“ശെരി..”
ഞാനവളോട് അണ്ടർഗാർമെന്റ്സ് വിൽക്കുന്ന ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അങ്ങോട്ട് പോകാൻ പറഞ്ഞു.. അവൾ പതിയെ അങ്ങോട്ട് നടന്നിട്ട് പകുതിയെത്തിയപ്പോൾ എന്നെ തിരിഞ്ഞു നോക്കി.. ഞാൻ കുഞ്ഞിനെയും കൊണ്ട് ബിൽ കൗണ്ടറിനടുത്തേക്ക് നീങ്ങിയിരുന്നു.. അപ്പോഴാണവൾക്ക് മനസ്സിലായത് ഞാൻ വെറുതേ തമാശിച്ചതാണെന്ന്… അവളുടെ ആ ചുണ്ടുകളിൽ വന്ന കള്ളച്ചിരി ഞാൻ ശ്രെദ്ധിച്ചു… അൽപസമയത്തിനുള്ളിൽ അവൾ ഒരു ജോഡി ബ്രായും പാന്റിയും തിരഞ്ഞെടുത്തു കൊണ്ട് തിരിച്ചു വന്നു.. ഞാൻ എല്ലാത്തിന്റെയും ബിൽ വാങ്ങിച്ച് കൗണ്ടറിൽ ക്യാഷ് അടച്ചു.. അവൾ എല്ലാ തുണികളും കൂടി കവറിലാക്കി മേടിച്ചു..
“ഞാൻ നാളെത്തന്നെ മുഴുവൻ പണവും തിരിച്ചു തരാം ക്രിഷ്, ok?..”
ഞങ്ങൾ തിരിച്ച് ഓട്ടോയിലേക്ക് കയറിയപ്പോൾ ഞാൻ പറഞ്ഞു..
“ദീപികയ്ക്കിഷ്ടമുള്ളതു പോലെ.. എന്നാലും ഈ വസ്ത്രങ്ങൾക്കുള്ള പണം എനിക്കു തിരികെ നൽകേണ്ട.. എന്നിൽ നിന്നും ഒരു സമ്മാനമായി മാത്രം കരുതിയാൽ മതി..”
“നോ നോ.. ഞാൻ എല്ലാ പണവും തിരികെത്തരാം..”
“ഓ കമോൺ ദീപിക… കുറഞ്ഞത് ആ ചുരിദാറെങ്കിലും ഒരു സമ്മാനമായി കണക്കാക്കിക്കൂടെ?..”
“വേണ്ട ക്രിഷ്, നന്ദിയുണ്ട്.. എന്നാലും അതു ഫ്രീയായി കണക്കാക്കാൻ എനിക്കു കഴിയില്ല..”
ഞങ്ങളപ്പോൾ പരസ്പരം കണ്ണുകളിലേക്ക് നോക്കുകയായിരുന്നു.. വിവാഹിതയായ ഒരു സ്ത്രീയുടെ അന്തസ്സ് ഞാനവളിൽ കണ്ടു.. ഞാനപ്പൊ അവളെ എത്ര നിർബന്ധിച്ചാലും അവൾ സമ്മതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു…
“ഉം പിന്നെ ശരി.. തന്റെ ഇഷ്ടം പോലെ..”
“സോറി ക്രിഷ്.. ഞാൻ താങ്കളെ വേദനിപ്പിച്ചെങ്കിൽ..”
അവൾ പറഞ്ഞു.. അതവളുടെ ഹൃദയത്തിൽ നിന്നും നേരിട്ട് വന്നതു പോലെ എനിക്ക് തോന്നി..
“ഏയ് കുഴപ്പമില്ല ദീപിക.. ഞാൻ പറഞ്ഞല്ലോ..”
“ഉം, താങ്ക്സ്..”
ഞാൻ ചെറിയൊരു പുഞ്ചിരി നൽകിക്കൊണ്ട് പതിയെ പറഞ്ഞു…
“പക്ഷേ ആ അണ്ടർഗാർമെന്റ്സ് അത്ര വിലയുള്ളതൊന്നുമല്ലല്ലോ.. അറ്റ്ലീസ്റ്റ് അവയെങ്കിലും എന്റെ സമ്മാനമായി സ്വീകരിച്ചുകൂടേ?..”
അവളപ്പോൾ ലജ്ജ കൊണ്ട് വല്ലാണ്ടായി… എന്തു പറയണമെന്ന് അവൾക്കൊരു നിശ്ചയവുമില്ലായിരുന്നു.. ആ ഓട്ടോക്കാരൻ ഞാൻ പറഞ്ഞതു കേട്ടിരിക്കാൻ
❤️❤️
ഇന്ന് രാത്രി 3rd part post ചെയ്യും.. ഇത്രയും വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. Family issues ൽ പെട്ടു പോയതു കൊണ്ടാ, അതോടൊപ്പം ഈയിടെ ഇവിടെ വന്ന വേറെ ചില നല്ല stories ഉം വായിച്ചു തീർക്കണമെന്നുണ്ടായിരുന്നു..
നാളെ കാണാം ??
Posted ?
Next part today post cheyyumo bro plz
Tony Bro nighalude Ella storyum njan vayikarundu … Ellam Kollam .. nalla ezhuthum storysum.. but aake bore adippikana parupady ighane late aavunnathum … Oru status illathathum aanu
Busy with life too, bro.. Really sorry for delaying it this much..