അപരിചിതർ [Ajitha] 383

അവൾ അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് പോയി. അങ്ങനെ കുറച്ചു ദിവസങ്ങൾ അയാളെ വീണ്ടും കാണുന്നില്ലായിരുന്നു. ദിവസങ്ങൾ കടന്നു പോയി. അപ്പോഴാണ് മുത്തശ്ശി അവളോട്‌ പറയുന്നത്.
” മോളെ നാളെ ഞാൻ നിന്റെ കുഞ്ഞമ്മയുടെ വീട്ടിലെക്ക് പോകുകയാണ്, നീയും വരുന്നോ ”
” ഇല്ല മുത്തശ്ശി, ഓഫീസിൽ ചെന്നു കയറിട്ടു ഒരു മാസമേ ആയിട്ടുള്ളു, അതുകൊണ്ട് ലീവ് എടുക്കാൻ പറ്റില്ല ”
” അപ്പോൾ മോളോറ്റക്ക് ഇവിടെ നിൽക്കുമോ ”
” അത് സാരമില്ല, ഞാൻ നിന്നോളം, അല്ല പോയിട്ട് എന്ന് വരും ”
” രണ്ടു ദിവസം നിൽക്കാം എന്ന് വിചാരിച്ചു ”
” എന്നാൽ പോയിട്ട് വ ”
” ഉം, നാളെ അവളിടെ ഭർത്താവ് ഇങ്ങോട്ടേക്ക് വരും എന്നെ കൂട്ടികൊണ്ട് പോകാൻ ”
” ആ, ചിറ്റപ്പൻ എപ്പോൾ വരും ”
” രാവിലെ എത്തും എന്ന് പറഞ്ഞു, എന്തായാലും നീ പോയിട്ടായിരിക്കും, അപ്പോൾ വീടിന്റെ ചാവി ചെടി ചട്ടിയിൽ വച്ചേക്കാം ”
” ആ, ശെരി മുത്തശ്ശി ”
പിറ്റേന്ന് രാവിലെ തന്നെ അവൾ ഓഫീസിലേക്ക് പോയി. മുത്തശ്ശി അവൾ പോയതിനു ശേഷം പോയി. അവൾ വൈകുന്നേരം 6 മണിക്ക് തിരികെ വന്നു. അവൾ അകത്ത് കയറി ഒന്ന് ഫ്രഷ് ആയിട്ട് കുറച്ചു സമയം ഫോണിൽ കുത്തികൊണ്ടിരുന്നു. മുത്തശ്ശി ഇല്ലാത്തതുകൊണ്ട് അവൾക്ക് വല്ലാതെ ബോർ അടിച്ചു. അവൾ ബോറടി മാറ്റാനായി ഒന്ന് കറങ്ങാം എന്ന്. Night റൈഡ് അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അവൾക്ക് അതിനുള്ള അനുവാദം കിട്ടിയിരുന്നില്ല. അത് നല്ല അവസരം ആണെന്ന് മനസ്സിലാക്കിയ അവൾ വേഗം തന്നെ ഒരു ഷർട്ടും ഷോർട്സും ഇട്ടോണ്ട് വീട് ലോക്ക് ചെയ്തിട്ട് കാറിൽ കയറി യാത്ര തുടങ്ങി. കുറച്ചു സമയം അവൾ കറങ്ങിട്ട് വരുന്ന വഴിയിൽ അവൾ ട്രാഫിക് സിഗ്നലിൽ വെച്ചു വീണ്ടും ആ ഭിക്ഷക്കാരനെ കണ്ടു, അവൾ വേഗം വണ്ടി ഒരു സൈഡിൽ നിർത്തിട്ടു നോക്കിയപ്പോഴേക്കും അയാളെ കാണാൻ ഇല്ല. അവൾ അയാൾ താമസിക്കുന്ന സ്ഥലത്തേക്ക് നടന്നു. രാത്രി 8 മണിയായതുകൊണ്ട് തന്നെ ഇരുട്ടാണ്. അവൾ മൊബൈലിലെ ടോർച് ഓണാക്കി നടന്നു. അതൊരു ഇടുങ്ങിയ വഴി ആയിരുന്നു. പോരാത്തതിന് ഉരുളൻ കല്ലുകൾ കൊണ്ടു നിറഞ്ഞിരിക്കുന്നതുകൊണ്ട് തന്നെ അവൾ ശ്രദ്ധയോടെ നടന്നു. പെട്ടെന്നാണ് അവൾ കല്ലിൽ തട്ടി താഴേക്ക് വീണത്. ശബ്ദം കേട്ടത് കൊണ്ടു തന്നെ അയാൾ അങ്ങോട്ടേക്ക് വന്നു
” അയ്യോ മോളാണോ ”
” ആ, അങ്കിളെ, വേദനഎടുക്കുന്നു ”
അയാൾ വേഗം തന്നെ അവളുടെ ബാക്കിൽ നിന്നോണ്ട് അവളുടെ കൈകൾക്കിടയിലൂടെ കൈയ്യിട്ടുകൊണ്ട് അവളെ താങ്ങിയെടുത്തു നിർത്തി. ഇരുട്ടായതുകൊണ്ടുതന്നെ ഒന്നും കാണാൻ പറ്റുന്നില്ലാതിരുന്നു.
” വാ മോളെ ”
” അഹ്, ഒട്ടും നടക്കാൻ വയ്യ ”
” എന്നാൽ ഞാൻ എടുക്കട്ടെ ”
” ഉം “

The Author

Ajitha

www.kkstories.com

6 Comments

Add a Comment
  1. സൗമിത്ര

    അജീ..കഥ പറച്ചിലിൻ്റ മർമ്മമറിയാവുന്ന ആളാണ് നിങ്ങൾ. നല്ല ഒഴുക്ക് മാത്രമല്ല ഉള്ളിൽ കയറി കൊള്ളയടിക്കാൻ ഉള്ള വിരുതുമുണ്ട്. പണി ചെയ്ത് ചെയ്ത് മുഷിയുമ്പോൾ പക്ഷെ മൂളിപ്പാട്ടുമായി ഇടയ്ക്കിങ്ങനെ വരണം. നമുക്കൊന്നു ചിരിച്ചും രസിച്ചും സുഖിച്ചും പോകാം. ഈ എഴുത്ത് പരിപാടി നിർത്തിയെന്ന് മാത്രം ദയവ് ചെയ്ത് പറയരുത്. സ്നേഹം

    1. സൗമിത്ര 🥰

  2. നല്ല സ്റ്റോറി ആയിരുന്നു
    വിവാഹം കഴിഞ്ഞു അവളുടെ ലൈഫ് എങ്ങനാ ആണ് എന്നു ഉള്ള ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി എഴുതുമാ

    1. താങ്ക്സ് ശ്രീ, ഇനി ഞാൻ കഥയെഴുതുന്നില്ല. ഒന്നാമത്തെ കാര്യം സമയം ഇല്ല. രണ്ടാമത്തെ കാര്യം വർക്കിൽ നല്ല പ്രഷർ ഉണ്ട്‌.

  3. മിന്നൽ മുരളി

    നിളയുടെ കഥ ഒന്നുടെ എഴുതുമോ എന്തോ വല്ലാത്തൊരു ഇഷ്ടം ആ കഥാപാത്രതോട്

    1. ചേട്ടാ, ഇനി ഞാൻ കഥയെഴുതുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *