അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി] 527

അപകടം വരുത്തി വെച്ച പ്രണയം 2

Apakadam Varuthi Vacha Pranayam Part 2 | Author : Tony

[ Previous Part ]

 

 

കഥയുടെ രണ്ടാമധ്യായം…

വായിക്കുക… ആസ്വദിക്കുക… ?

 

***********************************

“എന്താ?.. ഹോട്ടൽ മുറിയോ?? പറ്റില്ല..!”

ദീപിക വേഗം പറഞ്ഞു.. ഒപ്പം അവളുടെ നടത്തവും നിർത്തി..

“അതിനെന്താ? ഇപ്പോൾ വേറെയൊരു ചോയ്‌സ് ഇല്ലാത്തതു കൊണ്ടല്ലേ ദീപിക..”

“ഇല്ല.. എനിക്കതു കഴിയില്ല..”

അവളേകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. എനിക്കിപ്പോൾ അവളുടെ പ്രശ്നമെന്തെന്നു മനസിലായി…

“ഞാനും നിങ്ങളോടൊപ്പം അവിടെ താമസിക്കാൻ പോകുന്നുവെന്ന് ആശങ്കയുണ്ടായിട്ടാണോ?..”

അവൾ എന്നെ നോക്കി. ഒരു വാക്കുപോലും മിണ്ടാതെ അവളെന്റെ മുഖത്തേക്ക് നോക്കി നിന്നു…

എനിക്കീ പൊട്ടിപ്പെണ്ണിനെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്നു അറിയാൻ കഴിഞ്ഞില്ല…

“ഓ ഗോഡ്.. നോക്ക് ദീപിക.. താൻ ഇങ്ങനെ പേടിക്കാൻ മാത്രം ഞാനൊരു റേപിസ്റ്റോ പീഡനവീരനോ ഒന്നുമല്ല.. നിങ്ങളുടെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടു തന്നെയാ ഞാനീ പറയുന്നത്.. അല്ലാതെ ഈ രാത്രിയിൽ നമുക്ക് വേറെ എവിടെ പോയി താമസിക്കാൻ കഴിയും?..”

ആരോ ഞങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഞാൻ സംസാരം നിർത്തി.. ഞങ്ങളെയയാൾ മറികടന്നു പോകുന്നതു വരെ കാത്തിരുന്നിട്ട് ഞാൻ വീണ്ടും തുടർന്നു..

“ദീപിക.. എനിക്കു തന്നോട് സഹതാപം മാത്രമേയുള്ളു.. കാരണം ഞാനും ഒരു മനുഷ്യനാണ്.. ഒരു ഹോട്ടൽ മുറി വാടകയ്‌ക്കെടുക്കുന്നതിലൂടെ ഞാനുദ്ദേശിച്ചത് നിങ്ങൾക്കായി ഒരു മുറിയും എനിക്ക് മറ്റൊരു മുറിയും എന്നാണ്.. തനിക്കിനി അത്ര വിഷമമാണെങ്കിൽ ഞാൻ വേറെയൊരു ഹോട്ടൽ അന്വേഷിച്ചു

The Author

ടോണി

48 Comments

Add a Comment
  1. Adutha part ennu varum .. one week aayi waiting nanba

  2. ???…

    സംഭവം കലക്കി ???

  3. Good one bro.Keep going, lots of love ♥️

  4. മീര മിഥുൻ

    പ്രണയം…..? ഇങ്ങനെയൊക്കെ സംഭവിച്ചുപോയാൽ…അറിയില്ല !

    വായിക്കുമ്പോൾ ദീപികയെ വല്ലാതെ ഇഷ്ടപെട്ടുപോകുന്നു …ഒപ്പം ക്രിഷിനേയും.
    വിവാഹിതയായ എനിക്കുപോലും ഈ പ്രണയം അംഗീകരിക്കാൻ കഴിയുന്നുണ്ട് .
    അതൊരുപക്ഷേ വാക്കുകളിലൂടെ ദീപികയെ മുന്നിൽ എത്തിച്ചു തരുന്ന ടോണിയുടെ മിടുക്ക് തന്നെയാണ്.

    ക്രിഷ് …നിങ്ങളിൽ നല്ലൊരു ഭർത്താവുണ്ട് (കാമുകനും ഉണ്ട്) എന്ന് ദീപിക പറയുമ്പോള് തന്നെ,
    വിവാഹത്തിനുമുമ്പ് ആ കുട്ടി കൊതിച്ച ഒരാളെ നേരിട്ടു കാണുമ്പോൾ ഉള്ള എല്ലാ ഭാവവും അവിടെ കണ്ടപോലെ തോന്നി.

