>>>><<<<
ഇതേ സമയം ഇല്ലിക്കൽ തറവാട് …….
പ്രിയയുമായി പുറത്തേക്ക് പോയ വിജയെ അന്വേഷിച്ചു അവർക്ക് പിന്നാലെ ഗോവിന്ദനും ശേഖരനും ഇറങ്ങിയിരുന്നു….
വഴിയിലേക്ക് കണ്ണുംനട്ട് ഉമ്മറത്തു ഇരിക്കുകയാണ് ഊർമിള അവളുടെ മടിയിൽ കരഞ്ഞു തളർന്നു വർഷയും കിടപ്പുണ്ട്… അവരുടെ അരികിലായി ഇന്ദുവും പ്രതീക്ഷയോടെ നോക്കി ഇരിക്കുകയാണ്….
പത്മാവതി ഉമ്മറത്തെ ഒരു കസേരയയിൽ സ്ഥാനം ഉറപ്പിച്ചു….നിറമിഴികളോട് നോക്കി ഇരിക്കുകയാണ്…
പെട്ടന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഇടിമിന്നൽ ഭൂമിയെ പുൽകി….
“””മക്കളെ….നിങ്ങള് അകത്തേക്ക് വാ….””””
പത്മാവതി എല്ലാവരോടും പറഞ്ഞു….പക്ഷെ ആരും അത് ശ്രദ്ധിച്ചത് കൂടി ഇല്ല….. കെട്ട്പൊട്ടിയ പട്ടം പോലെ മൂവരുടെയും മനസ്സ് പറന്നുനടക്കുകയാണ്…
പത്മാവതി വീണ്ടും പറഞ്ഞു….
“”””ഇവിടെ ഇങ്ങിനെയിരിക്കണ്ട….ആകത്തേക്ക് വാ….എനിക്കെന്തോ പേടി ആവുന്നു… “”””
“”””അമ്മ അകത്തു പോയി കിടന്നോളു… “”””
ഊർമിള വിതുമ്പികൊണ്ട് പറഞ്ഞു…
പെട്ടന്ന് ഇന്ദുമതിക്ക് ശരീരം വിറക്കുന്നത് പോലെ അനുഭവപ്പെട്ടു… അവളുടെ ശരീരം തളരുന്നത് പോലെ…അവളുടെ കാഴ്ചകൾ മങ്ങി… അവസാനം അവളുടെ ബോധം മറിഞ്ഞു…അവൾ തിണ്ണയിലേക്ക് മലർന്നു വീണു….
“”””ഇന്ദു….മോളെ… “”””
വായിച്ചു ഇഷ്ടം ആയി ???. കൂടുതൽ പിന്നെ പറയാം
Bro oru update engilum post cheyu…
അടുത്ത ആഴ്ച കഥ വരും
Waiting ??
Entha ipo paraya… Sree marichenn kettappol kannu niranju…. Athode vayana nirthan poytha… Pinne sree thirich varum ennulla pratheeshayil thudarnnu ithuvare ethi… Tym poyatharinjlla… adtha part vgm post chyyui… Pls
ചെകുത്താൻ…,
പേര് മാത്രം ഉള്ളു അല്ലെ….ലോലഹൃദയൻ ?
ക്ലൈമാക്സ് വന്നിട്ടുണ്ട്….ബാക്കി ഒക്കെ അതിൽ ഉണ്ട്..
സ്നേഹം മാത്രം ബ്രോ ❤️
സ്നേഹത്തോടെ
സ്വന്തംകിംഗ് ലയർ
കിംഗ് ലയറിന് വ്യക്തിപരമായ ചില പ്രയാസങ്ങൾ ഉണ്ടായത് കൊണ്ട് അപൂർവ്വ ജാതകം അവസാന ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ വരുന്നതാണ്.എല്ലാവരും കാത്തിരിക്കുക
❤️
Bro ee week engilum varuvo??
Ente ponu saho ee climax onnu vegam upload cheyu manushyan thee thinnu chavaaru aayi??
Bro next part ennu varum…..
ഗയ്‌സ്….. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വലിയൊരു നഷ്ടം സംഭവിച്ചു… അതാണ് കഥ ലേറ്റ് ആവുന്നത്.
കഥ എഴുതി കഴിഞ്ഞു… ഇനി എഡിറ്റ് മാത്രം ചെയ്‌താൽ മതി… കഴിയുന്നതും വേഗത്തിൽ ഞാൻ അടുത്ത ഭാഗം നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Evde nunayetta adtha part ‘the climax part’ enna ettn upload cheyya ethreyenn vacha wait cheyya maduthu wait cheyth
Bro….
Nunayan climax therum..eppol pulli submit cheyaan pattiya avasthayil alla….ok aakumbol idum….thoneyum delay verilla…
ആശാനെ…
പയ്യെ മതി..
❤️❤️❤️❤️
Bro 3 days kazhinju kanunillalo…
Pinnem mungiyo???
മുങ്ങി ഒന്നും ഇല്ല സാഹചര്യം അങ്ങിനെ ആയിരുന്നു…
Bro next part enn varum
വന്നൂന്നെ…?
❤️❤️❤️❤️❤️❤️❤️❤️
?❤️❤️❤️❤️❤️❤️❤️?
Bro,climax ennu upload cheyum??
ചെയ്തു ?
Super,അങ്ങനെ അവരുടെ ദോഷം തീർന്നല്ലോ. ഇനി അച്ചുവും ശ്രീകുട്ടിയും ഉഷാറായി ജീവിക്കട്ടെ
ജീവിക്കും ആയിരിക്കും … ????
എപ്പോഴാ ബ്രോ ലാസ്റ്റ് പാർട്ട് വരുന്നേ. ഒന്ന് വേഗം നോക്
വന്നു…. ??
എപ്പോഴാ ബ്രോ ലാസ്റ്റ് പാർട്ട് വരുന്നേ. ഒന്ന് വേഗം നോക്