അപർണ്ണയുടെ കഥ [പഴഞ്ചൻ] 264

അപർണ്ണയുടെ കഥ

Aparanayude Kadha | Author : Pazhanchan

ഹലോ കൂട്ടുകാരേ, കുറേ നാളായല്ലോ കണ്ടിട്ട്. ഈ കഥ നമ്മുടെ സൈറ്റിലെ അപർണ്ണ.വി.എസ് എന്നോടു പറഞ്ഞതാണ്. അവളുടെ ജീവിതാനുഭവമാണ് ഈ കഥ (കൂടെ എന്റെ ഭാവനയും… ☺ )
ഇത് അപർണ്ണ. 39 വയസ്സ്, അവളൊരു വീട്ടമ്മയാണ്. ഭർത്താവ് രാജീവൻ KSRTC ഡിപ്പോയിൽ ജോലി ചെയ്യുന്നു, രാജീവനും അപർണ്ണയും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അവൾക്ക് ജാതകപ്രശ്നം ഉള്ളത് കൊണ്ട് നേരത്തേ തന്നെ കല്യാണം കഴിക്കേണ്ടി വന്നു. അങ്ങനെ 19-)ം വയസ്സിൽ അവൾ വിവാഹിതയായി. കല്യാണം കഴിഞ്ഞ സമയത്ത് അയാൾക്ക് അവളോട് വളരെ സ്നേഹമായിരുന്നു, എന്നാൽ പോകേ പോകേ എല്ലാമൊരു കടത്തു കഴിക്കലായി. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അവളൊരു അമ്മയായി. ഇപ്പോൾ മകൻ രാഹുലിന് 18 വയസ്സ്. അവനിപ്പോൾ പ്ലസ്-ടു കഴിഞ്ഞ് ഡിഗ്രി ഫസ്റ്റ് ഇയറിനു പോകുന്നു. ഭർത്താവിന്റെ അമ്മയുടെ മരണത്തോടെ വീട്ടിൽ അവർ 3 പേർ മാത്രമായി.
അവരുടെ ദാമ്പത്യം അങ്ങനെ ഒരു അന്തവും കുന്തവുമില്ലാതെ വിരസമായി പോകുന്ന അവസരത്തിലാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടന്നത്. കുറേ നാളായി അപർണ്ണയുടെ ആഗ്രഹമായിരുന്നു ദക്ഷിണ മൂകാംബിക കൊല്ലൂര് പോകണമെന്ന്. ഇവിടെ കോട്ടയത്തെ വീട്ടിൽ നിന്ന് അവർ കാറിലാണ് മൂകാംബികയിലേക്ക് പോയത്.
മകനു ലൈസൻസെടുത്തിരുന്നതിനാൽ അച്ഛനും മകനും മാറി മാറി കാറോടിച്ചു. അവിടെയെത്തിയപ്പോൾ രാത്രിയായി. ഒരു ഹോട്ടലിൽ റുമെടുത്തു. ഡബിൾ കോട്ടുള്ള മുറിയാണ് അവർക്ക് കിട്ടിയത്. വലിയ തിരക്കില്ലാത്ത അമ്പലത്തിനടുത്ത് നിന്ന് അധികം അകലെയല്ലാതെയുള്ള ആ ഹോട്ടലിൽ താഴെ നിന്ന് ഉൂണ് കഴിച്ച ശേഷം അവർ കുറച്ച് നേരം ആ അമ്പലത്തിനെ പറ്റിയും അവിടത്തെ ഐതീഹ്യങ്ങളെയും പറ്റിയൊക്കെ സംസാരിച്ചിരുന്നു. കുറച്ച് നേരം അവരുടെ കൂടെ ഇരുന്നിട്ട് രാഹുൽ അവന്റെ മൊബൈൽ ഫോണുമായി പുറത്തേക്ക് ഇറങ്ങിപ്പോയി.
ഇപ്പോഴായിട്ട് എപ്പോൾ നോക്കിയാലും അവൻ മൊബൈലിൽ തന്നെയാണ്, എന്തൊക്കെയാണാവോ കാണുന്നത്. അപർണ്ണയുടെ പുന്നാരവാവ ആയിരുന്നു അവൻ, ചെറുപ്പത്തിന്റെ കുരുത്തക്കേടുകളൊന്നും​ ഇതുവരെ പൊന്നോമനയായ മകനിൽ അവൾ ദർശിച്ചിരുന്നില്ല.
കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് അവർ ഉറങ്ങാൻ കിടന്നു. വലിയ ബെഡിൽ അപർണ്ണയും രാജീവനും ഒരു ബെഡിലായി കിടന്നു. രാഹുലിന് കിടക്കാൻ അപ്പുറത്ത് ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നു. കുറച്ച് നേരം അവനേം നോക്കിയിരുന്നിട്ട് അവൻ വന്നോളും എന്നു പറഞ്ഞ് ചേട്ടൻ അവളോട് കിടക്കാൻ പറഞ്ഞു. അവർ കിടന്നു. സമയം കുറേ കടന്നു പോയി.

