പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു പൊന്തി… വീണ്ടും പൊടിപ്പടളങ്ങൾക്ക് ഇടയിലേക്ക് കയറി…..
പെട്ടന്ന് പ്രകൃതി ശാന്തമായി….ശക്തിയിൽ വീശിയിരുന്ന കാറ്റ് നിശ്ചലമായി..
പ്രിയ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ മാറിലേക്ക് വീണു… വർഷയുടെയും മിഴികളിൽ നിറഞ്ഞൊഴുകുകയാണ്…
വിജയുടെ ചുണ്ടുകൾ അന്നേരം ഒരു മന്ത്രം പോലെ ഒരു വാക്ക് ഉരുവിട്ട്കൊണ്ടിരുന്നു……
മരണം……!!!!!!!!!!
തുടരും………
>>>>>>>>>>>>>>>⭕️<<<<<<<<<<<<<<
അടുത്ത ഭാഗം 5 ദിവസങ്ങൾക്കുളിൽ….
കഥ അവസാനത്തോട് അടുക്കുകയാണ്…ഇത് വരെ ഈ ചെറിയ കഥയെ പിന്തുണച്ച എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരക്കും ഒത്തിരി നന്ദി…
സ്നേഹത്തോടെ
രാജനുണയൻ
Super
ഇതിൽ ശ്രീ കുട്ടിക്ക് അവളുടെ ജീവൻ തിരിച്ചുകിട്ടി എന്നുള്ളത് പറയുന്നില്ലല്ലാ
✖️ ✖️ ✖️ ✖️ ✖️
കിംഗ് ലയറിന് വ്യക്തിപരമായ ചില പ്രയാസങ്ങൾ ഉണ്ടായത് കൊണ്ട് അപൂർവ്വ ജാതകം അവസാന ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ വരുന്നതാണ്.എല്ലാവരും കാത്തിരിക്കുക
Bro ee comment part 15il idu, athaanu latest!!
പ്രിയപ്പെട്ട രാജ നുണയൻ ഈ കഥയുടെ വല്യ ഒരാരാധകൻ ആണ് ഞാൻ അന്നും ഇന്നും. ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ?
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ♥️
അടുത്ത ഭാഗത്തിൽ ഇനി എന്താണോ ഉണ്ടാകാൻ പോവുന്നത് എന്ന് അറിയില്ല.. അത് വായിച്ചിട്ട് വരാം..
ഒരുപാട് സ്നേഹത്തോടെ
വിഷ്ണു❣️
വിഷ്ണു….
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…..
അടുത്ത ഭാഗം സർപ്രൈസ് ആണ്… ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️❤️❤️❤️❤️????????
????????
നൈസ് പാർട്ട് ആയിരുന്നു ബ്രോ.. ❤️
ഇന്ന് പുതിയ പാർട്ട് വന്നപ്പോ ഇത് വായിക്കാത്ത കാര്യം ഓർത്തത്, അതുകൊണ്ട് ഇപ്പ തന്നെ എടുത്ത് വായിച്ചു, കിടു.. ?❤️
രാഹുലെ…. ?
നീ പുതിയ പാർട്ടിൽ അഭിപ്രായം പറഞ്ഞാൽ മതി…. ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Machu next part already ezhuti kazhinjo…
Katta waiting muthe❤❤❤
അടുത്ത പാർട്ട് ഉടനെ വരും ..!
കിടിലൻ പാർട്ട് രാജനുണയാ
ഒത്തിരി സന്തോഷം ബ്രോ
നുണയാ…❤❤❤
കിടിലൻ പാർട്ട്….
പ്രിയയുടെയും അച്ചുവിന്റെയും പ്രണയത്തിൽ നിറഞ്ഞ ഒരു പാർട്ട്,❤❤❤
അവസാനം ഒരു കൊടൂര സസ്പെന്സും…
മുന്നിലേക്കുള്ള പാർട്ടുകൾ എന്തായിരിക്കും എന്ന് ഒരു പിടിയും ഇല്ല,
മരണത്തിൽ കൊണ്ടുപോയി ബ്രേക്ക് ഇടുവൊ നുണയാ….
സ്നേഹപൂർവ്വം…❤❤❤
മൈ ഡ്രാഗൺ ബോയ്… ❣️
പ്രണയം ഒക്കെ അവസാനിച്ചുടാ… ഇനി കാര്യം മാത്രം…
മ്മടെ ബണ്ടിക്ക് ഇപ്പം ഇച്ചറെ ബ്രേക്ക് കൊറവാ.. ചെലപ്പോ മരണോം കയിഞ്ഞു ബണ്ടി നിക്കു.. എന്തായാലും നോക്കാം…
അപ്പൊ സ്നേഹം മാത്രം ??
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Bro,
ഞാൻ ഇന്നലെ ആണ് മുഴുവൻ 13 ഭാഗവും വായിച്ചത്……
ഒരു അതി മനോഹരമായ അവതരണം, വളരെ ആസ്വദിച്ചു തന്നെ വായിക്കാൻ പറ്റി.
അച്ചേട്ടനെയും ശ്രീകുട്ടീയെയും ഒക്കെ ശെരിക്കും ഇഷ്ടപ്പെട്ടു ?.
നമ്മുടെ വർഷയും ആളു സൂപ്പർ ആണ്, അവരുടെ തല്ലുപിടികളും ഒക്കെ നല്ല രസം ഉണ്ട് വായിക്കാൻ.
എങ്ങനാ നോക്കിയാലും മികച്ചത് തന്നെ ?.
ഇത്രയും നാളും പ്രണയവും മറ്റു അടിപിടികളും ഒക്കെ ആയി പോയ കഥ ഈ ഭാഗത്തോട് കൂടി ട്രാക്ക് മാറ്റി ?…….
കാര്യങ്ങൾ ഇനി അവർ എല്ലാവരും അറിയും എന്ന് തോന്നുന്നു……. മമ്
എന്ത് തന്നെ ആയാലും അവരെ പിരിക്കുന്ന രീതിയിൽ ഉള്ള ഒരു ഇത് ഉണ്ടാവില്ല എന്ന് കരുതുന്നു ബ്രോ ഞങ്ങള്ക് നല്ല ഒരു ഹാപ്പി എൻഡിങ് തരണം ?……
കൂടുതൽ ഒന്നും പറയുന്നില്ല എല്ലാം ഭാഗങ്ങളെയും പോലെ ഇതും മികച്ചത് തന്നെ ആയിരുന്നു……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❣️
With Love ?
Octopus ബ്രോ… ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ…!
കഥ ട്രാക്ക് മാറ്റി.. ഇനി വിധിയുടെ വിളയാട്ടം ആണ്… ബാക്കി ആരൊക്കെ ഉണ്ടാവും എന്ന് കണ്ടറിയാം…
ഹാപ്പി എൻഡിങ് ഞാൻ ഉറപ്പ് നൽകുന്നില്ല…
അടുത്ത ഭാഗം ഉടനെ എത്തും…
സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒത്തിരി നന്ദി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കിടുക്കി ട്ടാ… bro
സംഭവം നൈസ് ആയി പ്രണയവും റൊമാൻസും ആയിരുന്നു ഇതുവരെ എങ്കിൽ ഇനി കഥ മാറാൻ പോകുന്നു എന്ന് മനസിലാകുന്നു! നല്ല കലക്കൻ ട്വിസ്റ്റ്കളും മറ്റും പ്രേതീക്ഷിച്ചു കാത്തിരിക്കുന്നു
മാത്യു… ❣️
കഥ അവസാനിക്കുകയല്ലേ…. അതുകൊണ്ട് ഇനി പ്രണയം കുറയും… വലിയ ട്വിസ്റ്റ് ഒന്നും ഉണ്ടാവില്ല… ഒരു നോർമൽ കഥ അത്രയും ഉള്ളു…
അടുത്ത ഭാഗം ഉടനെ വരും…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
രാജനുണയാ,ഒരുപാടുനാളുകൾക്കുശേഷം വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം. അതും ഗംഭീര പാർട്ടുമായി.സൂപ്പർ ബ്രോ.തിരക്കുകൾ ഉണ്ടെന്ന് അറിയാം എന്നാലും സമയംപോലെ ഇടക്കിടെ ഇവിടെ വരണം കേട്ടോ.അപ്പോ അടുത്ത പാർട്ടിൽ കാണാം….
