അപൂർവ ജാതകം 11 [MR. കിംഗ് ലയർ] 820

അപൂർവ ജാതകം 11

Apoorva Jathakam Part 11 Author : Mr. King Liar

Previous Parts

കൂട്ടുകാരെ,തിരക്കുകൾക്ക്‌ ഇടയിൽ ഉള്ള കുത്തികുറിക്കൽ ആയതുകൊണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല……. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. കഴിഞ്ഞ ഭാഗത്തിൽ പേജ്‌ കുറഞ്ഞു പോയി എന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു അത് ഈ ഭാഗത്തിൽ പരിഹരിച്ചിട്ടുണ്ട്…….

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ.

വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..

അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..

പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….

അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ
വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക് പോയി…

എസ്റ്റേറ്റിലെ പ്രണയനാളുകൾ…..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

228 Comments

Add a Comment
  1. Enthqyi maan reply thayo

  2. നുണയാ പൂയി????
    തിരക്കിലായിരിക്കുമെന്നറിയാം .
    എങ്കിലും കുറച്ചു നാളായിട്ടു ഇതിന്റെ ഒരു വിവരോം ഇല്ലാത്തതു കൊണ്ടൊന്നും നടയടി വെച്ചേച്ചും പോകാം ന്നു വെച്ച് കേറിയപ്പോ ദേ കിടക്കുന്നു രണ്ട് പാർട്ടിൽ അവസാനിക്കുമെന്നൊരു ഒന്നാം നമ്പർ ഭീഷണി.
    ആദ്യ പാർട്ടിലൊക്കെ ഉണ്ടായിരുന്ന നിഗൂഢതയും സസ്പെന്സും എല്ലാം വാരിക്കൂട്ടി ട്ടൊ ണ്ണോ ന്നും പറഞ്ഞു തീർക്കാനാണ് ആശാന്റെ ഉദ്ദേശിമെങ്കിൽ ഞാൻ തപ്പി പിടിച്ചു വരുവേ.
    ഒന്നാമതെ ഇവിടെ എഴുതികൊണ്ടിരുന്ന പ്രിയ എഴുതുകാരെല്ലാം ഇപ്പോ മുങ്ങി നടപ്പാ ഇങ്ങളൊക്കെ കൂടെ പോയാൽ പിന്നെ ആകെ ശോക മൂകമായി പോവും?

  3. Entha bhai engane

  4. Nxt part ennu varum vegam tharanam eagerly waiting for you

  5. Broyute submitted enna oru commentinayi kathirikkunnu❤️❤️❤️

  6. MR. കിംഗ് ലയർ

    എഴുതുകൊണ്ടിരിക്കുകയാണ്….എഴുത്ത് അവസാന ഘട്ടം എത്തി….

    കുറെയേറെ ആഴ്ചകൾ ആയി നല്ലോണം ജോലിതിരക്കും.. അതിനോടൊപ്പം വിട്ടുമാറാത്ത തലവേദനയും ഉണ്ട്. അത് മൂലം എഴുതുന്നതിൽ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.

    രണ്ട് ഭാഗങ്ങളോട് കൂടി ഈ കഥ അവസാനിക്കും.
    ദയവായി കാത്തിരിക്കൂ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Devettan ennu varum devaragam ayi

    2. കാത്തിരിക്കാം കേട്ടോ. നല്ലോണം എഴുതോകുളു don’t stress❤️

    3. Bro mannnnn story varùnaaaa

    4. Bro story bakeee varumoooo

  7. ബ്രോ എവിടാ ആണ് ?

  8. നുണയാ എവിടെ അടുത്ത part

  9. Peru pole thanne pattachu alle mache othiri ashichu poyi chandu chadicha chathiya mashe

  10. Patticho evide vaku paranjittu

  11. നാളെയാണ് അടുത്ത പാർട്ട് തരാമെന്ന് പറഞ്ഞിരിക്കുന്നത് അത് മറക്കല്ലേ

    ?

  12. Bro paranju date nale annu nxt part ennu varum please comment

  13. Eni ethu elle kore ayi eniengilum onnu eduvo

  14. സ്ലീവാച്ചൻ

    രാജനുണയാ,

    ഈ പാർട്ട് പബ്ലിഷ് ചെയ്ത് ഒരു മാസത്തിലധികമായി എന്നറിയാം. മുമ്പ് സ്ഥിരം ഈ സൈറ്റിലെ വായനക്കാരനായിരുന്നു ഞാൻ. ഇടക്ക് വെച്ച് വായനക്ക് നീണ്ട ഒരു ബ്രേക്ക് കൊടുത്തു. തിരിച്ച് വന്ന് അഭിപ്രായങ്ങൾ നോക്കുമ്പോഴാണ് “എന്നെന്നും കണ്ണേട്ടൻ്റെ” എന്ന കഥയെ കുറിച്ച് അറിഞ്ഞതും വായിച്ചതും. അത് വായിച്ചപ്പോൾ തൊട്ട് ഞാൻ ഈ നുണയൻ്റെ ഫാൻ ആയി. ഇപ്പോൾ വാവച്ചിയും വിജയ് യെയും നിർത്തി അമ്പരപ്പിക്കുന്നു. എന്താ ഒരു ഫീൽ. ഇത് വായിക്കുമ്പോൾ പ്രിയയെ പോലെ ഒരു ഭാര്യയെ കിട്ടാൻ കൊതിയാകുന്നു. വിജയ് യെ പോലെ ഒരു ഭർത്താവാകാൻ ആഗ്രഹിക്കുന്നു. നല്ല വരികൾ. ഒഴുക്കോടെ ഒരു നദി പോലെ. സുന്ദരമായ ഒരു പ്രണയ കാവ്യം. കൂടെ ഉത്തരം കിട്ടാത്ത പല സമസ്യകളും. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഈ കമൻ്റ് താങ്കൾ കാണുകയോ മറുപടി തരികയോ വേണമെന്നൊന്നുമില്ല. ഒറ്റയിരുപ്പിന് ഇത് മുഴുവൻ വായിച്ചപ്പോൾ സന്തോഷം കൊണ്ടെഴുതിയതാണ്.
    NB: കളികൾ ആവർത്തന വിരസതയില്ലാതെ എഴുതൽ അങ്ങേയറ്റം റിസ്കാകാണെന്നറിയാം. പറ്റുമെങ്കിൽ ശരിയാക്കുക.
    അക്ഷരപിഴവുകളും ശ്രദ്ധിക്കുക.

    പ്രിയ രാജനുണയന്,

    എന്ന് സ്വന്തം,

    സ്ലീവാച്ചൻ

    1. MR. കിംഗ് ലയർ

      സ്ലീവാച്ചൻ,

      ഒരുപാട് സന്തോഷം…. അങ്ങ് എനിക്ക് നൽകിയ വാക്കുകൾ വായിച്ചപ്പോൾ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു… ഞാൻ പോലും മറന്ന കഥയാണ് എന്നെന്നും കണ്ണേട്ടന്റെ… അത് വായിച്ചതിനും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും ഒരായിരം നന്ദി.

      ഈ കഥ അവസാന ഘട്ടത്തിലേക്ക് പ്രേവേശിച്ചിരിക്കുകയാണ്… ഏറെ വൈകാതെ പര്യവസാനിക്കും.
      ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു…

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  15. ഇങ്ങനെ ഒരു കമന്റ് ഒരിക്കലും ഇടണം എന്ന് വിചാരിച്ചതല്ല. ഇവടെ ഞാൻ ഉൾപ്പടെയുള്ള ഒട്ടുമിക്ക വായനക്കാരും കാത്തിരിക്കുന്ന ഒരു കഥയാണ് ദേവരാഗം.ഈ കമന്റ് ഈ കഥയുടെ സൃഷ്ടാവോ അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്ന ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ദയവു ചെയ്തു ഈ കഥ ഇനി പ്രതിഷിക്കണോ വേണ്ടയോ എന്ന് പറയുക കാത്തിരിക്കുക തീർച്ചയായിൻ തിരിച്ചു വരും എന്ന ഒറ്റ വാക്കാണെങ്കിൽ അത് മതി . അവസാന ഭാഗം ഇറങ്ങി ഒന്നേകാൽ വറ്ഷത്തോളമായിട്ടും ഇന്നും പലരും എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാവും എന്ന പ്രതീക്ഷയിൽ ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി കാതിരിക്കുന്നുണ്ടെങ്കിൽ ആ കാത്തിരിപ്പ് കഥാകൃതോ അദ്ദേഹത്തെ അറിയുന്ന മറ്റുള്ളവരോ ഉണ്ടെങ്കിൽ ഒരു വാക്ക് കൊണ്ടെങ്കിലും കാത്തിരിപ്പിനു ഫലം ഉണ്ടാകും എന്ന ഒരു സൂചന എങ്കിലും തരിക…

    1. MR. കിംഗ് ലയർ

      ദേവേട്ടൻ തിരികെ വരും…. !!!

      നമ്മൾ വിചാരിക്കുന്നതിലും വലിയ ജോലിഭാരം ആണ് ദേവേട്ടന്റെ തലയിൽ. മൂന്നും നാലും മാസമൊക്കെ സ്വന്തം വീടുമായി പോലും ബന്ധമില്ലാതെ ജോലി സംബന്ധമായ യാത്രകൾ പോവേണ്ട ആവിശ്യം ഉണ്ടാവാറുണ്ട് ഏട്ടന്. പോകുന്നിടത്ത് റേഞ്ച്, കറണ്ട് മുതലായവ ഒന്നും തന്നെ ഉണ്ടാവാറില്ല.

