‘എന്ത് ഭംഗിയാണ് ഈ കുട്ടിയെ കാണാൻ ‘ അവൻ മനസ്സിൽ പറഞ്ഞു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“ഹായ്, ഞാൻ അനസ്, ഞങ്ങൾ ഒരു ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നത്”
“ആഹ്…എന്നോട് അനു ചേച്ചി പറഞ്ഞിട്ടുണ്ട് അനസ് ചേട്ടന്റെ കാര്യം…”
“അതേയ്…വർത്തമാനം എല്ലാം പോകുന്ന വഴിക്ക് പറയാം, വാ വണ്ടിയിൽ കയറു ” ജയൻ പറഞ്ഞു.
എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേക് പോകുന്ന വഴിയരികളിലെ കാഴ്ചകൾ എല്ലാം തന്നെ അവൾക് കൗതുകം ഉണർത്തുന്നതായിരുന്നു..പല വർണങ്ങളിൽ ഉള്ള ചെടികൾ കൊണ്ട് മനോഹരമാക്കിയ തെരുവുകൾ….ആഡംബര…….വാഹനങ്ങൾ….ദീപാലംകൃതമായ വലിയ കെട്ടിടകൾ….അപർണയുടെ ശ്രദ്ധ പുറത്തെ കാഴ്ചകളിൽ ആയിരുന്നു എങ്കിൽ പിറകിലെ സീറ്റിൽ ഇരിക്കുന്ന ശ്രദ്ധ മുഴവൻ അവളിൽ ആയിരുന്നു..അത്രയും ആകർഷണം തോന്നിക്കുന്ന മാന്ഹോരമായ മുഖം ഒരു പെൺകുട്ടിയിൽ അവൻ ഈ അടുത്ത കാലത്തൊന്നും കണ്ടിരുന്നില്ല.
അനസ് മനസിൽ ഓരോന്ന് ആലോചിച്ചു കൂട്ടുവാൻ തുടങ്ങി …..’ജയൻ ഒരു പക്ഷെ ഇവളുടെ ഈ അതിരു കവിഞ്ഞ സൗന്ദര്യം കാരണം കൊണ്ടാവുമോ ഇവളെ കൂടെ നിർത്താൻ പറ്റില്ല എന്ന് പറഞ്ഞത്…. ഭാര്യയെ പിരിഞ്ഞു നിൽക്കുന്ന ആളല്ലേ …. ചിലപ്പോൾ കയ്യിൽ നിന്ന് പോയി എന്തെങ്കിലും ചെയ്താലോ… അയ്യേ …ഇത് ഇയാളുടെ അനിയത്തിയെ പോലെ അല്ലെ….ഞാൻ എന്തൊക്കെ ആണ് ഈ ചിന്തിക്കുന്നത്…..’ കാഴ്ചകൾക്കു ഇടവേള നൽകി അപർണ എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് അവൻ സ്വബോധത്തിലേക് തിരികെ വന്നത്.
“ചേട്ടാ…ഇവിടെ എല്ലാവരും പള്ളിയിലെ അച്ഛന്മാരാണോ? “
Second part vere tagil poyi.. Aaradhakark chilappol miss cheiyan chance undu.
Gulf il ithokke saadaaranam. Naatil varumpol panam kayyil undo, vere onnum aarum chodikilla. Palareyum kittunna paisayude thookkam noki boy friend aakunna pala malayali penn kuttikal undivide
ബ്രോ ഇന്ന് post ചെയ്യുമോ
Posted 🙏😊
ഈ കഥ അവസാനിച്ചു എന്ന് കരുതിക്കോട്ടെ
എല്ലാരും ഇങ്ങനെ ആണ് നല്ല കഥ ആയിരിക്കും പക്ഷെ ഒരു പാർട്ടിൽ നിർത്തും ബാക്കി നോക്കണ്ട
ഇല്ല… പോസ്റ്റ് ചെയ്തിട്ടുണ്ട്
ബാക്കി ഇല്ലല്ലേ……
ഉണ്ടല്ലോ
മച്ചാൻ ഇത് കംപ്ലീറ്റ് ആക്കി എന്നല്ലെ പറഞ്ഞത്, അതു കൊണ്ട് ഒരു എപ്പിസോഡ് അക്കി പോസ്റ്റ് ചെയ്യുമോ?
