അപൂർവ ജാതകം 16 [MR. കിംഗ് ലയർ] [Climax] 562

കൊണ്ട് മുലകച്ച കെട്ടി ഇറങ്ങിയ ഊർമിളയെ മോഹൻ കയറി പിടിച്ചു….അവൾ എങ്ങിനെയോ അയാളിൽ നിന്നും രക്ഷപെട്ടു….ഊർമിള അത് ആരോടും പറഞ്ഞിരുന്നില്ല….അവൾ അയാളോട് ദേഷ്യപ്പെട്ടു… ഇനി ആവർത്തിച്ചാൽ എല്ലാവരും ഇതറിയും എന്നവൾ അയാളോട് പറഞ്ഞു….പക്ഷെ അവിടെന്ന് അധിക നാളുകൾ കഴിയും മുന്നെ അയാളെയും രേവതിയെയും ഇല്ലിക്കലിൽ നിന്നും പുറത്താക്കി….കാരണം മോഷണം….ഇല്ലിക്കലിലെ സ്വർണവും പണവും കവർന്നു നാടുവിടാൻ തുണിഞ്ഞ മോഹനനെയും രേവതിയെയും പോലീസ് പിടിച്ചു… ഇല്ലിക്കൽക്കാരുടെ നിർദ്ദേശപ്രകാരം പോലീസ് മോഹനനെ നല്ലോണം തല്ലി ചതച്ചു….ഒടുവിൽ മർമ്മത്ത് അടികൊണ്ട് അയാൾ മരിച്ചു….അയാളുടെ മരണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആണ് രേവതി താൻ ഗർഭിണി ആണെന്ന് തിരിച്ചറിഞ്ഞത്… അവൾ പ്രസവിച്ചു… ഒരു ആൺ കുഞ്ഞു…. അരവിന്ദൻ… അവനെ വളർത്തുന്നതിനായി അവൾ സ്വന്തം ശരീരം വിറ്റു…പലരുടെയും മുന്നിൽ അവൾ കാൽ അകത്തി…..ദിനവും കൊടുക്കുന്ന അന്നതിനൊപ്പം അവൾ പകയും കലർത്തി….ദുർമൂർത്തികളെ സേവിച്ചിരുന്ന മോഹനന്റെ പൂർവികരുടെ പാതയിൽ അരവിന്ദനും സഞ്ചരിച്ചു… ലക്ഷ്യം ഇല്ലിക്കൽ കുടുംബത്തിന്റെ പതനം……”””

 

കഥ പറയും പോലെ തിരുമേനി പറഞ്ഞു…

 

അയാൾ പറഞ്ഞത് കേട്ട് ആരും ഒന്നും തന്നെ മറുപടി പറഞ്ഞില്ല….നീണ്ട മൗനം അവിടെ നിലകൊണ്ടു….

 

 

“””””എനിക്ക് അയാളെ ഒന്ന് അവസാനമായി കാണണം… എന്നിട്ട് എന്റെ കഴുത്തിൽ കെട്ടിയ ഈ കുരുക്ക് അയാളുടെ മുന്നിൽ വെച്ച് പൊട്ടിച്ചെറിയണം… “””””

 

അവസാനം മൗനം ഭേദിച്ചത് സീതയാണ്…

സീത ഒരു ഉചിതമായി തീരുമാനം എടുത്തു എല്ലാവരോടുമായി ഉറപ്പോടെ പറഞ്ഞു…

 

“”””അല്ല മോളെ നീ….””””

 

‘””””അയാൾ ചതിയനോ… ആരോ ആയിക്കോട്ടെ… എന്റെ കഴുത്തിൽ കിടക്കുന്നത് അയാൾ കെട്ടിയ താലി ആണ്….അത് എനിക്ക് അയാളുടെ മുന്നിൽ വെച്ച് പൊട്ടിക്കണം… “””””

 

ശേഖരൻ എന്തോ പറയാൻ ഒരുങ്ങിയതും സീത ഗൗരവത്തിൽ പറഞ്ഞു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

130 Comments

Add a Comment
  1. രുദ്രൻ

    Ethinde pdf tharumo teyil end koodi cherthu

  2. ഇതിൻ്റെ PDF ഫയൽ തരുമോ ടെയിൽ എൻഡ് കൂടി ചേർത്ത്

Leave a Reply

Your email address will not be published. Required fields are marked *