The Author

27 Comments

Add a Comment
  1. കിടിലൻ കഥ.. ഉറപ്പായും അടുത്ത ഭാഗം വേഗം ഇടണം ??

  2. Nice story panzchan bro.

  3. വളരെ നല്ല അവതരണം കഥ പറയുന്ന ശൈലിയാണ് സൂപ്പർ തുടർന്നും എഴുതണം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. nannaayittund…

  5. ആനി ഫിലിപ്പ്

    സാർ, കഥകൾ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. മികവുറ്റ എഴുത്തായിരുന്നു. അഭിനന്ദനങ്ങൾ.

  6. ശ്രീ പഴഞ്ചന്‍, കഥ അസ്സലായിട്ടുണ്ട്; നല്ല ഭാഷ, വിവരണം, ഭാവന. ഞാന്‍ ഇവിടെ വായനക്കാരനയിട്ട് അധികം ആയില്ല, അതുകൊണ്ട് താങ്കളുടെ മുന്‍ കാല രചനകള്‍ ഓര്‍ക്കുന്നില്ല. പക്ഷെ അഭിപ്രായമെഴുതുന്ന പലരും താങ്കളുടെ തിരിച്ചുവരവില്‍ സന്തോഷിച്ചു കണ്ടു. അത്കൊണ്ട് ഇനി തീര്‍ച്ചയായും പഴയ കഥകള്‍ തിരഞ്ഞു വായിക്കാന്‍ ശ്രമിക്കും. ഈ കഥ തുടര്‍ന്നുകൊണ്ടുപോയാല്‍ വളരെയധികം നന്നായിരിക്കും എന്നാണ് എന്‍റെ പക്ഷം.

  7. പഴഞ്ചൻ ബ്രൊ……..

    അപർണ്ണയെ ഇഷ്ട്ടമായി.നല്ല തുടക്കവും.
    സമയം പോലെ ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു.നല്ല കഥകൾ ഒന്നും മുടങ്ങി പോകരുത് എന്നാണ് ആഗ്രഹവും.

    സ്നേഹപൂർവ്വം
    ആൽബി

  8. Please please continue bro

  9. Sonu vain(ഞരമ്പു)

    Bro തുടരണം. അടിപൊളി……..

  10. Super bro kamahinu appuram premam Enna vikavum nannayi varach kattunnuu.. thudatukaaa

  11. വേട്ടക്കാരൻ

    വീണ്ടും വന്നല്ലോ,ആ വരവ് ഗംഭീരമായി. സൂപ്പർ.ഇനി അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്.