എഴുതി തീർന്നതാണ്. പക്ഷേ ഇവിടെ വന്ന കമന്റുകൾ കണ്ടപ്പോൾ ചില മാറ്റങ്ങൾ വരുത്താം എന്ന് വിചാരിച്ചു. ഇപ്പോൾ വീണ്ടും പൊളിച്ചഴുതി കൊണ്ടിരിക്കുന്നു. എഴുതി കഴിഞ്ഞ് വായിച്ച് നോക്കുമ്പോൾ കട്ട ബോർ ആയി തോന്നും… ഈ ആഴ്ച്ച തന്നെ വരും
സത്യം 💯. എനിക്കും തോന്നും കഥ മുഴുവനും എഴുതിയിട്ട് ഒന്നൂടെ വായിച്ചു നോക്കുമ്പോൾ 🙂
Mr. എട്ട്കാലി ഒരു സംശയം ചോദിക്കട്ടെ
Yes, tell me.😌
ഇന്നും പ്രതീക്ഷിച്ചു 🙋
Ee week sure
എവിടെ നെക്സ്റ്റ്
Ee week
അടുത്ത എപ്പിസോഡ് എന്നേക്ക് predishikam ബ്രോ
As soon as possible
അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക അടുത്ത പാർട്ട് വൈകാതെ തരുക
Thanks bro
ഉടൻ കാണുമോ ബ്രോ കാത്തിരിക്കുന്നു….🙏💞🫂💎💎🫂 Happy Onam
Happy Onam bro
അവരുടെ ആദ്യത്തെ കളി സാരിയിൽ ആകുമോ 😍
Sorry bro…ezhuthi theeennu 🥺🥺
സൂപ്പർ തുടക്കം പഴയ കഥ ഞാൻ വായിച്ചിട്ടില്ല എന്തായാലും സാധനം കലക്കി ട്ടോ, പിന്നെ പറയാൻ ഉള്ളത് കൂട്ടികൊടുപ്പ് ലെവലിലേക്ക് കഥയെ കൊണ്ടു പോകരുത് ഇവർ രണ്ടു പേരും മതി ജയൻ അവിടെ നിന്ന് രക്ഷപെടുമോ അതൊക്കെ വായിക്കാൻ കാത്തിരിക്കുന്നു
👍
നല്ല ഒരു ത്രെഡ് ആണ്. ഇനി എങ്ങനെ മുന്പോട്ട് പോകും എന്നു അറിയാൻ എല്ലാരും കാത്തിരിക്കുന്നു 😍😍😍😍
😍😍
അയാളെ എഴുതാൻ സമ്മതിക്കൂ, ഓളികളെ
തുടരൂ വേഗം
👍
ഭാര്യയുടെ ഗർഭം ഇഷ്യൂ ശരിയാക്കി അല്ലെ, കൊള്ളാം കുട്ടാ, വേഗം തന്നെ ബാക്കി ഭാഗം പബ്ലിഷ് ചെയ്യൂ
Yes
കൊള്ളാം ബ്രോ നൈസ് ആണ് ദൈവായി ബാക്കി കൂടി പോസ്റ്റ് cheyyukka
👍
ഒന്നൊന്നര ഐറ്റം, വേഗം ഇങ്ങള് പോസ്റ്റി..
Thanks
അടിപൊളി, പോരട്ടെ വേഗം മച്ചാനെ..
👍👍👍
ഇത് എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ട കഥ ആയിരുന്നു, ഇത് വീണ്ടും വായിക്കാൻ പറ്റിയതിൽ സന്തോഷം,..,💖
Thanks 👍
ജയൻ വെറുപ്പീരാണ്
ഇതെന്ത് കമ്പിക്കഥയാണ്?
ജയനവളെ മൈൻഡ് ചെയ്യുന്നുപോലുമില്ല
ഇത്രേം നാൾ ഒരു റൂമിൽ താമസിച്ചിട്ടും കമ്പിയായിട്ട് ഒന്നും തന്നെയില്ല
ഒരുമാതിരി പോഴൻ നായക കഥാപാത്രം
എന്നടാവേ അതുങ്ങൾക്ക് ഇച്ചിരി സമയം കൊടുക്ക്, ആക്രാന്തം കാണിക്കാതെ,🕵️
Onnu wait cheyy boseee☺️☺️
ജയന് ആ ജോലി രാജിവെച്ചു മറ്റൊരു ജോലി നോക്കിക്കൂടെ? അവിടെ അത്രയും വർഷം നിന്നത് വെച്ച് അവനു ഒരുപാട് കോൺടാക്ട്സ് ഉണ്ടായിരിക്കുമല്ലോ
ജയനും അപ്പുവും എങ്ങനെയാണു റൂമിൽ ഉറങ്ങുന്നേ എന്ന് പറഞ്ഞില്ല
കഥ വേഗം പറഞ്ഞുപോകുവാണ്
പേജ് 11ന്നിൽ മറ്റൊരു ജോലി കിട്ടിയാലും വിസ മാറാനും പറ്റില്ല എന്ന് വക്തമാക്കിയിട്ടുണ്ട്, ഒന്നു ഇരുത്തി വായിക്കൂ സച്ചി കുട്ടാ..
അങ്ങനെ പറഞ്ഞ് കൊടുക്ക് അമ്പിളി
Ithu pandu vayichapol eniku ishtam aaya kadha aayirinu…veendum ezhuthiyathil santhosham kazhinja thavanathe pole nirtharuthe ethrayum pettanu full post cheyanan
Thanks
ആ കഥ ഏതാണ്, പേര്
Same name thanne annu publish cheythatha reedit cheythatha aanu ithu.