വേട്ടക്കാരൻ….,,❣️
വീണ്ടും കണ്ടതിൽ സന്തോഷം…
കഴിഞ്ഞ ഭാഗങ്ങൾ പോലെ ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ…
അടുത്ത പാർട്ട് ഉടൻ വരും…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അടുത്ത പാർട്ട് എന്നാണ് ബ്രോ? ☺️
ഉത്തരം ഞാൻ ഈ ഭാഗത്തിൽ പറഞ്ഞിട്ടുണ്ട് ബ്രോ…!
Devettan enthu paranju udan vallom varumo. Bro pinne nerethe climax arinjello. Pinne e partum polichu waiting… For…. Nxt… Part
താങ്ക്സ് കാമുകി… ?
ദേവേട്ടൻ ഒന്നും പറഞ്ഞിട്ടില്ല..!
രാജനുണയാ എന്തൊക്കെയാ വിശേഷം കണ്ടിട്ട് ഒത്തിരി നാളായല്ലോ നമ്മളെയൊക്കെ ഓർമ്മയുണ്ടോ.ഈ വരവ് സർപ്രൈസ് ആയിപ്പോയി.അപൂർവജാതകം കഥാ പശ്ചാത്തലം ഓർമ്മിക്കാൻ തുടക്കത്തിലുള്ള ആമുഖം ഒന്നും നമുക്ക് വേണ്ട വായിച്ചതോന്നും മറക്കില്ല.തിരിച്ചു വരവ് ഗംഭീരം ഈ ഭാഗം നന്നായിരുന്നു.പ്രണയനാളുകളിൽ നിന്നും മരണത്തിന്റെ മണമുള്ള ദിവസങ്ങളിലേക്കണോ അവരുടെ ജീവിത യാത്ര.മിത്തുകളും പലരുടെയും മാനസിക രൂപം കൊണ്ട സംഭവങ്ങളും എല്ലാം മനസിലുണ്ട് മറന്നിട്ടില്ല.പിന്നെ within days അടുത്ത ഭാഗം എഴുതീരിക്കും എന്നുള്ള ആ നിശ്ചയത്തിന് നന്ദി.ദിവസം ഒന്നും പറയേണ്ട മച്ചാനെ ഉടനെ തന്നാൽ മതി.ഇത്പോലെ അൽപ്പം ലെങ്തി ആയിട്ടുള്ളതാണെങ്കിൽ ഹാപ്പിയാണ്.തുടർന്നും നന്നായി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പിന്നെ നമ്മുടെ ദേവരാഗം കൂടെ ദേവേട്ടൻ എഴുതിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്, മച്ചാനും ഞാനും പോലെ ദേവരാഗത്തിന്റെ എത്ര ആരാധകർ ആണുള്ളത്. ഇടക്ക് ദേവേട്ടൻ വന്നിട്ട് പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നു പിന്നെ കണ്ടില്ല ഇപ്പോൾ ഒരുപാട് നാളായി.പക്ഷെ എനിക്ക് ഉറപ്പുണ്ട് ഒരു ദിവസം ഞാൻ സൈറ്റിൽ കേറിയാൽ കാണും ദേവരാഗം ഭാഗം 17th എന്ന്.
സ്നേഹപൂർവ്വം സാജിർ???
സാജിർ ബ്രോ… ?
വിശേഷം പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്…. ട്രാജഡി, കോമഡി, ഒക്കെ മിക്സഡ് ആയിട്ടുള്ള വിശേഷം ആണ്… ?
കഥ ഇന്നും ഓർത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു…
മരണത്തിന്റെ ഗന്ധം ആണ് കാറ്റിൽ പോലും… അങ്ങിനെ എന്തൊക്കെയോ അല്ലെ ആ സന്യാസി പറഞ്ഞിരിക്കുന്നത്… കണ്ടറിയാം…!
ദിവസം പറയുന്നില്ല… അടുത്ത ഭാഗം അടുത്ത് തന്നെ…!
ദേവേട്ടൻ വരും എന്ന് തന്നെയാണ് എന്റെയും വിശ്വാസം…!
എന്നും സ്നേഹം നിറഞ്ഞ പിന്തുണ നൽകുന്ന സാജിർ ബ്രോക്ക് ഹൃദയം നിറഞ്ഞ നന്ദി….
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
?????always
മനോഹരമായിട്ടുണ്ട് bro
????????????????????????????????????
ഒത്തിരി സന്തോഷം ബ്രോ… ❣️
നുണയാ ??
അങ്ങനെ 3 മാസത്തെ ഇടവേള എന്ന നിൻ്റെ ശീലം മാറി 2 മാസം കൂടെ അധികം എടുത്തപ്പോൾ ഇത്ര ഞെരിപ്പൻ ഭാഗം കിട്ടുമെന്ന് കരുതിയില്ല.പക്ഷേ ആകെ പരിഭവം ഉള്ളത് കുട്ടേട്ടനോടാണ്.പേജ് ചെറുതാക്കി 49 പേജ് ആക്കി.വായിച്ച് വന്നപ്പോഴാണ് പേജിന് അനുസരിച്ച് കഥ ഇല്ലെന്ന് മനസ്സിലായത്
പ്രണയം നന്നായി കലർന്ന ഈ ഭാഗത്ത് ഞാൻ ആഗ്രഹിച്ച ഒരു വസ്തുത ഇല്ലായിരുന്നു. അത് ഏതാണെന്ന് പറയാതെ തന്നെ അറിയാല്ലോ അല്ലേ.അതിൻ്റെ ഒരു കുറവ് മാറ്റി നിർത്തിയാൽ അടിപൊളി ഭാഗം ആയിരുന്നു
ശ്രീക്കുട്ടിക്ക് മരണം സംഭവിക്കില്ല എന്ന് തന്നെ ഞാൻ കരുതുന്നു.കാരണം നിന്നെ എനിക്ക് വിശ്വാസമുണ്ട്.എൻ്റെ വിശ്വാസം തെറ്റിക്കില്ല എന്ന വിശ്വാസത്തിൽ നിർത്തുന്നു നന്ദി നമസ്കാരം ??
പി വി കുട്ടാ… ?
ഇടവേള എടുക്കാനുണ്ടായ കാരണം ഞാൻ പറയണ്ടല്ലോ…
ആ വസ്തുത ഇതിൽ കയറ്റിയാൽ ബോർ ആയേനെ…എന്നാലും പരിഹാരം ഉണ്ടാക്കാം..
ഒരിക്കലും ആ വിശ്വാസം തെറ്റിക്കില്ല… എന്ന് ഉറപ്പൊന്നും തരാൻ പറ്റില്ല…. ?
അപ്പൊ കാണാം
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഒത്തിരി wait cheyyithu polichu bro ????
താങ്ക്സ് കാമുകി ❣️
എനിക്ക് തരാൻ ??????
സ്നേഹം മാത്രം ?
നന്നായിട്ടുണ്ട് bro❤️❤️
താങ്ക്സ് വിഷ്ണു ബ്രോ…
മച്ചാനെ…. വരാൻ വൈകിയെങ്കിലും വരവ് ഉഷാറായിട്ടുണ്ട്…….അവസാനം എല്ലാം കൊളാവുമോ…..ദുരന്തം ഒന്നും ഉണ്ടാവാടാതിരിക്കട്ടെ…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…
ചാക്കോച്ചി… ❣️
വരാൻ വൈകിയതിന് കുറച്ചു കാരണങ്ങൾ ഉണ്ട്…. തിരികെ വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചല്ലോ… അത് മതി…
ദുരന്തങ്ങൾ ഒന്നും ഉണ്ടാവില്ലായിരിക്കും… ?
അടുത്ത ഭാഗം ദേ എത്തി പോയി…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നിനക്കെന്താ വല്ല കോവിഡും വന്നോ നുണയാ? ഇത്രയും നാൾ കാണാതിരുന്നതുകൊണ്ട് ചോദിച്ചതാ.
കഥ നല്ല ഇന്ററെസ്റ്റ് ആയി വരുന്നുണ്ട്? കഥ വായിക്കുന്നവർക്ക് പോലും തോന്നിപ്പോകും, അച്ചുവിനെയും ശ്രീക്കുട്ടിയെയും പിരിക്കരുതെന്ന്. ശ്രീക്കുട്ടിയുടെ പ്രാർത്ഥന അച്ചട്ടാവുന്ന സ്ഥിതിയാണല്ലോ കാണുന്നത്.
നിന്റെ ദേവേട്ടന്റെ വല്ല വിവരവും ഉണ്ടോ നുണയാ? മീനത്തിൽ താലിക്കെട്ട് പോലെ ദേവരാഗത്തിനും വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം കൊറേ ആയി.
ന്റെ ആശാനേ… നിങ്ങൾ ആ നാവ് വെച്ചോരൊന്നും പറയല്ലേ… ഇത് വരെ കുഴപ്പമൊന്നുമില്ലാതെ പോകുകയാ….
ഞാൻ പിരിക്കില്ല ആശാനേ അവരെ ഞാൻ പിരിക്കില്ല…. നിങ്ങൾക്ക് എന്നെ വിശ്വസിക്കാം… ഉറപ്പ്.. ?
ദേവേട്ടൻ… അതിന് ഞാൻ മറുപടി നൽകുന്നില്ല…
അപ്പൊ ശേഷം സ്‌ക്രീനിൽ….
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എടാ നുണയാ എവിടെ ആയിരുന്നെടാ, നിന്റെ തിരക്ക് ഒന്നും കേട്ടിട്ട് ഒരു വിശ്വാസം ഇല്ല കാരണം നിന്റെ പേരിൽ തന്നെ ഉണ്ടല്ലോ. എന്തായാലും വീണ്ടും വന്നല്ലോ സന്തോഷം, അച്ചേട്ടനും വാവാച്ചിയും പൊളിക്കുന്നുണ്ട്. പെട്ടെന്ന് തീർക്കാൻ വേണ്ടി ഓടിച്ച് എഴുതരുത്, കഥയുടെ എല്ലാ ഫീലും കിട്ടുന്ന രീതിയിൽ വേണം എഴുതാൻ
ഇക്കൂസ്…
എവിടെർന്നു… കാണാൻ കിട്ടുന്നില്ലല്ലോ…. ഇങ്ങനെയുണ്ടോ ഓരോ തിരക്ക്…????
അത് എന്ത് പറച്ചിൽ ആണെന്റെ ഇക്കുസേ… ഞാൻ കള്ളം പറയോ… സത്യായിട്ടും തിരക്ക് ഉണ്ടായിരുന്നു…. ?
അടുത്ത ഭാഗം വായിച്ചിട്ട് എഴുത്ത് എങ്ങിനെ ഉണ്ടെന്ന് പറഞ്ഞാൽ മതി….
അപ്പൊ കാണാം…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
തിരിച്ചു വന്നതിൽ വളരെ സന്തോഷം ഉണ്ട് ബ്രോ.
വരാതിരിക്കാൻ കഴിയില്ലായിരുന്നു… ബ്രോ…
ഒന്നും പറയാൻ അറിഞ്ഞൂടാത്തൊണ്ട് ഒരായിരം ചക്കരയുമ്മ… ?
ഒത്തിരിയിഷ്ടായി.
അതേ “മരണം”… എല്ലാരേം കൊല്ലണം ഏട്ടാ ??
ഒന്നുമറിയാതൊരു പൈതൽ… ഒന്ന് പോടെർക്ക…
കൊല്ലൂടാ… ഒക്കെത്തിനെയും കൊല്ലും… ??
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
വല്യ വാക്കൊന്നും പറയാൻ വന്നതല്ല. പറയാൻ അറിയില്ല എന്ന് തന്നെ പറയാം! പക്ഷെ വന്ന് വായിച്ചിട്ട് ഒന്നും തരാണ്ട് പോയ ശെരിയവില്ലല്ലോ. അതുകൊണ്ട് ഈ അനിയൻകുട്ടന്റെ തോനെ harts ഏറ്റ് വാങ്ങണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വലിയ വാക്കുകൾ ഒന്നും തന്നെ വേണ്ട… സ്നേഹം മാത്രം… അത് വേണ്ടുവോളം ഉണ്ടെന്നറിയാം…. അത് മതി….അനിയൻക്കുട്ടാ… ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ജി ?….
വന്നല്ലോ.. ദദ് മതി…
പൊളിച്ചു ഈ പാർട്ട്… ഇത് എങ്ങോട്ടേക്കുള്ള പോക്കണോ എന്തോ…
പിന്നെ ആ ലാസ്റ്റ് പറഞ്ഞത് ഉള്ളതാണോ ?
ജി നിന്റെ…. ????
മാൻ… പോക്ക് എങ്ങോട്ടേക്ക് ആണെന്ന് ഒരു പിടിയും ഇല്ല… എല്ലാം കഴിഞ്ഞു കോടി ഇറങ്ങുമ്പോൾ അറിയാം ഒക്കെ…?
ലാസ്റ്റ് പറഞ്ഞത് ഉള്ളതാണ്…. ???
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