അപൂർവ ജാതകം 15
Apoorva Jathakam Part 15 Author : Mr. King Liar
Previous Parts
പ്രിയപെട്ടവരെ…
അപൂർവ ജാതകം അടുത്ത ഒരു ഭാഗത്തോടെ കൂടി അവസാനിക്കുയാണ്… അടുത്ത ഭാഗം 3 ദിവസങ്ങൾക്കു ഉള്ളിൽ നിങ്ങളുടെ മുന്നിൽ എത്തിക്കും….എന്നും കൂടെ നിന്നു പിന്തുണച്ച ഓരോ കൂട്ടുകാർക്കും നന്ദി…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
>>>>>>>>>>>>>>>⭕️<<<<<<<<<<<<<
അവൾ അവനെ ഇറുക്കി പുണർന്നു.
“”””അ..ച്ചേ..ട്ടാ…!””””
പ്രിയ അവളുടെ അച്ചേട്ടനെ സ്നേഹത്തോടെ അവസാനമായി വിളിച്ചു.
അവന്റെ മാറിൽ അമർന്നു അവന്റെ ഹൃദയതാളവും കേട്ട് അവൾ അവളുടെ അവസാന ശ്വാസം വലിച്ചു… ഒടുവിൽ ഒരിറ്റ് കണ്ണീർ അവളുടെ വെള്ളാരം കണ്ണിൽ നിന്നും അടർന്നു അവന്റെ മാറിൽ വീണു.
“”””ശ്രീക്കുട്ടി… “”””
വിജയ് ഹൃദയം പൊളിയുന്ന വേദനയോടെ അലറി വിളിച്ചു…
അവന്റെ ഉച്ചത്തിൽ ഉള്ള അലറിയുള്ള നിലവിളി കേട്ട് എല്ലാവരും ഭയത്തോടെ അവരുടെ റൂമിലേക്ക് വന്നു.
ഏട്ടന്റെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ട് ബുക്ക് വായിച്ചിരുന്ന വർഷ വെപ്രാളത്തിൽ എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് ഓടി… അവൾ വാതിലിൽ തള്ളിയതും അത് തുറന്നു….
പ്രിയയെ മടിയിൽ കിടത്തി അലറി കരയുന്ന വിജയെ കണ്ടതും വർഷ പരിഭ്രമത്തിൽ ഓടി അവരുടെ അരികിൽ എത്തി…
“”””എന്താ ഏട്ടാ….ഏട്ടത്തി… കണ്ണ് തൊറക്ക്… “”
വർഷ നിറ മിഴികളോടെ പ്രിയയെ കുലിക്കി വിളിച്ചു.
“”””പോയി… “”””
വിജയ് അതും പറഞ്ഞു പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു.
“””””ഏട്ടത്തി……!!!””””
വിജയിൽനിന്നും ആ വാക്ക് കേട്ടതും പ്രിയയെ കെട്ടിപിടിച്ചു വർഷ അലറി വിളിച്ചു കരഞ്ഞു.മുകളിലെ ശബ്ദം കേട്ട് ഊർമിളയും ഇന്ദുമതിയും റൂമിലേക്ക് വന്നതും കാണുന്നത് പ്രിയയെ മടിയിൽ കിടത്തി അവളെ കെട്ടിപിടിച്ചു കരയുന്ന വിജയേയും അവരുടെ അരികിൽ ഇരുന്നു കരയുന്ന വർഷയെയും…
“”””ഏട്ടത്തി… പോയി… അമ്മേ “‘”””
എങ്ങലടിയോടെ വർഷ പറഞ്ഞു.
“”””പ്രിയമോളെ… “”””
ഊർമിളയും ഇന്ദുമതിയും പൊട്ടികരഞ്ഞു കൊണ്ട് അവരുടെ അരികിൽ ആയി ഇരുന്നു.അവൾ യാത്രയായി… അവളുടെ അച്ചേട്ടനെയും വർഷ മോളെയും ബാക്കി ഉള്ളവരെയും വിട്ട്.. എന്നുന്നേക്കുമായി യാത്രയായി…വിജയ് ഹൃദയം പൊട്ടുന്ന വേദനയോടെ പ്രിയയുടെ ചലനമറ്റ ശരീരം ചേർത്ത് പിടിച്ചു വാവിട്ട് കരഞ്ഞു….
