അപരിചിതർക്കിടയിൽ [Chedhan] 51

 അപരിചിതർക്കിടയിൽ

Aparichitharkkidail | Author : Mr.Chedhan


​ഫോൺ റിംഗ് ചെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ അങ്ങേത്തലയ്ക്കൽ ആരോ ഫോൺ എടുത്തു. ഞാൻ പെട്ടെന്ന് ചോദിച്ചു:

“Hello? May I speak to Thasni mam , please?”

​മറുപടിയൊന്നും കേൾക്കുന്നില്ല. നിശബ്ദത മാത്രം.

“Hello? Can you hear me?” ഞാൻ അല്പം കൂടി ശബ്ദമുയർത്തി ചോദിച്ചു.

​സെക്കൻഡുകൾക്ക് ശേഷം അപ്പുറത്ത് നിന്ന് അടക്കിപ്പിടിച്ച, തീർത്തും സ്വകാര്യമായ ഒരു ചോദ്യം കേട്ടു:

“Yes. Who is this?”

​പ്രതീക്ഷിച്ചതിന് വിപരീതമായി അതൊരു പുരുഷ ശബ്ദമായിരുന്നു. ആ ഗാംഭീര്യം കേട്ടപ്പോൾ ഉള്ളിലൊരു വിറയൽ അനുഭവപ്പെട്ടു. എങ്കിലും പതറാതെ ഞാൻ തുടർന്നു:

“Is this Thasni’s number? I need to speak with her.”

​വീണ്ടും നിശബ്ദത. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ശബ്ദം താഴ്ത്തി പറഞ്ഞു:

“Look, this is her husband. This is my number. Now, tell me who you are.”

​ഞാൻ ശരിക്കും അങ്കലാപ്പിലായി. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. എങ്കിലും വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ കാര്യം തുറന്നു ചോദിച്ചു:

“I am calling because Ms. Anusha suggested this number. Did you… did you put in a request for a ‘call boy’ service?”

​മിക്കവാറും മുട്ടൻ തെറിവിളിയോടെ ഫോൺ കട്ടാകുമെന്നാണ് ഞാൻ കരുതിയത്. ടെലിഗ്രാമിൽ രജിസ്ട്രേഷൻ ഫീസ് നൽകിയാൽ ഏജന്റുമാർ ക്ലയന്റ്‌സിന്റെ നമ്പറുകൾ തരും. അവരെ വിളിച്ച് സംസാരിച്ച് ധാരണയായാൽ ഒരു ‘പുരുഷ വേശ്യ’യായി അവർക്കൊപ്പം പോകാം. എനിക്കിത് പണമുണ്ടാക്കാനോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയല്ല. ഈ അടുത്ത കാലത്ത് കേരളത്തിൽ ഒരു ‘കോൾ ബോയ്’ നൽകിയ അഭിമുഖം വലിയ വിവാദമായിരുന്നല്ലോ.

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. supereb plot. കിടു എഴുത്ത്. ദയവായി തുടരുക plzzz

Leave a Reply

Your email address will not be published. Required fields are marked *