അപൂർവ ജാതകം 10 [MR. കിംഗ് ലയർ] 743

“”””അയ്യോ…. ഒന്നും അറിയാത്ത ഒരു ഇള്ളകുട്ടി….ആ ചേച്ചിയുടെ മുന്നിൽ നിന്ന് എന്ത് ഷോ ആയിരുന്നു… ആ പെണ്ണുമ്പുള്ള ആണെകിൽ കൊത്തിവലിക്കേണ്… “”””

പ്രിയ കലിപൂണ്ട് പറഞ്ഞു….

“””അതിന് ഞാൻ എന്ത് ചെയുതുന്നാ…. “””

വിജയ് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു ….

“””പിന്നെ എന്തിനാ ഷർട്ട്‌ ഇടത്തെ പുറത്തേക്ക് വന്നത് “””

പ്രിയ വിജയെ നോക്കി മുരണ്ടു.

“””അതിന് എനിക്ക് അറിയോ… പുറത്ത് അവര് വന്നിട്ടുണ്ട് എന്ന്…. “””

കലിപ്പിൽ തന്നെ വിജയ് ചോദിച്ചു….

പ്രിയ മറുപടി ഒന്നും പറയാതെ ചവിട്ടി തുള്ളി അടുക്കളയിൽ പോയി പ്ലേറ്റ് എടുത്തുകൊണ്ടു വന്നു ടേബിളിൽ വെച്ചു ഭക്ഷണം വിളംബി. രണ്ട് പേരും ഒന്നും സംസാരിക്കാതെ ഭക്ഷണം കഴിച്ചു.

വിജയ്ക്ക് നല്ല ദേഷ്യമുണ്ട് പ്രിയയോട്‌ അറിയാത്ത തന്നെ ഉപദ്രവിച്ചതിൽ. പ്രിയയുടെ അവസ്ഥയും മറിച്ചല്ല. വിജയെ മിഴികൾ കൊണ്ട് കൊത്തിവലിക്കുന്ന മിനിയുടെ മുഖം ആണ് പ്രിയയുടെ ഉള്ളിൽ. ആ ദേഷ്യം അവൾ വിജയോട് കാണിച്ചു.

അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒരു വെള്ള ടീഷർട്ടും ഇട്ടു പ്രിയയോട്‌ പറയാതെ തന്നെ വിജയെ മധുവിന്റെ വീട്ടിലേക്ക് നടന്നു…..

“”അച്ചേട്ടാ…… “”

വിജയെ കാണാതെ ആയപ്പോൾ പ്രിയ ഉച്ചത്തിൽ വിളിച്ചു.

“””അച്ചേട്ടാ “””

പക്ഷെ പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ പ്രിയക്ക് വീണ്ടും ദേഷ്യം കൂടി….

—————————————-

വിജയ് മധുവിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു… ഗസ്റ്റ് ഹൗസ് ഉള്ളത് കുറച്ചു ഉയരത്തിൽ ആണ് അവിടന്ന് താഴേക്ക് ഇറങ്ങണം മധുവിന്റെ വീട്ടിലേക്ക് പോകാൻ. ഒരു 15 മിനിറ്റ് നടക്കാവുന്ന ദൂരം ഉണ്ട് അവിടേക്ക്.

രാവിലത്തെ അത്രയും തണുപ്പില്ലങ്കിലും അത്യാവശ്യം തണുപ്പ് ഉണ്ട്. വിജയ് ചുറ്റുമുള്ള കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു… അവസാനം അവൻ അവിടെ എത്തി.

ഒരു കുന്നിൻ ചരിവിൽ ആയിരുന്നു മധുവിന്റെ വീട്‌. ഒരു കുഞ്ഞ് വീട്‌. അവൻ താഴോട്ട് ഇറങ്ങി വീടിന്റെ മുന്നിൽ ചെന്നു വാതലിൽ മുട്ടി വിളിച്ചു.

“”മധുച്ചേട്ടാ….””

“”മധുച്ചേട്ടാ “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

99 Comments

Add a Comment
  1. ഇനിയു എത്ര നാൾ കാത്തിരിക്കണം എന്ന് ഒന്നു പറയാമോ……….. ?????

  2. Chetta Oru maasayi. Chettanu thirakukal undenu ariyam but entha cheya kathirikan pattathathu konda. Athukond nxt part pettanu iduto,♥️♥️♥️

  3. Dark Knight മൈക്കിളാശാൻ

    രാജനുണയൻ സഹോ. കാലം കൊറേ ആയില്ലേ ഞാൻ നിന്റെ കഥയിൽ കമന്റ് ഇട്ടിട്ട്. ഇപ്പോഴാണ് ഈ കഥ ഇത് വരെ വായിച്ചുതീർന്നത്. സൂപ്പറായിട്ടുണ്ട്. കാത്തിരിക്കും അടുത്ത ഭാഗത്തിനായി.

