പുറത്ത് തോരാതെ പെയ്യുന്ന മഴയുടെ ശബ്ദത്തിന് അകമ്പടിയായി പാത്രങ്ങളുടെ കലമ്പൽ മാത്രം കേട്ടിരുന്ന ആ മുറിയിൽ, ഞങ്ങൾ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നു; മീര ചൂടുള്ള ദോശ എന്റെ പാത്രത്തിലേക്ക് വിളമ്പി, ചമ്മന്തി എടുത്തു വെച്ചെങ്കിലും, സ്വന്തം പാത്രത്തിലേക്ക് വിളമ്പാൻ നിൽക്കാതെ, എന്തോ പറയാൻ വെമ്പുന്ന മുഖത്തോടെ അവൾ കസേരയിലേക്ക് ഇരുന്നു.
അവളുടെ കണ്ണുകൾ എന്റെ മുഖത്തു തന്നെയായിരുന്നു; ഒരേസമയം പ്രതീക്ഷയും, എന്നാൽ അത് ചോദിച്ചാൽ ഞാൻ വീണ്ടും ഒഴിഞ്ഞുമാറുമോ എന്ന ആശങ്കയും ആ നോട്ടത്തിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു.
“ഹരി…”
അവൾ മെല്ലെ വിളിച്ചു. ആ വിളിയിൽ തന്നെ എനിക്കറിയാമായിരുന്നു പറയാൻ പോകുന്ന കാര്യമെന്താണെന്ന്.
“ഇന്നലെ ഹോസ്പിറ്റലിൽ വെച്ച് ആ ഡോക്ടർ പറഞ്ഞ കാര്യത്തെപ്പറ്റി നമ്മൾ പിന്നീട് ഒന്നും സംസാരിച്ചില്ലല്ലോ… ആ ഡോണറുടെ കാര്യം… നമ്മൾ എന്ത് തീരുമാനിക്കും?”
ഞാൻ ദോശയുടെ ഒരു കഷണം മുറിച്ചുകൊണ്ട്, മുഖമുയർത്താതെ തന്നെ മറുപടി പറഞ്ഞു:
“ഇപ്പൊ അതൊക്കെ എന്തിനാ മീരേ പറയുന്നത്? നീ ഭക്ഷണം കഴിക്ക്, നമുക്ക് പിന്നെ സംസാരിക്കാം.”
“അങ്ങനെ പറഞ്ഞാൽ മതിയോ ഹരി? എപ്പോഴും പിന്നെ ആവാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയാൽ പ്രശ്നം തീരുമോ? അടുത്തയാഴ്ച ചെല്ലുമ്പോ എന്തെങ്കിലും ഒരു തീരുമാനം പറയണം എന്നല്ലേ ഡോക്ടർ പറഞ്ഞത്,”
അവൾ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
അവൾ പാത്രത്തിലേക്ക് വെറുതെ നോക്കിയിരുന്നു, അവളുടെ ശബ്ദത്തിൽ സങ്കടം നിഴലിച്ചിരുന്നു:
“അജ്ഞാതനായ ഒരാളുടെ ബിജം… അത് ഓർക്കുമ്പോ എനിക്കും വിഷമമുണ്ട്, നെഞ്ച് നീറുന്നുണ്ട്; പക്ഷെ നമുക്ക് വേറെ വഴിയില്ലല്ലോ ഹരി… ഇനിയും വൈകിച്ചാൽ നടക്കില്ലെന്നാ മാഡം പറഞ്ഞത്, എന്റെ പ്രായം കൂടിക്കൊണ്ടിരിക്കുകയല്ലേ…”

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..