അപസര്‍പ്പക വനിത 2 593

അപസര്‍പ്പക വനിത 2

 

Apasarppaka vanitha Part 2 bY ഡോ.കിരാതന്‍

ആദ്യമുതല്‍ വായിക്കാന്‍ click here

വൈഗ എന്ന ഞാനും കാദറിക്കയും നെറ്റി ചുളിച്ച്കൊണ്ട് ആ ടെക്റ്റ് സന്ദേശം വായിച്ചു

“…വെയിറ്റ് ബഡ്ഡിസ്സ്..നൊ കില്ലിങ്ങ്….ദ വൈ ഫൈ പാസ്സ് വേര്‍ഡ് ….രാഹൂല്‍168…”.

മാഡം രാഹുല്‍ ഈശ്വറിന്റെ വൈ ഫൈ പാസ് വേര്‍ഡാണ്‌ ഞങ്ങള്‍ക്ക് കൈമാറീരിക്കുന്നത്. മാഡം സൂത്രത്തില്‍ അവന്റെ പാസ്സ് വേര്‍ഡ് ചോദിച്ചീട്ടുണ്ടാകും. എന്തായാലും ഈ പാസ്സ് വേര്‍ഡ് വഴി ഞങ്ങളുടെ ഫോണിലൂടെ ഒരു ഹാക്കിങ്ങ് സോഫ്റ്റ് വെയര്‍ വച്ച് രാഹുലിന്റെ ഫോണീലേക്ക് കയറി എല്ലാ ഡാറ്റയും എടുക്കാനാണ്‌ സന്ദേശത്തിന്റെ ഉള്ളടക്കം.

നിമിഷ നേരം കൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. രാഹുലിന്റെ ഫോണില്‍ നിന്ന് ഡാറ്റയും കോണ്‍ട്ടാക്റ്റ്സ്സും എന്റെ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. കാദറിക്കക്ക് തന്റെ പ്രിയപ്പെട്ട റിവോള്‍വര്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത വിഷമം മുഖത്ത് പരന്നു. എതിരാളിയുടെ ചുടു ചോര ചീറ്റി ഒഴുകുന്നത് കാണാന്‍ പറ്റാത്തതിനിലാണ്‌ ആ വിഷമം എന്നെനിക്ക് മനസ്സിലായി. നിറയൊഴിച്ച് കഴിഞ്ഞാല്‍ എതിരാളിയുടെ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നത് കാണാന്‍ വലിയ രസമാണെന്നാണ്‌ മൂപ്പരുടെ പക്ഷം.

ഞാന്‍ ആ വാഷ് റൂമിന്റെ മാഡം കയറിയ ക്യൂബിക്കിളിന്റെ അടുത്തതില്‍ തന്നെ കയറി. കാദറിക്കയും ഒപ്പം വന്നു. സിനിമയിലെ ക്ലൈമാക്സ്സിലെ കോമാളിയെ പോലെ ടോയിലെറ്റിന്റെ കമ്മോടില്‍ കാദറിക്ക ഇരുന്നു. ഷേര്‍ളി മാഡത്തിന്റെ വെള്ളി പാദസരം കിലുങ്ങുന്ന ശബ്ധം ഞങ്ങളിലേക്ക് ഒഴുകി വന്നു. എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. വാനിറ്റി ബാഗില്‍ നിന്ന് ചെറിയ പേനാ കത്തിയെടുത്ത് സിന്‍റ്റെക്ക്സില്‍ തീര്‍ത്ത മറ ഞാന്‍ ചെറുതായി തുരന്നു. ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാനുള്ള എന്റെ ആക്രാന്തം കണ്ട് കള്ള ചിരിയോടെ കാദറിക്ക മൂളിപ്പാട് പാടാന്‍ തുടങ്ങാന്‍ പോകുന്ന അവസ്സരത്തില്‍ ഞാന്‍ അയാളുടെ വായ പൊത്തിപിടിച്ചു. കാദറിക്ക കൈ മാറ്റികൊണ്ട് പതുക്കെ ചിരിച്ചു.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

55 Comments

Add a Comment
  1. കട്ടബൊമ്മന്‍

    ഒരു സിനിമ പോലുണ്ട്………..ഒരു Masaala action triller

  2. Waiting next part ..

  3. ജെസ്സി ആന്റണി

    ത്രില്ലിംഗ് ആയിട്ടുള്ള ഒരു സെക്സ് സ്റ്റോറി.നന്നായി എൻജോയ് ചെയ്തു. സ്നേഹവും, കാമവും, പ്രതികാരവും എല്ലാം ഉണ്ട്. ഒരു സിനിമ പോലെ. അഭിനന്ദനങ്ങൾ.

