മന്ത്രവാദി വായുവിൽ ചാടി ഉയർന്ന് വിജയുടെ കഴുത്തിലൂടെ ഇരുകാലുകളും ചുറ്റി താഴേക്ക് വലിച്ചു….ശക്തമായ വലിയിൽ വിജയുടെ തല നിലത്ത് വന്ന് ഇടിച്ചു….
“””””ആഹ്ഹ്ഹ് ….””””
വേദനയോടെ വിജയ് ഞരങ്ങി….
വീണ്ടും എഴുന്നേറ്റ് നിന്നാ വിജയുടെ കഴുത്തിൽ പിടിച്ചുയർത്തി… അവൻ ശ്വാസം കിട്ടാതെ കാലിട്ടടിച്ചു….
ഇനി തന്റെ മുന്നിൽ വേറെ മാർഗങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് തിരിച്ചറിഞ്ഞ വിജയ് തന്റെ വലുത് കൈ നീട്ടി പിടിച്ചു….. ആ നിമിഷം അവന്റെ കൈയിൽ സന്യാസി കൊടുത്ത വജ്ര മാല പ്രത്യക്ഷപ്പെട്ടു….
വിജയിനെ കഴുത്തിൽ പിടിച്ചു ഉയർത്തി എടുത്തു ചുറ്റുമുള്ള ലാവയിലേക്ക് എറിയാൻ നോക്കിയ അയാളുടെ കഴുത്തിൽ സന്യാസി നൽകിയ വജ്ര മാല വിജയ് അണിയിച്ചു….
ആ നിമിഷം അയാൾ കുഴഞ്ഞു നിലത്തേക്ക് വീണു….
“””””ആഹ്ഹ്ഹ്….. “””””
അയാൾ വേദനയോടെ പിടഞ്ഞു അലറി വിളിച്ചു…
നിലത്ത് വീണ വിജയ് ചെറു ചിരിയോടെ അയാളെ നോക്കി….
അയാളുടെ ദേഹത്തെ തുണികൾ എല്ലാം പൊടിഞ്ഞു നിലത്തേക്ക് വീണു… അരക്കെട്ടിനെ മറച്ചിരുന്ന തുണികൾ പോലും പൊടിഞ്ഞു ഇല്ലാതെയായി…വിജയ്ക്ക് മുന്നിൽ അയാൾ നഗ്നൻ ആയി….അതെ നിമിഷം വിജയ് അയാളുടെ മുഖം കണ്ടു…വിജയ് ഞെട്ടലോടെ അയാളെ നോക്കി…… അവന് തന്റെ മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ ആയില്ല….നിറമിഴികളോട് അവൻ അയാളെ തുറിച്ചു നോക്കി….ഒരേ സമയം അവനിൽ സങ്കടവും കോപവും നിറഞ്ഞു…
“””അ…. “”
വിജയ് അയാളെ നോക്കി എന്തോ പറയാൻ തുനിഞ്ഞതും അവനെ ആ വളയം
Ethinde pdf tharumo teyil end koodi cherthu
ഇതിൻ്റെ PDF ഫയൽ തരുമോ ടെയിൽ എൻഡ് കൂടി ചേർത്ത്