“…വെല്‍ഡന്‍ വൈഗ….നിന്റെ വേഗം മനബലം കൊള്ളാം…പക്ഷേ വേഗം പോരാ….”. മൂന്ന് ഭാഗങ്ങളാക്കിയ പിസ്റ്റള്‍ അടുത്ത് വന്ന് എന്റെ കയ്യില്‍ തന്നു. ചിരിച്ചുകൊണ്ടെന്റെ തോളില്‍ തട്ടി
നിമിഷ നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല. ഡോ.ശശി യുടെ ചുണ്ടില്‍ ചെറു മന്ദഹാസം വിരിയുന്നത് കണ്ടു. സന്ദര്‍ഭത്തിന് ചേരാത്ത വിധത്തില്‍ എന്നെ പരീക്ഷിച്ചതിലും കൂടാതെ തന്റെ പ്രാണനാഥനായ ഡോ.ശശിയുടെ മുന്നില്‍ താന്‍ ഒരു കോമാളിയായതിലും എനിക്ക് അതിയായ അരിശം വന്നെങ്കിലും അദ്ദേഹത്തിനൊടുള്ള ബഹുമാനം മൂലം ഞാനതടക്കി.
“…വൈഗ…..നീ നിന്റെ മനസ്സിനടിമയാകാതെ ആ മനസ്സിനെ നിന്റെ അടിമയാക്കൂ….നിന്റെ എതു പ്രവര്‍ത്തിക്കും കൂടെ അചഞ്ചലമായി ഒപ്പം നില്ക്കുന്ന മനസ്സിനെ നീ സ്യഷ്ടിക്കൂ……നിനക്ക് ഒരുപാട്…ഒരുപാട് നിനക്ക് പ്രവര്‍ത്തിക്കാനുണ്ട്….എതാണ് ശരിയുടേയും എതാണ് തെറ്റ് എന്നെ തിരിച്ചറിയാ വിഷമകരമായ നൂലിഴപാലത്തിലൂടെ നീ സഞ്ചരിച്ച് തുടങ്ങിട്ടേ ഉള്ളൂ…..
മാസ്റ്റര്‍ വികാരഭരിതമായി അല്പ നേരത്തേക്ക് നിര്‍ത്തി. കഠിനമായി ശ്വാസമെടുക്കാന്‍ അദ്ദേഹം വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
“……സോ…. വൈഗ…. യൂ ആര് അപ്പോയിന്റഡ് ആസ് ഇന്‍വിസ്റ്റിഗേറ്റര്‍ ഓഫീസര്‍ ഓഫ് ദ ഡര്‍ക്ക് ലോ…”.
എന്നെ ഡാര്‍ക്ക് ലോ എന്ന പ്രസ്ഥാനത്തിന്റെ ഒരു കേസ്സിന്റെ ചാര്‍ജ്ജ് എല്പ്പിച്ചീരിക്കുന്നു. മനസ്സില്‍ സന്തോഷം അലട്ടിയടിച്ചു. മാസ്റ്ററോടുള്ള നീരസ്സം അതു കുറച്ചു.
“…മാസ്റ്റര്‍…എനിക്ക് അതിന്…അതിന് കഴിവുണ്ടോ…..”. എന്നില്‍ എന്തോ ഒരു ശങ്ക ഉയര്‍ന്നു. ഞാനത് മറച്ച് വച്ചില്ല.
“..തീര്‍ച്ചയായും….ഒന്ന് നിന്റെ അടിമനസ്സില്‍ ഞങ്ങളെ കുറിച്ചുള്ള ഉറച്ച വിശ്വാസത…..അതോണ്ടല്ലേ നിന്റെ വേഗത്തിന് കുറവ് വന്നത്…..പോരാതെ ക്രിമിനല്സ്സുകളോട് എതിരായി പോരാടാനുള്ള നിന്റെ വീര്യം…..അതിനുപരി നിന്റെ ബുദ്ധിവൈഭവം….എല്ലാം..എല്ലാം…വൈഗ യൂ ആര് പെര്‍ഫെക്ട് ഫിറ്റ് ഫോര്‍ ദിസ്സ് ജോബ്….”. മാസ്റ്റര്‍ വികാരധീനനായി കൈകള്‍ വായുവില്‍ ചുഴറ്റികൊണ്ട് പറഞ്ഞു.
