാവിധ അഭിനന്ദനങ്ങളും

നല്ല ഹരം തോന്നുന്നു, തുടർന്ന് എഴുതൂ.
അമ്മായിയമ്മയുടെ പ്രവൃത്തികൾ മരുമകനെ ഉത്തേജിപ്പിച്ച് എത്രയും പെട്ടെന്നു നടക്കാനും ബാക്കി കാര്യങ്ങൾക്കും സജ്ജനാക്കട്ടെ.