    പിന്നെ, നിന്റെ ദേവേട്ടൻ എവിടെയാ മുത്തേ? മീനത്തിൽ താലിക്കെട്ട് എഴുതിയ കട്ടകലിപ്പൻ പിന്നെ ഇടയ്ക്ക് വന്നിട്ട് ഇപ്പൊ വരും കഥ എന്നൊക്കെ പറഞ്ഞിട്ട് മനുഷ്യനെ പൊട്ടനാക്കി കടന്നുകളയാറുണ്ട്. ദേവൻ പിന്നെ മാന്യൻ ആയതുകൊണ്ട് ചുമ്മാ മോഹങ്ങൾ തന്നിട്ട് പറ്റിക്കാറില്ല. നീ പറഞ്ഞ പോലെ മനസിൽ ആഴ്ന്നിറങ്ങിയിരിക്കുവല്ലേ ആ കഥ. ധ്രുവം സിനിമയിലെ തുമ്പിപ്പെണ്ണേ വാ വാ എന്ന പാട്ട് കേൾക്കുമ്പോൾ എനിക്ക് ദേവന്റെ ദേവരാഗം ഓർമ വരും. എവിടെയായാലും നല്ലതുവരട്ടെ ദേവന്. (അവസാനം പറഞ്ഞത് പ്രാകിയതല്ല കേട്ടോ.)

    1. MR. കിംഗ് ലയർ

      ആശാനെ,

      കമന്റ്‌ നേരത്തെ കണ്ടതാണ് പക്ഷെ ആശാന് മറുപടി തന്നാൽ ആ മറുപടി കണ്ട് വരുന്നവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്റെ കൈയിൽ മറുപടി ഉണ്ടായില്ല… അതുകൊണ്ടാണ്. ക്ഷമിക്കണം. കുറെ കാലം ആയി കണ്ടട്ട്… ഞാൻ എന്നും ഓർക്കാറുണ്ട് ആശാനേ ഒന്നും കാണാറില്ലലോ എന്ന്… സന്തോഷം ആയിട്ടോ ഈ വാക്കുകൾ കണ്ടപ്പോൾ.

      ദേവേട്ടൻ… ആ ചോദ്യത്തിന് മറുപടി ഇല്ല… വരുമെന്ന പ്രതീക്ഷ മാത്രം.

      സ്നേഹപൂർവ്വം
      സ്വന്തം
      കിംഗ്‌ ലയർ

      1. Adutha part vegam tharam ennu vakku nalkiyirunnu pattikkuvano…..?

      2. Mannnnn adutha part

  4. Nunaya evida monuse njangal katherikkuno enna orma eppozhum vena ketto…

    King liar Uyir ❤️

    1. *venam* ennaneh avehsam lesham koodepoyetha?

  5. Broo enthaayy.. ezhuthi kazhinjoo…waiting!!?

  6. Onnu pettannu ethichoode etra nalayt wait cheyyikka ith pinne kurach page kuduthal und nkil nannayrikkum ❣️❣️

    1. MR. കിംഗ് ലയർ

      അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ്…. എത്രയും വേഗം നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. Ith etra nalay mashe?

  7. Etta Katha vaigikalle pls. Onnu vegam Idu pls. Katta kathiripanetto❤️❤️❤️

    1. MR. കിംഗ് ലയർ

      എഴുതുകയാണ്…. എത്രയും വേഗത്തിൽ നൽകാം.

  8. എന്തായി രാജ നുണയാ, കഥയെ കുറിച്ച് വല്ല അപ്ഡേറ്റും ഉണ്ടോ. പെട്ടന്ന് താടെ

    1. MR. കിംഗ് ലയർ

      എഴുത്തിൽ ആണ്. ഉടനെ നൽകാം.

  9. Pinne ee part um eppozhatheyum pole nannait und❣️

    1. MR. കിംഗ് ലയർ

      ഒരുപാട് നന്ദി anasooya.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. Edo manushya oru feel aay vannappo nirthi kalanjullo than chathi ay poi …
    Adutha part vegam ethikkum ennu pratheekshayode anasooya….❣️

    1. MR. കിംഗ് ലയർ

      Anasooya,

      പെട്ടന്ന് അവസാനിപ്പിക്കണം എന്ന് ആഗ്രഹിച്ചതല്ല… ക്ഷമിക്കണം. അടുത്ത ഭാഗം വേഗത്തിൽ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. Nice part.രാജാവേ തിരക്ക് ആയത് കൊണ്ടാണ് late ആവുന്നത് എന്ന് അറിയാം കുഴപ്പമില്ല പക്ഷെ എഴുമ്പോൾ അത്യാവശ്യം കൂട്ടി എഴുത്തുന്നതാണ് best ok .നന്നായി മുന്നോട്ടു പോട്ടെ bye

    1. MR. കിംഗ് ലയർ

      അടുത്ത ഭാഗത്തിൽ പേജ് കൂട്ടി തന്നെ നൽകും. തിരക്കിൽ ആണ്…എന്നാലും എത്രയും വേഗം അടുത്ത ഭാഗം നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  12. മനോഹരമായിരിക്കുന്നു
    പേജ് കുറഞ്ഞു എന്ന് തോന്നി, അല്ല പേജ് കുട്ടി എഴുതിയാലും അത് വേഗം കഴിഞ്ഞു പോയ ഒരു തോന്നലാണ് അത് ന്താ എന്ന് ചോദിച്ചാൽ വായനകാരുടെ മനസ്സിൽ അല്ലെ എഴുതുന്നത് അതാവും.
    ഓരോ ഭാഗം കഴിഞ്ഞു പോവുംബോളും മരിക്കാൻ ഉള്ള വരുടെ എണ്ണം കുടി വരുക അണ്ണോ എന്ന് തോന്നുന്നു. ഇനി അത് മിനി എന്ന കഥാപാത്രം അണ്ണോ എന്ന് തോന്നി.
    നമ്മുടെ വിജയ്യും പ്രിയയെയും വേർപെടുത്തരുത് പാവം അല്ലെ അവർ.

    ന്ത് പറയണം എന്ന് അറിയില്ല ഇഷ്ടം മാത്രം ❣️
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.തിരക്ക് ഉണ്ടാകും എന്ന് അറിയാം ക്ലാസ്സ്‌ ഒക്കെ ഓൺലൈൻ വഴി അണ്ണോ ഇപ്പൊ?

    എന്ന് King

    1. MR. കിംഗ് ലയർ

      King bro,

      പേജ് കുറഞ്ഞു പോയി…. ജോലി തിരക്ക് ആയതിനാൽ ആണ്. എത്ര പേര് ചാവും എന്നൊക്കെ കണ്ടറിയാം. ഒന്നിനും ഒരു ഉറപ്പും ഇല്ല… എല്ലാം വിധിയുടെ വിളയാട്ടം ആണ്.

      അടുത്ത ഭാഗം ഉടനെ നൽകണം എന്നാണ് ആഗ്രഹം… ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  13. അവർക്ക് ഒന്നും പറ്റാത്ത രീതിയിൽ കഥ പോവുകയാണ് എങ്കിൽ നന്നായേനെ . അവരുടെ പ്രണയ നിമിഷങ്ങൾ വേറെ ഏതോ ഒരു ലോകത്ത് എത്തിക്കുന്ന ഒരു ഫീൽ ആണ് നൽകുന്നത് .പിന്നെ അടുത്ത പാർട്ട്‌ പെട്ടന്ന് നോക്ക് .?
    ……Happy ending ……aaan udeshikunnee?

    1. MR. കിംഗ് ലയർ

      ഹാപ്പി എൻഡിങ് ശ്രമിക്കാം. പ്രണയം ചിലപ്പോ രണ്ട് മൂന്ന് ഭാഗങ്ങൾ കൂടി കഴിയുമ്പോൾ പ്രണയം കുറയും… കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. ഞാനിത് 5 വരെ വായിച്ചു.പിന്നെ തൊട്ടില്ല. മൊത്തം വായിക്കട്ടെ വരാം

    1. MR. കിംഗ് ലയർ

      ❤️❤️❤️❤️❤️

  15. പെട്ടെന്ന് അടുത്ത പാര്‍ട്ട് വേണമെന്നില്ല, സമയമെടുത്ത് പയ്യെ മതി പക്ഷേ ഇങ്ങനെ പോരാ… കുറച്ചൂടെ പേജ് ഒക്കെ കൂട്ടി ഇതിലും നന്നായിട്ട്. അതെന്തായാലും നുണയന് പറ്റും അതിൽ അപ്പീല്‍ ഇല്ല.

    1. MR. കിംഗ് ലയർ

      പെട്ടന്ന് തന്നെ എത്തിക്കും ബ്രോ….. എല്ലാ തെറ്റുകുറ്റങ്ങളും പോരായിമകളും തിരുത്തി നല്ലോരു ഭാഗമായി അടുത്ത ഭാഗം നിങ്ങളുടെ മുന്നിൽ എത്തും. ഈ വാക്കുകളിലൂടെ നൽകുന്ന സ്നേഹത്തിനു ഒരായിരം നന്ദി സഹോ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *