വെപ്രാളത്തോടെ ആ കുഞ്ഞിനെ എന്റെ തോളിൽ നിന്ന് വലിച്ച് കയ്യിലെടുത്ത് അവളുടെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കണ്ണടച്ചു നിന്നു.. ഞാൻ ചോദിച്ചു..
“എന്താണുണ്ടായത്?..”
അവിടെയുള്ള കുറച്ചുപേർ ഞങ്ങളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
“താൻ എവിടെപ്പോയതാ??”
അവൾ മുഖം ചുളിച്ചു.
“എന്താ? എന്തു പറ്റി ഇങ്ങനെ ചോദിക്കാൻ..?”
ഞാൻ വീണ്ടും ചോദിച്ചു. അവളെന്റെ മുഖത്തേക്ക് അരിശത്തോടെ നോക്കിക്കൊണ്ട് കുഞ്ഞിനേയും ചേർത്തു മാറോടണച്ചു കൊണ്ട് നിന്നു.. എനിക്ക് ചെറുതായി ദേഷ്യം തോന്നിത്തുടങ്ങി.. ഞാനല്പം ശബ്ദമുയർത്തി..
“നിങ്ങൾ അവിടെ ഇരുന്ന് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.. ആ നഴ്സ് വന്നിട്ട് എന്നോടിത് പെട്ടെന്ന് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.. അതിനാ ഞാൻ പോയത്..”
ഞാൻ സംസാരിക്കുമ്പോൾ ആ പാക്കറ്റ് കാണിച്ചു..
“ഹ്.. ഓ..”
ഞാനവളെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു.. അവളറിയാതെ ചൂളിക്കൊണ്ട് അവളുടെ മേൽചുണ്ട് കടിച്ചുപോയി..
“എന്ത് ഓ..? നിങ്ങൾക്കിത് ആവശ്യമുണ്ടോ? ആവശ്യമില്ലെങ്കിൽ ഞാൻ പോയി ഇതിനു കൊടുത്ത പണം തിരികെ ലഭിക്കുമോ എന്നറിഞ്ഞിട്ട് വരാം..”
ഞാൻ സംസാരിക്കുമ്പോളാ പാക്കറ്റ് കുലുക്കുകയായിരുന്നു..
“ഇല്ല.. എനിക്ക് വേണം.. ക്ഷമിക്കണം സാർ.. ഞാനൊന്നും ഓർക്കാതെ പെട്ടെന്ന് ദേഷ്യപ്പെട്ടു പോയതാണ്..”
സംസാരിക്കുമ്പോൾ അവളെന്റെ കണ്ണുകളിലേക്ക് നോക്കി..
“ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്ക് നിങ്ങളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.. എന്റെ മോനെയും.. ഞാൻ വിചാരിച്ചു…”
അവൾ നിർത്തി. എനിക്കത്രയും മതിയായിരുന്നു.. തൃപ്തിയായി..
“..വിചാരിച്ചു, ഞാൻ നിങ്ങളുടെ കുട്ടിയെയും എടുത്തു കൊണ്ട് മുങ്ങിയെന്ന്, അല്ലേ..?”
ഞാനെന്റെ കോപം മറച്ചുവെച്ചില്ല.
“എന്നോടു ക്ഷമിക്കണം സാർ.. ഞാനങ്ങനെ.. അങ്ങനെ ചിന്തിച്ചു പോയി..”
അവൾ നിസ്സഹായയായി പറഞ്ഞു കൊണ്ട് എന്നെ നോക്കി.. എന്നാൽ അവളുടെ സാന്നിധ്യം പൂർണ്ണമായും നിരാകരിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടക്കാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെത്തുന്നതുവരെ അവളും തല താഴ്ത്തിക്കൊണ്ട് എന്റെ പുറകിലായി നടന്നു..
ടോണി ഇന്നാണ് സമയം കിട്ടിയത് .
നീ ഒരു മുത്താണ് ??
???
2nd part ഇന്ന് രാത്രി post ചെയ്യും ??
കുട്ടേട്ടൻ പണി തന്നല്ലോ.. 18 hours ആയി post ചെയ്തിട്ട്.. ഇതെവിടെയാ ഇങ്ങേര്? ?
കൊള്ളാം മച്ചാനെ പൊളിച്ചു നല്ല feeling❤❤❤
തുടക്കം സൂപ്പർ. ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു
???…
Thudakkam athi manoharam ,
keep it up and continue bro..