>>>>>>>>>>>>>>>⭕️<<<<<<<<<<<<<
തുടരുന്നു……
>>>>>>>>>>>>>>>⭕️<<<<<<<<<<<<<
Appo naale varolle
വന്നില്ല ?
hi guys ,pand vaycha oru story pinneyum vaykkan agraham but name orma kittunnilla….storyum athra orma illa. so onn help cheyyamo…,story ude theme ingane an : main charecter ayalude north indian friend inte koode textile business cheyyan vendi friend inte nattil pokunnu avide vach friend inte chechi or chettante wife ayy bendhem undakunnu but continue cheyyilla and after that friend inte sister ne ishtapettu last endooo sambhavikkunnu……arkelum ariyoo?
എന്റെ നുണയാ സൂപ്പർ കഥ നല്ല അടിപൊളിയായി എല്ലാത്തിലും ടച്ചു ചെയ്ത ചോദ്യങ്ങൾ ബാക്കിയവത്തെ തന്നെ പോകട്ടെ.അവന്റെ പത്നിയവേണ്ടിരുന്ന സ്ത്രീകൾ ചേച്ചിയും ഇളയമ്മയും ആണെന്നത് സർപ്രൈസ് ആയി.ദോഷങ്ങൾ തീർത്തു ആത്മാവ് തിരിച്ചെത്തിയല്ലോ.ഇനിയും ഉണ്ടാകുമല്ലോ പലതും പ്രിയയെ അവന് തിരിച്ചു കിട്ടട്ടെ.അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
സാജിർ…
തുടക്കം മുതൽ നൽകുന്ന ഈ പിന്തുണക്ക് ഒത്തിരി നന്ദി… ❣️
ഉത്തരങ്ങൾ എല്ലാം നൽകും അവസാനം ചോദ്യങ്ങൾ ബാക്കി ആവാതെ ഇരിക്കാൻ പരമാവധി ശ്രമിക്കും…!
എന്നും നൽകുന്ന ഈ സ്നേഹത്തിനു പകരം എന്റെ പക്കൽ ഒന്നും ഇല്ല…. സ്നേഹം മാത്രം ബ്രോ ❤️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നന്നായിട്ടുണ്ട് നുണയാ…
13-ാമത്തെ പാര്‍ട്ട് വന്നപ്പോ ഞാൻ ഉടനെ വായിക്കാൻ ഒന്നും മുതിര്‍ന്നില്ല, സാധാരണ നീ അത്യാവശ്യം ഗ്യാപ്പ് ഒക്കെ എടുത്ത് നല്ല രീതിയില്‍ ആക്കിയിട്ടേ അടുത്തത് കണ്ടിട്ടുള്ളു. അതുകൊണ്ടാണ് 13-ാം പാര്‍ട്ട് വന്ന് കഴിഞ്ഞ് ഒരാഴ്ച തികയും മുന്നേ 14 കണ്ടിട്ടും വായിക്കാതെ വിട്ടത്.
പക്ഷേ ഇന്ന് നോക്കിയപ്പോ ദേ 15 ഉം കിടക്കുന്നു. പിന്നൊന്നും നോക്കിയില്ല മൂന്നും കൂടി അങ്ങ് ഒറ്റ ഇരിപ്പിന് വായിച്ചു.
തുടരെ മൂന്നും വായിച്ചത് കൊണ്ട് ആ ഫ്ലോ അങ്ങ് കിട്ടി, എന്നിരുന്നാലും എത്രയും പെട്ടെന്ന് എഴുതി തീര്‍ക്കണം എന്ന വാശിയില്‍ എഴുതിയപോലൊരു തോന്നല്‍.
അടുത്തത് ക്ലൈമാക്സ് അല്ലെ..??
അത് മൂന്ന് ദിവസത്തിനകം കിട്ടണമെന്നൊന്നുമില്ല. സമയമെടുത്തായാലും മതി, പക്ഷെ സംഗതി കളർ ആക്കണം.
ആക്കുമെന്നറിയാം, എന്നാലും ചുമ്മാ ഒന്ന് പറഞ്ഞെന്നേ ഒള്ളൂ…
വിശ്വാസം അതല്ലേ എല്ലാം…. ഞാൻ പിന്നെ പണ്ടേ പറ്റിക്കാത്തത് കൊണ്ട് കുഴപ്പമില്ല… ?