  12. അയ്യോ… ബ്രോ അങ്ങനെ പറയരുത് പ്ലീസ്… അടുത്ത ഭാഗം വേഗം എഴുതണം ബ്രോ. കിടിലൻ കഥ.?ബ്രോ അടുത്ത കഥയിൽ ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ കൂടി include ചെയ്യണം 1 അപർണ മൂത്രമൊഴിക്കുന്നതിനെ പറ്റി വളരെ വിശദമായി പറയണം. അതുപോലെ അപർണ ഷഡ്ഡി ഇടാത്തതിനെയും പറ്റി പറയണം . പിന്നെ അപർണ മലർന്ന് ഉറങ്ങാൻ കിടക്കുമ്പോൾ 2 കാലുകൾ അകറ്റി വെച്ച് കിടന്നു ഉറങ്ങുന്നതിനെ പറ്റിയും പറയണം . Bro pls continue.. this is my request. ??? I’m always with you

  13. ശ്യാം രംഗൻ

    Super.തിരിച്ച് വരവ് അടിപൊളി ആയിട്ടുണ്ട്

  14. WELCOME BACK. THUDARANAM. NEXT PARTIL KALIKKU MUNPAYI TEASINGUM KAMBI SAMSARAM VENAM. APRNA THALI MALA ARANJANAM ORNAMENTS ETTU KONDULLA KONDULLA BODY VIVERENAVUM VENAM. KALIKAL NANNAYI VIVARICHU EZHUTHANAM.KALIKALIL KURACHU VARIETY KONDUVARANAM.

  15. തുടരൂ.. കമ്പി സംസാരവും കൂട്ടി എഴുതി കോളൂ….

  16. തുടരണം

  17. Welcome back panzchan bro.will comment shortly after reading bro.

  18. ഇവിടെ മുൻപ് എഴുതിയിരുന്ന പഴഞ്ചൻ ആണോ..
    വെൽക്കം ബാക് ബ്രോ..
    കഴിയുമെങ്കിൽ വീണ്ടും സജീവമാകുക..
    വായനക്ക് ശേഷം വീണ്ടും കാണാം..!!

  19. Dear Brother, തീർച്ചയായും താങ്കൾ തുടർന്നും എഴുതണം. അപർണയുടെ കഥ വളരെ നന്നായിട്ടുണ്ട്. നല്ലൊരു mom son incest story. ഇതിന്റെ അടുത്ത ഭാഗം എഴുതുമോ. Waiting for the next part.
    Regards.

  20. ചില പഴയ മുഖങ്ങൾ ആരുമറിയാതെ എങ്ങോട്ടൊക്കെയോ ഓടി മാറുകയോ, ഒളിഞ്ഞു നിൽക്കുകയോ െചയ്യൂേമ്പാൾ… ചില പഴയവർ…
    പഴഞ്ചർ….
    അതിശയത്തോടെ ഓടിക്കേറി വരുന്നു. കഥകൾ തരുന്നു….
    നല്ലതു!.
    വീണ്ടും വന്നതിൽ….
    കണ്ടതിൽ…. സന്തോഷം!

    കഥ വായിച്ചിട്ട് ഇനിയും കാണാം…..

  21. താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം…. വീണ്ടും സൈറ്റിൽ ആക്റ്റീവ് ആയി തുടരണം… അഭ്യർത്ഥന ആണ്‌… വീണ്ടും പഴഞ്ചൻറെ കഥകൾ സൈറ്റിൽ വരട്ടെ….

    എന്ന്
    താങ്കളുടെ ഒരു കടുത്ത ആരാധകൻ

  22. കുട്ടൻ

    Kidu

  23. പഴഞ്ചൻ ബ്രൊ……..

    വീണ്ടും കണ്ടതിൽ സന്തോഷം.ഇവിടെ ഉണ്ടാകും എന്ന് കരുതുന്നു.അഭിപ്രായം ആയി വീണ്ടും വരാം

    ആൽബി

  24. Hi pazhanchan welcome back

  25. ഡിങ്കൻ

    Pls continue

  26. മാഷേ,

    ചുമ്മാ സൈറ്റു തുറന്നതാണ്‌. ലോട്ടറിയടിച്ചു.വായിച്ചു നോക്കിയിട്ട്‌ കാണാം. Welcome back.

    ഋഷി

Leave a Reply

Your email address will not be published. Required fields are marked *