അപർണ്ണ 1
മരുഭൂമിയിലെ മാണിക്യം
Aparana 1 Marubhoomiyile Maanikyam | Author : Mallu Story Teller
ഉറക്ക ഗുളിക ആണ്. പിന്നെ നിങ്ങൾ വായിച്ച പല കഥകളുമായി സാമ്യം തോന്നിയേക്കാം…നാറ്റിക്കരുത്..അപ്പോൾ ഞാൻ തുടങ്ങട്ടെ..
************************
“QR 365 വിമാനത്തിൽ ദോഹയിലിലേക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബോർഡിങ്ങിനായി ഗേറ്റ് നമ്പർ മൂന്നിൽ എത്തി ചേരുക.. Passengers traveling …….”
അന്നൗൻസ്മെന്റ് കേട്ട ഉടനെ തന്റെ കയ്യിൽ ഉള്ള ബോർഡിങ് പാസ്സിലേക് നോക്കി കൊണ്ട് അപർണ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആദ്യമായാണ് അവൾ ഒരു വീമാനത്താവളത്തിന്റെ ഉള്ളിൽ കടക്കുന്നത് തന്നെ , അതിന്റെ പരിഭ്രമവും അമ്മയെ വിട്ടു മറ്റൊരു രാജ്യത്തേക് പോകുന്നതിന്റെ വിഷമവും അവളുടെ മുഖത്തു നിഴലിച്ചു നിന്നു.സംശയങ്ങൾ വല്ലതുംഉണ്ടെങ്കിൽ എയർപോർട്ട് ജീവനക്കാരോടോ കൂടെ യാത്ര ചെയ്യുന്നവരോടോ ചോദിച്ചാൽ മതിയെന്ന് അമ്മാവൻ പറഞ്ഞിരുന്നു എങ്കിലും അപരിചമായ മുഖങ്ങളും ഒറ്റയ്ക്ക് യാത്ര ചെയ്യണത്തിന്റെ ടെൻഷനും കാരണം അപർണ ഒന്ന് ഉൾവലിഞ്ഞു. ചെറുപ്പം തൊട്ടു തന്നെ അവൾ ഇങ്ങനെ ആണ്, മറ്റുള്ളവരോട് എന്തെങ്കിലും തുറന്നു ചോദിക്കാനും പറയാനും ഒരു മടി.
തനിക് സമീപം ഇരുന്നവർ എല്ലാം തന്നെ ബാഗ് എടുത്ത് പോകുവാൻ തുടങ്ങിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണിലെ കണ്മഷി ചുരിദാറിന്റെ ഷാൾ കൊണ്ട് തുടച്ചു അവളും അവൾക്കു മുന്നേ പോയ ഒരു മധ്യവയസ്കയായ ചേച്ചിയുടെ പിറകെ നടന്നു.
“ചേച്ചി, ഒന്ന് നിൽക്കുമോ?” അപർണ വിളിച്ചത് കേട്ട് മുന്നിൽ നടന്ന ആ സ്ത്രീ തിരിഞ്ഞു നോക്കി.
“എന്താ മോളെ?”
വേഗത്തിൽ അവരുടെ അരികിലേക്കു വന്നു കയ്യിലെ ഭാരമേറിയ ബാഗ് നിലത്തു വെച്ച് കൊണ്ട് അവൾ തന്റെ ബോർഡിങ് പാസ് അവർക്കു നേരെ നീട്ടി.
“ഇതിൽ ഉള്ള ഗേറ്റ് എവിടെയാണെന്ന് കാണിച്ചു തരുമോ?”
“മോള് പേടിക്കേണ്ട, ഞാനും ദോഹയിലേക് തന്നെയാണ് പോവുന്നത്, എന്റെ കൂടെ വന്നോളൂ”
ചിരിച്ചു കൊണ്ടുള്ള അവരുടെ മറുപടി കേട്ടപ്പോൾ തലയിൽ തണുത്ത വെള്ളം കോരി ഒഴിച്ച പോലെയാണ് അപർണക്ക് തോന്നിയത്. ഒരു കയ്യിൽ ബാഗും മറു കയ്യിൽ ഷാളിന്റെ അറ്റവും മുറുകെ പിടിച്ചു കൊണ്ട് അപർണ അവരുടെ ഒപ്പം മുന്നോട്ട് നീങ്ങി.അവളുടെ മുടിയിൽ നിന്നും ഉള്ള കാച്ചിയ എണ്ണയുടെ മണം അവിടെയാകെ പടർന്നു പിടിച്ചു കൊണ്ടിരുന്നു.