ഈ പ്രാവിശ്യം എഴുതി തീർത്തില്ലങ്കിൽ കഥ ഒരിക്കലും പൂർത്തിയാകില്ല എന്ന് തോന്നി…
ക്ലൈമാക്സ് അതികം പ്രതീക്ഷ ഒന്നും വേണ്ട… ?
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
സൂപ്പർ bro നന്നയിട്ടുണ്ട്
ഇനി അവന്റെ ആത്മാവ് തിരിച്ചു അവനിൽ വരുമ്പോൾ ഇതെല്ലാം അവനു ഓർമ ഉണ്ടാകുമോ?
ഈ നടന്നതെല്ലാം പണിക്കർ മറ്റുള്ളവരേ അറിയുമ്പോൾ എന്തായിരിക്കും ഉണ്ടാകുക?
സ്വന്തം പതിയുടെ കുഞ്ഞ് മറ്റാരാളുടെ ഉത്തരത്തിൽ ഉണ്ടാകുക എന്ന് അറിയുന്ന ശ്രീക്കുട്ടി എങ്ങിനെ പ്രീതികരിക്കും?
ഇതെല്ലാം അറിഞ്ഞു കഴിഞ്ഞാൽ ശ്രീക്കുട്ടി ഇന്ദുവിനെയും സീതയെയും അച്ചുവിന്റെ അടുത്തേക്ക് അടിപിക്കുമോ?
അവർക്ക് ഇനിയും ആഗ്രഹം അവനിൽ തോന്നുമോ പ്രേത്യേകിച്ചു ഇന്ദുവിന്?
തുടങ്ങി കുറെയധികം ചോദ്യങ്ങൾക്കായുള്ള ഉത്തരത്തിനു കാത്തിരിക്കുന്നു
All the very best KL ?
WAITING FOR THE CLIMAX ?
മാത്യു… ❣️
ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ക്ലൈമാക്സിൽ ഉണ്ടാവും…!
മറുപടി നൽകാൻ വൈകിയത് കൊണ്ടാണ്… ചോദ്യങ്ങൾക്ക് ഇവിടെ ഉത്തരം നൽകാത്തത്…!
സ്നേഹം മാത്രം ബ്രോ ❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നന്നായിട്ടുണ്ട് bro❤️❤️.waiting for the next part.
ഒത്തിരി സന്തോഷം വിഷ്ണു ???
അടിപൊളി സംഭവം പൊളിച്ചു ട്ടോ പറയാതെ വയ്യ
Thanks broiii ❣️
നുണയാ
വായനയിൽ ആണ്. അഭിപ്രായം അറിയിക്കാം
കാത്തിരിക്കുന്നു ആൽബിച്ഛയാ… ❣️
Ah ഇത് സംഭവം പൊളിച്ചു കേട്ടോ…. കൊള്ളാം…variety….എനിക്കിഷ്ട്ടായി??????… അപ്പൊ next part പോന്നോട്ടെ വെയ്റ്റിങ്ങ്…
ക്ലൈമാക്സ് വന്നിട്ടുണ്ട്….
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
പഴയ പാർട്ടുകളുടെ വെറും നിഴൽ മാത്രമേ ഇപ്പോൾ ഒള്ളു ചിലപ്പോൾ എന്റെ തോന്നലാവാം ധൃതി പിടിച്ചുകൊണ്ട് ഒരു കഥ നശിപ്പിക്കല്ലേ
തോന്നൽ അല്ല അതാണ് സത്യം….!
എല്ലാം കഴിഞ്ഞു ബ്രോ ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഇതു ഇപ്പോൾ പെട്ടന്നു തീര്കാൻ പോകണത് പോലെ തോന്നി. ആദ്യം പാർട്ടുകൾ വായിക്കുന്നതിന്റെ ഒരു ഫീൽ കിട്ടുന്നില്ല. ഒരുപാട് സ്കോപ് ഉള്ള സ്റ്റോറി ആയിരുന്നു. ഫാന്റസി ഹോർറർ ഒക്കെ ടാഗിൽ ഉള്ള സ്റ്റോറി ആയത് കൊണ്ട് കൂടുതൽ പാർട്ടും വെറൈറ്റിയും ത്രെഡ് ഒക്കെ.ക്ലൈമാക്സ് ആയി കാത്തിരിക്കുന്നു രാജു നുണയാ.
അച്ചായോ….,
മറുപടി വൈകിയതിൽ ക്ഷമിക്കണം….
നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു… ഇനിയും ഈ കഥ തുടർന്നാൽ പൂർത്തീകരിക്കാൻ സാധിക്കില്ല എന്ന് തോന്നി അതിനാൽ ആണ് പെട്ടന്ന് അവസാനിപ്പിച്ചത്…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
???? nice
താങ്ക്സ് ബ്രോ… ??
ഈ ഭാഗവും നന്നായിട്ടുണ്ട് ബ്രോ ?.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❣️
ഒത്തിരി സന്തോഷം ബ്രോ…❣️
അടുത്ത ഭാഗം ഉടനെ എത്തും…
സ്നേഹം മാത്രം.. ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
????? ????? ?????……..!
???????? ???? ?????????? ?????? ???????? ?????. ?? ???? ???????? ??????????????????? ???????. ?????? ??????????? ????? ???????………!
???? ? ??? ?? ???? ??????
????????????………?!!
അനിയൻക്കുട്ടാ… ❣️
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Bro,ee partum minnichu??
Sreekutiyude maranatinu kaaranakaran aaranu eenatu ariyaan wait cheyunu,athu twist annu alle…
Aaranu ee adarmam cheyta aa naari??
Bro engeneneyenkilum sreekutiye tirichu kondu varanam,dosham ellam mariya stitiku aval agrihacha pole oru amma avanam pine achuvinte koode santosham aayi jeevikanam.
Pinne aa randamate agraham pole estate leku kunju aayi poyi kurachu situationsum ezhutane,oru request aanu bro..!!
ബ്രോ… ?
അത് ട്വിസ്റ്റ് ഒന്നും അല്ല… ഏതോ അവളോടോ അവളുടെ കുടുംബത്തോടോ പകയുള്ള ഏതോ ഒരുവൻ ആയിരിക്കാം ആ അധർമ്മം ചെയ്യുന്ന നാറി…!
ഇനി അധികം കാത്തിരിക്കണ്ട… ക്ലൈമാക്സ് ഉടനെ വരും….
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Bro nannayittund. Eni engana last part kittuvan cheyende
നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റണ്ണൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്…???.
ഏറെക്കുറെ അതേ അവസ്ഥയാണ് അവസാന ഭാഗങ്ങളിലേക്ക് കടക്കുമ്പോൾ അപൂർവ ജാതകം സമ്മാനിക്കുന്നത്. തെലുങ്കു ഹൊറർ സിനിമകളിൽ കാണുന്നതുപോലൊരു സന്യാസിയും അയാളിലേക്കുള്ള പോക്കും. ശെരിക്കും പറഞ്ഞാൽ യാന്ത്രികമായി വായിച്ചു പോകുന്നുവെന്നറിയുള്ളൂ. ഈ കഥയുടെ ആദ്യ ഭാഗങ്ങളിൽ കിട്ടിയ ഊർജത്തിന്റെ വെളിച്ചത്തിൽ…!!!.
ശെരിക്കും പെട്ടന്നിങ്ങനെ കാട്ടിക്കൂട്ടുന്നതിന് പകരം അല്പംകൂടി ഇരുത്തംവന്നൊരു ക്ലൈമാക്‌സാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ടാഗ് ഫാന്റസി ആണെങ്കിലും ഫാന്റസിയും ഒരുപരിധിവരെ ശ്രദ്ധിച്ചാൽ മാത്രമേ വിജയിപ്പിക്കാൻ പറ്റുകയുള്ളൂ. സ്ഥിരം ക്ലിഷേകൾ ഒഴിവാക്കി പുതിയ പുതിയ ഐഡിയകൾ ആഡ് ചെയ്താലേ ഫാന്റസി ഹിറ്റാവൂ…
അടിപൊളിയൊരു ക്ലൈമാക്സിന് വേണ്ടി വെയ്റ്റിങ്.
ജോ…,
എങ്ങിനെയും കഥ അവസാനിപ്പിക്കണം എന്നൊരു ചിന്തയെ മനസ്സിൽ ഉള്ളു… ഇനിയും ഒരുപാട് പറയാൻ ഉണ്ട്… അത് ചിലപ്പോൾ അനാവശ്യക്കാര്യങ്ങൾ കാര്യങ്ങൾ ആയേക്കാം.. അതുകൊണ്ടാണ് അതെല്ലാം ഒഴുവാക്കി വേണ്ടപ്പെട്ട കാര്യങ്ങൾ മാത്രം പറഞ്ഞു അവസാനിപ്പിക്കാം എന്ന് കരുതിയത്… ഇനിയും തുടർന്നാൽ കഥ പൂർത്തീകരിക്കാൻ ചിലപ്പോൾ എനിക്ക് കഴിഞ്ഞെന്ന് വരില്ല…!
