“””””പക്ഷെ…ഇന്ന് എനിക്ക് നിന്റെ ഒപ്പം നിന്നെ പറ്റു…കാരണം അത് എന്റെ കർത്തവ്യം ആണ്….”””””
അയാൾ ശാന്തമായി അവനോട് പറഞ്ഞു… ശേഷം അയാൾ അവന്റെ അരികിലേക്ക് നടന്നു….
സന്യാസി തന്റെ അരികിൽ എത്തിയതും വിജയ് പ്രിയയെ കൈകളിൽ എടുത്തുകൊണ്ട് എഴുന്നേറ്റ് നിന്നു….
“””””നിങ്ങളെ പിരിക്കാൻ ഒരു ശക്തിക്കും ആവില്ല….”””””
അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…
അയാൾ പറഞ്ഞത് കേട്ട് വിജയിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉദിച്ചുയർന്നു..സന്യാസി അനുകമ്പയോടെ പ്രിയയുടെ നിറുകയിൽ തലോടി…..ശേഷം വിജയുടെ ഞെഞ്ചിൽ ആഞ്ഞു തള്ളി…
വിജയ് അയാൾ തള്ളിയതിന്റെ ശക്തിയിൽ ആ കോകയിലേക്ക് വീണു….
ഒരു അലറി വിളിയോടെ വിജയ് പ്രിയയുമായി താഴേക്ക് വീണു….
അപ്പോഴും ആ സന്യാസിയുടെ ചുണ്ടിൽ വന്യമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
>>>>>>>>>>>>>>><<<<<<<<<<<<<<<
വിജയ് കണ്ണ് തുറക്കുബോൾ അവൻ കഴുത്തറ്റം വെള്ളത്തിൽ കിടക്കുകയാണ്…..
മെല്ലെ അവൻ മിഴികൾ തുറന്നു….മങ്ങിയ കാഴ്ചകൾ ആണ് അവന് കാണാൻ സാധിച്ചത്….നിമിഷങ്ങൾക്കുള്ളിൽ ദൃശ്യങ്ങൾ അവന് വ്യക്തമായി…
വൃത്ത ആകൃതിയിൽ ഉള്ള ഒരു ചെറിയ കുളത്തിൽ ആണ് അവൻ കിടക്കുന്നത് അതിന് ഏകദേശം അവന്റെ മുട്ടിനു ഒപ്പം ആഴം ഉള്ളു…
അവൻ പരിഭ്രമത്തോടെ ചുറ്റും കണ്ണോടിച്ചു…
വായിച്ചു ഇഷ്ടം ആയി ???. കൂടുതൽ പിന്നെ പറയാം
Bro oru update engilum post cheyu…
അടുത്ത ആഴ്ച കഥ വരും
Waiting ??
Entha ipo paraya… Sree marichenn kettappol kannu niranju…. Athode vayana nirthan poytha… Pinne sree thirich varum ennulla pratheeshayil thudarnnu ithuvare ethi… Tym poyatharinjlla… adtha part vgm post chyyui… Pls
ചെകുത്താൻ…,
പേര് മാത്രം ഉള്ളു അല്ലെ….ലോലഹൃദയൻ ?
ക്ലൈമാക്സ് വന്നിട്ടുണ്ട്….ബാക്കി ഒക്കെ അതിൽ ഉണ്ട്..
സ്നേഹം മാത്രം ബ്രോ ❤️
സ്നേഹത്തോടെ
സ്വന്തംകിംഗ് ലയർ
കിംഗ് ലയറിന് വ്യക്തിപരമായ ചില പ്രയാസങ്ങൾ ഉണ്ടായത് കൊണ്ട് അപൂർവ്വ ജാതകം അവസാന ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ വരുന്നതാണ്.എല്ലാവരും കാത്തിരിക്കുക
❤️
Bro ee week engilum varuvo??
Ente ponu saho ee climax onnu vegam upload cheyu manushyan thee thinnu chavaaru aayi??
Bro next part ennu varum…..
ഗയ്സ്….. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വലിയൊരു നഷ്ടം സംഭവിച്ചു… അതാണ് കഥ ലേറ്റ് ആവുന്നത്.
കഥ എഴുതി കഴിഞ്ഞു… ഇനി എഡിറ്റ് മാത്രം ചെയ്താൽ മതി… കഴിയുന്നതും വേഗത്തിൽ ഞാൻ അടുത്ത ഭാഗം നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Evde nunayetta adtha part ‘the climax part’ enna ettn upload cheyya ethreyenn vacha wait cheyya maduthu wait cheyth
Bro….
Nunayan climax therum..eppol pulli submit cheyaan pattiya avasthayil alla….ok aakumbol idum….thoneyum delay verilla…
ആശാനെ…
പയ്യെ മതി..
❤️❤️❤️❤️
Bro 3 days kazhinju kanunillalo…
Pinnem mungiyo???
മുങ്ങി ഒന്നും ഇല്ല സാഹചര്യം അങ്ങിനെ ആയിരുന്നു…
Bro next part enn varum
വന്നൂന്നെ…?
❤️❤️❤️❤️❤️❤️❤️❤️
?❤️❤️❤️❤️❤️❤️❤️?
Bro,climax ennu upload cheyum??
ചെയ്തു ?
Super,അങ്ങനെ അവരുടെ ദോഷം തീർന്നല്ലോ. ഇനി അച്ചുവും ശ്രീകുട്ടിയും ഉഷാറായി ജീവിക്കട്ടെ
ജീവിക്കും ആയിരിക്കും … ????
എപ്പോഴാ ബ്രോ ലാസ്റ്റ് പാർട്ട് വരുന്നേ. ഒന്ന് വേഗം നോക്
വന്നു…. ??
എപ്പോഴാ ബ്രോ ലാസ്റ്റ് പാർട്ട് വരുന്നേ. ഒന്ന് വേഗം നോക്