“…അതേ മാസ്റ്റര്‍…വൈഗ ഇതിന് ശരിക്കും ഗോഗ്യതയുള്ളവള് തന്നെ…..”. ഡോ.ശശി ചിരിച്ചുകൊണ്ട് പറഞ്ഞു.
എൻറെ പൊന്നു കിരാതൻ ചേട്ടാ ഇനിയെങ്കിലും ഈ കഥ പൂർത്തിയാക്കൂ പ്ളീസ്
5 ethiyillla super writer
mr kirathan. excellent story pne e kadha kambi ozhivakki oru crime thriller mathramakkunnathanu nallath, kambikatha vere thudangu… ente chila anubavangal oru kadhayakamo… ene nayikayaki
കാന്താരി…. നീീ പറ… നല്ലതാന്നേൽ എഴുതിക്കളയാം…..
അല്ലാ പിന്നെ…..
Good and nice
എന്റെ കീരു സഹോ…
കഥ അടിപൊളി..
എനിക്കും ഒരു വേഷം കൊടുങ്കോ അണ്ണാ..!
ചുമ്മാതല്ലാലോ, നല്ലോണം കെഞ്ചിയട്ടല്ലേ… ????
ഒരു കഥാപാത്രത്തിന് എങ്ങിനെയാട കട്ട കലിപ്പൻ എന്നു കൊടുക്കുക…..
ഹഹഹ
Sanal ??? അതാണ് ഞാൻ
എന്നാലും കിരാതാ മാസ്റ്ററെ ഒരു വയസ്സൻ അപ്പാ ആക്കി കളഞ്ഞോ .. സംഗതി കിടുക്കി തിമിർത്തു പൊളിച്ചു ..
ഹേയ് വയസ്സൻ ഒന്നും അല്ലേ ജസ്റ്റ് 45
കിരാതൻ ആശാനെ,
എനിക്ക് ചെറിയ ഒരു അപേക്ഷ ഉണ്ട്. മുഴുവൻ പാർട്ടി ഉം കഴിഞ്ഞ ശേഷം ഇതിന്റെ ഒരു ഒരു pdf ഫയൽ ഇറക്കണം, അതിൽ കമ്പി ഭാഗങ്ങൾ ഒഴിവാക്കിയാൽ വളരെ നല്ലതായിരുന്നു,
മറ്റൊന്നും കൊണ്ടല്ല. അതാവുമ്പോൾ മറ്റൊരാൾക്ക് ധൈര്യമായി വായിക്കാൻ കൊടുക്കാമല്ലോ.
എന്തായാലും കഥ സുപ്പെര് ആയിട്ട് പോകുന്നുണ്ട്
ഞാൻ പ്ലാൻ ചെയ്യുന്നു… ആദ്യഭാഗങ്ങൾ കമ്പി ഇല്ലാതെ എഴുതാൻ
എന്നതാട ഊവ്വേ ഞാൻ ഈ കാണുന്നത്,കിരു കളിക്കളം മാറ്റി ചവിട്ടിയിരിക്കുന്നോ,നല്ല കാര്യം.
ചറ പറ കളി ഉള്ള കഥയെക്കാളും നല്ലത് ഇതാ.
ഇനി നീ നിന്റെ തല ഒക്കെ പുകഞ്ഞ് കുത്തി ഇരുന്ന് എഴുത്.
പിന്നെ ഒരു പ്രണയരതി എന്ന് പറയുന്ന കഥയുടെ അനക്കം ഇല്ലല്ലോടെ…
നീീ വന്നോ ഊരു തെണ്ടി….
എന്നെ ഒറ്റക്കിട്ട് എല്ലാം മുങ്ങി അല്ലേ.
പങ്കാളിയുടെ ഓപ്പറേഷൻ എന്തായാവോ. വേഗം സുഖം പ്രാപിച്ച് വരട്ടെ.
കലിപ്പൻ ഇവിടേക്ക് വന്നിട്ട് ദിവസ്സങ്ങളായി.
നിന്നെ കണ്ടപ്പോൾ ഒരു സമാദാനം… .
പ്രണയ രതി പെട്ടെന്ന് പൊസ്റ്റാം
ഞാൻ ഒരു ട്രിപ്പിലായിരുന്നു,ഇന്നാ വന്നത്….
അവരൊക്കെ ഉടനെ വരും പൊറുമയാ ഇറു 🙂
അതിന് നിന്നോട് അല്ലല്ലോ അവൻ ചോദിച്ചത് അഞ്ജലി?
ഇതേതാട കിരു ഈ തൊരപ്പൻ?
എനിക്ക് ക്ലാസ് തുടങ്ങി കിരു ഇനി വരവ് കുറയും.
കലിപ്പൻ ഡോക്ടറെ കാണാൻ പോയി.
ഇതുവരെ വന്നില്ല ആരേലും തല്ലി കൊന്നു കാണും,അമ്മാവൻ ഉടനെ വരും.
തൊരപ്പൻ *Proteted*
സാത്താനെ ഞാൻ വേണ്ടാ വേണ്ടാന്ന് വച്ചിരിക്കുകയായിരുന്നു ഈ അഞ്ജലിയുടെ കാര്യത്തിൽ.
നീീ തുടങ്ങി വച്ചത് നന്നായി.
ഞാൻ ഒരാഴ്ച ഒന്ന് മാറി നിന്നപ്പോഴേക്കും ഇവിടെ ഈ പെരുച്ചാഴികളുടെ എണ്ണം കൂടി,ആരെയും ഇനി തെറി വിളിക്കരുത് എന്ന് ഞാൻ വിചാരിച്ചത പക്ഷെ ഇവനൊക്കെ എന്നെ കൊണ്ട് വിളിപ്പിക്കും,സണ്ണി കുട്ടന് കൊടുത്ത പോലെ നല്ല ഒരു പൂരപ്പാട്ട് ഇവനും കൊടുത്താൽ ഒരു പക്ഷെ നന്നായേക്കും.
ഇവന്റെ ഒക്കെ കാര്യം ഇനി ഞാൻ നോക്കിക്കോളാം…
എനിക്കറിയില്ല….. ഞാൻ നമ്മുടെ കാന്താരി ക്കായി ഇട്ട പോസ്റ്റിലും ചുമ്മാ നെഗറ്റീവ് അടിച്ച് പോയിരിക്കുന്നു ഈ മഹനീയ വനിത.
കുട്ടൻ ഡോക്ടർ പറഞ്ഞ മാതിരി ഇതും ക്ഷുദ്ര കീടമാകുമോ.
ഓഹോ അപ്പോൾ ഇത് ഇവന്റെ സ്ഥിരം പരുപാടി ആണ്,തീർത്തു കൊടുക്കാം ഇനി അടുത്ത പ്രാവശ്യം എന്തേലും ഇടങ്ങേറിടാൻ വരട്ടെ അവൻ ജനിക്കെണ്ടായിരുന്നു എന്ന് തോന്നുന്ന വിധം അവനുള്ള ഡോസ് ഞാൻ കൊടുത്തോളാം…
അതാണ് സാത്താൻ….. പുതിയ യുദ്ധ തന്ത്രങ്ങളൊന്നും അറിയില്ലെങ്കിലും പഴയ പൂ പൂര തെറിയുമായി ഒരു തേരാളിയായി ഞാനും ഉണ്ട് കൂടെ
ഹഹഹ അതുമതി നമ്മുടെ സൈറ്റിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരുത്തനെയും അനുവദിക്കില്ല ഞാൻ.
ആ തീപ്പൊരിയെ കൂടെ കൂട്ടാം അവൻ ഈ തൊരപ്പൻമ്മാരെ തുരത്തുന്നതിൽ phd എടുത്തത
തീപ്പൊരി കടന്ന് വരൂ
Kirathan brooiii kamapushpam virinjappaoll enna noval bakki evide eni ezhuthumo??? Marupadi prethikshikkunnnu plz
മമ്മിയുടെ കാമം വിരിഞ്ഞപ്പോൾ
കുളക്കടവിൽ അമ്മ
എന്നീ കഥയുടെ ബാക്കി ആണ് ഉദ്ദേശിക്കുന്നത് എന്നത് മനസ്സിലായി.
ഞാൻ അമ്മ കഥകൾ എഴുതുന്നത് നിർത്തി. നല്ല തെറി കിട്ടിയതുകൊണ്ട് മാത്രമല്ല കേട്ടോ.
എന്തോ ഒരു വിമ്മിഷ്ടം.. ..
എന്തോ ഒരു തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ.
അതിനാൽ നിർത്തിയതാണ്.
അതെഴുതുന്നവരോടും വായിക്കുന്നോരോടും ഒരു എതിർപ്പും ഇല്ല കേട്ടോ. ഓരോരുത്തരും അവരുടെ ഇഷ്ട്ടം പോലെ വർത്തിക്കുന്നു.
അപസർപ്പ വനിത
പ്രണയ രതി എന്നീ തുടർ കഥ അതിശക്തമായി എഴുതണം.
കുടാതെ
കിരാത ഫെറ്റിഷം
കാമ ചന്തി
എന്നീ കഥകൾ പെട്ടെന്ന് എഴുതി അവസാനിപ്പിക്കണം. വായനക്കാർ ഇടക്കിടെ ഓർമിപ്പിക്കുന്നു. അവരുടെ ക്ഷമയെ പരീക്ഷിക്കാൻ തത്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല.
എഴുതണം.. ….അതിവേഗം…. ..
GMommyude kaamam virinjappol first part kudu aayirunnu…but nee ate wavelength vekkate fetishm kooti second ezhuti…i like scat fetishm but second part too much I would say…i would humbly request you reconsider re-writing the second part and continue there after…pls bro….
Bro kambi ellathe ethupole ezhuthu ethanu kooduthal feel chettanum supara
ഇവിടെ പലരും കമ്പി വായിച്ച് മടുക്കുന്നു എന്നു പറയുന്നു.
പായസത്തിന്റെ ആലസ്യം മാറാൻ അച്ചാർ തൊട്ടു കൂട്ടുന്നത് പോലെ നോൺ കബി കുറച്ചിരിക്കട്ടെ എന്നു കരുതി.
ഹഹഹഹ……
കൂടുതൽ കമ്പിയുടെ അതിപ്രസരണമുള്ള കൂടുതൽ കഥകളുമായി ഞാൻ വരും
പ്രോത്സാഹനം തരണേ….. നിങ്ങയാണ് നുമ്മ ശക്തി.
കഥ കിടുക്കി ചേട്ട.
പക്ഷെ പേജ് കുറഞ്ഞു പോയി.
അക്ഷരതെറ്റുകൾ കൂടുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക.
പിന്നെ പ്രണയരതി പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യണേ കുറെ നാളായി കാത്തിരിക്കുന്നു….
Mr.kiru.very nice.dna ude karyathil clarity venam.pinne sandharbham anuyojyamayi sex venam.
DNA ടെസ്റ്റ് എങ്ങിനെ മറികടക്കാനുള്ള ടെക്നിക് ഗൂഗിളിൽ കുറേ തപ്പി.