*******************
ഇത് അപർണയുടെ കഥയാണ്….അപ്പു……
പൊളി സാനം
സൂപ്പർ കഥ, ഇതിന്റെ ബാക്കി എപോ ഇടും
Sso theernnathu Arinjilla….vallathoru ozhukkayirunnu Katha….orikalum aneeshintr plan nadakkaruthe………avl jayane snehikkatte….avanum….avl aneeshil vanjikapedaruthu…
Suuuper
കൊള്ളാം….. സൂപ്പർ തുടക്കം.
ചേച്ചിയുടെ പ്രസവക്കാര്യം പറഞ്ഞത് ഒരു കല്ല് കടിയായിപ്പോയി.
😍😍😍😍
Good
സൂപ്പർ, കൊള്ളാം. തുടരുക.👌👌👌💋💋💋
Njan oru kaaryam munp aavasyappettiruunu usthadu kadhayil
Entha?
Avale ബോസിന് കൊടുക്കരുതേ അവൻ അവളെ തൊടുപ്പോൾ നല്ല ഒരു പൊട്ടിക്കൽ കൊടുത്ത് ഒഴിവാക്കണമ് അവരുടെ ലോകത്ത് വരെ ഒരാൾ വേണ്ട its my request
Bose കൂടെ പണിത് ദുഃഖികട്ടെ ന്നേ
ജയൻ നാല് കൊല്ലം ആയി സ്ത്രീയുടെ നഗ്നത കണ്ടിട്ട് എന്ന് പറയുന്നുണ്ടല്ലോ
kollam bro adipoli
please continue bro
ഹായ് ബ്രോ
കലക്കി കെട്ടോ ആദ്യ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു.നല്ല തുടക്കം .വളരെ നല്ല കഥാപാശ്ചാത്തലം.നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും നേരുന്നു.
💖സ്നേഹപൂർവം സാജിർ💖
അടാറ് കഥയാണ് ഭായ്, കിടിലൻ അവതരണം. ഇങ്ങനെ വേണം കഴയെഴുതാൻ. നല്ല ഒരു ഒഴുക്കുള്ള കഥയിലൂടെ കമ്പിയിലേക്കുള്ള പ്രയാണം സൂപ്പറായിട്ടുണ്ട്.അടുത്തഭാഗം വേഗത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
Adar mass kidu
Poli nxt part
Nxt part vegam tharanne
🤜🤜🤜
Massive poli
Mass ada
Polippan adipoli
Nxt part 💘💘
Superior quality
നാല് വർഷം മുന്നേ ലീവിന് വന്ന ജയൻ ചേട്ടൻ്റെ ഭാര്യ പ്രസവം ഡേറ്റ് ആയി നിൽക്കുകയാണന്നോ.. ,
Wife koode nilkaan poyitundankilo
അപർണ യെ കെട്ടി പിടിച്ച് കിടക്കുമ്പോൾ നാലുവർഷമായി അടക്കിപിടിക്കുന്ന വികാരത്തെ കുറിച്ചും പറയുന്നുണ്ട് .ഭാര്യ വന്നു പോയാൽ വികാരം കെട്ടി പൂട്ടി നിർത്തില്ലല്ലോ.ഭാര്യ ഗർഭിണിയാവുകയുമില്ല. ഇനി ബീജം കുത്തിവെച്ചതായിരിക്കുമോ
Wife visit visyil vannittundavum
കഥ കൊല്ലം നന്നായിട്ടുണ്ട് തുടരുക
Kadha nannayittundu,,,,,, usthad nte kadha nirthiyo
അത് ഫ്ലോപ്പ് ആയി
Njan oru kaaryam munp avashyapeettirunnu
Entha?
Enne vach oru kadha
അമ്പടി ജീജിനാക്കിടി
Vallathum nadakkuo
ഞാൻ എഴുതിയാൽ മതിയോ
അവതരണം ഉഗ്രൻ അടുത്ത ഭഗം ഉടൻ എഴ തു👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
last aavumbozhek nalla oru strye kalanju
Super കഥ, അവതരണം കിടു ആയിട്ടുണ്ട്. നല്ല ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട്. അടുത്ത ഭാഗം വേഗം വന്നോട്ടെ.
അടിപൊളി കഥ. സാധാഗതിയിലുള്ള ഒരു കഥ എന്ന് പ്രതീക്ഷിച്ചു വായിച്ചപ്പോൾ കിട്ടിയത് ഒരടാറ് കമ്പി. വിവരണങ്ങളൊക്കെ പൊളി. അപർണയുടെ ബാക്കി പ്രയാണത്തിനായി കട്ട വെയിറ്റിങ്. ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി, 200 ലൈക്ക് കിട്ടിയാൽ എഴുത്ത് തുടരും
സുപ്പർ കഥയിൽ ഒരു ജീവിതം ഉണ്ട്
Next part vegam venam
Alla kuttukara jayan natil poyat 4 varsham chechi presavikan kidakunu apol chechik valla avihithavum
ഭാര്യ വിസറ്റിങ്ങിന് വന്നു കാണും😬