ക്ലൈമാക്സ് പോലും പ്രതീക്ഷ വെക്കേണ്ട എന്നെ എനിക്ക് ഈ അവസരത്തിൽ പറയാൻ സാധിക്കു…
എന്നും നൽകുന്ന ഈ പിന്തുണക്ക് ഒരായിരം നന്ദി ജോ.. ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ശ്രീക്കുട്ടി മരിക്കില്ല എന്ന് ഉറപ്പായിരുന്നു..,…,, അവളെ തിരിച്ചു കൊണ്ട് വരാൻ ഉള്ള മാർഗം….. സീതയും ഇന്ദുവും ഇതിന് മുൻപ് അവനോട് ഒപ്പം എല്ലാം കഴിഞ്ഞതാണ്…,, വല്ലാത്തൊരു അവസ്ഥ തന്നെ…,.,,. അടുത്ത ഭാഗത്തോടെ അവസാനിക്കുക ആണല്ലേ…,., എങ്ങനെ പെട്ടന്ന് ഓരോ പാർട്ടും എഴുതി തീർക്കുന്നു…,, ?
മൈ ഡ്രാഗൺ ബോയ്… ❣️
ശ്രീക്കുട്ടിയെ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹം ഉണ്ട്… പക്ഷെ ചിലപ്പോ പ്ലാൻ മാറ്റും… ?
അടുത്ത ഭാഗത്തോടെ അവസാനിക്കുന്നു….!
ഓരോ ഭാഗങ്ങളും ഏറെക്കുറെ എഴുതി വെച്ചിട്ടുണ്ട്… സബ്‌മിറ്റ് ചെയ്യുന്നതിന് മുന്നെ കുറച്ചു കൂടി കാര്യങ്ങൾ ഉൾപ്പെടുത്തും അത്രയുമുള്ളു…
അപ്പോ ഒത്തിരി സ്നേഹം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കാലം തെറ്റി വന്ന മഴ മാതിരി വന്ന് അങ്ങ് പോവാം എന്ന് വിചാരിക്കേണ്ട, വായിച്ചു കൊതിതീരുന്നതിന്ന് മുന്പ്പേ അടുത്ത പാർടോട്ട് കഥ തീരുവ പോലും, മിഷ്ട്ടർ ലേശം മനസാക്ഷി വേണം, അടുത്ത പാർട്ടോടു കൂടി നിർത്തിയ നിന്നെ എന്റെ കയ്യിക്കിട്ടാൻ ഞാനും വല്ല മൂർത്തിയ്ക്കു മുൻപിൽ തപസ്സിരിക്കു, തല അടിച്ചു പൊളിക്കും, നാലഞ്ചു പാർട്ട് കൂടി കിട്ടാതെ നിന്നെവിടുന്ന പ്രെശ്നം ഇല്ല ?
Max….,
അവസാനിക്കുകയല്ല…. അവസാനിപ്പിക്കുകയാണ് തുടർന്നാൽ ഇനി ഇത് പൂർത്തിയാക്കാൻ ചിലപ്പോൾ എനിക്ക് സാധിക്കില്ല….
സ്നേഹം ആണ് ഈ വാക്കുകളിൽ എന്നറിയാം പക്ഷെ വേറെ വഴിയില്ലടാ… അവസാനിപ്പിച്ചേ പറ്റു…
തുടക്കം മുതൽ നൽകുന്ന പിന്തുണക്ക് ഒത്തിരി നന്ദി… Max… ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ
കഴിഞ്ഞ ഭാഗത്ത് ചിന്തിച്ച പോലെ തന്നെ ട്വിസ്റ്റ് കൊണ്ടുവന്നു.പക്ഷേ ഞാൻ ചിന്തിച്ച വിധത്തിൽ ആയിരുന്നില്ല എന്ന് മാത്രം.സാരമില്ല മാർഗം ഏതായാലും ലക്ഷ്യം നടക്കുമല്ലോ. എനിക്കത് മതി.പിന്നെ ഈ ഭാഗത്ത് ലേശം സ്പീഡ് കൂടിയിരുന്നു. എൻ്റെ തോന്നൽ ആണോ അല്ലയോ എന്നൊന്നും അറിയില്ല.എന്നാലും പറയുവാ സീതേച്ചിയുടെ അടുത്ത് പോകുന്നത് മുതൽ പെട്ടന്ന് പറഞ്ഞ് പോയി.നിന്നിൽ നിന്നു ഞാൻ കുറച്ച് കൂടെ പ്രതീക്ഷിച്ചു.ആദ്യ ഭാഗങ്ങളിൽ സീതയും ഇന്ദുവും സ്വപ്നം കാണുന്നത് ഓർത്തപ്പോൾ ഇതിൻ്റെ ബാക്കി കഥയിൽ വരുമോ അതോ വെറുതെ ചേർത്ത സീൻ ആണോ എന്ന് ചിന്തിച്ചിരുന്നു.പക്ഷേ ഇപ്പൊ ഉത്തരം കിട്ടി.നീ മുത്താടാ കുറച്ച് പേടിപ്പിച്ചു എങ്കിലും അവരെ പിരിച്ചില്ലല്ലോ. ഇനി ക്ലൈമാക്സ് ആണല്ലേ. ആദ്യ 5 ഭാഗങ്ങൾ ലൈവായി വായിക്കാൻ പറ്റിയില്ല. പക്ഷെ പിന്നെ വന്ന എല്ലാ ഭാഗങ്ങളും ലൈവായി വായിക്കാൻ സാധിച്ചു.സന്തോഷമായി.ഇനി ക്ലൈമാക്സ് വരട്ടെ. അതിൽ detail ആയി പറഞ്ഞ് പോകണേ.പിന്നെ പണ്ട് നീ പറഞ്ഞ പോലെ മരിച്ചാലും രണ്ടിനെയും ഒന്നിച്ച് മരിപ്പിക്കണം.മരണം കൊണ്ട് പോലും അവരെ പിരിക്കരുത്.ഇനി വിജയും പ്രിയയും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ??
Pv കുട്ടാ…,,
ഈ അടുത്ത് ആയി എഴുതുന്നത് എന്തും സ്പീഡ് കൂടി പോവുന്നുണ്ട്… അതിന് പിന്നിലെ കാര്യം തിരക്കി നടക്കുവാ ഞാൻ ഇപ്പോൾ..
ട്വിസ്റ്റ്… അതിനെ കുറച്ചു ഒന്നും പറയാൻ ഇല്ല… ?
നീ സീൻ കൂടുതൽ പ്രതീക്ഷിച്ചു അല്ലെ…? ?..
പിരിച്ചില്ല നമുക്ക് ഒടിക്കാം…!
ക്ലൈമാക്സ് നന്നാക്കാൻ ശ്രമിക്കുവാ… അതുകൊണ്ട് മൂന്ന് ദിവസം എന്നതിൽ നിന്നും ചെറിയൊരു മാറ്റം വരാൻ സാധ്യത ഉണ്ട്…
അപ്പൊ തൊള്ള നിറച്ചും സ്നേഹം…. ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
രാജനുണയാ,ഈ പാർട്ടും പൊളിച്ചടുക്കി.എനിക്കറിയാമായിരുന്നു.താങ്കൾ ശ്രീക്കുട്ടിയെ എങ്ങനെയെങ്കിലും തിരിച്ചുകൊണ്ടുവരുമെന്ന്.അടുത്ത പാർട്ടോടെ തീരുമല്ലോന്നുള്ള സങ്കടം മാത്രം.സൂപ്പർ
വേട്ടക്കാരൻ…,
ശ്രീക്കുട്ടി മടങ്ങി വരും എന്ന് ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല… വരുമായിരിക്കും….എന്നെ പറഞ്ഞിട്ടുള്ളു….!
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Ee erotic twist pratheekshiche ella….?
?????… ഇതൊക്കെ ഒരു രസല്ലേ.. ?
ആശാനെ???
കഴിഞ്ഞ partil നന്നായി നീരസം തോന്നി….അതിൻ്റെ ഇടക്ക് ആണി അടിച്ചു തന്ന സാധനവും…വേണോ വേണ്ടയോ എന്ന് വെച്ചാണ് തുടങ്ങിയത്…മുമ്പിൽ കിടക്കുമ്പോൾ വായിക്കാതിരിക്കാൻ പറ്റില്ലല്ലോ…പക്ഷേ വായിച്ചപ്പോൾ കിളിയെല്ലാം പറന്നു…ഈ മാതിരി ഒരു ട്വിസ്റ്റ്…സ്വപ്നത്തില് പോലും പ്രതീക്ഷിച്ചില്ല…എൻ്റെ വിശ്വാസവും കറക്ട് ആയി…നുണയൻ നുണ പറഞ്ഞാലും കരയിക്കില്ല….ഒരുപാട് സ്നേഹം…പിന്നെ ഈ part ആസ്വദിച്ചു…എങ്കിലും ഇങ്ങളെ മൈൻഡ് പോയത് സമ്മതിച്ചു തന്നിരിക്കുന്നു…ഒറ്റ സങ്കടം മാത്രം ….അടുത്ത part climax ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ…haa ഇനി 3 ദിവസം മാത്രം കാത്ത മതിയല്ലോ…നമിച്ചു…ഈ partum ഗംഭീരം…എന്തൊക്കെയോ പറയണം എന്നുണ്ട്…ഓർമ വരുമ്പോൾ പറയാം….സ്നേഹം മാത്രം…
With Love
the_meCh
?????
Bro katha eppol varum
Seetha kalyanam
Mech ബ്രോ….,,,
ആ ആണി അടിച്ച സംഭവം തന്നത് കൊണ്ട് ഇപ്പൊ ഒരു ആശ്വാസം ഇല്ലേ…. ???
നുണയൻ നുണ പറഞ്ഞാലും കരയിക്കില്ല അല്ലെ… കരയാൻ കിടക്കുന്നതെ ഉള്ളു… ??
അടുത്ത പാർട്ടോടെ ജാതകം അവസാനിക്കും…3 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം നൽകാൻ ശ്രമിക്കും…!
എന്നും സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരായിരം നന്ദി മാൻ.. ??
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
???…
Ingalu karayippikkum ennu paranju enne pattikkanda…..nunayante nuna ee praavisyam elkkilla….
Sneham maathram…
With Love
the_meCh
?????
നുണയൻ ബ്രോ ❤❤❤
വന്നു കണ്ടു വായിച്ചു… ആദ്യമായാണ് ആത്മാവിന്റെ കളി കാണുന്നത് സ്വല്പം വെറൈറ്റി അതാണല്ലേ ഉദ്ദേശം എന്നതായാലും കൊള്ളാം നന്നായിട്ടുണ്ട്. ശ്രീകുട്ടിക്ക് ജീവൻ തിരിച്ചു കിട്ടും എന്ന് അറിഞ്ഞത് വായിക്കാൻ കൂടുതൽ ഊർജം നല്കി. പല കണക്ക് കൂട്ടലുകൾ ഉണ്ടായിങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടു പേരെ ദോഷം മാറ്റുവാൻ തിരഞ്ഞെടുത്തത് നന്നായി. എന്റെ മനസ്സിൽ വർഷയും ശ്രീകുട്ടിയുടെ അമ്മയുമായിരുന്നു. ഇനി അവസാനം ലഡുപൊട്ടാൻ എന്തെങ്കിലും ബാക്കി വാക്കുമോ???
സിജിഷ്… ❣️
ആത്മാവിന് എവിടെ വേണമെങ്കിലും കയറി ചെല്ലാമല്ലോ…. ?
ശ്രീക്കുട്ടിക്ക്ജീവൻ തിരിച്ചു കിട്ടും എന്ന് ഞാൻ പറഞ്ഞിട്ടില്ല…!?
ഇനി ലഡു ഒന്നും ബാക്കിയില്ല….
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Kidlan suoer ennu paranjal kuranju pokum athra manoharam waiting 3 days
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ ❣️
Waiting ???❤❤❤❤❤
ഒത്തിരി സന്തോഷം ❣️
ക്ലോസിങ് ടു ദെ ഏൻഡ്. ഇനി ഒരു പാർട്ട് കൂടി ഉള്ളു അല്ലെ.?
അതെ….. തീരുകയാണ്….!
❤❤
???
❤️
❣️❣️❣️
ഇത്ര വേഗം വന്നോ സോ ഫാസ്റ്റ്. വായിച്ചു വരാവേ???
✌?✌?✌?✌?❤️
???
???