കിട്ടിയില്ല…..
തപ്പിക്കൊണ്ടിരിക്കുന്നു.
തീവ്രം movie കാണൂ മനുഷ്യാ
അച്ചു
നിങ്ങൾ ഞാൻ താഴെ എഴുതിയ കമന്റ് കണ്ടില്ല എന്നു തോന്നുന്നു.
അതാണ്….
Dr.Kirathan, Body Azhukiyaal DNA kittilla?!
pandokke kittumaarunnu. ..kaalam poye poke !!!
Nannaayittu pokunnundu. ..cool dialogues…situations…narration ..kollaam. ..
Please continue …
മിസ്റ്റർ ട്യൂഷൻ മാഷെ
സ്പെസിമെൻ എ ആയെടുക്കുന്ന ഡെഡ് ബോഡിയുടെ രോമങ്ങൾ,നഖങ്ങൾ , ചർമ്മം എന്നിവ നശിപ്പിച്ചുകഴിഞ്ഞാൽ ഡി.എൻ.ഐ ടെസ്റ്റു വഴി കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
നമുക്ക് മിസ്സിങ്ങ് കേസുകളിലെ പെൺകുട്ടികൾ സ്പെസിമെൻ ബി എന്ന് കരുതാം.
ഈ സ്പെസിമെൻ ബി താമസിക്കുന്ന സ്ഥലത്തെ മുറിയിൽ നിന്നോ മറ്റും നമുക്ക് ഡി.എൻ.ഐ നായി കിട്ടാവുന്ന വസ്തുക്കൾ
1 – മുടി. ശരിരത്തിൽ നിന്ന് കൊഴിഞ്ഞ രോമകൂപങ്ങൾ.
2 – മുൻപ് വെട്ടിയിട്ട നഖത്തിന്റെ ഭാഗങ്ങൾ,
3 – കൊഴിഞ്ഞ ചർമ്മത്തിന്റെ ശല്ക്കങ്ങൾ ( ലഭിക്കുമോ എന്ന് എനിക്കുറപ്പില്ല. ).
ഇതായിരിക്കും സ്പെസിമെൻ ബി താമസിക്കുന്നിടത്ത് നിന്ന് കണ്ടെടുക്കാൻ കഴിയുന്നത്. ഈ സാമ്പിളുകൾ വഴി ഡി.എൻ.ഐ നടത്തി ഒരു നിഗമനത്തിലെത്തുന്നു എന്നിരിക്കട്ടെ.
പക്ഷെ നമ്മുടെ സ്പെസിമെൻ എ ആയ ഡെഡ്ബോഡിയിൽ രോമങ്ങളും നഖങ്ങളും ചർമ്മങ്ങളും നശിപ്പിച്ചിട്ടുണ്ട്.
അത് വഴി സ്പെസിമെൻ ബി ആയ സാമ്പിളുകൾ ഒരിക്കലും സ്പെസിമെൻ എ ആയ ഡെഡ്ബോഡിയിലേക്ക് കണക്ട് ചെയ്യാൻ കഴിയാതെ അവസ്ഥ സംജാതമാകുന്നു.
അതിനാൽ മിസ്സിങ്ങ് കേസ്സുകൾ ഡെഡ്ബോഡിയുമായി നിയമപരമായി കണക്ട് ചെയ്യാൻ സാധിക്കാത്തതിനാൽ നിയമപാലകർക്ക് അജ്ഞാത ശവശരീരമായി തന്നെ അതിനെ കാണേണ്ടി വരും.
എന്റെ ചെറിയ അറിവ് ഇതാണ്. ( അവലംബം : മലയാള സിനിമ തീവ്രം )
കൂടുതൽ റഫറൻസിനായി തൃശൂർ ഫോറൻസിക് സർജനെ ഏകദേശം അതെ പ്രൊഫഷനിലുള്ള ഒരു ബന്ധു വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
കൂടുതൽ വിവരണങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിൽ നിർത്തുന്നു.
എംജി യൂണിവേഴ്സിറ്റിയിൽ ക്രിമിനൽ സൈക്കോളജി പഠിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൈ പോക്കേണ്ടതാണ്.
സ്നേഹത്തോടെ
കിരാതൻ
ക്രിമിനൽ സൈക്കോളജി പുസ്തകങ്ങളെ കുറിച്ചറിയുന്നവൻ , അതിനെ കുറിച്ച് പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു.
കിരാതേട്ടാ നന്നായിട്ടുണ്ട് പക്ഷേ പെട്ടെന്നു തീർന്നുപോയി ജെസീക്കാ മൂപ്പനും വൈഗയുമായി ഒരു ചട്ടയടി പ്രതീക്ഷിച്ചു, അടുത്ത ഭാഗത്തിലെങ്കിലും ഉൾപ്പെടുത്തണം …. സ്നഹത്തോടെ ലക്ഷമി
jessicayum vaigayum koode? Oru logic illallo …
എന്നാലും എന്റെ കീരൂ, മ്മ്ടെ മാസ്റ്ററെ ശ്വാസം പോലും വിടാൻ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാക്കിയത് തികച്ചും അപലപനീയവും നികൃഷ്ടവും അതിലുപരി, ജബുംസാവഹവുമാണ്… എന്റമ്മോ നാക്കുളുക്കി….
എഴുതിയതിന് ശേഷം ഒന്നുകൂടി വായിച്ചിട്ടു പോസ്റ്റ് ചെയ്യണം എന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. താങ്കളെ പോലുള്ള എഴുത്തുകാരുടെ കഥകളിലെ അക്ഷരപിശാചിനെ ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. വൈഗയുടെ ആത്മസംഘർഷം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ജെസ്സി മൂപ്പന്റെ അവതരണം കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു. അന്യായ ഒരു ബിൽഡപ് തന്നിട്ട് വിവരണം കുറച്ചു കുറഞ്ഞു പോയത് പോലെ തോന്നി. കഥയിൽ സെക്സിനായി ഒന്നും എഴുതരുത്, കഥയുടെ ഒഴുക്കിൽ സെക്സ് ഒരു ഭാഗം മാത്രമേ ആകാവൂ, അതും അനിവാര്യമെങ്കിൽ മാത്രം.
ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
പ്രസിഡന്റ്, അദ്ദേഹം മാസ്റ്റര്‍ എന്ന പേര് ഒരു കഥാപാത്രത്തിനു നല്‍കിയത് എന്നോടുള്ള വ്യക്തിപരമായ സ്നേഹം മൂലമാണ്. അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ച കഥാപാത്രത്തിന്റെ ശാരീരികവും മാനസികവുമായ തലങ്ങളില്‍ നമ്മള് കൈ കടത്താന്‍ പാടില്ല. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്. താങ്കള്‍ പറഞ്ഞത് പോലെ അക്ഷരത്തെറ്റുകള്‍ കിരാതനെപ്പോലെ ഒരാള്‍ക്ക് സംഭവിക്കുന്നത് കാണുമ്പൊള്‍ സഹിക്കാന്‍ പറ്റില്ല.
അദ്ദേഹം അത് അടുത്ത ഭാഗം മുതല്‍ തിരുത്താം എന്ന് പറഞ്ഞിട്ടുണ്ട്.
ഇനി, എന്നെ ഒരു കഥാപാത്രം ആക്കിയ ശ്രീമാന്‍ ഡോക്ടര്‍ പ്രൊഫസര്‍ കിരാതന് സാറിനെ ഞാനും ഒരു കഥാപാത്രം ആക്കും. കഥ വേറെ ഒന്നുമല്ല..