Hai Tony Bro
Super , Nanayitudu Nalal thered, and expressed very well and expceting more from you as usual.
Anil & Asha.
Note : Swathy second part(English ) will be coming next week, after continuous request to Dmahi
Anil & asha
Oh.. Didn’t know that.. Thanks for that info bro & sis.. ?
And will try maximum to give this story the same feel in the remaining parts.. ?
അവിടെ ഞാനിപ്പോ ഒരു comment ഇട്ടിട്ടൊണ്ട്.. ??
Hi Tony bro,
Evideyan enn parayuo.. perum koode
‘ഈ കഥയിലെ സ്വാതി നമ്മുടെ സ്വാതിയാണെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതു വെറും യാധൃശ്ചികം മാത്രം.. ?’
ഒടുക്കത്തെ ബുദ്ധിയാണ് കേട്ടോ….?
?
❤️❤️❤️❤️❤️ waiting brother
?
പ്രണയ നിമിഷങ്ങൾക്കായി വെയ്റ്റിങ് ?
Stay safe ❤
Same to you, brother ??
ഭക്ഷണ മേശയിലേക്ക് മാലിന്യം വീഴുന്നത് പോലെയാണ് ഓരോ ക്ലിക്കിലും വരുന്ന ഊമ്പിയ ad… ഏതു തായോളിയാണ് ഈ ad ഇട്ടതു…
ഭക്ഷണ മേശയിലേക്ക് മാലിന്യം വന്നു വീഴുന്ന പോലെയാണ് ഓരോ ക്ലിക്കിലും വരുന്ന ഊമ്പിയ ad… ഏതു തായോളിയാണ് ഈ ad ഇട്ടതു….
Hai.. Bro..starting കൊള്ളാം..സോണിയ മോളു മായി അങ്ങനെ ചിന്തിച്ചു വരുന്നവർക്കൊന്നും കഥ മോശമായി ചിത്രികരിക്കല്ലേ ടോണി കുട്ടാ… എന്തായാലും ഈ കഥ swathiyude കഥയുടെ ക്ലൈമാക്സിന്റെ ഷീണം മാറ്റുമെന്നു കരുതുന്നു ❤❤
Maximum ശ്രെമിക്കുന്നു.. ?
കാത്തിരിക്കുന്നു…..♥♥♥♥♥
?
Tony kuttante katha vaayichillenkil vere eth katha vayikkana..iyy pwolikkeda
??
Nanba nalla katha adutha baagam njan eppoyum parayum pole nalla pole vishadeekarichu savadaanam eyuthiyamathi allathe pettann eyuthi athinte mood kalayanda okk ninghal enthu eyuthiyalaum njanghal athu vayikkum Karanam eyuthunnath vayikunnathra sugamulla karyamalla enn enikk ariyaan
Nice….
Sex ne nokki story vaayikkunnavar maathramalla nalla storykal ishtappedunnavarum und…
അവർക്ക് വേണ്ടി തന്നെയാണ് ഞാൻ ഇപ്പഴും ഇവിടെ നിൽക്കുന്നതും..
Kolla nannayittundu
??
Bro ithil
Cfnm clothed female naked male
Enf embarrassed nude female situations add cheyyamo
നന്നായിട്ടുണ്ട്
??
Boss mattae kadhayudae climax onnu mattipidikkanae. Eth enthayalum kollam. Nalla kadha. Evideninnu moshttichathayalum evidae kondu vannathinu nanni. Illel ithu miss ayi poyaenae. Bhudhimuttillenkil njan 1st paranja karyam onnu nokkanae
കൊള്ളാം, നല്ല തുടക്കം, ഒരു ഫീലോടെ വായിക്കാൻ പറ്റുന്നുണ്ട്, അപ്പൊ ഇനി സ്വാതിയുടെ ജീവിതം ഇനി ഉണ്ടാകില്ലേ? അതോ അതിന്റെ കൂടെ തന്നെ ഇതും കൊണ്ട് പോകുമോ?
Swathiyude ‘hot’ story ini undaakilla.. ?
ടോണി ഡാ ?
വായിച്ചിട്ട് പറയാം
??
സൂപ്പർ, ബാക്കി പെട്ടന്ന് തരണേ ടോണി ബ്രോ
Friday or Saturday varum..
ഇതിന്റെ ഒറിജിനൽ വെർഷൻ ഏതാണ്???