അപർണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller] 767

“ഇതിൽ ഉള്ള ഗേറ്റ് എവിടെയാണെന്ന് കാണിച്ചു തരുമോ?”

“മോള് പേടിക്കേണ്ട, ഞാനും ദോഹയിലേക് തന്നെയാണ് പോവുന്നത്, എന്റെ കൂടെ വന്നോളൂ”

ചിരിച്ചു കൊണ്ടുള്ള അവരുടെ മറുപടി കേട്ടപ്പോൾ തലയിൽ തണുത്ത വെള്ളം കോരി ഒഴിച്ച പോലെയാണ് അപർണക്ക് തോന്നിയത്. ഒരു കയ്യിൽ ബാഗും മറു കയ്യിൽ സാരിയുടെ അറ്റവും മുറുകെ പിടിച്ചു കൊണ്ട് അപർണ അവരുടെ ഒപ്പം മുന്നോട്ട് നീങ്ങി.അവളുടെ മുടിയിൽ നിന്നും ഉള്ള കാച്ചിയ എണ്ണയുടെ മണം അവിടെയാകെ പടർന്നു പിടിച്ചു കൊണ്ടിരുന്നു.

*******************

ഇത് അപർണയുടെ കഥയാണ്….അപ്പു……

സുരേഷ് – ലക്ഷ്മി ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയ കുട്ടി. ചേച്ചിയായ അനുവിനെക്കാളും ലാളനയും സ്നേഹവും കിട്ടിയാണ് അപർണ വളർന്നത് . അതിനു കാരണവും ഉണ്ട്, എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് എട്ടാം മാസമാണ് അവൾ പിറന്നു വീണത്, പിന്നീട് ഒരു മാസത്തിനു ശേഷം

പലരുടെ പ്രാത്ഥനയുടെയും ഡോക്ടർമാരുടെ പരിശ്രമത്തിന്റെയും ഫലമായാണ് ആ കുരുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. തൃശ്ശൂരിലെ അവരുടെ ഉൾ നാടൻ ഗ്രാമത്തിലെ ഒട്ടു മിക്ക സാംസ്ക്കാരിക പ്രവർത്തങ്ങങ്ങളിലും ഉത്സവ പരിപാടികളിലും എപ്പോഴും മുന്നിൽ കാണുന്ന ഒരാളായിരുന്നു സുരേഷ്. അത് കൊണ്ട് തന്നെ സുരേഷ് എവിടെ പോയാലും പുള്ളിക്കാരന്റെ സൈക്കിളിന്റെ മുന്നിലുള്ള ചെറിയ സീറ്റിൽ കാഴ്ചകൾ കണ്ടു കൊണ്ട് കുഞ്ഞു അപ്പുവും ഉണ്ടാവും, അത് കൊണ്ട് തന്നെ നാട്ടിലുള്ള പലർക്ക്കും അപ്പുവിനെ അറിയാം …

അപ്പു വളർന്നു 3 വയസ്സ് ആവുന്നതിനു മുൻപേ സുരേഷ് ഒരു അപകടത്തിൽ വെച്ച് മരണപെട്ടു . സ്വന്തമായി ഒരു വീട് വെക്കുന്നതിനു വേണ്ടി വരുത്തി വെച്ച കടങ്ങളും രണ്ടു പെൺമക്കളെയും ലക്ഷ്മിക്ക് നൽകിയാണ് സുരേഷ് അവരെ വിട്ടു പോയത്. ബന്ധുക്കളും അയൽവാസികളും പറയുന്നത് അപ്പുവിന് 2 അമ്മമാർ ഉണ്ട് എന്നാണ്..അത് ഏറെ കുറെ ശെരിയുമാണ്. സുരേഷിന്റെ മരണ ശേഷം മാനസികമായി ഒരു പരിധി വരെ തളർന്നു പോയ ലക്ഷ്മിയെക്കാൾ കൂടുതൽ അപ്പുവിനെ ശ്രദ്ധിച്ചിരുന്നത് അവളെക്കാൾ 8 വയസ്സിനു മുതിർന്ന ചേച്ചി അനുവാണ്.