നുമ്മ കല്യാണി തന്നെ. കല്യാണിയുടെ നെടുംതൂണായി ഡോക്ടര്‍ കിരാതന് എത്തും. ഉടനെയില്ല..അല്പം താമസിക്കും….
മാസ്റ്ററെ ഞാൻ വേറെ ലെവലിലാ കാണുന്നത്. സീനിയർ വക്കിൽ ALLE. കേസുകളുടെ പഴക്കം ചെന്ന കടലാസ്സ് കെട്ടുകളുമായി ഇടപഴുകി മൂപ്പർക്ക് ഇൻസോഫിലിയ വന്നു. ( എന്തു കുന്തം പിടിച്ച രോഗമാണാവോ ഇത്…. എന്തായാലും ആ സാധനം വന്നു )
അതാണ് മുപ്പര് ശ്വാസം വിടാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്
സമയമില്ലാത്തതിനാൽ വിശദികരണം പിന്നെ…
ഹഹഹഹ
Super bro polichu
Super….
കീരു ഭായ് ഈ ഭാഗം പോളിച്ചുട്ടൊ .വൈഗ യുടെ വിഷമം എന്നേ നന്നായി വിഷമിപ്പിച്ചുട്ടൊ .എന്നാലും വൈഗക് ശശിയെ കൊടുക്കായിരുന്നു .പാവം വൈഗ .മാസ്റ്ററുടെ വരവും ലുക്കും സൂപ്പർ ആയിരുന്നു .അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു .
Nalla thrilling undu …. but entho onnu miss aYa pole ….
Thanks ezhuthu vayikkan njangal undallo. Kampiyude aavishyam onnumilla.
Story superb ayittundae.eeee part varan kurachae late ayi.late akathae nokanam nae request chaiunu
VALARE GAMBHEERAMAYIRIKKUNNU. ADUTHA BHAGAM UDANE UNDENNU PARANJATHU AASWASAM. KADHA VALARE TRILLILNG AAYI MUNNERAUNNATHINU HRIDAYAM NIRANJA AASAMSAKAL.
Kirathan super ennalum vaigayod ith vendayirunnu vallatha paniyayi poyi sex oyivaki action thriller aki eyuthu kure ayi ee part vanno enno nokunnu wait for next part
വൈഗയ്ക്ക് എന്തെങ്കിലും നഷ്ടപ്പെട്ടാലേ ജീവിതത്തോട് പോരാടാനുള്ള മനോബലം കിട്ടുകയുള്ളൂ.
Ennum kambi mathram pora ethu polulla novalukalum venam thalparyam ullavar vayikum
Super
റിയലിസത്തിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് നടത്തുന്ന പരീക്ഷണമാണിത്.
വെറും ഒരു കമ്പികഥ എന്ന രിതിയിൽ എഴുതി തുടങ്ങിയതാണിത്. ഇന്നിപ്പോൾ ഈ കഥാതന്തു എന്നെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. ഇനി ഈ കഥയിൽ കമ്പി കുറവായിരിക്കും. മുൻ ലക്കങ്ങൾ കമ്പിക്കായി എഴുതപ്പെട്ടതാകുന്നു. ഇനി വരും ലക്കങ്ങൾ കഥയിൽ അനുയോജ്യമായ ഇണങ്ങുന്ന ഇടങ്ങളിൽ മാത്രമേ കാണുകയുള്ളു.
അപ്പോൾ നിങ്ങൾ ചോദിക്കുമായിരിക്കാം… നിനക്ക് കമ്പി ഇല്ലെങ്കിൽ മറ്റു വല്ലയിടത്തും പോസ്റ്റ് ചെയ്തു കൂടെ എന്ന്.
ദിവസ്സവും ഒന്നര ലക്ഷം പേർ വായിക്കുന്ന വിളനിലമല്ലേ ഇത്. ഏതൊരു കഥാക്യത്തിനും തന്റെ കഥ കൂടുതൽ പേർ വായിക്കണമെന്നുള്ളതല്ലെ ലക്ഷ്യം. അതിനായി ഞാൻ ഇവിടം തിരിഞ്ഞ്ഞെടുക്കുന്നു.
പക്ഷേ എന്റെ മറ്റു കഥകളിൽ വിവിധ കമ്പികളുമായി ഞാൻ ശക്തമായി രംഗത്തുണ്ടാകും.
തുടർന്നും വായനക്കാരുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹത്തോടെ
കിരാതൻ
Bro njngal reader ondae brodae kudae.ningal ezhuthi engottae vittarae njn vazhichae likum commentum ettolam
Dyryayitt ezhuthu bro……
Namma ningale fana
Polichootto
നല്ല തീരുമാനം കീരുഭൈയ്യ… വൈഗയുടെ പ്രണയം മനസിലാക്കി അവളുടെ ഡ്യൂട്ടികളിലിൽ നിന്നും vyethichalikkathe ഇരിക്കാൻ sasidottarde പ്ലാൻ ആണ് ഇതെങ്കിലോ…. വളരെ മനോഹരം ആയിരുന്നു ഈ പാർട്ട്…. സൂപെർ…..
Kambiyodu pokaan para Dr.
Ijju ezhuthi polikku maashe.numma Katta support undu …
നന്ദി
റ്റ്യുഷൻ,
യമുന,
ജെ. പി. ആർ.
കളിക്കാരൻ,
തമാശക്കാരൻ
Aliya…nee SN Swamikk pakaram script ezhut…click aakm urappp…
ഡോ. കിരാതന്, താങ്കള്‍ വളരെ മികച്ച ഒരു എഴുത്തുകാരനാണ്. പക്ഷെ പുഴ ഒഴുകുന്നതുപോലെ ഒരു ഒഴുക്കിന്റെ ആവശ്യകതയുണ്ട്. അതുകൂടി ഉണ്ടായാല്‍, താങ്കള്‍ക്ക് മീതെ ഇവിടെയെന്നല്ല, ഒരു എഴുത്തുകാരന് ഉണ്ടാകുക അസാധ്യമാണ് എന്ന് ഞാന്‍ കരുതുന്നു.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗ് ഇതാണ്: നീ നിന്റെ മനസ്സിന് കീഴടങ്ങാതെ നിന്റെ മനസ്സിനെ കീഴടക്കണം എന്നത്.
വളരെ ഗഹനമായി ചിന്തിക്കുന്ന ആളാണ് താങ്കള്‍ എന്ന് ഈ എഴുത്തില്‍ നിന്നും സ്പഷ്ടം. താങ്കള്‍ ഒരു കഥ എഴുതി ഒന്ന് വായിച്ച് എഡിറ്റ് ചെയ്ത് മാത്രം പബ്ലീഷ് ചെയ്യാന്‍ നല്കാന് ശ്രദ്ധിക്കണം. ഈ ഭാഗത്ത് സെക്സ് ഇല്ലാഞ്ഞത് ഇതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. തുടരുക…
മാസ്റ്റർ പറഞ്ഞത് പൂർണ്ണമായും മനസ്സിലായി. കഥയുടെ ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്ന അവസ്ഥ എനിക്കും ഫിൽ ചെയ്തു. വീണ്ടും പ്രൂഫ് നോക്കാൻ വന്ന മടിയാണ് പ്രധാന കാരണം.
ഇനി ഇതാവർത്തിക്കില്ല. സൂക്ഷ്മമായി പരിശോധന നടത്തിയേ ഞാൻ പോസ്റ്റ് ചെയ്യൂ… .
വിലയേറിയ സമയം എനിക്കായി മാറ്റി വച്ചതിന് വളരെ നന്ദി മാസ്റ്റർ…
Dear Master,
Very good opinions.Dr.kirathan thakarkkatte.
chinthichu ezhuthunnundu Dr.