Aparichithan
എന്റെ പേര് നിത്യ .24 വയസ് ഇടത്തരം കുടുംബം ആണ് . അച്ഛൻ ഇല്ല , ഞാനും അമ്മയും മാത്രം. അമ്മ ജോലിക് പോയിരുന്നു, അടുത്ത് ഒരു അപകടത്തിൽ പുറം വേദന നല്ല പോലെ കുടി . അങ്ങനെ ബെഡ് റസ്റ്റ് ആണ് കൂടുതലും. ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു ഞങ്ങളുടെ സ്ഥാലം ഒരു ഗ്രാമം ആണ് . അച്ഛൻ പോയ ശേഷം കിടിയ തുക വെച്ച് ഒരു വീടും പറമ്പും വാങ്ങി. പിന്നെ അത് ഒരു ബാധ്യത ആവുകയും ചെയ്തു .. എന്റെ സാലറി ആണ് ജീവിത മാര്ഗം. ഞാൻ കാണാൻ മോശം അല്ല … 170 പൊക്കം , 60 കിലോ , ഫെയർ ആണ്. ഞാൻ എന്നെ മൈന്റൈൻ ചെയാൻ ശ്രദ്ധിക്കാറുണ്ട് .അത്യാവിശ്യം ആരാധകരും ഉണ്ട് .. പക്ഷെ ഞാൻ അധികം മൈൻഡ് ചെയാറില്ല 🙂 .
നല്ല തിരകുലാൽ ദിവസങ്ങള് ആണ് ഇനിയ്ക് , വീറ്റുജൊലി ഒകെ കഴിഞ്ഞു കിടക്കുമ്പോൾ 10 മണി ആകും.
ഒരു ദിവസം ഞാൻ ഉണര്നപ്പോൾ കട്ടിലിനടുത്ത് ഒരു കുറിപ്പ് കണ്ടു “താൻ സുന്ദരി ആണ് , കാണാൻ നല്ല ഭംഗി ആണ് .. ഒരു വെന്ന്നക്കൾ പ്രതിമ പോലെ.ഒരു ആരാധന ആണ് തന്നോട് .” ഞാൻ ഒന്ന് ഞെട്ടി … എന്നിറ്റു ആലോചിച്ചു .. ഇതെങ്ങനെ ?
ഞാൻ അത് അത്ര കാര്യമാക്കിയില്ല .
അടുത്ത ദിവസം രാവിലെയും അടുത്ത കുറിപ്പ് കണ്ടു “നിന്റെ മുടി അഴിഞ്ഞു വീഴുന്നത് കാണാൻ എന്ത് ചന്ദമാന്നെന്നോ ? പക്ഷെ മാല എപ്പോളും ഇടണം കേറോ , സാരീടെ പ്ലീറ്റ് കുറച്ചുടെ ശ്രടിക്കണേ ..ഇന്നലെ ആ വയറു നേരെ കാണാൻ പറ്റു” . ഇനിയ്ക് പേടിയേക്കാൾ ടോനിയത് , ഇതാരാണ് എന്ന് അറിയാൻ ഉള്ള ആഗ്രഹം ആയിരുന്നു. അടുത്ത രാത്രി ഞാൻ അല്പം ശ്രദ്ധിച്ചു . ആരെങ്കിലും ചുമ്മാ പറ്റികുന്നതാണോ എന്നറിയാൻ ഒരു ശ്രമം. ഞാൻ ആദ്യം മാക്സി ഇട്ടു , എന്നിട്ട് അത് മാറി ഷർട്ടും പാന്റും ഇട്ടു , പിന്നെ ചുരിദാർ ഇട്ടു . അടുത്ത ദിവസം വന്ന കുരുപ്പിൽ ഇതെല്ലം വിവരിചിടുണ്ടായിരുന്നു .. ഞാൻ ശേരിക്കും പേടിച്ചു, അല്പം ആകാംഷ ഉം പൊട്ടി മുളച്ചു . “നനക്കു സാരീ അന്ന് നാളത് , അത് പോരെ ? ഇന്ന് രാത്രി നീ മുണ്ടും ബ്ലൗസും ഇടണം …
ആ ശരീരം ഒന്ന് കാണാനാ .. ഞാൻ സെരിക്കും എന്തോപോലെ ആയി …
ഞാൻ ആലോചന തിടങ്ങി … എന്ത് ചെയണ്ണം ..
ആ കത്തിൽ പറഞ്ഞ ലെ ചെയാൻ തീരുമാനിച്ചു . ഞാൻ പറഞ്ഞ പോലെ വസ്ത്രം ധരിച്ചു .. ഞാൻ ഉണർന്നിരുന്നു . ജനലിൽ നോകി ഞാൻ ഇരുന്നു ..
രാത്രി 11.30 ആയി .. ഒരു അനകവും ഇല്ലായിരുന്നു . ഇടയ്ക് ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി ..
പോയി വന്നപ്പോൾ അടുത്ത കുറിപ്പ് .. മുണ്ട് താഴ്ത്തി ഉടുക്കാമോ ?ഞാൻ . ഉടുത്തു
അടുത്ത കുറിപ്പ് ഞാൻ നോക്കി നില്കെ വന്നു … “ജനലിനടുത്തേക്ക് വരമൊ ?”
ഞാൻ ജനലിനടുത്തു ചെന്നു .. നല്ല ശക്തിയുള്ള 2 കൈകള എന്നെ ഇടുപിന്നെ പിടിച്ചു..
….എന്റെ വയറിൽ ആ കൈകള അമ്മർന്നു
തുടരും ….
dear love malayali
kada kollam suer suspence und u
pls vagan edane adtha part
I’m waiting……
Next time bring me more
Suspense Kollam..
But dharalam Akshara thettu und..
Vayikan bhudimuttund..hope you will correct it next time
നിങ്ങൾ എന്നെ മുൾമുനയിൽ നിർത്തിയല്ലോ……
ബാക്കി പെട്ടെന്ന് ഇടണേ