അപൂർവ ജാതകം 14
Apoorva Jathakam Part 14 Author : Mr. King Liar
Previous Parts
കൂട്ടുകാരെ….,,,
കഴിയുന്നതും വേഗത്തിൽ തന്നെ ഈ ഭാഗവും നൽകാൻ സാധിച്ചു എന്നാണ് എനിക്ക് തോന്നുന്നത്…
ഈ ചെറിയ കഥ അകമഴിഞ്ഞ് നൽകുന്ന പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി…
അടുത്ത ഭാഗം 5 ദിവസത്തിനുള്ളിൽ എത്തിക്കാം….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
>>>>>>>>>>>>>>>⭕️<<<<<<<<<<<<<<<<
“””””ഈ കാറ്റിൽ പോലും….മരണത്തിന്റെ ഗന്ധം….”””””
അയാൾ വിജയുടെ മിഴികളിൽ നോക്കി പറഞ്ഞു..അയാൾ പറയുന്നത് കേട്ട് പ്രിയയുടെ മിഴികൾ ഭയം കൊണ്ട് നിറഞ്ഞു ഒഴുകി.വിജയുടെ ഹൃദ്യമിടിപ്പ് വർദ്ധിച്ചു.
“””””സമയം ആഗതമാകുന്നു….. “”””
അയാൾ അതും പറഞ്ഞു കാറിന്റെ മുകളിൽ നിന്നും നിലത്തേക്ക് ഇറങ്ങി ശേഷം വിജയുടെ സൈഡിൽ വന്നു വിൻഡോയിലൂടെ അവന്റെ മുഖത്തേക്ക് നോക്കി….
“””””മരണം ആണ് കുഞ്ഞേ നിങ്ങളുടെ പുറകെ….””””
അയാൾ മിഴികൾ നിറച്ചു വിജയെ നോക്കി പറഞ്ഞു… പെട്ടന്ന് ആ മിഴികളിൽ വന്യത നിറഞ്ഞു.. അയാൾ ഉച്ചത്തിൽ അട്ടഹാസിച്ചു.
“””””ഹാ… ഹാ… ഹാ.. ഹാ… “”””
അയാൾ വീണ്ടും ബോണറ്റ്റിന്റെ മുകളിലേക്ക് കയറി….
വല്ലാത്ത സങ്കടമായി പോയി……….
????
സോറി ബോയ്… ?
സംഭോഗം… സന്യാസിയുടെ പ്രവചനം….. സന്യാസിയുടെ ദക്ഷിണ… അവസാനം മരണവും… ആഹാ അന്തസ്സ്…!!!. ???
ഫാന്റസി എഴുതുമ്പോൾ മരണം വായിക്കുന്നത് വല്ലാത്തൊരു ഫീലാ. എന്തു രസവാ ആൾക്കാരിങ്ങനെ മരിച്ചു കിടക്കുന്നത് കാണാൻ???
എന്തായാലും രണ്ടു പാർട്ടുംകൂടി ഒരുമിച്ചാണ് വായിച്ചത്. അതെന്തായാലും വെറുതെയായില്ല…
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
Psycho????
Extreme level pshycho…. കൊതുകിനെ പറ്റിക്കാൻ എങ്കിലും കണ്ണിൽ ചോര വേണം മിച്ചർ….
സന്യാസിയുടെ അല്ല ജോ മന്ത്രവാദിയുടെ വേലൻ ബ്രൊ കിടു ആണ്…
ജോക്കുട്ടാ…. നീ ഇത്രയും വലിയ സൈക്കോ ആണെന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചിട്ടില്ല…
ആ പെണ്ണിനെ കൊന്നതിനു ഒള്ള തെറി മുഴുവൻ കേൾക്കുന്നതിന്റെ ഇടയിൽ നീ പറഞ്ഞത് കേട്ടപ്പോൾ ആണ് അൽപ്പം ആശ്വാസം കിട്ടിയത്….
അപ്പൊ അടുത്ത പാർട്ടിൽ കാണാം….
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ചെ…
എന്താ പറയാ ഒരുമാതിരി മറ്റേ പണിയായിപ്പോയി?
എന്തായാലും next part നായി കാത്തിരിക്കുന്നു ??
ദാമു… ഇങ്ങളെ പോലെയുള്ള ധീരന്മാർ ഇത് പോലെ ലോലഹൃദയം ഉള്ളവർ ആവരുത്… അവൾ പോട്ടെ നമ്മുക്ക് വേറെ നോക്കാം…!
അപ്പൊ അടുത്ത പാർട്ടിൽ കാണാം…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Nunya thenne undallo nalla theri parayaan aan enikk thonnane… Enthinado aa pavathine konnath mahapapi… Maryathakk avale thirich kond vanno illenkil……
തെറി പ്രതീക്ഷിച്ചു ആണ് ഈ ഭാഗം സബ്‌മിറ്റ് ചെയ്‌തത്… അവൾ മരിച്ചു പോയി.. ഇനി അവൾ വരില്ല… ????
❤️❤️?
പോയി…. ????
ഞാൻ തന്നെ അവിശ്വസിച്ചു പോയല്ലോ, but കുറ്റബോധം ഒന്നും ഇല്ലാട്ടോ താൻ തന്നെ എന്നേ അങ്ങനെ ആക്കിയത് ?…
താൻ ഇങ്ങനെ മാറിപ്പോകും എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, തന്റെ പേരിനോടുള്ള നീതി താൻ ഈ തവണയും പുലർത്തും എന്നാ വിചാരിച്ചത്…
ഇത്ര പെട്ടെന്ന് ഒരു അടിപൊളി പാർട്ട് താനത്തിന്ന് ഒരു യമണ്ടൻ താങ്ക്സ് ???,
പിന്നെ ഒരു ഡൌട്ട്,
വിജയ് കൂടെ ഉള്ളപ്പോൾ പ്രിയയ്ക് ഒന്നും സംഭവിക്കില്ല എന്നാലേ മുൻപ്പ് പറഞ്ഞത്, ആകെ മൊത്തം കുഴഞ് ഇരികുവാനലോ എന്തൊക്കെയോ എവിടെയോ തകരാറ്… അടുത്ത പാർട്ട് കിട്ടുബോൾ ഒരു ഹിന്റ് കിട്ടും എന്ന് കരുതുന്നു….
അപ്പോ അടുത്തതും പ്രതീക്ഷിച്ച വെയിറ്റ് ചെയ്ത ആള്കാരിവിടെ കാത്തിരിപ്പുണ്ട് എന്ന് ഓർമ്മ ഇണ്ടായാൽ മതി. ❤❤❤
Max… ?
ആഹാ… ഇപ്പൊ അങ്ങിനെ ആയി…. പറഞ്ഞ വാക്ക് പാലിച്ചാൽ അത് കുറ്റം….!.. കഷ്ടം തന്നെ മൊതലാളി… കഷ്ടം തന്നെ..!
പാമ്പ് കടിക്കുമ്പോൾ അവൻ കൂടെ ഇല്ലല്ലോ…. അപ്പൊ അവൾ മരിക്കില്ലേ…?…അവൻ കൂടെ ഉള്ളപ്പോൾ ആണ് പാമ്പ് കടിച്ചന്തെങ്കിലും അവൾ മരിക്കും… കാരണം അവൻ ഉള്ളപ്പോൾ ആയാലും ഇല്ലാത്തപ്പോൾ ആയാലും പാമ്പ് കടിച്ചാൽ അവൾ മരിക്കും കാരണം പാമ്പിന് വിഷം ഇല്ലേ…അതായിത് ഉത്തമാ… വേണ്ട പറഞ്ഞു കുളം ആക്കുന്നില്ല… ?
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ദുഷ്ടാ……..!!
കൊന്നു കളഞ്ഞു അല്ലേ…???
സോറി ?….
Konnu kalanjallodaa rajanunayaaa nee
വേറെ വഴി ഉണ്ടായില്ല…ബ്രോ…!
രണ്ട് ഭാഗവും ഒരുമിച്ച് ആണ് വായിച്ചേ……….. നിങ്ങളെ എഴുത്ത് പോളിയാണ്… വല്ലാത്ത ഫീൽ……. മന്ത്രവാദി പോളിയാണ്….. എന്താ ദക്ഷിണ….. ? കഥയിൽ ഉടനീളം ഒരു നെഗറ്റീവ് വൈബ് കൊണ്ട് പോകുന്നുണ്ട്…. അവസാനം പ്രിയയുടെ മരണം…. ഹോ…. വല്ലാത്ത ചെയ്തായി പോയി…….. ഇനിയെന്ത് എന്ന് അറിയാന് waiting…… ❤❤❤
Sidh ബ്രോ….
മന്ത്രവാദിയും ദക്ഷിണയും പെട്ടന്ന് മനസ്സിൽ വന്നതാണ്…. പുള്ളി പൊളിയല്ലേ…!
അവളുടെ മരണം എനിക്ക് ആവിശ്യമായിരുന്നു…
ബാക്കി ഒക്കെ 5 ദിവസം കഴിഞ്ഞു അറിയാം…
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
വന്നു അല്ലെ അപ്പോൾ വായിച്ചു വരാം രാജു നുണയാ.
കാത്തിരിക്കുന്നു അച്ചായാ
രാജനുണയാ,ഈ പാർട്ട് ഒത്തിരി നോബരപ്പെടുത്തി.പ്രിയയെ കൊല്ലാതിരിക്കാൻ പറ്റുവോ….?എനിക്കറിയാം എന്തെങ്കിലും അൽഭുതം താങ്കൾ കാട്ടുമെന്ന്.ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി 5 ദിവസം….കാത്തിരിക്കാം എന്ന് സ്നേഹത്തോടെ വേട്ടക്കാരൻ
വേട്ടക്കാരാ… ❣️
നീയും ഇങ്ങനെ ചോദിക്കല്ലേടാ… അവൾ പോയി ഇനി വേറെ ഒന്നിനെ കിട്ടുമോ എന്ന് നമ്മുക്ക് നോക്കാം….
അപ്പൊ 5 ദിവസം കഴിഞ്ഞു…..
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Etta,onne parayan ollu sreekuttiye kolatirinukoode??
Aval athrekum pavan aanu,snehikaanum karayanum maatrame avalku ariyullu!!
Avalude jeevitatil santosham arinjathu achu avalude jeevitatil vanatinu shesham aanu!!
Avalu agrahikunatu pole vijayude koode oru nalla jeevitam avalku kodutukoode??
Ithrem kroora Maranam aval arhikunilla etta??
ശ്രീക്കുട്ടിയെ കൊന്ന് പോയില്ലേ… ഇനിയെങ്ങിനെ കൊല്ലാതെ ഇരിക്കും… അവൾ ചാവട്ടെ…!
അവളുടെ കാര്യം ഓർത്ത് എനിക്കും വിഷമം ഉണ്ട് പക്ഷെ അവളുടെ മരണം ഇവിടെ എനിക്ക് ആവിശ്യമാണ്….!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ
കണ്ടു. കഴിഞ്ഞ പാർട്ടും ഇതും ചേർത്ത് അഭിപ്രായം ഉടനെ അറിയിക്കാം
കാത്തിരിക്കുന്നു ആൽബിച്ഛയാ…
ഇതു സമ്മതിക്കില്ല….. അവർക്ക് ഒരു കുഞ്ഞ് വേണം….. ഇതൊരു സ്വപ്നമായി കണ്ടുടെ….
സ്വപ്നം അത് പണ്ടൊരിക്കൽ ഉപയോഗിച്ചത് ആണ്… ഇനിയും അത് വേണോ ബ്രോ…?
കരയിപ്പിച്ചു കളഞ്ഞല്ലേ! വളരെയധികം സങ്കടം ഉണ്ട് “സ്വയംവരം” ത്തിനു ശേഷം ഇന്ന് വീണ്ടും അതേ അവസ്ഥ! പ്രാണന്റെ പാതി എന്നേക്കുമായി വിട്ടുപോകുന്നത്ത്
നിറകണ്ണുകലെ എനിക്കു വായിച്ചുതീർക്കാൻ പറ്റിയുള്ളൂ.
ഇനിയൊന്നും അവൾക് പകരമാകില്ല അതുപോലെയാണ് അവൾ അവനുള്ളിൽ ഉള്ളത് തകർന്നുപോകുമോ അവൻ അറിയില്ല
കാത്തിരിക്കുന്നു….
മാത്യു…
എനിക്കും വിഷമം ഉണ്ട്…. പക്ഷെ ഇനിയിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല… എല്ലാം അവളുടെ വിധി ആണെന്ന് കരുതി സമാധാനിക്കാം….
അടുത്ത ഭാഗം ഉടനെ എത്തിക്കാം…!
സ്നേഹം മാത്രം… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Please ithu oru swapnam akkikude
സത്യം…we wish like that…
അത് പണ്ടൊരിക്കൽ ചെയ്‌തതാണ്…. ഇനിയും ആവർത്തിച്ചാൽ ബോർ ആവും….!
ആശാനെ പൊള്ളി അടിപ്പിച്ചു ഉള്ള രണ്ട് കളി വേറെ ലെവൽ ഏറ്റവും അവസാനം സങ്കടപ്പെടുത്തി കളഞ്ഞല്ലോ പ്രിയേ കൊല്ലാതിരിക്കാൻ പറ്റുമോ?
കൊന്ന് പോയില്ലേ ഇനിയിപ്പോ എങ്ങിനെ കൊല്ലാതെ ഇരിക്കും…അവള് പോട്ടെ ബ്രോ… ?.. നമുക്ക് വേറെ നോക്കാം…!
നുണയാ ??
പതിവ് പോലെ നാലോ ഭാഗം തന്നെ ഇത്തവണയും.എടുത്ത് പറയേണ്ടത് അച്ചുവും ശ്രീക്കുട്ടിയും തമ്മിലുള്ള കളികൾ തന്നെയാണ്.ഒന്നല്ല രണ്ടല്ല രണ്ടര കളി എന്നൊക്കെ പറയാവുന്ന സീനുകൾ നിറഞ്ഞ ഭാഗം. വലുതായി എന്തൊക്കെയോ പറയണം എന്നൊക്കെ കരുതിയതാണ്.പക്ഷേ പറ്റുന്നില്ല
പാർവതി വിജയിയും ആയി ബന്ധപ്പെട്ടാൽ രണ്ടു പേരും മരിക്കും എന്നല്ലേ പറഞ്ഞത്.അങ്ങനെ ആണെങ്കിൽ ഇതിന് മുൻപ് മരിച്ചില്ലല്ലോ. അന്ന് പ്രകൃതിയിൽ കുറെ മാറ്റങ്ങൾ വന്നു എന്ന് മാത്രം.പ്രതീക്ഷിക്കാതെ നല്ലൊരു കളി അവിടെയും വായിക്കാൻ പറ്റി.മന്ത്രവാദി ആള് കൊള്ളാം.നല്ല ദക്ഷിണ ആണല്ലോ
പിന്നെ അവസാന ഭാഗത്തെ കുറിച്ച് എന്താ പറയുക.ഒന്നും പറയുന്നില്ല.ഇതിന് മുൻപ് ഇതേ പരിപാടി നീ കാണിച്ചിട്ടുണ്ട് എന്ന ഓർമ ഉളളത് കൊണ്ട് വിശ്വസിക്കാൻ പോകുന്നില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
Pv കുട്ടാ… ?
കഴിഞ്ഞ ഭാഗത്തിൽ നിനക്ക് ഉണ്ടായിരുന്ന പരാതി മാറിയില്ലേ….?
അയിന് അവർ ബന്ധപെട്ടില്ലല്ലോ…. ഇനി ബന്ധപ്പെട്ടോ… ഞാൻ കഥ മറന്നോയി… ?
ആ പരുപാടി അല്ലെ… ഇവിടെ കാണിച്ചിരിക്കുന്നത്… ഇത് വേറെ ആണ് മോനെ…
അപ്പൊ തൊള്ള നിറച്ചും സ്നേഹം… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Ith orumatrieee chayitayipoyeeee
സോറി ബ്രോ… ??
ഒരു ജ്ജാതി പണി ആയീട്ടാ. ആ പാവത്തിനെ കൊന്നു.
എന്റെ ആശാനേ ഇങ്ങളും എന്നെ കുറ്റപെടുത്തുക ആണോ… ??
ഓള് പോട്ടെ… മ്മക്ക് വേറെ പെണ്ണിനെ നോക്കാം….
Vendayirunu ???
സാറി…?
?… നുണയാ…
ങ്ങള് നുണ പറയല്ലേ.. ?
ഒരുമാതിരി ചെയ്ത്തായിപ്പോയി..
അപ്പൊ 5 ദിവസം കഴിഞിട്ടിട്ട് കാണാം
?
സത്യായിട്ടും ഞാൻ നൊണ പറയെല്ല… ഓള് ചത്തു…
അപ്പൊ 5 ദിവസം… Ok bei… ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ???
ഒന്നും പറയാനില്ല….ചതി….ഇത് ഞാൻ വിശ്വസിക്കില്ല…എൻ്റെ ആശാൻ ഇങ്ങനെ ചെയ്യില്ല…എനിക്ക് 100% ഉറപ്പുണ്ട്…അടുത്ത ഭാഗം വന്നു പറയാം…വായിച്ചൊണ്ടിരുന്ന നേരം ഇടാനുള്ള വല്യ കമൻ്റ് സെറ്റ് ചെയുവായിരുന്ന്…പക്ഷേ ഇപ്പൊൾ…പറ്റുന്നില്ല…
With Love
the_meCh
?????
Mech ബ്രോ… ?
കൊന്നു…. എനിക്ക് അത്രയും പറയാൻ ഉള്ളു.. ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
???
എന്റെ പൊന്നാടവേ… വല്ലാത്ത ചതി ആയി പോയിട്ടോ…?
പ്രിയ പോട്ടെ നമ്മുക്ക് വേറെ ഒന്നിനെ നോക്കാം.. ?
അളിയാ വായിച്ചിട്ട് പറയാം
കാത്തിരിക്കുന്നു പിള്ളേച്ചാ… ?
?????❤❤❤❤❤???????
❣️❣️❣️❣️❣️❣️
Bro devettan enthu paranju udan varumo devaragam. Bro e kathayude climax kettu ennu annu paranjuello athu kondu chothichathu. Pinne e kathaye kurichu parayan oru vakku onnum പറ്റത്തില്ല. Athra manoharam e കുപ്പായം poli annu king lier ❤❤❤❤
താങ്ക്സ് ബ്രോ… ?
E ponno oru rakshum illa athra manoharam
താങ്ക്സ് കാമുകി
???
പൊളിച്ചു ??
❤
?????
❤❤
??????