അവൻ ചോദിച്ചു കൊണ്ട് പ്രിയയെ കെട്ടിപിടിച്ചു..
“”അയ്യോ.. നല്ല ചൂട് ഉണ്ടല്ലോ… “”
അവളെ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ ദേഹത്തെ ചൂട് അറിഞ്ഞു കൊണ്ട് വിജയ് പറഞ്ഞു… അവൻ വേഗം അവളുടെ ഞെട്ടിത്തടത്തിലും കഴുത്തിലും കൈ വെച്ചു നോക്കി.
“””ശ്രീക്കുട്ടി നല്ല…. പണിയുണ്ടല്ലോ….. “””
അവളിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല.
“”ശ്രീക്കുട്ടി….. വാ നമുക്ക് ഡോക്ടറുടെ അടുത്ത് പൂവാം “””
വിജയ് അവളെ പിടിചെഴുനെല്പിച്ചു കൊണ്ട് പറഞ്ഞു.
“””നിക്ക്… വയ്യേ…. അച്ചേട്ടാ….. “””
അവൾ അവനെ നോക്കി ചിണുങ്ങി.
“””ഞാൻ പോവുന്നത് വരെ കുഴപ്പം ഒന്നും ഉണ്ടായില്ലലോ “””
വിജയ് കാര്യമായി ചോദിച്ചു.
“””ചെറിയ ചൂട് ഉണ്ടായിരുന്നു…പെട്ടന്ന് കൂടിയതാ “””
അവൾ മറുപടി പറഞ്ഞു.
“”എഴുന്നേൽക്ക് നമുക്ക് പൂവാം “””
“”വേണ്ട ഏട്ടാ “”
“”അങ്ങനെ പറഞ്ഞ എങ്ങനെയാ….. അപ്പൊ പനി മാറണ്ടേ “”
വിജയ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“””ങ്ങുഹും….. നിക്ക് മാറേണ്ട…… “””
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””അയ്യോ…. അത് പറഞ്ഞ പറ്റൂല….. ‘””
“””വേണ്ട…. അച്ചേട്ടാ…. ന്നെ… അവര് കുത്തിവെക്കും “””
അവൾ അവന്റെ മാറിലേക്ക് തലചേർത്തു കൊണ്ട് പറഞ്ഞു.
“””പിന്നെ….. മര്യാദക്ക്… വരുന്നോ…. അല്ലേൽ…. ഞാൻ പൊക്കിയെടുത്തു കൊണ്ട് പോകണോ “”””
അവൻ അവളെ നേരെ ഇരുത്തി കൊണ്ട് പറഞ്ഞു…
“””എന്നെ കൊണ്ടോയി ആ തണുത്ത വെള്ളത്തിൽ തള്ളിയിട്ടു പനിപിടിപ്പിച്ചതും പോരെ… ന്നെ…. വഴക്ക് പറയുന്നോ…. “”””
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
Anthu patii bro
ഇനിയു എത്ര നാൾ കാത്തിരിക്കണം എന്ന് ഒന്നു പറയാമോ……….. ?????
Chetta Oru maasayi. Chettanu thirakukal undenu ariyam but entha cheya kathirikan pattathathu konda. Athukond nxt part pettanu iduto,♥️♥️♥️
രാജനുണയൻ സഹോ. കാലം കൊറേ ആയില്ലേ ഞാൻ നിന്റെ കഥയിൽ കമന്റ് ഇട്ടിട്ട്. ഇപ്പോഴാണ് ഈ കഥ ഇത് വരെ വായിച്ചുതീർന്നത്. സൂപ്പറായിട്ടുണ്ട്. കാത്തിരിക്കും അടുത്ത ഭാഗത്തിനായി.
പിന്നെ, നിന്റെ ദേവേട്ടൻ എവിടെയാ മുത്തേ? മീനത്തിൽ താലിക്കെട്ട് എഴുതിയ കട്ടകലിപ്പൻ പിന്നെ ഇടയ്ക്ക് വന്നിട്ട് ഇപ്പൊ വരും കഥ എന്നൊക്കെ പറഞ്ഞിട്ട് മനുഷ്യനെ പൊട്ടനാക്കി കടന്നുകളയാറുണ്ട്. ദേവൻ പിന്നെ മാന്യൻ ആയതുകൊണ്ട് ചുമ്മാ മോഹങ്ങൾ തന്നിട്ട് പറ്റിക്കാറില്ല. നീ പറഞ്ഞ പോലെ മനസിൽ ആഴ്ന്നിറങ്ങിയിരിക്കുവല്ലേ ആ കഥ. ധ്രുവം സിനിമയിലെ തുമ്പിപ്പെണ്ണേ വാ വാ എന്ന പാട്ട് കേൾക്കുമ്പോൾ എനിക്ക് ദേവന്റെ ദേവരാഗം ഓർമ വരും. എവിടെയായാലും നല്ലതുവരട്ടെ ദേവന്. (അവസാനം പറഞ്ഞത് പ്രാകിയതല്ല കേട്ടോ.)
ആശാനെ,
കമന്റ് നേരത്തെ കണ്ടതാണ് പക്ഷെ ആശാന് മറുപടി തന്നാൽ ആ മറുപടി കണ്ട് വരുന്നവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്റെ കൈയിൽ മറുപടി ഉണ്ടായില്ല… അതുകൊണ്ടാണ്. ക്ഷമിക്കണം. കുറെ കാലം ആയി കണ്ടട്ട്… ഞാൻ എന്നും ഓർക്കാറുണ്ട് ആശാനേ ഒന്നും കാണാറില്ലലോ എന്ന്… സന്തോഷം ആയിട്ടോ ഈ വാക്കുകൾ കണ്ടപ്പോൾ.
ദേവേട്ടൻ… ആ ചോദ്യത്തിന് മറുപടി ഇല്ല… വരുമെന്ന പ്രതീക്ഷ മാത്രം.
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
Adutha part vegam tharam ennu vakku nalkiyirunnu pattikkuvano…..?
Mannnnn adutha part
Nunaya evida monuse njangal katherikkuno enna orma eppozhum vena ketto…
King liar Uyir ❤️
*venam* ennaneh avehsam lesham koodepoyetha?
Broo enthaayy.. ezhuthi kazhinjoo…waiting!!?
Onnu pettannu ethichoode etra nalayt wait cheyyikka ith pinne kurach page kuduthal und nkil nannayrikkum ❣️❣️
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ്…. എത്രയും വേഗം നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Ith etra nalay mashe?
Etta Katha vaigikalle pls. Onnu vegam Idu pls. Katta kathiripanetto❤️❤️❤️
എഴുതുകയാണ്…. എത്രയും വേഗത്തിൽ നൽകാം.
എന്തായി രാജ നുണയാ, കഥയെ കുറിച്ച് വല്ല അപ്ഡേറ്റും ഉണ്ടോ. പെട്ടന്ന് താടെ
എഴുത്തിൽ ആണ്. ഉടനെ നൽകാം.
Pinne ee part um eppozhatheyum pole nannait und❣️
ഒരുപാട് നന്ദി anasooya.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Edo manushya oru feel aay vannappo nirthi kalanjullo than chathi ay poi …
Adutha part vegam ethikkum ennu pratheekshayode anasooya….❣️
Anasooya,
പെട്ടന്ന് അവസാനിപ്പിക്കണം എന്ന് ആഗ്രഹിച്ചതല്ല… ക്ഷമിക്കണം. അടുത്ത ഭാഗം വേഗത്തിൽ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Nice part.രാജാവേ തിരക്ക് ആയത് കൊണ്ടാണ് late ആവുന്നത് എന്ന് അറിയാം കുഴപ്പമില്ല പക്ഷെ എഴുമ്പോൾ അത്യാവശ്യം കൂട്ടി എഴുത്തുന്നതാണ് best ok .നന്നായി മുന്നോട്ടു പോട്ടെ bye
അടുത്ത ഭാഗത്തിൽ പേജ് കൂട്ടി തന്നെ നൽകും. തിരക്കിൽ ആണ്…എന്നാലും എത്രയും വേഗം അടുത്ത ഭാഗം നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
മനോഹരമായിരിക്കുന്നു
പേജ് കുറഞ്ഞു എന്ന് തോന്നി, അല്ല പേജ് കുട്ടി എഴുതിയാലും അത് വേഗം കഴിഞ്ഞു പോയ ഒരു തോന്നലാണ് അത് ന്താ എന്ന് ചോദിച്ചാൽ വായനകാരുടെ മനസ്സിൽ അല്ലെ എഴുതുന്നത് അതാവും.
ഓരോ ഭാഗം കഴിഞ്ഞു പോവുംബോളും മരിക്കാൻ ഉള്ള വരുടെ എണ്ണം കുടി വരുക അണ്ണോ എന്ന് തോന്നുന്നു. ഇനി അത് മിനി എന്ന കഥാപാത്രം അണ്ണോ എന്ന് തോന്നി.
നമ്മുടെ വിജയ്യും പ്രിയയെയും വേർപെടുത്തരുത് പാവം അല്ലെ അവർ.
ന്ത് പറയണം എന്ന് അറിയില്ല ഇഷ്ടം മാത്രം ❣️
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.തിരക്ക് ഉണ്ടാകും എന്ന് അറിയാം ക്ലാസ്സ് ഒക്കെ ഓൺലൈൻ വഴി അണ്ണോ ഇപ്പൊ?
എന്ന് King
King bro,
പേജ് കുറഞ്ഞു പോയി…. ജോലി തിരക്ക് ആയതിനാൽ ആണ്. എത്ര പേര് ചാവും എന്നൊക്കെ കണ്ടറിയാം. ഒന്നിനും ഒരു ഉറപ്പും ഇല്ല… എല്ലാം വിധിയുടെ വിളയാട്ടം ആണ്.
അടുത്ത ഭാഗം ഉടനെ നൽകണം എന്നാണ് ആഗ്രഹം… ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അവർക്ക് ഒന്നും പറ്റാത്ത രീതിയിൽ കഥ പോവുകയാണ് എങ്കിൽ നന്നായേനെ . അവരുടെ പ്രണയ നിമിഷങ്ങൾ വേറെ ഏതോ ഒരു ലോകത്ത് എത്തിക്കുന്ന ഒരു ഫീൽ ആണ് നൽകുന്നത് .പിന്നെ അടുത്ത പാർട്ട് പെട്ടന്ന് നോക്ക് .?
……Happy ending ……aaan udeshikunnee?
ഹാപ്പി എൻഡിങ് ശ്രമിക്കാം. പ്രണയം ചിലപ്പോ രണ്ട് മൂന്ന് ഭാഗങ്ങൾ കൂടി കഴിയുമ്പോൾ പ്രണയം കുറയും… കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഞാനിത് 5 വരെ വായിച്ചു.പിന്നെ തൊട്ടില്ല. മൊത്തം വായിക്കട്ടെ വരാം
❤️❤️❤️❤️❤️
പെട്ടെന്ന് അടുത്ത പാര്ട്ട് വേണമെന്നില്ല, സമയമെടുത്ത് പയ്യെ മതി പക്ഷേ ഇങ്ങനെ പോരാ… കുറച്ചൂടെ പേജ് ഒക്കെ കൂട്ടി ഇതിലും നന്നായിട്ട്. അതെന്തായാലും നുണയന് പറ്റും അതിൽ അപ്പീല് ഇല്ല.
പെട്ടന്ന് തന്നെ എത്തിക്കും ബ്രോ….. എല്ലാ തെറ്റുകുറ്റങ്ങളും പോരായിമകളും തിരുത്തി നല്ലോരു ഭാഗമായി അടുത്ത ഭാഗം നിങ്ങളുടെ മുന്നിൽ എത്തും. ഈ വാക്കുകളിലൂടെ നൽകുന്ന സ്നേഹത്തിനു ഒരായിരം നന്ദി സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