    ദീപിക, ക്രിഷ് ഇരുവരുടെയും മനസിനെ വരച്ചു വെച്ചപോലെയുണ്ട് , ഓരോ വരിയിലും.
    ഇരുവർക്കും മനസ്സിനോടും ശരീരത്തോടും ആത്മാർഥമായി സ്വന്തമാക്കാൻ ഉള്ള വ്യഗ്രതയിൽ ഈ കഥ നിർത്തുമ്പോ.
    ടോണി നിന്റെ മിടുക്ക് ഇനി അടുത്ത ഭാഗത്തിൽ കാണാം.
    വായിക്കുന്നവരുടെ മനസ്സിൽ അവർ ഓരോ നിമിഷവും അവർ ഒന്നാകണം എന്ന ഒരു പ്രാർത്ഥന മാത്രം…ആണെന്ന് ഉറപ്പാണ്.

    ദീപികയുടെ ഭർത്താവിനെ മറന്നുകൊണ്ട് ദീപിക ഒരിക്കലും പൂർണമായും അവളുടെ പ്രണയം ക്രിഷിനു വേണ്ടി കൊടുക്കുമോ ?
    എന്നറിയാൻ ഞാനും കാത്തിരിക്കുന്നു .

    മീര മിഥുൻ

    1. ഇതിലും മനോഹരമായി comment ചെയ്യാൻ ആർക്കും സാധിക്കില്ല. ഞാനും എന്നെ പോലെ ഉള്ള പലരുടെയും അഭിപ്രായമാണ് താങ്കൾ ഇവിടെ പറഞ്ഞത് ???

    2. വായനക്കാരുടെ മനസ്

    3. ഈ മധുരമുള്ള വാക്കുകൾക്ക് ഒരായിരം നന്ദി.. ?
      ദീപികയെ ഞാനും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയതു കൊണ്ടാണ് ഈയൊരു കഥ പരിഭാഷാ രൂപത്തിൽ ആണെങ്കിൽ പോലും എന്നെക്കൊണ്ടാവുന്ന പോലെയുള്ള മാറ്റങ്ങൾ കൊടുത്ത് നിങ്ങളുടെ മുന്നിലേക്കെത്തിക്കാൻ തോന്നലുണ്ടായത്.. ഇനി 2 parts കൂടിയേ ഉള്ളുവെന്ന് ഞാൻ അറിയിക്കുന്നു.. പക്ഷേ അതിനുള്ളിൽ തന്നെ ആരെയും നിരാശരാക്കാതെ ദീപികയും ക്രിഷും ഒന്നിച്ചിരിക്കും.. അതെന്റെ വാക്കാണ്..??

  5. അടിച്ചു പൊളിച്ചു, ?? നല്ല ഫീൽ ഉണ്ട്

  6. ആതിര ജാനകി

    ദീപികയ കൈവിടല്ലെ…നെഞ്ചോട് ചേർത്ത് പിടിക്ക്

  7. കഥ പൊളിച്ചു ആദ്യ ഭാഗം വായിച്ചില്ല എന്നിട്ടും എനിക്ക് ഇഷ്ട്ടപെട്ടു

  8. ശ്രീമ വല്ലങ്കി

    നിന്നിൽ ഒരു അസാധ്യ കാമുകൻ ഉണ്ട് ടോണി
    ഒരോ വരിയിലും നീയാരയോ തേടുന്നു……….
    ?
    ഉറക്കം വരഞ്ഞപോ പറഞ്ഞതാ

    1. കണ്ടുപിടിച്ചു കളഞ്ഞു, കൊച്ചു ഗള്ളി.. ?

      1. ശ്രീമ വല്ലങ്കി

        ?

  9. ഒരു രക്ഷയുമില്ല bro പൊളിച്ചു….❤️❤️

  10. അടുത്ത രണ്ടു ഭാഗങ്ങളും എന്നോടൊപ്പം എഴുതാൻ നമ്മുടെ Ramesh ബ്രോയും ഉണ്ടാവും..?

    1. IF Tony and Remesh Bro together , then will be another level

      Anil& Asha

  11. manoharam, Tony bro is great!

  12. മോർഫിയസ്

    കിടിലൻ ആയിട്ടുണ്ട് ബ്രോ
    നല്ല പ്രണയവും അതിന്റെ കൂടെയുള്ള സെക്സ് തരുന്ന ഫീൽ ഒക്കെ ഒരു രക്ഷയുമില്ല, കിടിലൻ ?

  13. kollam superb, thakarppan avatharanam,
    kshiyum, Deepikayum onnikkumo bro ella
    ardhathilum,krishikku nashttapattu poya
    oru jeevitham deepikayilude thirika laghikkate..

  14. ടോണി ബ്രോ നല്ലൊരു മികച്ച പ്രണയ കാവ്യത്തിന്റെ തുടക്കം ആണിതെന്ന് ഞാൻ വിശ്വസിക്കുന്നു. അത്രക്കും ഇഷ്ടപ്പെട്ടു ഓരോ മുഹൂർത്തങ്ങളും ശരിക്കും നന്നായിട്ടുണ്ട്. വളറെ വെറൈറ്റി ആയിട്ടുള്ള പ്ലോട്ട് ആണ്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോവുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  15. നല്ലൊരു റൊമാന്റിക്ക് സ്റ്റോറി പ്രതീക്ഷിക്കുന്നു. സ്വാതിപോലെ ക്ലൈമാക്സ് നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു

  16. അന്തോണിച്ചൻ

    Wow… What a feel man..
    ഫീലിന്റെ ഉസ്താദ്….

  17. Dear Tony
    Super Narrative , and there is no sex but not at all boaring. Superb
    Continue…

    Anil & Asha

    1. സത്യം, പക്ഷെ നല്ല കിടിലൻ മൊമെന്റ്‌സ്‌ വരാൻ ഉള്ള സാധ്യത കാണുന്നു.
      മിക്സഡ് എമോഷൻ ആവും തോനുന്നു.
      ടോണി എന്തായാലും നമുക്കിഷ്ടപെടുന്ന പോലെ എഴുതു …
      സെക്സ് ഒക്കെ ടോണിയുട സ്റ്റൈൽ എനിക്ക് റീ create ചെയ്യാൻ ഇതുവരെ
      പറ്റിട്ടില്ല എന്റെ സ്റ്റോറീസ് ഇല് ഒന്നും.

      എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  18. Good.. continue

  19. ചിക്കു

    വളരെ വ്യത്യസ്തമായ അവതരണം…അറിയാതെ ലയിച്ചിരുന്നു പോകുന്നു… Loved it

  20. പൊന്നുമോനെ ചക്കരകുട്ട ടോണി പൊളിച്ചു?????

    1. Thanks bro ??

  21. വളരെ slow ആയി ഒഴുകുന്ന നദി പോലെയുള്ള മനോഹരമായ കഥ.. പ്രണയം എന്ന തേനിൽ ചലിച്ചത്..
    ?

  22. Super story, മനസ്സിൽ കയറികൂടുന്ന അവതരണം ആണ്, സംഭാഷണങ്ങളും ഒരു സീനുകളും എല്ലാം കിടിലൻ. അവസാനത്തെ അവരുടെ ആ പ്രണയ നിമിഷവും കലക്കി. ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ. കഥ അവസാനിച്ചാൽ ഇതിന്റെ original version ഏതാണെന്നു കൂടി പറയണേ,

  23. tony da,
    will read and comment.

  24. നല്ല വിവരണം അടിപൊളി

  25. കൂതിപ്രിയൻ

    നല്ല കഥ ….
    സ്വാതിയ്ക്കായി കട്ട വെയിറ്റിംഗ് ആണ്. എന്ന് വരും Bro

  26. ഇത്ര എന്നെ അങ്ങ് കൊതിപ്പിക്കേണ്ടായിരുന്നു, ഒരു രക്ഷയും ഇല്ല എന്താ ഫീൽ, ശെരിക്കും കൊതിച്ചുപോവുന്ന നിമിഷങ്ങൾ ???

  27. എന്നാ ഒരു ഫീൽ ആട ഊവ്വേ.ഇങ്ങനേം ലവ് സീൻ എഴുതാമല്ലേ അടിപൊളി ടോണികുട്ടാ

  28. Tony story good next part vagam

  29. സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ എഴുതിയ ടോണി ആണോ ബ്രോ¿? ആണെങ്കിൽ അതിന് നല്ല ഒരു ക്ലൈമാക്സ് എഴുതികൂടെ¿? അതിനു ഒരു ഭാഗം കൂടെ ഉണ്ടാവും എന്ന് ബ്രോ പറഞ്ഞായിരുന്നു പിന്നെ കണ്ടില്ല¡!

    1. ഇതിന്റെ ഒറിജിനൽ വായിച്ചിട്ടുണ്ട്. പൊളി ആണ്.

      1. swathi’s story or this one?

  30. അടുത്ത ഭാഗം വേഗം വന്നോട്ടെ ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *