അപൂർവ ജാതകം 13 [MR. കിംഗ് ലയർ] 879

അപൂർവ ജാതകം 13

Apoorva Jathakam Part 13 Author : Mr. King Liar

Previous Parts

നമസ്കാരം കൂട്ടുകാരെ,,,…,,

ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ് ഇതിന്റെ കഴിഞ്ഞ ഭാഗം വന്നത്… അവിടെന്ന് ഒത്തിരി ദിവസങ്ങൾ എടുത്തു ഈ ഭാഗം നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ….ജീവിത സാഹചര്യം അതൊക്കെ ആണ് കഥ വൈകിയതിന്റെ കാരണം…!…

ഈ ഒരു തവണ കൂടി ക്ഷമിക്കുക…ഇനി എന്തായാലും ഇത് തീർത്തിട്ടെ ബാക്കി കാര്യം ഉള്ളു….!..,

ക്ഷമയോടെ കാത്തിരുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും… ഹൃദയം നിറഞ്ഞ നന്ദി….,,…

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

 

>>>>>>>>>>>>>>>⭕️<<<<<<<<<<<<<<

 

കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

122 Comments

Add a Comment
  1. മുത്തേ പൊളിച്ചു വന്നപ്പോൾ
    ഇതുപോലെ ഒരു തിരിച്ചു വരവ്
    അതും കാൽക്കി മച്ചു കലക്കി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് വരണം 5ദിവസം
    അത് വരെ കാത്തിരിക്കാൻ പറ്റുമോ
    എന്ന് അറിയില്ല എങ്കിലും whiting ❤️❤️
    ?❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️

    1. MR. കിംഗ് ലയർ

      അഭി… ❣️

      ഒത്തിരി സന്തോഷം അഭി… ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ…

      അടുത്ത ഭാഗം ദേ എത്തി പോയി…!

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  2. സിജീഷ്

    രാജ നുണയാ… ❤❤❤

    വെൽക്കം ബാക്ക് to തറവാട്…6 മാസത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂടൻ മടങ്ങി എത്തിയിരിക്കുന്നു… ഇനിയാണ് മക്കളെ കളികൾ കാണാൻ പോകുന്നത്… ഇത് വെറും ട്രയൽ ???

    1. MR. കിംഗ് ലയർ

      താങ്ക്സ് ഉണ്ടടാ മോനെ….

      ഇടവേള ഒക്കെ കഴിഞ്ഞു എത്തി ഇനി കളി ഒന്നും ഇല്ല…. വെറും കൊട്ടിക്കലാശം… ?
      ആരൊക്കെ ബാക്കി ഉണ്ടാവും എന്ന് ക്ലൈമാക്സിൽ അറിയാം….

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. Oru vaayanakaran enna nilayil oru happy ending aanenkil kadha nannayirikkum ennanu ente abhiprayam

    1. MR. കിംഗ് ലയർ

      എല്ലാം ഹാപ്പി എൻഡിങ് ആയാൽ എന്താ ഒരു രസം…?

      സ്നേഹം മാത്രം ബ്രോ ?

  4. ആശാനെ???,

    നോ words to say…. magnificent… നുണയൻ്റെ എഴുത്ത്…പ്രണയാധരമായ നിമിഷങ്ങൾ കൊണ്ട് മനസ്സ് നിറഞ്ഞു…കുറച്ച് ദിവസമായിട്ടുളള ടെൻഷനും പിരി മുറുക്കവും എല്ലാം വായിച്ച നിമിഷം എവിടെ പോയെന്ന് അറിഞ്ഞില്ല….പക്ഷേ ഒരു നൊമ്പരം…പെട്ടെന്ന് 49 പേജ് തീർന്ന പോലെ….നല്ല ഒഴുക്ക്…പേജുകൾ തീർന്നത് അറിഞ്ഞില്ല…. ശ്രീക്കുട്ടിയുടെയും അവളുടെ അച്ചുവെട്ടൻ്റെയും വർഷ കുട്ടിയുടെയും ഇണക്കവും പിണക്കവും കുസൃതിയും നിറഞ്ഞു നിന്നു….കൂടാതെ അവരുടെ പ്രണയ നിമിഷങ്ങളും…uff ….pinne അച്ചുവും വർഷയും പിണങ്ങി നിന്നപ്പോൾ വർഷയുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും നിറഞ്ഞു പോയി …ഏട്ടത്തിയുടെ മാറിൽ അഭയം തേടി അവളുടെ സങ്കടം പറയുന്നത്…. എന്നരം വിജയുടെ മറുപടി….സത്യമ്പറയാലോ നിറ കണ്ണോട് നിന്ന ഞാൻ ചിരിച്ചു പോയി….അത് കഴിഞ്ഞും ഓരോ നിമിഷവും എൻജോയ് ചെയ്തു….intersting ആയിട്ടുള്ളത് വായിക്കുന്ന നിമിഷം എൻ്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല എന്നതാണ്…മനസ്സ് നിറഞ്ഞു ആസ്വദിച്ചു….അത് കഴിഞ്ഞ് അമ്പലത്തിൽ വെച്ച് ശ്രീ ഉർമിളയുടെ കരച്ചില്….മാഷേ നെഞ്ച് തുടിക്കുന്ന പോലെ തോന്നി….ലാസ്റ്റ് എത്തിയപ്പോൾ ഉള്ള സീൻ romanjification effect… വിതി തടുക്കാൻ കഴിയില്ല എന്നറിയാം….പക്ഷേ ഈ വിധി മാറ്റാൻ നുണയന് കഴിയും എന്ന് തോന്നുന്നു…പിന്നെ ആ മനസ്സിൽ ഉള്ളത് മതി എനിക്ക്…just എൻ്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ…ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ വാക്കുകൾ കിട്ടുന്നില്ല…നിർത്തുന്നു….സ്നേഹം മാത്രം…

