അപൂർവ ജാതകം 10
Apoorva Jathakam Part 10 Author : Mr. King Liar
Previous Parts
വീണ്ടും ക്ഷമചോദിക്കുന്നു… വളരെ വൈകി എന്നറിയാം, ജോലി തിരക്കാണ്…. ഈ ഭാഗം അത്ര നല്ലതാവാൻ ചാൻസ് ഇല്ല എന്നാലും തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.
എന്ന്
MR.കിംഗ് ലയർ
—————————————-
പെട്ടന്ന് ആണ് കാളിങ് ബെൽ ശബ്‌ദിച്ചതു….
വിജയെ തള്ളിമാറ്റി…. ബ്രായും പാന്റിയും അടിപാവാടയും ഇടുത്തണിഞ്ഞു…. നേരത്തെ ഊരി എറിഞ്ഞ മാക്സിയും ഇട്ട് അവൾ വിജയ്ക്ക് ഉള്ള ട്രാക്‌സും ഷഡിയും എടുത്തു കൊടുത്തു കൊണ്ട് ഉമ്മറത്തെ ഡോർ തുറക്കാനായി പോയി……
—————————————-
തുടരുന്നു…
—————————————
പ്രിയ വേഗത്തിൽ ചെന്നു വാതൽ തുറക്കുന്നു.വാതൽ തുറന്നു നോക്കിയ പ്രിയ കണ്ടത് കൈയിൽ എന്തോ സഞ്ചിയുമായി നിൽക്കുന്ന ഒരു ചേച്ചിയെ ആണ്.
“””ആരാ “””
ഉള്ളിലെ സംശയം മറച്ചു വെക്കാത്തതെ പ്രിയ ചോദിച്ചു.
“”ഞാൻ മധുവിന്റെ ഭാര്യ മിനി… “””
ആ സ്ത്രീ പ്രിയയെ നോക്കി പറഞ്ഞു.
“””ആ… മിനിചേച്ചി….ഇന്നലെ മധുച്ചേട്ടൻ പറഞ്ഞായിരുന്നു ….അകത്തേക്ക് വാ ചേച്ചി “””
പ്രിയ ചിരിയോടെ വിനയപൂർവം പറഞ്ഞു.
“””കുഞ്ഞ്…. അച്ചുകുഞ്ഞിന്റെ ഭാര്യ ആണല്ലെ “””
അൽപ്പം ബഹുമാനത്തോടെ ആണ് മിനി അത് ചോദിച്ചത്.
“””അതെ… “”
പ്രിയ ചിരിയോടെ പറഞ്ഞു.
മിനിക്ക് …അൽപ്പം കൊഴുത്ത ശരീരം ആണ്…. തടിച്ച കൈയും കാലും… അൽപ്പം കറുപ്പ് ആണ് നിറം… കൊഴുത്ത മടക്ക് വീണ വയർ… കറുത്ത് തടിച്ച ചുണ്ടുകൾ… ഇടതോർന്ന കാർകൂന്തൽ…. ഉരുണ്ട കൊഴുത്ത നിതംബം… വലിയ ഉടഞ്ഞ കൊഴുത്ത മുലകൾ. മിനി ഒരു മദാലസ തന്നെ. പഴകിയ കറുപ്പിൽ വെള്ള കലർന്ന സാരിയും ബ്ലൗസും ആണ് അവൾ ധരിച്ചിരിക്കുന്നത്….
Ee poyi daa Vannathu pole aayallo.kadha onnu aaswadichu vannapolekum therunnu.Vayikaathe Adutha part kittu ennu pretheeshayode king bro.
അത് അച്ചായാ പറ്റിപ്പോയി… അടുത്ത ഭാഗത്തിൽ എല്ലാം തീർക്കാം.ഈ സ്നേഹത്തിനു ഒരായിരം നന്ദി അച്ചായാ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ബ്രോ ഈ ഭാഗവും കുറച്ചു പേജ് ഉള്ളു എങ്കിലും വളരെ നന്നായിരുന്നു…അവർ തമ്മിലുള്ള റൊമാൻസ് ആണ് എന്നെ ഈ കഥ വായിക്കാൻ പ്രേരിപ്പിക്കുന്നത്…അടുത്ത ഭാഗം നന്നായി എഴുതാൻ സധിക്ക്ട്ടെ..കാത്തിരിക്കുന്നു????
റൊമാൻസ് ഒക്കെ തീരാറായി ഇനിയാണ് ഈ കഥയുടെ അടുത്ത ടാഗിലേക്ക് കടക്കുന്നത്. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി boss. അപ്പോ അടുത്ത ഭാഗത്തിൽ കാണാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Eda nunaya enna parupadya kaniche ,vannu kandappol ody vannatha ..ennode eth vendarnoo …. sadakky..onnuvillelum ella partinum commentum like um edunnathalleh.But kuzhappamilla adutha partinu eee ennkond thanneh preshamsa vanganetto…katta fan ?
King liar uyir ?
With love ❤️
Love ❤️❤️❤️
എല്ലാം വെഷമോം നമുക്ക് അടുത്തതിൽ അങ്ങ് തീർക്കാം പോരെ. ഈ സ്നേഹത്തിനു പകരം നൽകാൻ എനിക്ക് ഈ കഥ മാത്രമേ ഉള്ള്. വൈകാതെ അടുത്ത ഭാഗം എത്തിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എവിടെ ആയിരുന്നു ഇത്രയും നാൾ
Nxt part vendi waiting anu
തീർത്ഥാടനത്തിൽ ആയിരുന്നു… അന്റെ പേരുള്ള ഒരു തെണ്ടി ചങ്ക് എനിക്ക് ഉണ്ട്.. ആ തെണ്ടിയുടെ സ്വഭാവം ആണ് എനിക്ക് ഇപ്പൊ… മാങ്ങാത്തൊലി.
അടുത്ത ഭാഗം പെട്ടന്ന് എത്തിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
What aaaa
Love story
Love it
Super
Waiting
4
Next part
Thanks
Tippu
❤️
❤️
മുൻകൂർ ജാമ്യം എടുത്ത് മുങ്ങി അല്ലെ ?…
എന്റെ രാജ നുണയാ താൻ നമ്പരിറക്കുവാണ് അല്ലെ ?
കണ്ട് പിടിച്ചു കളഞ്ഞു തെണ്ടി..
പിന്നെ മൊയലാളി കുറെ ആയല്ലോ കണ്ടിട്ട്… എവിടെണ്… സുഖങ്ങളൊക്കെ തന്നെ.
മുങ്ങാതൊന്നുമില്ല ദേ അടുത്ത ഭാഗം ഇവിടെ എത്തിച്ചട്ടെ ഇനി ഒരു പോക്ക് ഉള്ള്…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ………
ഈ ഭാഗവും വായിച്ചു.പ്രിയ,അവളുടെ കുറുമ്പുകളും വിജയുടെ വറ്റാത്ത സ്നേഹവും
അതാണ് ഇതിൽ നിറയെ.കാത്തിരിക്കുന്നു അടുത്ത ഭാഗം.
ദേവനെക്കുറിച്ച് വല്ല വിവരവും ഉണ്ടോ
ആൽബി
ആൽബിച്ചായ,
ആ സാധനത്തെ കുറിച്ച് ഒരു വിവരോം ഇല്ല.
അടുത്ത ഭാഗം പെട്ടന്ന് ഇങ്ങ് എത്തിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ചേട്ടായി…കഥ കണ്ടത് തന്നെ വലിയ സന്തോഷം
പിന്നെ ഈ part ചെറുതായി പോയി എന്ന് ചേട്ടന് വിഷമം ഉണ്ട് അറിയ…അടുത്തതിൽ അത് തീർത്ത മതി????
എന്നാലും വിജയ് ക്ക് അവളോട് എല്ലാം പറയർന്നു ന്ന് തോന്നണ്….അത് പിന്നീട് ഒരു പ്രശ്നം ആവണ്ടിരിക്കട്ടെ
❤️❤️❤️Rambo
പ്രശ്നം ആവണം… എന്നാലല്ലേ ഒരു ഇത് ഉള്ള് ഏത്…
അണിയൻകുട്ടാ… (ചേട്ടായി എന്ന് വിളിച്ചത് കൊണ്ടാ )അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാം… ദേ ഇത് എന്റെ ഉറപ്പാണ്. ഈ സ്നേഹത്തിന് ഒരുപാട് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വല്ലാത്ത ചതിയായിപ്പോയി കേട്ടോടാ ഉവ്വേ കണ്ടപ്പോൾ പെട്ടന്ന് വായിക്കാൻ വന്നു പേജ് കൂട്ടി അടുത്ത പാർട്ട് എന്ന് വരും
??? അത് സംഭവിച്ചു പോയി… എന്തായാലും ഈ പ്രാവശ്യം അങ്ങ് ക്ഷമിക്ക്… നമുക്ക് പലഹാരമുണ്ടാക്കാം. അടുത്ത ഭാഗത്തിൽ ദേ ഇപ്പൊ പറഞ്ഞ ലിത് ഞാൻ പറയിപ്പിക്കില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Enth paniyada nunaya kaaniche..title kandappo vanna santhosham ellam vaayichappo poyi….enkilum ninte avasanathe vaakkil aan ente ella pretheekshem irikkunnath…deshyam onnum thonnalle…pettann ethikkane
ദേഷ്യമോ…. അത് എന്നിൽ നിന്നും ഒരിക്കലും ഉണ്ടാവില്ല. ഞാൻ പാവമല്ലേ. അടുത്ത ഭാഗം വേഗത്തിൽ തരാം. ഈ പെരുത്തു സ്നേഹത്തിനു ഒരുപാട് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇനീ വൈകിക്കല്ലേ ബ്രോ ആ ഫ്ലോ അങ്ങട് കിട്ടുന്നില്ല അതുകൊണ്ടാ പറഞ്ഞത്. സോറി ജോലി തിരക്കാ എന്ന് മനസിലായി
ഞാൻ പരമാവധി ശ്രമിക്കുണ്ട് ബ്രോ… സമയം കിട്ടുമ്പോൾ ഞാൻ ആദ്യം ഓടിയെത്തുന്നത് ഇവിടെക്കാണ്. അടുത്ത ഭാഗം കഴിയുതും വേഗത്തിൽ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജനുണയാ,മറ്റൊന്നും പറയുന്നില്ല പെട്ടെന്ന്
അടുത്ത പാർട്ടുമായി വന്നാമതി.
Done bro…. ?
Aashane kandu will comment shortly after reading.
I’m waiting ⚡️
ആഹാ ഇന്നത്തെ ദിവസം കൊള്ളാം. കാമുകി, കടുംകെട്ട്, നിയോഗം, അവസാനം തീരെ പ്രതീക്ഷിക്കാതെ അപൂർവ ജാതകവും. പക്ഷെ പേജ് പറ്റെ കുറഞ്ഞു പോയല്ലോ നുണയാ. അതോണ്ട് അടുത്ത ഭാഗം വേഗം ഇങ്ങട്ട് തന്നേക്കണം. ഒരു പാട് സ്നേഹങ്ങളോടെ ?????
അടുത്ത ഭാഗം എത്രയും നേരത്തെ 25 പേജിൽ കുറയാതെ എത്തിക്കും.
സ്നേഹ വാക്കുകൾക്ക് നന്ദി സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Sarilyato. Adutha bagathil usharakiya mathi. But ithupole vaigikale plz. Nxt partinayi katta waiting ♥️♥️♥️♥️♥️♥️♥️
അടുത്ത ഭാഗം ഗംഭീരം ആകും. അതുപോലെ വൈകാതെ എത്തിക്കും. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി rags
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കണ്ടു……വായന പിന്നെ.വൈകി എങ്കിലും കണ്ടതിൽ സന്തോഷം
കാത്തിരിക്കുന്നു ആൽബിച്ചായ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അടുത്ത ഭാഗമെങ്കിലും നേരെത്തെ വരോ..
അതോ ഇനിയും പറ്റിക്കോ..
എങ്ങനെ ആയാലും കാത്തിരുന്നല്ലേ പറ്റൂ
സാഹചര്യം അനുകൂലമല്ല…. അതുകൊണ്ട് ഒരു തീയതി പറയുന്നില്ല… എന്നാലും എത്രയും വേഗം എത്തിക്കും. സ്നേഹ വാക്കുകൾക്ക് ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എല്ലാ ഭാഗവും ഇപ്പോഴാണ് വായിച്ചത് ഒരു രക്ഷേം ഇല്ല. ഇടയ്ക്ക് ലാഗ് feel ചെയ്യുന്നത് ഒഴിച്ചാൽ പൊളി നല്ല ഫ്ലോ .
ലാഗ് ഫീൽ ചെയ്യും…സ്വാഭാവികം. എഴുതാൻ അറിയാത്ത ഞാൻ എഴുതിയാൽ അങ്ങനെ ഇരിക്കും… അത്രയുമുള്ളൂ. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഒന്നും ആയില്ല.
അറിയാം സഹോ…. ഒന്നും ആവാനുള്ള ഒന്നും ഈ ഭാഗത്തിൽ ഇല്ലന്ന്… അടുത്ത ഭാഗം ഗംഭീരം ആകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജനുണയ അച്ചുവിനെ മിനിക്ക് കൊടുക്കരുത് അവന്റെ ശ്രീക്കുട്ടിക്ക് ഒന്നും പറ്റുകയും ചെയ്യരുത് അടുത്ത ഭാഗം ഇതുപോലെ വൈകാതെ പഴയ പോലെ പേജ് കൂടുതൽ ഇട്ട് എഴുതണം
തീർച്ചയായും അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതും…. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കുറെ നാൾ കാണാതെ പെട്ടെന്ന് കണ്ടപ്പോ ആവേശത്തോടെ വായിക്കാൻ വന്നതാ, അപ്പഴാ നുണയന്റെ 10 പേജ്, കുറച്ച് പേജ് കൂട്ടി എഴുതിട്ട് post ചെയ്താൽ പോരായിരുന്നോ, ഇതിലിപ്പോ അതികം വായിക്കാൻ ഒന്നും ഇല്ലല്ലോ. മിനി ഒരു മിനി-വില്ലത്തി ആകുമോ?
അറിയാം ഒന്നും തന്നെയില്ല ഈ ഭാഗത്തിൽ എന്ന്, ഒറ്റ മണിക്കൂർ കൊണ്ട് എഴുതിയതാ ഈ ഭാഗം അതിന്റെ എല്ലാപോരായിമയും ഉണ്ട് എല്ലാം അടുത്ത ഭാഗത്തിൽ പരിഹരിക്കും… ഒന്ന് രണ്ട് ഭാഗങ്ങൾ കൂടി കഴിഞ്ഞാൽ കഥ മുറുകും. എന്നും എനിക്ക് സ്നേഹ വാക്കുകൾ നൽകുന്ന അങ്ങേക്ക് ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയ,പേജ് കറഞ്ഞാലും കഥ ഇഷ്ടായി.മിനി അവളെ ഒന്ന് നോക്കി വെച്ചോ എന്തോ ഒരു പന്തികേട് തോന്നുന്നു.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.
സസ്നേഹം
Mr. ബ്രഹ്മചാരി
മിനി അവൾ ഇച്ചിരി പെശകാ… ഒരു പണി മണകുന്നുണ്ട്… നോക്കാം.
കഥ വായിച്ചതിനും സ്നേഹ വാക്കുകൾ നൽകിയതിനും ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കൊള്ളാം.. ഇത്രേം വൈകിക്കാതെ അടുത്ത പാർട്ട് തരിക, ഒപ്പം ദേവേട്ടനേം പിടിച്ചു കൊണ്ടു വരണം..
ആ ഏട്ടനെ തപ്പിപ്പോയാൽ ഞാനും ആ വഴിയേ അങ്ങ് പോകും. കഥ വായിച്ചതിനും സ്നേഹ വാക്കുകൾ നൽകിയതിനും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജ നുണയന്,,,
കഥ വായിച്ചിട്ടില്ല….!!! ഒൻപതു പാർട്ടും വായിച്ചു വന്ന് അഭിപ്രായം പറയാനുള്ള ക്ഷമയോ സമയമോ ഇപ്പോഴില്ല…!!! ആദ്യ പേജ് ഒന്നോടിച്ചു നോക്കിയപ്പോൾ ചെറിയൊരു ഭയം… മുഴുവൻ വായിപ്പിക്കുമോ എന്ന്…!!!
നന്നായി ഫീൽ ചെയ്യിക്കാൻ തക്കതായ ശുദ്ധമായ ഭാഷ…!!! അത് കൈമോശം വരാതിരിക്കട്ടേ….!!!
സസ്നേഹം
-അർജ്ജുൻ
അർജുൻ,
നന്ദിയുണ്ട് ഈ വാക്കുകൾക്ക്, അഭിപ്രായയമായി എത്തുന്ന ഓരോ വാക്കുകളും ഒരുപാട് സന്തോഷം നൽകുന്നുണ്ട്, സമയം തീരെ ഇല്ലാത്ത അവസ്ഥയിലും… കഥ വായിക്കാതെയും സ്നേഹ വാക്കുകൾ സമ്മാനിച്ച അർജുന് ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Vegam varan ennu paranju povalle varane kathirikkum
വരാതെ എവിടെ പോവാനാ. ഇനി വരാതെ ഇരിക്കണമെങ്കിൽ എന്നെ തെക്കോട്ടു ഇടുത്തിട്ടുണ്ടാകും. ഒരുപാട് സ്നേഹം തരുന്ന എന്റെ പ്രിയ കൂട്ടുകാരാ നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കൊള്ളാം.. പേജ് കൂട്ടി അടുത്ത ഭാഗം വേഗം എത്തിക്കണെ ?
അടുത്ത ഭാഗം പേജ് കൂട്ടി എത്തിക്കും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കുറെ നാൾ കാണാതെ പെട്ടെന്ന് കണ്ടപ്പോ ആവേശത്തോടെ വായിക്കാൻ വന്നതാ, അപ്പഴാ നുണയന്റെ 10 പേജ്, കുറച്ച് പേജ് കൂട്ടി എഴുതിട്ട് post ചെയ്താൽ പോരായിരുന്നോ, ഇതിലിപ്പോ അതികം വായിക്കാൻ ഒന്നും ഇല്ലല്ലോ. മിനി ഒരു മിനി-വില്ലത്തി ആകുമോ?
.
Dear Raja, പേജുകൾ കുറഞ്ഞെങ്കിലും കഥ ഇഷ്ടമായി. മിനിയെ വേണ്ടാന്ന് വച്ചതിനു അവൾ ശ്രീക്കുട്ടിയുടെ അടുത്ത് പാരവെക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.
ഹരിദാസ്, എന്റെ ജീവിതത്തിൽ ഈ പേര് ഒരു വലിയ പങ്കുവഹിക്കുനുണ്ട്,
പിന്നെ രാജാ എന്ന് വിളിക്കണമെന്നില്ല നുണയൻ അതാണ് ഇഷ്ടം. അവള് ഒരു പാരവെക്കാൻ ചാൻസ് ഉണ്ട്.. നോക്കാം.
കഥ ഇഷ്ടപെട്ടതിനും എല്ലാ കഥകളും വായിച്ചു അഭിപ്രായം പറയാൻ കാണിക്കുന്ന ഈ മനസിനും ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എഴുത്തിനു വേണ്ടി ഒരു പേര് കണ്ടെത്തി എന്നെല്ലാതെ നുണ പറയാൻ അറിയാത്ത താങ്കളെ നുണയൻ എന്ന് ഞാൻ വിളിക്കില്ല. Because you are one of my favourite writers who is giving us beautiful and heart touching stories. എഴുതാനുള്ള താങ്കളുടെ കഴിവിനു മുൻപിൽ പ്രണമിക്കുന്നു.
Thanks and regards.
ചെ… ഈ പുള്ളി വെറുതെ എന്നെ കരയിക്കും.
അതെ ഒരുപാട് സ്നേഹം ഉണ്ടട്ടോ അന്നോട്… ❤️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
What a lucky day…..
കാമുകി
നിയോഗം
കടുംകെട്ട്
എല്ലാം കൂടി ഒരുമിച്ച് വന്നു… പിന്നെ ithm
എല്ലാം യാദൃശ്ചികം
ആഹാ, വന്നല്ലോ വനമാല ????
എല്ലാവരും വിചാരിച്ചതു ഞാൻ പടമായി എന്നാ…. ആയിട്ടില്ല എന്ന് അറിയിക്കാനാ ഈ വരവ്.
മുത്തേ രാജാ വൈകിവന്നതിൽ വിരോധമില്ല പക്ഷെ സമ്മാനം ചെറുതായതിൽ നീരസമുണ്ട്. 10 പേജോ എന്തു പറ്റി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്
ഒറ്റ മണിക്കൂർ കൊണ്ട് എഴുതിയതാ ഈ ഭാഗം. രാജാ എന്ന് വിളിക്കണമെന്നില്ല ഒരുപാട് രാജമാർ ഉള്ളയിടമാണ് അതുകൊണ്ട് നുണയൻ അതുമതി അതാണ് ഇഷ്ടം . അടുത്ത ഭാഗം വൈകാതെ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സത്യം പറഞ്ഞാൽ ഒന്നുമായില്ല കഴിഞ്ഞ എപ്പിസോഡുകളുടെ അത്ര മികച്ചില്ല. തിരക്കുകളുണ്ടാവും എന്നാലും കഴിയുന്ന പോലെ എഴുതണം. കാര്യമായൊരു ട്വിസ്റ്റ് അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു. ഇപ്പൊ ട്വിസ്റ്റ് ആണല്ലോ ട്രെൻഡ് ???
ഒന്നുമായില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്ക് തന്നെ അറിയാം. ഒറ്റമണിക്കൂർ കൊണ്ട് തട്ടികൂട്ടിയതാണ് ഈ ഭാഗം. ട്വിസ്റ്റ് തൊടങ്ങാറായിട്ടില്ല സഹോ. തൊടങ്ങി കഴിഞ്ഞ പിന്നെ നിർത്തുകയുമില്ല . അടുത്ത ഭാഗം വൈകാതെ എത്തിക്കും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വന്നു ല്ലേ
വരേണ്ടി വന്നു….