    1. dracula- king of love

      GD comments

  4. കട്ട കലിപ്പൻ

    അടിപൊളി.. ഓരോ സന്ദര്ഭങ്ങളുടെയും വിവരണം എനിക്ക് നന്നായി ബോധിച്ചു.. ഞാൻ ശിഷ്യത്വം അപേക്ഷിക്കുന്നു.. ഗുരോ..

  5. priyappetta kirathaaa… Nice…. einikkumkoodi oru roll tharane, vrdivekkan ariyam….

  6. കട്ടപ്പ

    ഏപ്രിൽ 28 vare കട്ടപ്പ ഫ്രീയാണ്, കിരാതാ. ചെറിയ റോളുകൾ ഏറ്റെടുക്കാൻ തയ്യാറാണ്‌..5″11 ഹൈറ്റ്, 86 kg വെയിറ്റ്.. താടിയില്ലാ.. നന്നായി വെടിവെക്കും

  7. Story kollam best kambi noval Oru request unde kuduthal lesbian sex ulpeduthamo mattu sex pole enna nallathayirunnu bz atharam kathakal kambikuttanil valare kuravan athram category wait cheyunne enne pole ullavarke Oru avesham mane ithupole ulla kathakal thanks lot …,

  8. ഗണ്ണിന്റെ പേര്,ഗൂർഖാ രാംസിംഖ്,കറുത്ത അംബാസിഡർ കാർ ഈ വിശേഷണമൊക്കെ ആവർത്തിച്ച് വന്നത് അരോചകമായി തോന്നി

  9. Kadha adipoli.oru action thriller kanda pole.avatharanam super.adutha bagathinayi kathirikunu.

  10. Can you ad me as a character of this story.. it’s amazing creation.. same like as a Hollywood thriller

  11. Ho…..
    E kadha vere level aanu

  12. Its an amazing story
    Hat’s off you

  13. ഡോ. കിരാതൻ

    അല്ലാ… Dr. Sasi mbbs കുറിച്ചെഴുതിയാൽ മുപ്പര് നുമ്മെ പിടിച്ച് … പോ സാത്താൻ….. പുറത്തേക്കെന്ന് പറഞ്ഞ് പിടിച്ച് കമ്പിക്കുട്ടനിൽ നിന്ന് പുറത്തക്വോ….

    1. katha nannayi, enikum thudarnulla partsil role tharamo, kure kalathe aagrahamane

      1. ഡോ. കിരാതൻ

        ചിത്രയുടെ ക്യാരക്റ്റര്‍ അറിഞ്ഞാലേ എഴുതാന്‍ പറ്റൂ..

        പിന്നെ കമ്പി ഉണ്ടാകും…

        അന്നേരം എന്റെ കുത്തിന്‌ പിടിക്കാന്‍ വരരുത്…ഹഹഹഹഹ

        1. ath kuzhapamilla

  14. കട്ടപ്പ

    Android ൽ നല്ലത് മംഗ്ലീഷ് keybord ആണെന്ന് തോന്നുന്നു.. pc യിൽ Google input tools try ചെയ്യാം, 100% പെർഫെക്റ്റ്‌ ആണോ എന്ന കാര്യത്തിൽ ഡൌട്ട് ഉണ്ട്..
    പിന്നെ സ്റ്റോറി ഒന്നൊന്നര സ്റ്റോറി aayi. സൂപ്പർ ..

    1. ഡോ. കിരാതൻ

      നന്ദി കട്ടപ്പ

      ഞാൻ ഇളമൊഴിയിൽ ആണ് ടൈപ്പ് ചെയ്യുന്നത്

      1. kuzhapamilla kirathan chetta, engalu engene venelum ezhuthiko,poorna swathanthryam und

  15. കമ്പികുട്ടന്‍.നെറ്റില്‍ ഒഴുകുന്ന ചോര……… Vaynakidyal kallu kadi agunna dailogue…. Anyway oru complete action thriller movie kandirangiya feel und e katha vayichappol…. Adutha bhagam udane upload cheyane

    1. ഡോ. കിരാതൻ

      ഒഴുകുന്ന ചോര ഇല്ലെങ്കിൽ ആഗതാക്രിറ്റി ലൈനാകും

      ഇമ്മക്ക് കോട്ടയം പുഷ്പ്പനാഥ് ലൈനാ നല്ലത്

      വെടി കൊണ്ടാൽ ചോര കുടുകുടാന്ന് ഒഴുകണം ഹഹഹ

      1. Tution

        CARPETHIYAN malanirakalil koodi chandran ethi nokki ??!! Maxin style aayaalo ??!!

  16. ഡോ. കിരാതൻ

    കൂട്ടരേ…

    അപസര്‍പ്പക വനിതയുടെ അടുത്ത ഭാഗം എഴുതി തുടങ്ങണം.

    എതു ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ ആണ്‍ നിങ്ങള്‍ ഉപയോഗിക്കുന്നത്.

    ഞാന്‍ ആദ്യം വരമൊഴിയാണ്‌ ഉപയോഗിച്ചീരുന്നത്. അതില്‍ “ണ്ട” എന്ന വാക്ക് വലിയ പ്രശ്നം ഉണ്ടാക്കീരുന്നു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ ഓണ്‍ലൈനില്‍ ഇളമൊഴിയിലാണ്‌ ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത്. പക്ഷേ “ല്ല” ” എന്റെ ” എന്ന വാക്കുകള്‍ വലിയ പ്രശ്നമാണ്‌.

    ബുദ്ധിയും വിവേകവും ഉള്ളവരും സുന്ദര സുന്ദരികളുമായ വായനക്കാരില്‍ നിന്ന് അഭിപ്രായത്തിനായി കാത്തിരിക്കുന്നു.

    ഡോ.കിരാതന്‍

    1. ആൻഡ്രോയിഡിൽ ആണേൽ മംഗ്ലീഷ് കീബോർഡ് pinne ഗൂഗിൾ മലയാളം ഇൻഡിക് കീബോർഡ്… കഥ സൂപ്പർ കിരാതൻചേട്ടൻ പൊളിച്ചു…. എനിക്ക് ഏറ്റവും ഇഷ്ടം ആയതു ഓരോരോ നേമ്സ് ആണ്. നല്ല ഗാഭീംര്യം ഉള്ള പേരുകൾ. എപ്പോഴാണ് ശശിdottarടെ intro….. ???? നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ്

      1. ഡോ. കിരാതൻ

        യമുനേ ഭാരതത്തിന്റെ മാനസ പുത്രി….

        നീയാണെ സത്യം…. ഞാൻ പൊരിക്കും… ഉറക്കം കളഞ്ഞ്എഴുതും … നല്ല കട്ടക്ക്….

    2. രാവണൻ

      dr കിരൂ അഭിനന്ദനങ്ങൾ ഗൂഗിൾ indic ഉപയോഗിക്കും…ഒരു ഇഷ്ടമായി നന്നായി എഴുത്തു….ആശംസകൾ……

      1. ഡോ. കിരാതൻ

        ഗൂഗിളിൽ ഇന്ഡിക്ക് പിസി യിൽ വർക്ക് ചെയ്യുമോ

        1. രാവണൻ

          ഇല്ല

  17. ente ‘mulakothiyane’ kandavarundo

    1. ഡോ. കിരാതൻ

      ഈ മുലകൊതിയൻ ആരാ ചിത്രേ

      1. ente oru anubavam birthday party enna peril ettayala, baaky edamennu paranjirunu but no idea

      2. Can you ad me as a character of ur story

        1. Dr kirathan enneyum koottam story IL

  18. Dr.kirathan ningal proov cheythu ningalkku pattumennu.aa ningalano munpe????. Kadha kidu.oru Hollywood padam aakkan pattiya story.kambikkuttanile ellarum undallo.ini aarokke kanumo aavo

  19. Polichu …..

    1. ഡോ. കിരാതൻ

      എന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് തുറന്ന് പറഞ്ഞതില്‍‌ അതിയായ സന്തോഷം അറിക്കുന്നു

  20. Prince of darkness

    Kirathan super sasiyeyum saviereyum enneyum ithil ulpeduthumennu karuthiyilla pakshe sathane kullan akaruthayirunnu irutt evideyumethum andhakarathinte aa rajakumarane pole ente lifelum bold anu njan enthu vetty thurannu parayum enne underworld don akumennu karuthiyilla anyway super kirathan adutha part ethayalum ente avasanamakumlle wait for nxt part savier anna parannathinellam map chodikkunnu masterodum pinne ulla alude pere ormayilla ayalodum

    1. ഡോ. കിരാതൻ

      പ്രിൻസ് ഓഫ് ഡാർക്ക്നെസ്സ് എന്ന ലൂസിഫർ ;

      ഇദ്ദേഹം ഒരു സയന്റിസ്റ് ആണ്. ചുരുങ്ങിയ ചിലവിൽ മേത്ത് ഉണ്ടാക്കാനുള്ള എളുപ്പവഴി കണ്ടു പിടിച്ച്. ലോ കോസ്റ്റിൽ ലാർജ്‌ സ്കൈൽ മയക്കുമരുന്ന് നിർമ്മാണം.

      ചിലവഴിക്കാൻ വേണ്ടി ബ്ലാക്ക് മാസ്സ് നടത്തിരുന്നു.

      1. ഡോ. കിരാതൻ

        അങ്ങനെ യാണ് aa കഥപാത്രത്തിന്റെ സ്വഭാവം

  21. Dr. kirathan കൊള്ളാം സൂപ്പർ പാർട്. കുടുക്കൻ അവതരണം. സ്പെല്ലിംഗ് mistakes ഒഴിവാക്കിയാൽ കൂടുതൽ മനോഹരം ആകും അടുത്ത പാര്ടുകളും ഇതുപോലെ സാഹസികത നിറഞ്ഞതായിരിക്കും എന്നു കരുതുന്നു}

  22. പാവം ഞാൻ

    Polich muthe polich

  23. സൂപര്‍ സ്റ്റോറി
    വെടിവെപ്പില്‍ എനിക്ക് ഒരു വീഡിയോ ഗെയിം കളിക്കുന്ന ഫീല്‍ അനുഭവപ്പെട്ടു. നമ്മുടെ നെഞ്ചത്ത് കൊണ്ട തീര്‍ന്നു.
    പിന്നെ എനിക്കിഷ്ടപ്പെട്ട കഥാപാത്രം Dr.Sasi M.B.B.S ആണ്. ആളിനെക്കുറിച്ച് പറഞ്ഞപ്പോഴേ എനിക്ക് രോമാഞ്ചം ഉണ്ടായി. അത്രത്തോളം ആ പേരിനെ ഉയര്‍ത്തിയിട്ടുണ്ട്. സാത്താന്‍ സേവിയന്റെ രൂപവും സ്വഭാവവും നന്നായിട്ടുണ്ട്. പ്രിന്‍സ് ഓഫ് ഡാര്‍ക്നെസ്സ് പേരിനു പറ്റിയ ഗുണ്ടാ തലവന്‍.

    ഡോ. കിരാതന്‍ ഒരു തോക്ക് സ്പെഷ്യലിസ്റ്റ് ആണോ… തോക്കുകളുടെ വര്‍ണന സൂപര്‍ ആയിട്ടുണ്ട്.

    ഒരപേക്ഷ
    Dr.Sasi M.B.B.S നെ ഉപേക്ഷിക്കരുത്. സഹികൂല….

    കഥയുടെ അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.

  24. Ethagu superattaaaaa. Teernnupokallennu tonny vaichappoo.

  25. പങ്കാളി

    മാസ്റ്റർ പറഞ്ഞത് പോലെ….. ഇത് വായിക്കുമ്പോൾ, കീരു അണ്ണൻ ഇത്രയും ദിവസം വെറുതെ കളഞ്ഞു എന്നുള്ള വിഷമം മാത്രമേ ഉള്ളൂ…, 1st part വായിച്ചപ്പോൾ ഉണ്ടായതിനേക്കാൾ വിഷമം ആണിപ്പോൾ.. അണ്ണാ ആറ്റം കഥകൾ എഴുതാനുള്ള സമയം നിങ്ങൾ കളഞ്ഞു ??….,
    പോയ കാര്യം ആലോചിച്ചു കരഞ്ഞിട്ട് കാര്യമില്ലല്ലോ… ബാക്കി കൂടി എഴുത്… പ്രിൻസ് of darkness വന്നപ്പോൾ ശെരിക്കും ഞെട്ടി… അത്‌ പറഞ്ഞിരുന്നില്ലല്ലോ…. ഇങ്ങനെ പ്രതീക്ഷിക്കാതെ… ഞാൻ അറിയാതെ പങ്കാളി എങ്ങാനും വരുമോ….
    എന്നാലും അവള് വല്ലാത്ത ഒരു തിരിപ്പാ തിരിച്ചത്…., ആ ചെറുക്കന്റെ സ്ത്രീധനം പോയി അല്ലേ…. ???

  26. സാത്താൻ സേവ്യർ

    കലക്കി കിരാതൻ
    നിങ്ങൾ തികച്ചും മറ്റുള്ള എഴുത്തുകാരിൽ നിന്നും വളരെ വ്യത്യസ്തനാണ്.
    മനോഹരമായ കഥ.
    തുടരുക…

  27. ഡോ. കിരാതന്‍,

    ഈ കഥ ഞാന്‍ മൊത്തവും വായിച്ചു. അതിന്റെ കാരണം താങ്കള്‍ എന്നെ ഇതില്‍ ഒരു ക്യാരക്ടര്‍ ആക്കും എന്ന് പറഞ്ഞതിന്റെ ആക്രാന്തം മൂലമാണ്. ഡോക്ടര്‍ ശശി, സാത്താന്‍ സേവ്യര്‍, പ്രിന്‍സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്നിവരൊക്കെ വന്നതോടെ ഞ്യാനും വരും..വരുവോടെ?? എന്തരായാലും ആ ഒരു ആഗ്രഹത്തോടെ അല്ല അത്യാര്‍ത്തിയോടെ അടുത്ത ഭാഗത്തിന് കാക്കുന്നു.

    ഇനി ഈ ഉള്ളവന്റെ വക ഒന്ന് രണ്ട് അയിപ്രായങ്ങള്‍:

    1. കഥ അതിസാഹസികത ഉള്ളതും ഒരു ഹൈ ബജറ്റ് സിനിമ പോലെ വിപുലവുമാണ്. അതുകൊണ്ട് സരസങ്ങളായ മുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കണം. പിരിമുറുക്കം ഉണ്ടാക്കുന്നതിനൊപ്പം ഒരു സമാധാനവും വേണ്ടേ?

    2. അക്ഷരത്തെറ്റുകള്‍ ഉണ്ട്. അത് ടൈപ്പിംഗ് പ്രശ്നമാണ്..കഴിവതും പരിഹരിക്കാന്‍ നോക്കുക.

    3. ഇടയ്ക്ക് അല്പം തിടുക്കം കൂടിയതുപോലെ തോന്നി..തോന്നലാണ്.

    അവസാനമായി ഒരു ചോദ്യം; ഈ ചോദ്യം കഴിഞ്ഞ തവണ പങ്കാളി ചോദിച്ചതാണ്..

    ഇത്രയ്ക്ക് കഴിവുള്ള താങ്കള്‍ തന്നെ ആണോ മുന്‍പ് മുഴുവന്‍ സമയവും പരനാറി കഥകള്‍ എഴുതിക്കൊണ്ടിരുന്നത്? തള്ളെ നിങ്ങള് പൊളപ്പന്‍ എഴുത്തുകാരനാണ്‌.. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രചയിതാവ്.. ആ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നു…

    1. ഡോ. കിരാതൻ

      മാസ്റ്ററേ നന്ദി…..

      സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ് എനിക്ക് ഒരു പ്രോബ്ലം‌ ആണ്‌. സത്യം‌ പറഞ്ഞാല്‍‌ ചില വാക്കുകള്‍‌ എഴുതുബോള്‍‌ ഇത് അങ്ങിനെ തന്നെയാണോ ശരിയായി എഴുതേണ്ടതെന്ന സം‌ശയമാണെപ്പോഴും‌. മലയാളികളുടെ ഒരു പ്രശ്നവും‌ അതു തന്നെയാണ്‌. വായന മരിച്ചു. അതിനാല്‍‌ വാക്കുകളുടെ സ്പെല്ലിങ്ങില്‍‌ വലിയ സംശയമാണ്‌.

      താങ്കള്‍‌ എതിലാണ്‌ റ്റൈപ്പ് ചെയ്യുന്നത്.

      എന്റെ കഥ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞതില്‍‌ വളരെ സന്തോഷം‌ ഉണ്ട്.

      അനുമോദനങ്ങള്‍‌ക്ക് നന്ദി.

    2. ഡോ. കിരാതൻ

      മാസ്റ്ററ്‌ പറഞ്ഞ മാതിരി ഇത്തിരി തിടുക്കം‌ കൂടി. അത് കറക്റ്റായി മനസ്സിലായി അല്ലേ. എഴുതുന്ന ആള്‍‌ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍‌ പറ്റും‌.

      രണ്ടു ദിവസ്സം‌ ഉറക്കം‌ കളഞ്ഞെഴുതിയതിന്റെ നല്ല ക്ഷീണം‌ ഉണ്ടായിരുന്നു.

      അതാ തിടുക്കം‌ ഇത്തിരി കൂടിപോയത്.

  28. Wow…… aparam…..

  29. entonanna ithu. oru hollywood movie kanda feel.

    1. Tution

      YES THANNE BRO ……polichu kirathan

Leave a Reply

Your email address will not be published. Required fields are marked *