The Author

52 Comments

Add a Comment
  1. Second part vere tagil poyi.. Aaradhakark chilappol miss cheiyan chance undu.

    1. Gulf il ithokke saadaaranam. Naatil varumpol panam kayyil undo, vere onnum aarum chodikilla. Palareyum kittunna paisayude thookkam noki boy friend aakunna pala malayali penn kuttikal undivide

  2. ബ്രോ ഇന്ന് post ചെയ്യുമോ

    1. Posted 🙏😊

  3. ഈ കഥ അവസാനിച്ചു എന്ന് കരുതിക്കോട്ടെ
    എല്ലാരും ഇങ്ങനെ ആണ് നല്ല കഥ ആയിരിക്കും പക്ഷെ ഒരു പാർട്ടിൽ നിർത്തും ബാക്കി നോക്കണ്ട

    1. ഇല്ല… പോസ്റ്റ് ചെയ്തിട്ടുണ്ട്

  4. ബാക്കി ഇല്ലല്ലേ……

    1. ഉണ്ടല്ലോ

  5. മച്ചാൻ ഇത് കംപ്ലീറ്റ് ആക്കി എന്നല്ലെ പറഞ്ഞത്, അതു കൊണ്ട് ഒരു എപ്പിസോഡ് അക്കി പോസ്റ്റ് ചെയ്യുമോ?

    1. എഴുതി തീർന്നതാണ്. പക്ഷേ ഇവിടെ വന്ന കമന്റുകൾ കണ്ടപ്പോൾ ചില മാറ്റങ്ങൾ വരുത്താം എന്ന് വിചാരിച്ചു. ഇപ്പോൾ വീണ്ടും പൊളിച്ചഴുതി കൊണ്ടിരിക്കുന്നു. എഴുതി കഴിഞ്ഞ് വായിച്ച് നോക്കുമ്പോൾ കട്ട ബോർ ആയി തോന്നും… ഈ ആഴ്ച്ച തന്നെ വരും

      1. സത്യം 💯. എനിക്കും തോന്നും കഥ മുഴുവനും എഴുതിയിട്ട് ഒന്നൂടെ വായിച്ചു നോക്കുമ്പോൾ 🙂

        1. Mr. എട്ട്കാലി ഒരു സംശയം ചോദിക്കട്ടെ

          1. Yes, tell me.😌

  6. ഇന്നും പ്രതീക്ഷിച്ചു 🙋

    1. Ee week sure

  7. കളിക്കാരൻ

    എവിടെ നെക്സ്റ്റ്

    1. Ee week

  8. അടുത്ത എപ്പിസോഡ് എന്നേക്ക് predishikam ബ്രോ

    1. As soon as possible

  9. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക അടുത്ത പാർട്ട് വൈകാതെ തരുക

    1. Thanks bro

  10. ഉടൻ കാണുമോ ബ്രോ കാത്തിരിക്കുന്നു….🙏💞🫂💎💎🫂 Happy Onam

    1. Happy Onam bro

  11. അവരുടെ ആദ്യത്തെ കളി സാരിയിൽ ആകുമോ 😍

    1. Sorry bro…ezhuthi theeennu 🥺🥺

  12. സൂപ്പർ തുടക്കം പഴയ കഥ ഞാൻ വായിച്ചിട്ടില്ല എന്തായാലും സാധനം കലക്കി ട്ടോ, പിന്നെ പറയാൻ ഉള്ളത് കൂട്ടികൊടുപ്പ് ലെവലിലേക്ക് കഥയെ കൊണ്ടു പോകരുത് ഇവർ രണ്ടു പേരും മതി ജയൻ അവിടെ നിന്ന് രക്ഷപെടുമോ അതൊക്കെ വായിക്കാൻ കാത്തിരിക്കുന്നു