      അവസാനം എനിക്ക് അയച്ച മെസ്സേജിൽ ഇതൊക്കെ പറഞ്ഞിരുന്നു… ഒപ്പം എന്തായാലും മടങ്ങി വരുമെന്നും.

      ആകാംഷ താങ്ങാനാവാതെ ഏട്ടൻ പോവുന്നതിന് മുന്നേ ദേവരാഗത്തിന്റെ ക്ലൈമാക്സ്‌ ചോദിച്ചറിഞ്ഞു ഞാൻ. അതുകൊണ്ട് മാത്രം ആണ് ഞാൻ സമാധാനത്തോടെ ഇരിക്കുന്നത്.. എന്റെ ഏട്ടൻ വരും. ദയവായി ക്ഷമയോടെ കാത്തിരിക്കൂ.

      1. എന്തിനാണ് ബ്രോ താങ്കൾക്ക് ക്ലൈമാക്സ് അറിയാം എന്ന് പറഞ്ഞത് ഇനി താങ്കളോട് ചോദിയ്ക്കാൻ തോന്നും

      2. Chetanu ആ കഥ എന്താകും എന്നാണ് അറിയാവുന്നതു കൊണ്ട് ചോദിക്കുവാ ഇനി എന്നെങ്കിലും ദേവരാഗം വരുകയാണെങ്കിൽ ഒരു പർട്ടോടെ കഥ കഴിയോ….
        . Plz replay

  16. അച്ചായൻ

    അണ്ണാ ബാക്കി എവിടെ??രാജ നുണയൻ പറ്റി കുമോ?

    1. MR. കിംഗ് ലയർ

      ഞാൻ പറ്റിക്കാനോ…അപ്പോ എന്നെക്കുറിച്ചു മനസിലാക്കിയത് ഇതൊക്കെയാണല്ലേ.

      സന്തോഷമായി ഗോപിയേട്ടാ…. സന്തോഷമായി.. ???

  17. Comments kaanunnund ennariyan onnu reply thannit poi kude ????

    1. MR. കിംഗ് ലയർ

      കണ്ടു പിടിച്ചല്ലോ… ഗൊച്ചു ഗള്ളി..

  18. Bro oru karyam chodikkunnathu kondu onnum thonnaruthu njan devaragam enna kadhayude commentukal iloode kadannu poyappol avade thankal palappozhum athinte update kodukunnathu kandu thankalkku adehathe ariyamenkil aa kadha ini thudarunnundo ennathu onnu parayaamo vere onnu kondum alla utharam illathe kathirippu ennenkilum avasanikkumo ennariyaana

    1. Ini prathishikkenda ennanenkil athenkilum onnu parayuka

      1. MR. കിംഗ് ലയർ

        പ്രതീക്ഷകൾ കൈവിടാതെ ഇരിക്കുക.

    2. MR. കിംഗ് ലയർ

      ദേവരാഗം തുടരും.

  19. ഒരുപാട് വൈകുന്നു ഉണ്ട് ബ്രോ എന്ന് വരും എന്ന് പറയാമോ

    1. MR. കിംഗ് ലയർ

      എന്തായാലും അടുത്ത മാസം 3 കഴിയും.
      കാത്തിരിക്കാമോ..???

      1. തീർച്ചയായും
        ഇത്രയും കാത്തിരുന്നില്ലേ ??❣️❣️?

  20. ഒരുപാട് വൈകുന്നു…

    1. MR. കിംഗ് ലയർ

      ജോലി തിരക്ക് !!!

  21. Bro next part eppozha

    1. MR. കിംഗ് ലയർ

      ലേശം കൂടി വൈകും. ??

  22. അച്ചേട്ടനെയും ശ്രീക്കുട്ടിയെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പെട്ടന്ന് തരോ നുണയാ….

    1. MR. കിംഗ് ലയർ

      പെട്ടന്ന് തരുമോ എന്ന് ചോദിച്ചാൽ… ഒരു ഉറപ്പും പറയാൻ പറ്റില്ല.. ക്ഷമിക്കണം.

  23. ഇനി എന്നാ ബാക്കി….

    1. MR. കിംഗ് ലയർ

      എത്രയും വേഗത്തിൽ.

  24. സുകുമാരകുറുപ്പ്

    ബ്രോ സൂപ്പർ രാജാ നുണയൻ കലക്കി
    Waiting for next part

    1. MR. കിംഗ് ലയർ

      ഒരായിരം നന്ദി സഹോ.

  25. Bro next part ini eppozha

    1. MR. കിംഗ് ലയർ

      എത്രയും വേഗത്തിൽ.

      1. Bro oru karyam chodikkunnathu kondu onnum thonnaruthu njan devaragam enna kadhayude commentukal iloode kadannu poyappol avade thankal palappozhum athinte update kodukunnathu kandu thankalkku adehathe ariyamenkil aa kadha ini thudarunnundo ennathu onnu parayaamo

  26. യോദ്ധാവ്

    കുറച്ച് നാളുകൾക്കു ശേഷമാണ് ഈ വഴി വരുന്നത്…. 6th part വരെ ആയിട്ടുള്ളു… ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായം പറയാം… നുണയൻ സുഖമായിരിക്കു എന്ന് വിചാരിക്കുന്നു.

    യോദ്ധാവ്

    1. MR. കിംഗ് ലയർ

      യോദ്ധാവെ,

      പഴയ യോദ്ധാവ് തന്നെയാണോ ഇത്‌.. ആണെങ്കിൽ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം…
      നുണയൻ സുഖമായിരിക്കുന്നു… യോദ്ധാവിനും അങ്ങനെയെന്നു വിശ്വസിക്കാൻ ആണെനിക്ക് ഇഷ്ടം.

      കാത്തിരിക്കുന്നു സ്നേഹം നിറഞ്ഞ വാക്കുകൾക്കായി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. യോദ്ധാവ്

        അതേ… നോം തന്നെ

        1. MR. കിംഗ് ലയർ

          ❤️❤️❤️

  27. പ്രിയ നുണയാ….
    ഇപ്പോഴാണ് വായിച്ചത്. വന്ന സമയത്ത്‌ തന്നെ യൂസ് ചെയ്യുന്ന ബ്രൗസറില്‍ ഒരു ടാബില്‍ എടുത്ത് വെച്ചതാണ്, പക്ഷെ ആ സമയത്ത്‌ എന്തോ വള്ളിക്കെട്ട് കേറി വന്നത് കൊണ്ട്‌ വായിക്കാൻ വിട്ടു.

    പിന്നീട് നോക്കിയപ്പോൾ ഒരു ടാബില്‍ കിടക്കുന്നത് കണ്ടെങ്കിലും വായിച്ചതാണ് എന്ന് വിചാരിച്ചു വിട്ടു. പക്ഷേ ഇന്ന് ചുമ്മാ ഒന്ന് എടുത്ത് താഴേക്ക് സ്ക്രോള്‍ ചെയത് നോക്കിയപ്പോഴാണ് 50 പേജ് ഉള്ള അപൂര്‍വ ജാതകം മുന്നേ വായിച്ചിട്ടുണ്ടോ എന്ന സംശയം വന്നത്. അപ്പോഴാണ് വിട്ടു പോയ കാര്യം ഒക്കെ ഓര്‍മ വന്നത്.

    ഈ പാര്‍ട്ടും ഗംഭീരമായി. പിന്നെ ആരെങ്കിലും നെഗറ്റീവ് പറഞ്ഞെന്ന് കരുതി ഉടനെ ഒന്നും നിർത്തരുത്, പറയുന്നവർ പറഞ്ഞോട്ടെ അവരുടെ വായടക്കാന്‍ നമുക്ക് പറ്റില്ലല്ലോ.
    താങ്കളെയും ഈ കഥയെയും ഇഷ്ടപ്പെടുന്ന ധാരളംപേർ ഇവിടുണ്ട്.
    അവര്‍ക്ക് വേണ്ടി എങ്ങനെയാണോ നേരത്തെ എഴുതാൻ ഉദേശിച്ചത് അത് പോലെ എഴുതാന്‍ ശ്രമിക്കുക. പയ്യെ സമയമെടുത്ത് അടുത്ത പാര്‍ട്ട് ഒക്കെ തന്നാൽ മതി..

    1. MR. കിംഗ് ലയർ

      വൈകി ആണെങ്കിലും വായിച്ചതിന് ഒരായിരം നന്ദി. ഇതുപോലെയുള്ള സ്നേഹം നിറഞ്ഞ വാക്കുകൾ അല്ലെ ഓരോ എഴുത്തുകാരനും എഴുതാനുള്ള പ്രചോദനം.

      അടുത്ത ഭാഗം ഏറിയാൽ ഓണം കഴ്ഞ്ഞു ഒരാഴ്ച ശേഷം.

      വാക്കുകളിലൂടെ നൽകിയ സ്നേഹത്തിന് പകരം സ്നേഹം മാത്രം ❤️❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply to ???ü? ?ë? Cancel reply

Your email address will not be published. Required fields are marked *