അപർണ I P S [AparnA] 280

 

പക്ഷേ അർജുൻ ആ ഷോക്കിൽ നിന്നും പൂർണമായും പുറത്തേക്ക് വന്നിട്ടില്ല എന്നത് മനസ്സിലാക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല . അർജുന്റെ പിറന്നാളിന്റെ അന്ന് വീട്ടിൽ വച്ച് നടന്ന പാർട്ടിക്ക് ശേഷം ഞങ്ങൾ കളിയും ചിരിയുമായി വളരെ സന്തോഷത്തോടെ ഇരിക്കുന്ന നിമിഷത്തിൽ ഞാൻ  ഓഫീസ് കാര്യങ്ങൾ പങ്കുവെക്കുന്നതിനിടയിൽ  പൊതുവാൾ സാറിൽ നിന്നുമുണ്ടായ ഒരു ദുരനുഭവം ഞാൻ അർജുനുമായി പങ്കുവച്ചു എന്നാൽ അത് കേട്ടയുടൻ അർജുന്റെ മുഖം ചുവന്ന് തുടുത്തു ..

 

നീ എന്നിട്ട് അത് മേലുദ്യോഗസ്ഥരോട് പറഞ്ഞോ

 

എന്ത് അർജുന്റെ മുഖത്ത് വന്ന മാറ്റം എന്നിലുണ്ടാക്കിയ അമ്പരപ്പുകൊണ്ട് അർജുൻ ചോദിച്ചത് ഞാൻ കേട്ടിരുന്നില്ല ..

 

നിന്നോട് ആ പൊതുവാൾ മോശമായി പെരുമാറിയത് നീ റിപ്പോർട്ട് ചെയ്തോ എന്ന് ഇത്തവണ ശബ്ദം ഒരല്പം കടുപ്പമുള്ള തായിരുന്നു

 

 

ഇ.. ഇല്ല

 

അതെന്താ നീ കംപ്ലൈന്റ് ചെയ്യാഞ്ഞത്

 

അ .. അത് അർജുന്റെ മുഖത്ത് വന്ന മാറ്റം കൊണ്ട് എന്റെ വായിൽ നിന്ന് വാക്കുകൾഖ പുറത്തേക്ക് വരുന്നുണ്ടായില്ല

 

എന്താടി പൂറി മോളെ നിന്റെ നാവടഞ്ഞുപോയോ

 

അത് അദ്ദേഹം എന്നെക്കാൾ എ.. എക് എക്സ്പീരിയൻസ് ഉള്ള ഉദ്വോഗസ്ഥനല്ലെ അതു.. അതു കൊണ്ട്  ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

 

 

അതോ അയാളുടെ തോണ്ടലും തലോടലും നീ ആസ്വദിക്കുന്നത് കൊണ്ടോ ?

 

ആ ചോദ്യം എന്നെ വല്ലാതെ അമ്പരപ്പെടുത്തി ..എന്റെ കണ്ണുകൾ നിറഞ്ഞു ..

 

അർജൂ ഞാൻ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നീ ഈ പറയുന്നത് .. ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ..

The Author

45 Comments

Add a Comment
  1. Joby aaraan!???

  2. Aparna I P S 2 ഭാഗവും ഞാൻ വായിച്ചു ബാക്കി ഭാഗം എവിടെ

  3. നന്നായിട്ടുണ്ടല്ലോ

  4. Ee site ile stories nte continuation vaaayikaan vendi daily keri nokkum, angane aakaruth ennulla oru apeksha und.

    Arjun ipol eath place il aanu ennulathinh oru clarity thannal nannayirunnu, ath adutha part il paratheshikunnu.

    Kochi yile parichitamaya places koodi include cheyth story munnottu kondupoyal nannayirikum ennoru abhiprayam koodi und.

    1. രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു

      കൊച്ചിയിലെ സ്ഥലങ്ങളൊക്കെ ഈ പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് ..

  5. Vayichu ishtayi

    Space itu page kootathe ezhuthu page kootu,
    Next part delay illathe kittumo

    1. Nale alenkil inu night submit cheyum

  6. വായിച്ചു… ഇഷ്ടമായി… content വളരെ കുറഞ്ഞു പോയി. വരികള്‍ക്കിടയില്‍ അത്രയും space ഇട്ടത് കൊണ്ട് മാത്രമാണ് 14 പേജ് വന്നത്. അത് വായനക്ക് അസൗകര്യവും സൃഷ്ടിക്കുന്നുണ്ട്…

    ഒരു സംശയം കൂടി… കൊച്ചിയില്‍ DGP ഓഫീസ്‌ ഉണ്ടോ?

    1. അഭിപ്രായത്തിന് നന്ദി

      ശരിക്ച്ചികും കൊച്ചിയിൽ ഡി ജി പി ഓഫീസ് ഇല്ല ഇതൊരു കഥയല്ലെ കഥയിൽ ചോദ്യമില്ലെന്നല്ലേ പണ്ടാരോ പറഞ്ഞത്

      1. ശരിയാണ്, കഥയില്‍ ചോദ്യമില്ല… ഇനി ഇപ്പോള്‍ എങ്ങാനും കൊച്ചിയില്‍ DGP ഓഫീസ്‌ ഉണ്ടെങ്കിലോ… അതാണ്‌ സംശയം ആയിട്ട് ചോദിച്ചത്

  7. കുട്ടൻ

    നല്ല തുടക്കം
    പേജ് കൂട്ടി ,അൽപം മസാലയും സംഭാഷണങ്ങളും കൂടി ചേർത്ത് പിടിപ്പിക്കാമോ?

    1. മസാലയും പേജും കുട്ടാൻ ശ്രമിക്കാം

  8. Delivery bosysineyum drivereyum okke ulpeduthumo enkil kurachoode interesting aairikkum ?

    1. അപർണയുമായുള്ള ബന്ധപെടലാണെങ്കിൽ സോറി എന്റെ നായിക അങ്ങനത്തെ ഒരുവളല്ല

      ഇനി കഥയിൽ ആണെങ്കിൽ ഇവരെല്ലാവരും ഉണ്ടാകും ഇനിയുള്ള ഭാഗങ്ങളിലും

  9. Oru feel um flow yum und

  10. അപ്പൂട്ടൻ

    തുടക്കം അതിമനോഹരം ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നല്ല നല്ല പ്രതീക്ഷകളുമായി

  11. Thudakkam adipoli aayittund bro
    Onnu Rand requests und
    1. Ebiyude murderinu pinnil Arjun aavaruth
    2. Kadhayil kurach cfnm (clothed female and naked male) scenes include cheyyamo like aparna ethenkilum prathiyeyo gundayeyo naked aaki nirthi kaliyakkunna pole
    Marupadi pratheekshikunnu

    1. ആദ്യം തന്നെ നിങ്ങളുടെ അഭിപ്രായത്തിന് നന്ദി .

      ഒന്നാമത്തെ റിക്വസ്റ്റ് ഞാൻ സ്വീകരിച്ചോ ഇല്ലയോ എന്ന് വരും ഭാഗങ്ങളിൽ നിങ്ങൾ തന്നെ വായിച്ച് മനസ്സിലാക്കുക

      രണ്ടാമത്തെ റിക്വസ്റ്റ് ഏതെങ്കിലും ഒരു സന്ദർഭത്തിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെയൊരു സീനിന് സാദ്ധ്യത ഉണ്ടായാൽ തീർച്ചയായും ചേർത്തിരിക്കും ?

  12. കുട്ടേട്ടൻസ്....

    നമ്മൾ ഒരു പെൺകുട്ടിയെ കണ്ടു ഇഷ്ടം ആയാൽ ആദ്യം അവളോട്‌ പോയി പറയും, അല്ലാതെ അവൾ നമ്മളോട് തനിക്ക് എന്നെ ഇഷ്ടം ആണോ എന്ന് ചോദിച്ചു വരില്ലല്ലോ ചാർലി ( എന്റെ മാത്രം അനുഭവങ്ങൾ ഇൽ നിന്നും…. മറ്റുള്ളവരുടെ കാര്യം അറിയില്ല ) അതു പോലെ അപ്പു ചോദിക്കണ്ട കാര്യം ഇല്ലെടോ…. നല്ല തുടക്കം, വഴിയിൽ കളഞ്ഞിട്ടു പോകാതെ ബാക്കിയുമായി വേഗം വാ മോനെ അപ്പൂസേ

    1. തീർച്ചയായും കുട്ടേട്ടാ ഈ ക്വാറന്റീൻ ദിനങ്ങളിൽ ഈ കഥ തീർക്കാനുമെന്നാണ് കരുതുന്നത്. ഇനിയല്പം വൈകിയാലും എബി സാറിന്റെ കൊലപാതകിയെ പ്രിയ വായനക്കാർക്ക് മുന്നിൽ തുറന്നുകാട്ടിയിട്ടേ അപർണ ഐ പി എസ് പോകു .

  13. വായിച്ചു,,,

    ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചിട്ടില്ല അതോണ്ട് അത് പറയുന്നില്ല,,

    വായന സുഗിക്കുന്നില്ലല്ലോ
    ബ്രോ…

    എന്റെ അഭിപ്രായം ആണ്,, എന്റെ മാത്രം,,,

    അടുത്ത പാർട്ടി നോക്കാം കമ്പിയും കഥയും ചേരുന്നുണ്ടോ എന്ന്,,

    ഇതിപ്പോ എരിവും ഇല്ല പുളിയും ഇല്ലാ സീരിയൽ കാണുന്ന പോലൊരു ഇത് കഥ വായിക്കുന്നൊരു സുഖം കിട്ടുന്നില്ല,,,

    നല്ല പോലെ കലക്കി ഒരു ഭാഗം പ്രതീക്ഷിക്കുന്നു,,
    .സസ്നേഹം ഒരു സുഹൃത്,,,

    1. തുറന്ന അഭിപ്രായത്തിന് നന്ദി ഞാൻ കൂടുതലായും ഫോക്കസ് ചെയ്യുന്നത് ഇതിന്റെ കഥയ്ക്കാണ് അതുകൊണ്ട് തന്നെ ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നത്ര എരിവും പുളിയും ഉണ്ടാകാൻ സാധ്യതയില്ല

  14. വായിച്ചു,,,

    ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചിട്ടില്ല അതോണ്ട് അത് പറയുന്നില്ല,,

    വായന സുഗിക്കുന്നില്ലല്ലോ

  15. തുടക്കം അടിപൊളി ബാക്കി പോരട്ടെ

  16. അർജുനെ എബിയുടെ കൊലയാളി ആക്കരുത്.

    1. ??

      ഇല്ല

  17. നെപ്പോളിയൻ

    നൈസ് …അടുത്ത പാർട്ട് ….??

  18. pothuval sirne kondu teeikano aparnayude pooru,athu oru resam avilla ,kadha vayichitu oru sugam thonunnu aprnaye oru vedy aakaruthu

    nalla oru thudakkam aanu valare ishtapeetu

    1. Orikalum illa

  19. കൊള്ളാം,, അപർണയുടെ നല്ല ത്രില്ലിംഗ് അന്വേഷണവും, കള്ളക്കളികളും വരട്ടെ.

  20. ചെകുത്താൻ

    തുടക്കം കൊള്ളാം ഷഹാന ips പോലെ ആവരുത്

    1. ഞാൻ ആ സ്റ്റോറി വായിച്ചിട്ടില്ല

  21. Dear Aparna, നല്ലൊരു ക്രൈം ത്രില്ലിംഗ് സ്റ്റോറി പ്രതീക്ഷിക്കുന്നു. കൂട്ടത്തിൽ നല്ല കമ്പിയും വേണം.
    Thanks and regards.

    1. തീർച്ചയായും

  22. സൂപ്പറ്… മിക്ക ക്രൈം ത്രില്ലെർ സ്റ്റോറിയും പകുതിക്ക് വച്ചു നിർത്താലാണ് പതിവ്..

    1. ഈ ക്വാരന്റീൻ സമയത്ത് എഴുതി തീർക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു

  23. നന്ദൻ

    നല്ല കഥ… തുടരുക ?

    1. കുട്ടേട്ടൻസ്....

      നാന്നൂസേ, താൻ നോട്ടപ്പുള്ളി ആണ്, kട്ടോ, ബാക്കി കഥയുമായി വരാതെ മുങ്ങി നടക്കുവല്ലേ

  24. ഒന്നും പറയാനില്ല അപർണെ അത്രക്കും നന്നായിട്ടുണ്ട് ??????????❤️????❤️ഇതുപോലെ തന്നെ മുന്നോട്ട് പൊകൂ സൂപ്പർ ആയിരിക്കും

    1. ഒരുപാട് നന്ദി

    2. Super wating for next part

  25. വേട്ടക്കാരൻ

    1st

Leave a Reply

Your email address will not be published. Required fields are marked *