    With Love
    the_meCh
    ?????

    1. MR. കിംഗ് ലയർ

      Mech ബ്രോ ❣️

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…. ബ്രോ…

      എന്റെ കഥ വായിച്ചിട്ട് നിന്റെ കണ്ണ് നിറഞ്ഞു എന്നൊക്കെ പറയുമ്പോ ഒരു പ്രതേക സന്തോഷം തോന്നുന്നു…. ???

      ആ സന്യാസിക്ക് ഭ്രാന്ത്‌ ആണ് അതിലും ഭ്രാന്ത്‌ ആണ് എനിക്ക്…. ???… എന്താവോ എന്തോ..

      വിധി അത് നിശ്ചയിച്ചത് ഞാൻ അല്ലാലോ… എല്ലാം വിധി പോലെ സംഭവിക്കും… അത്രയെ എനിക്ക് പറയാൻ സാധിക്കു…

      നീ എനിക്ക് സമ്മാനിച്ച ഈ വരികൾ എന്റെ മനസ്സിനെ സന്തോഷത്തിന്റെ നിറുകയിൽ എത്തിക്കുകയാണ്…. ഒത്തിരി നന്ദി ബ്രോ… സ്നേഹം നിറഞ്ഞ ഈ പിന്തുണക്ക്.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

        1. MR. കിംഗ് ലയർ

          ❣️❣️❣️

  5. കഥ ഒരു ടർണിങ് പോയിന്റ് എത്തിയിരിക്കുന്നു അതും ആർക്കും തകർക്കാനാവാത്ത മരണമെന്ന് നീയോഗത്തിലേക്ക്. പ്രിയയുടെയും വിജയ്യുടെ ജാതകങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ നിഗൂഢതകൾ കൂടുതൽ അഴിക്കേണ്ടി ഇരിക്കുന്നു. തികച്ചും ഒരു ഹൊറർ മൂഡിലേക്ക് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു രാജു നുണയാ വരും ഭാഗങ്ങളിൽ.?

    1. MR. കിംഗ് ലയർ

      അച്ചായോ…

      മരണം അത് എന്റെ കൈയിൽ അല്ല ഉള്ളത്… മുകളിൽ ഉള്ളവൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു…. സാക്ഷാൽ തമ്പുരാൻ… ?

      ഹൊറർ മൂഡ് ഉണ്ടാവില്ല…. ആദ്യം കഥ തുടങ്ങുമ്പോൾ ഹൊറർ ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു… ഇപ്പോൾ കഥ ഒന്ന് പൊളിച്ചെഴുതി സൊ അതൊക്കെ എടുത്തു കളയേണ്ടി… വന്നു…!

      അടുത്ത ഭാഗം ദേ വന്നു….!

      സ്നേഹത്തോടെ
      കിംഗ് ലയർ

  6. Super bro ❤️❤️❤️

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ ❣️

  7. ഖൽബിന്റെ പോരാളി ?

    നന്നായിട്ടുണ്ട് ❤️ ♥️ ?

    അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു ?…

    1. MR. കിംഗ് ലയർ

      ഖൽബെ…. ഒത്തിരി സന്തോഷം മാൻ…. ???

      അടുത്ത പാർട്ട്‌ ദേ എത്തി പോയി…

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  8. I love it nothing more my friend

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  9. രാജനുണയാ,as usual ee partum polichu??
    Pinne next part pettanu tanne varum ennu arinjatil valare adikam santosham??
    Bro orrikalum sad ending akkale,machunte ellam previous kadhakalum happy ending aanu athupole ithum oru happy ending aakikoode?
    Bro apporva jatakam kazhinja aa നക്ഷത്രത്താരാട്ട് nte oru uncensored version ivide ittu koode??(oru request aanu,ente favourite story aanu athu avide)!!
    With ❤

    1. MR. കിംഗ് ലയർ

      രാജു ഭായ് ?

      ഈ ഭാഗവും ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… അടുത്ത ഭാഗം വളരെ പെട്ടന്ന് തന്നെ വരും…

      ഇത് വരെയുള്ള എല്ലാ കഥകളും ഹാപ്പി എൻഡിങ് അല്ലെ സൊ ഈ കഥ ഒരു സാഡ് എൻഡിങ് ആയാൽ അല്ലെ ഒരു വെറൈറ്റി ഉള്ളു…. ??

      നക്ഷത്രത്താരാട്ട് ഇവിടെ ഇടാൻ താല്പര്യമില്ല ബ്രോ… അത് അവിടേക്ക് വേണ്ടി എഴുതിയ കഥയാണ്…. സോറി…

      സ്നേഹത്തോടെ
      കിംഗ് ലയർ

  10. നുണയാ…. ആരെയും കൊല്ലാതെ ഇരിക്കാൻ പറ്റുമോ… ഒരു ഹാപ്പി എണ്ടിങ്….
    Plzzz

    ഇതൊക്കെ ഒരു എഴുത്തുകാരന്റെ അഭിപ്രായം ആണെന്ന് അറിയാം എങ്കിലും ഒരു മോഹം….

    1. *അഭിപ്രായം അല്ല സ്വാതന്ത്രം

    2. MR. കിംഗ് ലയർ

      ആ ചോദ്യത്തിന് ഞാൻ മറുപടി നൽകില്ല… വെരി സോറി….!?

  11. ഈ നുണയന്റെ വാക് കേട്ട് ഒരുപാട് വട്ടം പ്ലിങ് ആയതാ?,
    അടുത്ത പാർട്ട് എപ്പോ കിട്ടുമെന്ന് എനിക്ക് ഒരു ഗസും ഇല്ല?‍♂️, ബട്ട് ഒരു കാര്യം പറയാം ഈ പാർട്ട് അടിപൊളിയാണ്❤❤, ഇങ്ങനൊരു കഥ ഇപ്പോഴെങ്കിലും പുനർജനിപ്പിച്ചു വിടുവാൻ കാണിച്ച ആ മനസ്സിന്ന് ഒരുപാട് നന്ദി ?

    1. MR. കിംഗ് ലയർ

      മാൻ അടുത്ത ഭാഗം 5 ദിവസത്തിനുള്ളിൽ ഞാൻ എത്തിച്ചിരിക്കും… ഇല്ലങ്കിൽ ഈ നുണയൻ മരിച്ചു എന്ന് കൂട്ടിക്കോ…!

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം max…. തുടക്കം മുതൽ നൽകുന്ന ഈ പിന്തുണക്ക് ഒത്തിരി നന്ദി…❣️❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. ആശാനെ???

    ബാക്കി വായിച്ചിട്ട് പറയാം….???

    1. MR. കിംഗ് ലയർ

      ആയിക്കോട്ടെ…
      കാത്തിരിക്കുന്നു കേട്ടോ…❣️

  13. നാറി ചത്തില്ലെ ??

    1. MR. കിംഗ് ലയർ

      ഇല്ലടാ അലവലാതി… ?

  14. Dark Knight മൈക്കിളാശാൻ

    രാജനുണയാ, സുസ്വാഗതം.

    1. MR. കിംഗ് ലയർ

      ആശാനേ… ഒത്തിരി സന്തോഷം…. ❣️

  15. ബ്രോ ഈ ഇമേജ് എങ്ങനെ അപ്‌ലോഡ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ കൂടെ ഈ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നതും കൂടി ??

    1. MR. കിംഗ് ലയർ

      ഞാൻ കുട്ടേട്ടന് അയച്ചു കൊടുത്തതാ പുള്ളി ആണ് ബാക്കി ഒക്കെ സെറ്റ് ചെയ്‌തത്..!

  16. ആഹാ വന്നല്ലോ പുതിയ പാർട്ട്‌ രാജു നുണയാ.

    1. MR. കിംഗ് ലയർ

      ഇങ്ങള് ഇത് എവിടെയാണ് അച്ചായാ…. ഉത്തരവാദിത്വം വേണം… ????‍♂️

  17. വന്നല്ലോ.. അതു മതി

    1. MR. കിംഗ് ലയർ

      സ്നേഹം മാത്രം… ❣️

  18. Pettanne varumalle so happy
    Appo orale marikum enne orapa lle
    Varunidathe vache kana haa

    1. MR. കിംഗ് ലയർ

      വില്ലന്മാരുടെ വില്ലന് പേടി ഉണ്ടോ… Mr ജോക്കർ…

      ഒരാൾ മരിക്കണ്ടേ എന്നാൽ അല്ലെ ഒരു ഇത് ഉള്ളു… ഏത്..?

      അടുത്ത ഭാഗം വളരെ പെട്ടന്ന് തന്നെ…

      സ്നേഹത്തോടെ
      കിംഗ് ലയർ

  19. അടുത്ത ഭാഗം 5ദിവസ്സം ആണോ അതോ മാസം ആണോ ? ഇനി പറഞ്ഞത് തെറ്റി പോയതാണോ?

    1. MR. കിംഗ് ലയർ

      5 ദിവസം കഴിഞ്ഞു നോക്കാം 5 ദിവസം എന്ന്ആണോ 5 മാസം എന്നാണോ പറഞ്ഞത് എന്ന്

  20. അഡ്മിമിൻ സാർ ഞാനൊരു mail അയച്ചു. ഒന്ന് സഹായിക്കണേ.

  21. പഴയ എഴുത്തുകാർ തിരിച്ചു വന്ന് സജീവമാകണം. കിങ് ലയർ അവർക്ക് പ്രചോദനം ആകണം

    1. MR. കിംഗ് ലയർ

      എല്ലാവരും മടങ്ങി വരണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം…!

  22. പ്രിയപ്പെട്ട രാജാവേ … നല്ല കഥ തന്നതിന് നന്ദി!

    1. MR. കിംഗ് ലയർ

      അയ്യോ ഞാൻ രാജാവ് ഒന്നും അല്ല… വെറും ഒരു നുണയൻ… അത്രയും ഉള്ളു…. ?

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

    1. MR. കിംഗ് ലയർ

      ✌?

  23. വന്നല്ലോ. അത് മതി. ഇനി വായിച്ചിട്ടു ബാക്കി കാര്യം

    1. ആൽബി സുഖമല്ലേ

      1. സുഖം തന്നെ പമ്മൻ

    2. MR. കിംഗ് ലയർ

      തീർക്കണം എന്ന് തോന്നി വന്നു.. ഇനിയിപ്പോ തീർത്തിട്ടും പോവാം അല്ല ഇച്ഛയാ…

      ശംഭു കഴിഞ്ഞ ഭാഗം വായിച്ചിട്ടില്ല… എത്രയും പെട്ടന്ന് വായിക്കാം…

      1. എല്ലാത്തിനും ഒരു സമയമുണ്ട് നുണയാ.
        ഇനി എനിക്ക് ശംഭു തീർക്കണം. ഉടൻ തന്നെ കാണാം.

        ആൽബി

        1. MR. കിംഗ് ലയർ

          ശംഭു വരട്ടെ… അവനായാണ് ഞാൻ കാത്തിരിക്കുന്നത്….

  24. Eda mowna…powliche??

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ…

  25. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചിട്ട് പറയാം ??

    1. MR. കിംഗ് ലയർ

      അങ്ങേയുടെ ഇഷ്ടം പോലെ മാമ.. ❣️

  26. മുത്തേയ് പൊളിച്ചുട്ടോ… Waiting ആർന്നു… ❤️❤️❤️

    1. MR. കിംഗ് ലയർ

      താങ്ക്സ് മാൻ… ❣️

      ഇനി കാത്തിരിക്കണ്ട… അടുത്ത ഭാഗം 5 ദിവസങ്ങൾക്കു ഉള്ളിൽ ഉണ്ടാവും…

      1. ❤️❤️❤️

        1. MR. കിംഗ് ലയർ

          ???

  27. ദൈവമേ…..
    Im thrilled…❤❤❤

    1. MR. കിംഗ് ലയർ

      ?✌?

  28. ദൈവമേ…..
    Im thrilled…❤❤❤

    1. MR. കിംഗ് ലയർ

      നീ രണ്ട് പ്രാവിശ്യം thrilled ആയോടാ…. ന്തായാലും പൊളി…. ?

  29. ജാങ്കോ

    ???

    ഈ ചിരി ഫസ്റ്റ് ഡയലോഗിന് ?

    1. MR. കിംഗ് ലയർ

      ??????

      ഈ ചിരി പ്രതേകിച്ചു കാരണം ഒന്നും ഇല്ല… ബെർതെ ഇവിടെ കിടക്കട്ടെ…!

Leave a Reply

Your email address will not be published. Required fields are marked *