    1. 👍

  13. നല്ല ഒരു ത്രെഡ് ആണ്. ഇനി എങ്ങനെ മുന്പോട്ട് പോകും എന്നു അറിയാൻ എല്ലാരും കാത്തിരിക്കുന്നു 😍😍😍😍

    1. 😍😍

  14. അയാളെ എഴുതാൻ സമ്മതിക്കൂ, ഓളികളെ

  15. തുടരൂ വേഗം

    1. 👍

  16. വേണു് മാഷ്

    ഭാര്യയുടെ ഗർഭം ഇഷ്യൂ ശരിയാക്കി അല്ലെ, കൊള്ളാം കുട്ടാ, വേഗം തന്നെ ബാക്കി ഭാഗം പബ്ലിഷ് ചെയ്യൂ

  17. കൊള്ളാം ബ്രോ നൈസ് ആണ് ദൈവായി ബാക്കി കൂടി പോസ്റ്റ്‌ cheyyukka

    1. 👍

  18. ബഷീരിക്ക

    ഒന്നൊന്നര ഐറ്റം, വേഗം ഇങ്ങള് പോസ്റ്റി..

    1. Thanks

  19. സാംകുട്ടി

    അടിപൊളി, പോരട്ടെ വേഗം മച്ചാനെ..

    1. 👍👍👍

  20. ഇത് എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ട കഥ ആയിരുന്നു, ഇത് വീണ്ടും വായിക്കാൻ പറ്റിയതിൽ സന്തോഷം,..,💖

    1. Thanks 👍

  21. ജയൻ വെറുപ്പീരാണ്
    ഇതെന്ത് കമ്പിക്കഥയാണ്?
    ജയനവളെ മൈൻഡ് ചെയ്യുന്നുപോലുമില്ല
    ഇത്രേം നാൾ ഒരു റൂമിൽ താമസിച്ചിട്ടും കമ്പിയായിട്ട് ഒന്നും തന്നെയില്ല
    ഒരുമാതിരി പോഴൻ നായക കഥാപാത്രം

    1. അന്നമ്മ

      എന്നടാവേ അതുങ്ങൾക്ക് ഇച്ചിരി സമയം കൊടുക്ക്, ആക്രാന്തം കാണിക്കാതെ,🕵️

    2. Onnu wait cheyy boseee☺️☺️

  22. ജയന് ആ ജോലി രാജിവെച്ചു മറ്റൊരു ജോലി നോക്കിക്കൂടെ? അവിടെ അത്രയും വർഷം നിന്നത് വെച്ച് അവനു ഒരുപാട് കോൺടാക്ട്സ് ഉണ്ടായിരിക്കുമല്ലോ

    ജയനും അപ്പുവും എങ്ങനെയാണു റൂമിൽ ഉറങ്ങുന്നേ എന്ന് പറഞ്ഞില്ല
    കഥ വേഗം പറഞ്ഞുപോകുവാണ്

    1. അമ്പിളി

      പേജ് 11ന്നിൽ മറ്റൊരു ജോലി കിട്ടിയാലും വിസ മാറാനും പറ്റില്ല എന്ന് വക്തമാക്കിയിട്ടുണ്ട്, ഒന്നു ഇരുത്തി വായിക്കൂ സച്ചി കുട്ടാ..

      1. അങ്ങനെ പറഞ്ഞ് കൊടുക്ക് അമ്പിളി

  23. Ithu pandu vayichapol eniku ishtam aaya kadha aayirinu…veendum ezhuthiyathil santhosham kazhinja thavanathe pole nirtharuthe ethrayum pettanu full post cheyanan

    1. Thanks

    2. ആ കഥ ഏതാണ്, പേര്

      1. Same name thanne annu publish cheythatha reedit cheythatha aanu ithu.

Leave a Reply

Your email address will not be published. Required fields are marked *