അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍] 317

ഞാന്‍ എന്റെ ബൂട്ടഴിക്കാന്‍ നോക്കിയപ്പോള്‍ ഡോക്ട്ടര്‍ വേണ്ടെന്ന് വിലക്കി. എന്റെ കണ്ണുകള്‍ ഡോക്ട്ടറുടെ ചുളിവ്‌ വീണ വസ്ത്രത്തിലും കൂടാതെ അല്‍പ്പം വിയര്‍ത്ത ശരീരമാകെയായി മൊത്തത്തില്‍ ഉഴിഞ്ഞു. എന്തോ അദ്ദേഹത്തിന്‌ പരിഭ്രമം പോലെ ഉണ്ടെന്നെനിക്ക് തോന്നി. എതൊരാണിനും ഉള്ളിലെ പരിഭ്രമങ്ങള്‍ മറ്റൊരാണിന്റെ മുന്നില്‍ ഒളിച്ച് വയ്ക്കാന്‍ സാധിച്ചേക്കുമെങ്കിലും, പക്ഷേ അയാളെ സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് അതെളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളു.

മാസ്റ്റര്‍ ഉള്ളിലേക്ക് കയറി സോഫയില്‍ വിശാലമായിരുന്നു. ഞാന്‍ ഡോക്ട്ടറുടെ അംഗചലനങ്ങള്‍ വീക്ഷിച്ച് മാസ്റ്ററുടെ എതിര്‍ വശത്തിരുന്നു.

“…നിങ്ങള്‍ ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല…..”. ഡോക്ട്ടര്‍ ചെറു പരിഭ്രമം മറച്ചുകൊണ്ട് ചിരിച്ചു.

“..എന്തു പറ്റി…ശശി…വേറേ എന്തെങ്കിലും അപ്പോയിന്റ്മെന്റുണ്ടോ…”. മാസ്റ്റര്‍ ശശിയെ നോക്കി ചിരിച്ചു.

“…എയ്…അങ്ങനെയോന്നുമില്ല…ങ്ങാ…വൈഗ ആ മൊബൈലുകള്‍…ഇങ്ങു തരൂ……..ഞാനൊന്നിതില്‍ പരതട്ടെ..നിങ്ങളിരിക്കൂ .ഞാനിപ്പോള്‍ വരാം…ഇപ്പോ തന്നെ വരാം.”. ഡോക്ട്ടര്‍ അവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് എന്റെ കയ്യില്‍ നിന്ന് മൊബൈലുകള്‍ ഇട്ട കവര്‍ വാങ്ങി അകത്തേക്ക് പോയി.

എനിക്കെന്തോ പന്തിക്കേട് മണത്തു. എതോ മാസിക മറിച്ച് നോക്കികൊണ്ടിരിക്കുന്ന മാസ്റ്ററെ ഞാന്‍ നോക്കി. ഡോക്ട്ടറുടെ പെരുമാറ്റത്തില്‍ കഥകള്‍.കോം യാതൊരു സംശയവും ഉളവക്കാതെ തീര്‍ത്തും ശാന്തനായി ഇരിക്കുന്നു. ഇനി എനിക്ക് എന്റെ ഭ്രാന്തന്‍ ചിന്തകള്‍ പെരുത്തതിലാണോ ഇങ്ങനെയൊക്കെ തോന്നുന്നത്. എന്തായാലും നല്ലൊരു മെഡിറ്റേഷന്റെ ആവശ്യകത എന്റെ മനസ്സാഗ്രഹിക്കുന്നു എന്നെനിക്ക് മനസ്സിലായി.

പക്ഷേ മനസ്സിന്റെ അടിതട്ടില്‍ കുമിഞ്ഞ് കൂടുന്ന ചിന്തകള്‍ എന്നെ അസ്വസ്ഥമാക്കുന്നു. ഞാന്‍ പതിയെ എഴുന്നേറ്റ് വലിയ സ്ഫടിക ജനാലക്കരുകിലേക്ക് ചെന്നു. വിദൂരതയില്‍ വെളിച്ചത്തിന്റെ ചെറിയ ബിന്ധുക്കളായി വാഹനങ്ങള്‍ ഒഴുകുന്നു. മനസ്സിനെ ഞാന്‍ എകാഗ്രമാക്കി.

എന്റെ പ്രധാനപ്പെട്ട സംശയങ്ങളില്‍ ഒന്ന് വാതില്‍ തുറക്കാനെടുത്ത സമയവും അദ്ദേഹത്തിന്റെ പരിഭ്രമവുമാണ്‌. വാതില്‍ തുറന്നതു മുതലുള്ള കാഴ്ച്ചകള്‍ ഞാനോടിച്ച് നോക്കി. കണ്‍ മുന്നിലേക്ക് ഫ്രം ബൈ ഫ്രം ആയി അതൊഴുകിയെത്തി. പെട്ടെന്നാണ്‌ എന്റെ മനസ്സിനെ പിടിച്ചുലച്ചുകൊണ്ട് ചെരുപ്പുകള്‍ വയ്ക്കുന്ന സ്റ്റാഡില്‍ കിടന്ന ഒരു ജോഡി ലേഡീസ് ചപ്പല്‍ കയറി വന്നത്.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

65 Comments

Add a Comment
  1. ലക്ഷ്മി എന്ന ലച്ചു

    എൻറെ പൊന്നു കിരാതൻ ചേട്ടാ ഇനിയെങ്കിലും ഈ കഥ പൂർത്തിയാക്കൂ പ്ളീസ്

  2. 5 ethiyillla super writer

  3. mr kirathan. excellent story pne e kadha kambi ozhivakki oru crime thriller mathramakkunnathanu nallath, kambikatha vere thudangu… ente chila anubavangal oru kadhayakamo… ene nayikayaki

    1. ഡോ. കിരാതൻ

      കാ‍ന്താരി…. നീീ പറ… നല്ലതാന്നേൽ എഴുതിക്കളയാം…..

      അല്ലാ പിന്നെ…..

  4. Good and nice

  5. കട്ടകലിപ്പൻ

    എന്റെ കീരു സഹോ…
    കഥ അടിപൊളി..
    എനിക്കും ഒരു വേഷം കൊടുങ്കോ അണ്ണാ..!
    ചുമ്മാതല്ലാലോ, നല്ലോണം കെഞ്ചിയട്ടല്ലേ… ????

    1. ഡോ. കിരാതൻ

      ഒരു കഥാപാത്രത്തിന് എങ്ങിനെയാട കട്ട കലിപ്പൻ എന്നു കൊടുക്കുക…..

      ഹഹഹ

      1. കട്ടകലിപ്പൻ

        Sanal ??? അതാണ് ഞാൻ

  6. പ്പ്ലീങ്ങ്‌

    എന്നാലും കിരാതാ മാസ്റ്ററെ ഒരു വയസ്സൻ അപ്പാ ആക്കി കളഞ്ഞോ .. സംഗതി കിടുക്കി തിമിർത്തു പൊളിച്ചു ..

    1. ഡോ. കിരാതൻ

      ഹേയ് വയസ്സൻ ഒന്നും അല്ലേ ജസ്റ്റ്‌ 45

  7. കിരാതൻ ആശാനെ,
    എനിക്ക് ചെറിയ ഒരു അപേക്ഷ ഉണ്ട്. മുഴുവൻ പാർട്ടി ഉം കഴിഞ്ഞ ശേഷം ഇതിന്റെ ഒരു ഒരു pdf ഫയൽ ഇറക്കണം, അതിൽ കമ്പി ഭാഗങ്ങൾ ഒഴിവാക്കിയാൽ വളരെ നല്ലതായിരുന്നു,
    മറ്റൊന്നും കൊണ്ടല്ല. അതാവുമ്പോൾ മറ്റൊരാൾക്ക്‌ ധൈര്യമായി വായിക്കാൻ കൊടുക്കാമല്ലോ.
    എന്തായാലും കഥ സുപ്പെര് ആയിട്ട് പോകുന്നുണ്ട്

    1. ഡോ. കിരാതൻ

      ഞാൻ പ്ലാൻ ചെയ്യുന്നു… ആദ്യഭാഗങ്ങൾ കമ്പി ഇല്ലാതെ എഴുതാൻ

  8. എന്നതാട ഊവ്വേ ഞാൻ ഈ കാണുന്നത്,കിരു കളിക്കളം മാറ്റി ചവിട്ടിയിരിക്കുന്നോ,നല്ല കാര്യം.
    ചറ പറ കളി ഉള്ള കഥയെക്കാളും നല്ലത് ഇതാ.
    ഇനി നീ നിന്റെ തല ഒക്കെ പുകഞ്ഞ് കുത്തി ഇരുന്ന് എഴുത്.
    പിന്നെ ഒരു പ്രണയരതി എന്ന് പറയുന്ന കഥയുടെ അനക്കം ഇല്ലല്ലോടെ…

    1. ഡോ. കിരാതൻ

      നീീ വന്നോ ഊരു തെണ്ടി….

      എന്നെ ഒറ്റക്കിട്ട് എല്ലാം മുങ്ങി അല്ലേ.

      പങ്കാളിയുടെ ഓപ്പറേഷൻ എന്തായാവോ. വേഗം സുഖം പ്രാപിച്ച് വരട്ടെ.

      കലിപ്പൻ ഇവിടേക്ക് വന്നിട്ട് ദിവസ്സങ്ങളായി.

      നിന്നെ കണ്ടപ്പോൾ ഒരു സമാദാനം… .

      1. ഡോ. കിരാതൻ

        പ്രണയ രതി പെട്ടെന്ന് പൊസ്റ്റാം

      2. അഞ്ജലി

        ഞാൻ ഒരു ട്രിപ്പിലായിരുന്നു,ഇന്നാ വന്നത്….
        അവരൊക്കെ ഉടനെ വരും പൊറുമയാ ഇറു 🙂

        1. അതിന് നിന്നോട് അല്ലല്ലോ അവൻ ചോദിച്ചത് അഞ്ജലി?
          ഇതേതാട കിരു ഈ തൊരപ്പൻ?
          എനിക്ക് ക്ലാസ് തുടങ്ങി കിരു ഇനി വരവ് കുറയും.
          കലിപ്പൻ ഡോക്ടറെ കാണാൻ പോയി.
          ഇതുവരെ വന്നില്ല ആരേലും തല്ലി കൊന്നു കാണും,അമ്മാവൻ ഉടനെ വരും.

          1. അഞ്ജലി

            തൊരപ്പൻ *Proteted*

          2. ഡോ. കിരാതൻ

            സാത്താനെ ഞാൻ വേണ്ടാ വേണ്ടാന്ന്‌ വച്ചിരിക്കുകയായിരുന്നു ഈ അഞ്ജലിയുടെ കാര്യത്തിൽ.

            നീീ തുടങ്ങി വച്ചത് നന്നായി.

          3. ഞാൻ ഒരാഴ്ച ഒന്ന് മാറി നിന്നപ്പോഴേക്കും ഇവിടെ ഈ പെരുച്ചാഴികളുടെ എണ്ണം കൂടി,ആരെയും ഇനി തെറി വിളിക്കരുത് എന്ന് ഞാൻ വിചാരിച്ചത പക്ഷെ ഇവനൊക്കെ എന്നെ കൊണ്ട് വിളിപ്പിക്കും,സണ്ണി കുട്ടന് കൊടുത്ത പോലെ നല്ല ഒരു പൂരപ്പാട്ട് ഇവനും കൊടുത്താൽ ഒരു പക്ഷെ നന്നായേക്കും.
            ഇവന്റെ ഒക്കെ കാര്യം ഇനി ഞാൻ നോക്കിക്കോളാം…

          4. ഡോ. കിരാതൻ

            എനിക്കറിയില്ല….. ഞാൻ നമ്മുടെ കാ‍ന്താരി ക്കായി ഇട്ട പോസ്റ്റിലും ചുമ്മാ നെഗറ്റീവ് അടിച്ച് പോയിരിക്കുന്നു ഈ മഹനീയ വനിത.

            കുട്ടൻ ഡോക്ടർ പറഞ്ഞ മാതിരി ഇതും ക്ഷുദ്ര കീടമാകുമോ.

          5. ഓഹോ അപ്പോൾ ഇത് ഇവന്റെ സ്ഥിരം പരുപാടി ആണ്,തീർത്തു കൊടുക്കാം ഇനി അടുത്ത പ്രാവശ്യം എന്തേലും ഇടങ്ങേറിടാൻ വരട്ടെ അവൻ ജനിക്കെണ്ടായിരുന്നു എന്ന് തോന്നുന്ന വിധം അവനുള്ള ഡോസ് ഞാൻ കൊടുത്തോളാം…

          6. ഡോ. കിരാതൻ

            അതാണ്‌ സാത്താൻ….. പുതിയ യുദ്ധ തന്ത്രങ്ങളൊന്നും അറിയില്ലെങ്കിലും പഴയ പൂ പൂര തെറിയുമായി ഒരു തേരാളിയായി ഞാനും ഉണ്ട് കൂടെ

          7. ഹഹഹ അതുമതി നമ്മുടെ സൈറ്റിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരുത്തനെയും അനുവദിക്കില്ല ഞാൻ.
            ആ തീപ്പൊരിയെ കൂടെ കൂട്ടാം അവൻ ഈ തൊരപ്പൻമ്മാരെ തുരത്തുന്നതിൽ phd എടുത്തത

          8. ഡോ. കിരാതൻ

            തീപ്പൊരി കടന്ന് വരൂ

  9. Kirathan brooiii kamapushpam virinjappaoll enna noval bakki evide eni ezhuthumo??? Marupadi prethikshikkunnnu plz

    1. ഡോ. കിരാതൻ

      മമ്മിയുടെ കാമം വിരിഞ്ഞപ്പോൾ
      കുളക്കടവിൽ അമ്മ

      എന്നീ കഥയുടെ ബാക്കി ആണ് ഉദ്ദേശിക്കുന്നത് എന്നത് മനസ്സിലായി.

      ഞാൻ അമ്മ കഥകൾ എഴുതുന്നത് നിർത്തി. നല്ല തെറി കിട്ടിയതുകൊണ്ട് മാത്രമല്ല കേട്ടോ.

      എന്തോ ഒരു വിമ്മിഷ്ടം.. ..

      എന്തോ ഒരു തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ.

      അതിനാൽ നിർത്തിയതാണ്.

      അതെഴുതുന്നവരോടും വായിക്കുന്നോരോടും ഒരു എതിർപ്പും ഇല്ല കേട്ടോ. ഓരോരുത്തരും അവരുടെ ഇഷ്ട്ടം പോലെ വർത്തിക്കുന്നു.

      അപസർപ്പ വനിത
      പ്രണയ രതി എന്നീ തുടർ കഥ അതിശക്തമായി എഴുതണം.

      കുടാതെ

      കിരാത ഫെറ്റിഷം
      കാമ ചന്തി

      എന്നീ കഥകൾ പെട്ടെന്ന് എഴുതി അവസാനിപ്പിക്കണം. വായനക്കാർ ഇടക്കിടെ ഓർമിപ്പിക്കുന്നു. അവരുടെ ക്ഷമയെ പരീക്ഷിക്കാൻ തത്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല.

      എഴുതണം.. ….അതിവേഗം…. ..

      1. GMommyude kaamam virinjappol first part kudu aayirunnu…but nee ate wavelength vekkate fetishm kooti second ezhuti…i like scat fetishm but second part too much I would say…i would humbly request you reconsider re-writing the second part and continue there after…pls bro….

  10. Bro kambi ellathe ethupole ezhuthu ethanu kooduthal feel chettanum supara

    1. ഡോ. കിരാതൻ

      ഇവിടെ പലരും കമ്പി വായിച്ച് മടുക്കുന്നു എന്നു പറയുന്നു.

      പായസത്തിന്റെ ആലസ്യം മാറാൻ അച്ചാർ തൊട്ടു കൂട്ടുന്നത് പോലെ നോൺ കബി കുറച്ചിരിക്കട്ടെ എന്നു കരുതി.

      ഹഹഹഹ……

      കൂടുതൽ കമ്പിയുടെ അതിപ്രസരണമുള്ള കൂടുതൽ കഥകളുമായി ഞാൻ വരും

      പ്രോത്സാഹനം തരണേ….. നിങ്ങയാണ് നുമ്മ ശക്തി.

  11. അഞ്ജലി

    കഥ കിടുക്കി ചേട്ട.
    പക്ഷെ പേജ് കുറഞ്ഞു പോയി.
    അക്ഷരതെറ്റുകൾ കൂടുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക.
    പിന്നെ പ്രണയരതി പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യണേ കുറെ നാളായി കാത്തിരിക്കുന്നു….

  12. Mr.kiru.very nice.dna ude karyathil clarity venam.pinne sandharbham anuyojyamayi sex venam.

    1. ഡോ. കിരാതൻ

      DNA ടെസ്റ്റ്‌ എങ്ങിനെ മറികടക്കാനുള്ള ടെക്നിക് ഗൂഗിളിൽ കുറേ തപ്പി.

      കിട്ടിയില്ല…..

      തപ്പിക്കൊണ്ടിരിക്കുന്നു.

      1. തീവ്രം movie കാണൂ മനുഷ്യാ

        1. ഡോ. കിരാതൻ

          അച്ചു

          നിങ്ങൾ ഞാൻ താഴെ എഴുതിയ കമന്റ് കണ്ടില്ല എന്നു തോന്നുന്നു.

          അതാണ്‌….

  13. tution

    Dr.Kirathan, Body Azhukiyaal DNA kittilla?!
    pandokke kittumaarunnu. ..kaalam poye poke !!!

    Nannaayittu pokunnundu. ..cool dialogues…situations…narration ..kollaam. ..
    Please continue …

    1. ഡോ. കിരാതൻ

      മിസ്റ്റർ ട്യൂഷൻ മാഷെ

      സ്പെസിമെൻ എ ആയെടുക്കുന്ന ഡെഡ് ബോഡിയുടെ രോമങ്ങൾ,നഖങ്ങൾ , ചർമ്മം എന്നിവ നശിപ്പിച്ചുകഴിഞ്ഞാൽ ഡി.എൻ.ഐ ടെസ്റ്റു വഴി കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

      നമുക്ക് മിസ്സിങ്ങ് കേസുകളിലെ പെൺകുട്ടികൾ സ്പെസിമെൻ ബി എന്ന് കരുതാം.

      ഈ സ്പെസിമെൻ ബി താമസിക്കുന്ന സ്ഥലത്തെ മുറിയിൽ നിന്നോ മറ്റും നമുക്ക് ഡി.എൻ.ഐ നായി കിട്ടാവുന്ന വസ്തുക്കൾ
      1 – മുടി. ശരിരത്തിൽ നിന്ന് കൊഴിഞ്ഞ രോമകൂപങ്ങൾ.
      2 – മുൻപ് വെട്ടിയിട്ട നഖത്തിന്റെ ഭാഗങ്ങൾ,
      3 – കൊഴിഞ്ഞ ചർമ്മത്തിന്റെ ശല്ക്കങ്ങൾ ( ലഭിക്കുമോ എന്ന് എനിക്കുറപ്പില്ല. ).

      ഇതായിരിക്കും സ്പെസിമെൻ ബി താമസിക്കുന്നിടത്ത് നിന്ന് കണ്ടെടുക്കാൻ കഴിയുന്നത്. ഈ സാമ്പിളുകൾ വഴി ഡി.എൻ.ഐ നടത്തി ഒരു നിഗമനത്തിലെത്തുന്നു എന്നിരിക്കട്ടെ.

      പക്ഷെ നമ്മുടെ സ്പെസിമെൻ എ ആയ ഡെഡ്ബോഡിയിൽ രോമങ്ങളും നഖങ്ങളും ചർമ്മങ്ങളും നശിപ്പിച്ചിട്ടുണ്ട്.

      അത് വഴി സ്പെസിമെൻ ബി ആയ സാമ്പിളുകൾ ഒരിക്കലും സ്പെസിമെൻ എ ആയ ഡെഡ്ബോഡിയിലേക്ക് കണക്ട് ചെയ്യാൻ കഴിയാതെ അവസ്ഥ സംജാതമാകുന്നു.

      അതിനാൽ മിസ്സിങ്ങ് കേസ്സുകൾ ഡെഡ്ബോഡിയുമായി നിയമപരമായി കണക്ട് ചെയ്യാൻ സാധിക്കാത്തതിനാൽ നിയമപാലകർക്ക് അജ്ഞാത ശവശരീരമായി തന്നെ അതിനെ കാണേണ്ടി വരും.

      എന്റെ ചെറിയ അറിവ് ഇതാണ്. ( അവലംബം : മലയാള സിനിമ തീവ്രം )

      കൂടുതൽ റഫറൻസിനായി തൃശൂർ ഫോറൻസിക് സർജനെ ഏകദേശം അതെ പ്രൊഫഷനിലുള്ള ഒരു ബന്ധു വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

      കൂടുതൽ വിവരണങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിൽ നിർത്തുന്നു.

      എംജി യൂണിവേഴ്‌സിറ്റിയിൽ ക്രിമിനൽ സൈക്കോളജി പഠിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൈ പോക്കേണ്ടതാണ്.

      സ്നേഹത്തോടെ
      കിരാതൻ

      1. ഡോ. കിരാതൻ

        ക്രിമിനൽ സൈക്കോളജി പുസ്തകങ്ങളെ കുറിച്ചറിയുന്നവൻ , അതിനെ കുറിച്ച് പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു.

  14. ലക്ഷ്മി മേനോൻ

    കിരാതേട്ടാ നന്നായിട്ടുണ്ട് പക്ഷേ പെട്ടെന്നു തീർന്നുപോയി ജെസീക്കാ മൂപ്പനും വൈഗയുമായി ഒരു ചട്ടയടി പ്രതീക്ഷിച്ചു, അടുത്ത ഭാഗത്തിലെങ്കിലും ഉൾപ്പെടുത്തണം …. സ്നഹത്തോടെ ലക്ഷമി

    1. tution

      jessicayum vaigayum koode? Oru logic illallo …

  15. കരയോഗം പ്രസിഡൻറ്

    എന്നാലും എന്റെ കീരൂ, മ്മ്‌ടെ മാസ്റ്ററെ ശ്വാസം പോലും വിടാൻ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാക്കിയത് തികച്ചും അപലപനീയവും നികൃഷ്ടവും അതിലുപരി, ജബുംസാവഹവുമാണ്… എന്റമ്മോ നാക്കുളുക്കി….

    എഴുതിയതിന് ശേഷം ഒന്നുകൂടി വായിച്ചിട്ടു പോസ്റ്റ് ചെയ്യണം എന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. താങ്കളെ പോലുള്ള എഴുത്തുകാരുടെ കഥകളിലെ അക്ഷരപിശാചിനെ ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. വൈഗയുടെ ആത്മസംഘർഷം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ജെസ്സി മൂപ്പന്റെ അവതരണം കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു. അന്യായ ഒരു ബിൽഡപ് തന്നിട്ട് വിവരണം കുറച്ചു കുറഞ്ഞു പോയത് പോലെ തോന്നി. കഥയിൽ സെക്സിനായി ഒന്നും എഴുതരുത്, കഥയുടെ ഒഴുക്കിൽ സെക്സ് ഒരു ഭാഗം മാത്രമേ ആകാവൂ, അതും അനിവാര്യമെങ്കിൽ മാത്രം.

    ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. പ്രസിഡന്റ്‌, അദ്ദേഹം മാസ്റ്റര്‍ എന്ന പേര് ഒരു കഥാപാത്രത്തിനു നല്‍കിയത് എന്നോടുള്ള വ്യക്തിപരമായ സ്നേഹം മൂലമാണ്. അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ച കഥാപാത്രത്തിന്റെ ശാരീരികവും മാനസികവുമായ തലങ്ങളില്‍ നമ്മള്‍ കൈ കടത്താന്‍ പാടില്ല. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്. താങ്കള്‍ പറഞ്ഞത് പോലെ അക്ഷരത്തെറ്റുകള്‍ കിരാതനെപ്പോലെ ഒരാള്‍ക്ക് സംഭവിക്കുന്നത് കാണുമ്പൊള്‍ സഹിക്കാന്‍ പറ്റില്ല.

      അദ്ദേഹം അത് അടുത്ത ഭാഗം മുതല്‍ തിരുത്താം എന്ന് പറഞ്ഞിട്ടുണ്ട്.

      ഇനി, എന്നെ ഒരു കഥാപാത്രം ആക്കിയ ശ്രീമാന്‍ ഡോക്ടര്‍ പ്രൊഫസര്‍ കിരാതന്‍ സാറിനെ ഞാനും ഒരു കഥാപാത്രം ആക്കും. കഥ വേറെ ഒന്നുമല്ല..

      നുമ്മ കല്യാണി തന്നെ. കല്യാണിയുടെ നെടുംതൂണായി ഡോക്ടര്‍ കിരാതന്‍ എത്തും. ഉടനെയില്ല..അല്പം താമസിക്കും….

    2. ഡോ. കിരാതൻ

      മാസ്റ്ററെ ഞാൻ വേറെ ലെവലിലാ കാണുന്നത്. സീനിയർ വക്കിൽ ALLE. കേസുകളുടെ പഴക്കം ചെന്ന കടലാസ്സ് കെട്ടുകളുമായി ഇടപഴുകി മൂപ്പർക്ക് ഇൻസോഫിലിയ വന്നു. ( എന്തു കുന്തം പിടിച്ച രോഗമാണാവോ ഇത്…. എന്തായാലും ആ സാധനം വന്നു )

      അതാണ്‌ മുപ്പര് ശ്വാസം വിടാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്

      സമയമില്ലാത്തതിനാൽ വിശദികരണം പിന്നെ…

      ഹഹഹഹ

  16. പാവം ഞാൻ

    Super bro polichu

  17. തീപ്പൊരി (അനീഷ്)

    Super….

  18. കീരു ഭായ് ഈ ഭാഗം പോളിച്ചുട്ടൊ .വൈഗ യുടെ വിഷമം എന്നേ നന്നായി വിഷമിപ്പിച്ചുട്ടൊ .എന്നാലും വൈഗക് ശശിയെ കൊടുക്കായിരുന്നു .പാവം വൈഗ .മാസ്റ്ററുടെ വരവും ലുക്കും സൂപ്പർ ആയിരുന്നു .അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു .

  19. Nalla thrilling undu …. but entho onnu miss aYa pole ….

  20. Thanks ezhuthu vayikkan njangal undallo. Kampiyude aavishyam onnumilla.

  21. Story superb ayittundae.eeee part varan kurachae late ayi.late akathae nokanam nae request chaiunu

  22. VALARE GAMBHEERAMAYIRIKKUNNU. ADUTHA BHAGAM UDANE UNDENNU PARANJATHU AASWASAM. KADHA VALARE TRILLILNG AAYI MUNNERAUNNATHINU HRIDAYAM NIRANJA AASAMSAKAL.

  23. Prince of darkness

    Kirathan super ennalum vaigayod ith vendayirunnu vallatha paniyayi poyi sex oyivaki action thriller aki eyuthu kure ayi ee part vanno enno nokunnu wait for next part

    1. ഡോ. കിരാതൻ

      വൈഗയ്ക്ക് എന്തെങ്കിലും നഷ്ടപ്പെട്ടാലേ ജീവിതത്തോട് പോരാടാനുള്ള മനോബലം കിട്ടുകയുള്ളൂ.

  24. Ennum kambi mathram pora ethu polulla novalukalum venam thalparyam ullavar vayikum

  25. ഡോ. കിരാതൻ

    റിയലിസത്തിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് നടത്തുന്ന പരീക്ഷണമാണിത്.

    വെറും ഒരു കമ്പികഥ എന്ന രിതിയിൽ എഴുതി തുടങ്ങിയതാണിത്. ഇന്നിപ്പോൾ ഈ കഥാതന്തു എന്നെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. ഇനി ഈ കഥയിൽ കമ്പി കുറവായിരിക്കും. മുൻ ലക്കങ്ങൾ കമ്പിക്കായി എഴുതപ്പെട്ടതാകുന്നു. ഇനി വരും ലക്കങ്ങൾ കഥയിൽ അനുയോജ്യമായ ഇണങ്ങുന്ന ഇടങ്ങളിൽ മാത്രമേ കാണുകയുള്ളു.

    അപ്പോൾ നിങ്ങൾ ചോദിക്കുമായിരിക്കാം… നിനക്ക് കമ്പി ഇല്ലെങ്കിൽ മറ്റു വല്ലയിടത്തും പോസ്റ്റ്‌ ചെയ്തു കൂടെ എന്ന്.

    ദിവസ്സവും ഒന്നര ലക്ഷം പേർ വായിക്കുന്ന വിളനിലമല്ലേ ഇത്. ഏതൊരു കഥാക്യത്തിനും തന്റെ കഥ കൂടുതൽ പേർ വായിക്കണമെന്നുള്ളതല്ലെ ലക്‌ഷ്യം. അതിനായി ഞാൻ ഇവിടം തിരിഞ്ഞ്ഞെടുക്കുന്നു.

    പക്ഷേ എന്റെ മറ്റു കഥകളിൽ വിവിധ കമ്പികളുമായി ഞാൻ ശക്തമായി രംഗത്തുണ്ടാകും.

    തുടർന്നും വായനക്കാരുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

    സ്നേഹത്തോടെ
    കിരാതൻ

    1. Bro njngal reader ondae brodae kudae.ningal ezhuthi engottae vittarae njn vazhichae likum commentum ettolam

    2. Dyryayitt ezhuthu bro……
      Namma ningale fana

    3. നല്ല തീരുമാനം കീരുഭൈയ്യ… വൈഗയുടെ പ്രണയം മനസിലാക്കി അവളുടെ ഡ്യൂട്ടികളിലിൽ നിന്നും vyethichalikkathe ഇരിക്കാൻ sasidottarde പ്ലാൻ ആണ് ഇതെങ്കിലോ…. വളരെ മനോഹരം ആയിരുന്നു ഈ പാർട്ട്…. സൂപെർ…..

    4. tution

      Kambiyodu pokaan para Dr.
      Ijju ezhuthi polikku maashe.numma Katta support undu …

      1. ഡോ. കിരാതൻ

        നന്ദി
        റ്റ്യുഷൻ,
        യമുന,
        ജെ. പി. ആർ.
        കളിക്കാരൻ,
        തമാശക്കാരൻ

    5. Aliya…nee SN Swamikk pakaram script ezhut…click aakm urappp…

  26. ഡോ. കിരാതന്‍, താങ്കള്‍ വളരെ മികച്ച ഒരു എഴുത്തുകാരനാണ്‌. പക്ഷെ പുഴ ഒഴുകുന്നതുപോലെ ഒരു ഒഴുക്കിന്റെ ആവശ്യകതയുണ്ട്. അതുകൂടി ഉണ്ടായാല്‍, താങ്കള്‍ക്ക് മീതെ ഇവിടെയെന്നല്ല, ഒരു എഴുത്തുകാരന്‍ ഉണ്ടാകുക അസാധ്യമാണ് എന്ന് ഞാന്‍ കരുതുന്നു.

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗ് ഇതാണ്: നീ നിന്റെ മനസ്സിന് കീഴടങ്ങാതെ നിന്റെ മനസ്സിനെ കീഴടക്കണം എന്നത്.

    വളരെ ഗഹനമായി ചിന്തിക്കുന്ന ആളാണ്‌ താങ്കള്‍ എന്ന് ഈ എഴുത്തില്‍ നിന്നും സ്പഷ്ടം. താങ്കള്‍ ഒരു കഥ എഴുതി ഒന്ന് വായിച്ച് എഡിറ്റ്‌ ചെയ്ത് മാത്രം പബ്ലീഷ് ചെയ്യാന്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ഈ ഭാഗത്ത് സെക്സ് ഇല്ലാഞ്ഞത് ഇതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. തുടരുക…

    1. ഡോ. കിരാതൻ

      മാസ്റ്റർ പറഞ്ഞത് പൂർണ്ണമായും മനസ്സിലായി. കഥയുടെ ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്ന അവസ്ഥ എനിക്കും ഫിൽ ചെയ്തു. വീണ്ടും പ്രൂഫ് നോക്കാൻ വന്ന മടിയാണ് പ്രധാന കാരണം.

      ഇനി ഇതാവർത്തിക്കില്ല. സൂക്ഷ്മമായി പരിശോധന നടത്തിയേ ഞാൻ പോസ്റ്റ്‌ ചെയ്യൂ… .

      വിലയേറിയ സമയം എനിക്കായി മാറ്റി വച്ചതിന് വളരെ നന്ദി മാസ്റ്റർ…

    2. tution

      Dear Master,
      Very good opinions.Dr.kirathan thakarkkatte.
      chinthichu ezhuthunnundu Dr.

Leave a Reply

Your email address will not be published. Required fields are marked *